ദൈവമേ. എല്ലാ ദിശയിലും നിൻ കൃപയാൽ എനിക്ക് ഐശ്വര്യം ഉണ്ടാവാണമെ.. വിശപ്പിന് ഭക്ഷണം ദാഹത്തിന് ജലം.. നിന്നിൽ ആശ്രയിക്കുന്നു ദൈവമേ... 🙏🙏
@jefinfrancis9630
Жыл бұрын
نعمആഴങ്ങള്‍ തേടുന്ന ദൈവം ആത്മാവെ നേടുന്ന ദൈവം ആഴത്തില്‍ അനന്തമാം ദൂരത്തില്‍ നിന്നെന്റെ അന്തരംഗം കാണും ദൈവം (ആഴങ്ങള്‍ ..) 1 കരതെറ്റി കടലാകെ ഇളകുമ്പോള്‍ അഴലുമ്പോള്‍ മറപറ്റി അണയുമെന്‍ ചാരെ (2) തകരുന്ന തോണിയും ആഴിയില്‍ താഴാതെ കരപറ്റാന്‍ കരം നല്‍കും ദൈവം (2) (ആഴങ്ങള്‍ ..) 2 ഉയരത്തില്‍ ഉലഞ്ഞീടും തരുക്കളില്‍ ഒളിക്കുമ്പോള്‍ ഉയര്‍ന്നെന്നെ ക്ഷണിച്ചീടും സ്നേഹം (2) കനിഞ്ഞെന്റെ വിരുന്നിന് മടിക്കാതെന്‍ ഭവനത്തില്‍ കടന്നെന്നെ പുണര്‍ന്നീടും ദൈവം (2) (ആഴങ്ങള്‍ ..) 3 മനം നൊന്ത് കണ്ണുനീര് തരംഗമായ് തൂകുമ്പോള്‍ ഘനമുള്ളെന്‍ പാപങ്ങള്‍ മായ്ക്കും (2) മനം മാറ്റും ശുദ്ധമായ് ഹിമം പോലെ വെണ്മയായ് കനിവുള്ളെന്‍ നിത്യനാം ദൈവം (2) (ആഴങ്ങള്‍ ..) 4 പതിര്‍മാറ്റി വിളവേല്‍ക്കാന്‍ യജമാനനെത്തുമ്പോള്‍ കതിര് കൂട്ടി വിധിയോതും നേരം (2) അവനവന് വിതയ്ക്കുന്ന വിത്തിന് പ്രതിഫലം അവനവനായളന്നീടും ദൈവം (2) (ആഴങ്ങള്‍ ..)
@reenithankaraj9127
8 ай бұрын
Ee pattu kettapol Ente balyakaalam thirichu vannu.
@jaimolshaji
27 күн бұрын
Super
@philipthomas7778
Жыл бұрын
എന്റെ കർത്താവെ അങ്ങയുടെ തിരുമുറിവുകളിൽ എന്നെയും ആനിമ്മ എയും നീതാമോളെയും ഡാറെൻമോനെയും ആന്റണി യെയും, അനുമോളെയും കുടുംബത്തെയും, മറച്ചു സ്വർഗത്തിൽ സൂക്ഷിച്ചു കൊള്ളേണമേ. ആമേൻ.
