യേശുവിന്റെ തിരുനാമത്തിന്നു
എന്നുമെന്നും സ്തുതിസ്തോത്രമേ
1. വാനിലും ഭൂവിലും മേലായ നാമം
വന്ദിത വല്ലഭ നാമമതു
ദൂതർ വാഴ്ത്തി പുകഴ്ത്തിടും നാമമതു
2. പാപത്തിൽ ജീവിക്കും പാപിയെ രക്ഷിപ്പാൻ
പാരിതിൽ വന്നൊരു നാമമതു
പരലോകത്തിൽ ചേർക്കും നാമമതു
M.E.C
#brethren
#bibleperception
#brethrenhyms
#christian brethren songs
#BrethrenSpiritualHymns
Негізгі бет 03 |
Пікірлер