@sarammasiby3092
25 күн бұрын
EnteAmmeMathave eshoye yausep pithave enneyum njan snehikkunnavarayum katholane kaividalle ente koode undavane ente amme ammeeee ammeeee enneyum njan snehikkunnavarayum katholane kaividalle ente koode undavane ente amme ammeeee ammeeee enneyum njan snehikkunnavarayum katholane kaividalle ente koode undavane ente amme ammeeee ammeeee enneyum njan snehikkunnavarayum katholane kaividalle ente amme ente amme ammeeee ammeeee ammeee ammeeee enneyum njan snehikkunnavarayum katholane kaividalle ente koode undavane ente agraham nadathi tharaname, Ave Maria 😘😘🥰🥰🥰❤️❤️💞💞💞🙏🏻🙏🏻🙏🏻🙏🏻🙏🏻
@sajinap5265
Жыл бұрын
എൻറ് യേശുവേ എൻനയൂ എൻറ് കുടുംബത്തെയൂ കഷ്ടപ്പാടു അനുഭവിക്കുന്ന യേശുവിന്റെ എല്ലാം മക്കളെയും കാതു രഷീകണമേ ആമേൻ
@joshmathomas7451
Жыл бұрын
ഓ
@nalkaravarghesejacob
Жыл бұрын
Sacred Heart of Jesus have mercy on us all mankind 🙏🙏 and fill us all mankind with your Love , Peace and Power 🙏🙏🙏💕 💕 ❤❤
@ElizabethChakkappan
6 ай бұрын
C🎉 3:32 😂@@nalkaravarghesejacob
@ElizabethChakkappan
6 ай бұрын
yx xt😢😊🏘️😊😊@@joshmathomas7451😊😊
@VargheesukuttySaju-tv8ts
Жыл бұрын
എന്റെ ഈശോയുടെ സ്നേഹം മുഴുവൻ ഉണ്ട് ഈ പാട്ടിൽ 🙏🙏🙏🙏
@jarishnirappel9223
18 күн бұрын
അതെ സ്നേഹം യേശുവിന് മാത്രം ആണ്. കാരണം യേശു മാത്രം ജീവിക്കുന്നു ഇന്നും
@ammuchinnu7729
14 күн бұрын
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ. പണയത്തിൽ വച്ചിരിക്കുന്ന ഉരുപടി തിരിച്ചെടുക്കാൻ ഒരു വഴി കാട്ടി തരണമേ. ഞങ്ങളുടെ വീടുപണി പെട്ടെന്ന് തുടങ്ങാൻ അനുഗ്രഹിക്കണമേ..
@user-ou6ok9fg5r
19 күн бұрын
അഴങ്ങൾ തേടുന്ന ദൈവം സൂപ്പർ സോങ്, wilson piravom super singer 👍👍👍👍👍👍🙏🙏🙏🙏🙏🙏
@mariyammam.p4230
Жыл бұрын
very very good song യേശുവേ സോസ്ത്രം ആമേൻ
@sajinap5265
Жыл бұрын
സൂപ്പർ പാട്ട് എലവരയൂ ദൈവം അനുഗ്രഹികടേ ആമേൻ
@jancysanthosh3800
Жыл бұрын
ഉയരത്തിൽ ഉലഞ്ഞിടും തരുക്കളിൽ ഒളിക്കുമ്പോൾ ഉയർന്നെന്നെ ക്ഷണിച്ചീടും സ്നേഹം കനിഞ്ഞെന്റെ വിരുന്നിതു മടിയാതെൻ ഭവനത്തിൽ കടന്നെന്നെ പുണർന്നീടും ദൈവം നല്ല പാട്ടാണ് എനിക്ക് വളരെ ഇഷ്ടമുള്ള പാട്ടാണ് വളരെ അർത്ഥമുള്ള വരികളാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ.
@theindian2226
2 күн бұрын
Jesus Christ is the Redeemer of the entire humanity Hallelujah Amen 🙏🙏🙏
@annieraju4979
Жыл бұрын
Praise you Jesus love you Jesus ente almmavine ninte karanghalil tharunnu ente prana natha 🙏
@meeramanojmeeramanoj1522
Жыл бұрын
🙏🙏🙏🙏🙏എന്റെ കർത്താവെ കരുണ ഉണ്ടാകണേ 🙏🙏🙏
@maryvarghese7525
Жыл бұрын
നു
@SuhasUjagare-yh6kj
Жыл бұрын
Very nice Malayalam Christian worship and song, I like all songs. I am from Pune City, maharashtra, my mother tong is Marathi, I pray that God will teach me Malayalam language, because Lord God is beginning of knowledge. Pray for me.
@pauloseabraham7812
Жыл бұрын
God bless you br
@user-rt5gg3tu6d
10 ай бұрын
God bless you baby.
@rojojohn9339
9 ай бұрын
Byw I am struggling to learn hindi & marathi. I work in maharashtra. 😅
@jancysanthosh3800
Жыл бұрын
ഉയരത്തിൽ ഉലഞ്ഞീടും തരുക്കളിൽ ഒളിക്കുമ്പോൾ ഉയർന്നെന്നെ ക്ഷണിച്ചീടും സ്നേഹം കനിഞ്ഞെന്റെ വിരുന്നിനു മടിയാതെൻ ഭവനത്തിൽ കടന്നെന്നെ പുണർന്നീടും ദൈവം
@devuti6861
Ай бұрын
Daivanamam mahathvappedatte
@jancysanthosh3800
Жыл бұрын
ആഴങ്ങൾ തേടുന്ന ദൈവം ആത്മാവേ നേടുന്ന ദൈവം ആഴത്തിൽ അനന്ദ മായ് ദൂരത്തിൽ നിന്നെന്റെ അന്തരംഗം കാണുന്ന ദൈവം
@marygeorge1820
Жыл бұрын
Praise the lord Beautiful song Maramon convention song
@jancysanthosh3800
Жыл бұрын
ആഴങ്ങൾ തേടുന്ന ദൈവം ആത്മാവേ നേടുന്ന ദൈവം ആഴത്തിൽ അനന്തമായ് ദൂരത്തിൽ നിന്നെന്റെ അന്തരംഗം കാണും ദൈവം
@elsiefrancis6983
Жыл бұрын
Najim Bette ,I do not know many times I hear this meaning ful hymn every day.കേട്ടാലും കേട്ടാലും മതി വരില്ല, കുട്ടനെ.നൂറു നൂറു അഭിനന്ദനങ്ങൾ.
@marychakkalackal6076
5 ай бұрын
thank you for posting these precious songs.
@user-pi2lg6qy5x
Жыл бұрын
എന്തു സുഖമാണ് കേട്ടിരിക്കാൻ ❤🙏🏻
@CherianAbraham-dx5gx
9 ай бұрын
😢
@heroiccriminal2997
Жыл бұрын
Othiri aswasam nalkunna song 😍ആഴത്തിൽ അനന്ദമായി ദൂരത്തു നിന്നെന്റെ അന്തരംഗം കാണും ദൈവം
@jancysanthosh3800
Жыл бұрын
ആഴങ്ങൾ തേടുന്ന ദൈവം ആത്മാവേ നേടുന്ന ദൈവം ആഴത്തിൽ അനന്തമായ് ദൂരത്തിൽ നിന്നെന്റെ അന്തരംഗം കാണുന്ന ദൈവം
@sajumathew7215
Жыл бұрын
This song goes deep into the heart. Soulful rendition.
@peterkumarakom7128
8 күн бұрын
Jesus save my life ❤️🔥
@marythomas4854
3 жыл бұрын
Thank u Jesus. Praise u Jesus. Love u Jesus 💖❣️❤️
@jancysanthosh3800
Жыл бұрын
ആഴങ്ങൾ തേടുന്ന ദൈവം ആത്മാവേ നേടുന്ന ദൈവം ആഴത്തിൽ അനന്തമായ് ദൂരത്തിരുന്നെന്റെ അന്തരംഗം കാണുന്ന ദൈവം
@stelladcruz60
19 сағат бұрын
ഈശോയെ മകൾക്കും ,ഭർത്താവിനും പളളിയിൽ പോകാനും എന്നും പ്രാർത്ഥിക്കുവാനും തോന്നിപ്പിക്കേണമെ്പ് പഴയപോലെ പള്ളിയിലെ സംഘടനകളിൽ അമ്മയ്ക്കൊപ്പം പങ്കെടുക്കുവാനും തോന്നിപ്പിക്കേണമെ ആമേൻ
@JesusMaria909
12 күн бұрын
ഞാൻ അന്വേഷിച്ച വരികൾ എനിക്കായ് കണ്ടെത്തി തന്ന ദൈവത്തിനു എന്നും സ്തുതിയും സത്രോതവും മഹത്വവും 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏അപ്പാ aaa🙏🙏🙏🙏🙏🙏🙏🙏അമ്മേ eee🙏🙏🙏🙏🙏🙏
@jancysanthosh3800
8 күн бұрын
ഒരിക്കലും നമ്മുടെ ദൈവം അലയുന്ന തോണിയെ വെള്ളത്തിൽ മുക്കി കളയില്ല അവയെ കരയിൽ എത്തിക്കും നമ്മുടെ ദൈവം നമ്മേ ഒരിക്കലും കൈവിടില്ല
@suchithravijayan3261
3 жыл бұрын
Thank you Jesus my Lord for your mercy and Grace
@smithabinoy230
Жыл бұрын
Very very super song👍👍👍👍 love you Jesus ❤❤❤❤❤❤
@jobyjose5603
Жыл бұрын
സിക്കമോർ മരത്തിൽ കയറിയ സക്കെവോസിനെ മനോഹരമായി വർണ്ണിക്കുന്ന വരികൾ ❤❤❤❤
@gireeshkumar6751
Жыл бұрын
ആഴത്തിൽ അനന്തമാം ദൂരത്തിൽ നിന്നെന്റെ അന്തരംഗം കാണും ദൈവം... എന്റെ കർത്താവേ.. എത്ര അർത്ഥവത്തായ വരികൾ..എന്റെ അപ്പാ എല്ലാവർക്കും നന്മ വരുത്തണേ.. 🙏❤️
@abimathew5645
Жыл бұрын
👏hx xuh. U💓ഊഹുഹുഹ്ഹു j💓💓💓💓. 💓💓
@abimathew5645
Жыл бұрын
👏👏👏👏👏6യഹ്ഹ്ഹ്. സ്യർവ്ഡിറ്റിങ് ഫ്രീ. യുടെ. cux. Hyyyyyhycycyyyyyyyyyyytx tcff yyyyyxyxyy സ്സ്. Yf ഡി തന്നെ htybt. Ychhtc. ihhc. ചുമ്മാ hyhtchyhhhhhcchchccchchyyh6യ്യ്യ്യ്യ്യ്യ്ഹ്ഗ്സ്സ് rthr🌻kjty🦜jtvyyyy🦜y🌻🌻
@aleyammaabraham4876
Жыл бұрын
Llp11+]++++++++++pp+
@riquelmyrosh
Жыл бұрын
Ennum
@antonykallar1115
7 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏
@elroiglobaltheologychannel3373
3 жыл бұрын
What a lyrics ? Great feel !!! Awesome singing by wilson. Matured Voice. God bless ! Subscibed Hit bell button
@JesusChristTheRedeemer
2 жыл бұрын
Thank you Jesus... Thanking for your love...
@isaacs283
5 күн бұрын
Excellent voice Lyrics 🎉🎉mind of touchable 🎉🎉🎉❤❤❤ Glory to our Lord Jesus 🙏🙏🙏🙏❤️🙏
@annieraju4979
Жыл бұрын
Praise the lord my prayer with you 🙏
@syjavarghese2474
4 жыл бұрын
Thank you. I was looking for this song. Thank you very much. My teenage time.....Nostalgia :)
@akhilthomas4711
3 жыл бұрын
Then now you are??
@marycherian9991
Жыл бұрын
Love you Jesus, Love you Jesus, Love you Jesus
@ashajinu-yx4cd
Жыл бұрын
🙏🏻🙏🏻🙏🏻🙏🏻
@jancysanthosh3800
Жыл бұрын
മനം നൊന്തു കണ്ണീർ തരംഗമായ് തൂകുമ്പോൾ ഘനമുള്ള എൻ പാപങ്ങ മായ്ക്കും മനം മാറ്റം ശുദ്ധമായ് ഹിമം പോലെ വെൺമയായ് കനിവുള്ളെൻ നിത്യനാം ദൈവം.
@albinmj6275
Ай бұрын
ishoye oru job kitane ennik job agrahikuna elavarkum amen❤
@tonymartintony
Ай бұрын
God bless you. You will get JOB soon, we will pray.
@arulmani6612
Жыл бұрын
Amen🙏💕💕praise the Lord💞jacy 💕💕 🙏
@paulsonvaruthunny5731
4 жыл бұрын
My Lord, my God, You are the Way, and You are the Truth and You are the Life of the mankind!
@user-or7ok9ds4q
Ай бұрын
യേശുവേ നന്ദി
@Dream-tv9hg
Жыл бұрын
എന്റെ ഈശോയേ അങ്ങയെ ഞാൻ എന്റെ ഹൃദയം 💓 ആരാതിക്കൂംനാഥാ
@shincyraju8884
Ай бұрын
നിങ്ങൾക്കുന്ന വിഷമങ്ങൾക്ക് എത്ര നല്ല പ്രതിഫലമാ ദൈവം തന്നിരിക്കുന്നത്. പാട്ടുവരെ എത്രയോ ദൈവാനുഗ്രഹമുള്ളതായി. വന്നവഴി മറക്കാതെ ഈ പാട്ടു പോലെ നന്ദിയുള്ളവരായിരിക്കുക.ദൈവം ഉയരങ്ങളിലെത്തിക്കും. ആയിരങ്ങളിൽ നിന്നും നിങ്ങളെ വിളിച്ചവൻ കൂടെയുണ്ട്.ഗോഡ് bless you 💐👌🏻
@jancysanthosh3800
Жыл бұрын
ഉയരത്തിൽ ഉലഞ്ഞീടും തരുക്കളിൽ ഒളിക്കുമ്പോൾ ഉയർന്നെന്നെ ക്ഷണിച്ചീടും സ്നേഹം കനിഞ്ഞെന്റെ വിരുന്നിനു മടിയാതെൻ ഭവനത്തിൽ കടന്നെന്നെ പുണർന്നിടും ദൈവം ആഴങ്ങൾ തേടുന്ന ദൈവം
@MolyChandy
10 күн бұрын
ആ വീട്ടിലേക്ക് പോകുവാനുള്ള ഒരു വഴി തരണേമ്മേ . ഒപ്പം കുഞ്ഞുങ്ങക്ക് ഒരു ജീവിതമാർഗവും ഉണ്ടാക്കി കൊടുക്കണേ അമ്മേ .
Beautiful song lyrics super.thank So much and comfort.
@minithomas8861
3 жыл бұрын
Praise Lord . What feel. Beautifully sung.
@jancysanthosh3800
Жыл бұрын
യേശുവേ നന്ദി.
@user-rx3zj4vb9r
22 күн бұрын
❤ HOW SEDATIVE NESS Of AROMATIC VOICE With SWEET THROAT Of DEVINITY ! ❤️ AFFUX Of EXQUISITE SINGING ❤️🔥🎉👍🙏
@georgejosy9975
3 жыл бұрын
Praise the lord
@edriamariasaju5765
Жыл бұрын
Gorgeous one
@annieraju4979
Жыл бұрын
Praise you Jesus love you have mercy on us 🙏
@JohnJosephJSJ
5 жыл бұрын
Touching song God Bless!
@dinilsaji5015
Жыл бұрын
ആവനവൻ വിതക്കുന്ന വിത്തിൻ പ്രതിഭലം അവനായി അളന്നീടും ദൈവം
@mannaak-47
4 жыл бұрын
എന്റെ ബാല്യകാല ജീവിതം തിരിച്ചികൊണ്ടുവന്നു.. നന്ദി 💰💓
@user-rt5gg3tu6d
Ай бұрын
Thank you appa for your graceful love and kindness.
@josephsibichen8988
Жыл бұрын
Praise the Lord , ആമേൻ
@alicemathew1322
Жыл бұрын
Super song and it touch my hearts, nice melody.
@daisymichael7187
Жыл бұрын
Amen sthostram
@josephsibichen8988
Жыл бұрын
എന്നും എന്നേക്കും എന്നോടുകൂടെയുള്ള എന്റെ ദൈവം.. ഹല്ലേലുയ്യാ..
@deenasasidhar7905
2 жыл бұрын
Heart touching song 💕💜
@9633587248
5 жыл бұрын
Childhood memories ❤️❤️
@aibelelwinpro7482
9 ай бұрын
❤❤❤ ആഴത്തിൽ താഴാതെ കൈ നീട്ടി എന്നെ പുണരുന്ന ദൈവം❤❤❤
@samsonmarcilin5015
4 жыл бұрын
Lord, you are our way🙏🙏
@cmjoseph6420
Жыл бұрын
കർത്താവേ അങ്ങിൽ ശരണം പ്രാപിക്കുന്നവർ ആരും നശിച്ചു പോവുകയില്ല
@hansjohnpereira1879
6 күн бұрын
With Heavenly Blessings I wish you sir.
@ImaAntony
Ай бұрын
Praying for my cousin for his wedding and his paperwork for visa and also praying for my paperwork for visa in Romania and also praying for my brother's family to go to church
@valsavarghese256
11 күн бұрын
Old is God🙏♥️♥️♥️ Super Song🙏🙏
@janetprince8238
Жыл бұрын
മനസ്സിൽ ഒരുപാട് സങ്കടം വന്നു നിറയുന്നു.....എന്തൊക്കെയോ നഷ്ടങ്ങൾ...
Пікірлер: 259