തിരുവാഭരണ ഘോഷയാത്രയുടെ കൂടെ നടന്ന് പോയപ്പോൾ കിട്ടിയ അതെ ഫീൽ ഈ വീഡിയോ കണ്ടപ്പോഴും കിട്ടി ♥️♥️
@ARUN_എൻ്റെയാത്ര
4 жыл бұрын
🙏🏼😍💙🙏🏼🙏🏼🙏🏼🙏🏼💙😍🙏🏼
@seethakuttappan4692
Жыл бұрын
@@ARUN_എൻ്റെയാത്ര 🖐️
@ARUN_എൻ്റെയാത്ര
4 жыл бұрын
1.30ന് കൈപ്പുഴ ശ്രീകൃഷ്ണ ക്ഷേതം വഴി രണ്ടിന് കുളനട ദേവീക്ഷേത്രം. അവിടെ തിരുവാഭരണം തുറന്നു ദർശനം. 3.15ന് കരിയറപ്പടി കടന്നു കിഴക്കോട്ടു സഞ്ചരിച്ച് പറയങ്കര ഗുരുമന്ദിരത്തിൽ രണ്ടു മിനിട്ട് വിശമം. തുടർന്ന് 3 . 30ന് കുറിയാനിപ്പള്ളി ക്ഷേത്രം. ഇവിടെയും പേടകം തുറന്ന് ദർശനം ഉണ്ടാവും. അവിടെ നിന്ന് തവിടുപൊയ്ക്ക, കൂടുവെട്ടിക്കൽ വഴി കാവുംപടി ക്ഷേത്രത്തിൽ എത്തും. 4.30ന് കിടങ്ങന്നുർ ജംക്ഷൻ , അഞ്ചിന് നാൽക്കാലിക്കൽ സ്കൂൾ ജംക്ഷൻ, 5.30ന് ആറന്മുള കിഴക്കേനട , 5.45ന് പൊന്നുംതോട്ടം ക്ഷേതം വഴി പാമ്പാടി മണ്ണിൽ എത്തും . അവിടെ ദർശനം . 8.30ന് ചെറുകോൽപ്പുഴ ക്ഷേതം, 9.30ന് അയിരൂർ പുതിയകാവ് ക്ഷേത്രം . ഇവിടെയും തിരുവാഭരണ ദർശനം അയിരൂരിലാണ് താവളം. പിറ്റേന്ന് പുലർച്ചെ 2.30ന് അയിരൂരിൽ നിന്നു പുറപ്പെട്ട് ഇടപ്പാവൂർ, പേരൂർച്ചാൽ, ആയിക്കൽകുന്ന്, ഇടക്കുളം ( ഇവിടെ പേടകം തുറക്കും ) , റാന്നി - വൈക്കം വഴി 8 മ ണിക്കു വടശേരിക്കരയിൽ. ഇവിടെയും ദർശനം. 9.30ന് പ്രയാർ ക്ഷേത്രം ( പേടകം തുറക്കും ) . തുടർന്ന് മാടമൺ , പൂവത്തുംമൂട് വഴി 11ന് കൊട്ടാരത്തിൽ എത്തും . രണ്ടിന് പെരുനാട് ശാസ്താക്ഷേതം . 3 . 30ന് അവിടെ നിന്നു പുറപ്പെട്ട് പെരുനാട് രാജേശ്വരി ഭജന മണ്ഡപത്തിൽ എത്തി പേടകം തുറന്നു ദർശനം ഉണ്ടാവും . ആറിനു പുറപ്പെട്ട് തോട്ടം വഴി എട്ടിന് ളാഹ ഫോറസ് ഗെറ്റ് ഹൗസിൽ എത്തി വിശ്രമിക്കും . ഇവിടെയും തിരുവാഭരണ ദർശനം ഉണ്ടാവും . അടുത്ത ദിവസം പുലർച്ചെ മൂന്നിന് പുറപ്പെട്ട് രാജാംപാറ , വഴി പ്ലാപ്പള്ളിയിൽ ആറിന് എത്തും . ഏഴിനു പുറപ്പെട്ട് എട്ടിന് നാറാണത്തും മൂഴിയിലും ഒൻപതിനു നില യ്ക്കൽ ക്ഷേത്രത്തിലും എത്തിച്ചേരും . അവിടെ നിന്നു 10നു പുറപ്പെട്ട് അട്ടത്തോടുവഴി കൊല്ലമൂഴി ഇറങ്ങി പമ്പയാറിന്റെ തീരത്തുകൂടി ഒലിയമ്പുഴ , കുറുങ്കയം വഴി ഒന്നിന് വലിയാനവട്ടത്ത് ( പാണ്ടിത്താവ ളം ) എത്തും . വിശ്രമത്തിനു ശേഷം 2.30ന് ചെറിയാനവട്ടം , നീലിമല ചവിട്ടി അപ്പാച്ചിമേടും കടന്ന് 4 . 30ന് ശബരീപീഠത്തിൽ. 5.30ന് ശരംകുത്തിയിൽ എത്തുന്ന ഘോഷയാത്രയെ ആറുമണിയോടെ സ്വീകരിച്ചു സന്നിധാനത്തേക്ക്….
@ARUN_എൻ്റെയാത്ര
4 жыл бұрын
തനി തങ്കത്തിൽ തീർത്ത തിരുവാഭരണം തിരുവാഭരണം പൂർണമായും തനി തങ്കത്തിൽ നിർമിച്ചതാണ് . ഇതിന്റെ തൂക്കമോ കാലപ്പഴക്കമോ നിശ്ചയിച്ചിട്ടില്ല . മുന്നു ചന്ദനപ്പെട്ടികളിലാണ് ഇവ ശബരിമലയിൽ എത്തിക്കുന്നത് . കിരീടത്തോടുകൂടിയ തിരുമുഖം , വാൾ , ചുരിക , അരപ്പട്ട , കണ്ഠാഭരണങ്ങൾ , നവരത്ന മോതിരം , പുർണ , പുഷ്ക്കല , ആന , കുതിര , കടുവ എന്നീ രൂപങ്ങളും പ്രധാന പേടകത്തിലാണ് . തങ്കത്തിൽ നിർമിച്ച വലിയ കലശമാണ് രണ്ടാമത്തെ പെട്ടിയിൽ . സ്വർണ കുമിളകൾ പതിച്ച രണ്ട് കൊടികൾ , നെറ്റിപ്പട്ടം , തിടമ്പ് എന്നിവയാണ് മൂന്നാമത്തെ പെട്ടിയിൽ .
@mahimameenu6308
4 жыл бұрын
എന്റെ വീട് അവിടാ ചേട്ടാ
@jeyaseelan4353
4 жыл бұрын
സഹോദരാ, അലങ്കാര പെട്ടിയിൽ മൂന്ന് ദിവസം യാത്ര ചെയ്ത അനുഭവത്തിന് വളരെ നന്ദി. ഓം സ്വാമിയേ ശരണം ഇയ്യപ്പ.
@ARUN_എൻ്റെയാത്ര
4 жыл бұрын
💚😍🙏🙏🙏🙏🙏😍💚
@sajeevansajeevantk2671
Жыл бұрын
ഈ വീഡിയോ ഇട്ടതിന് താങ്കൾക് ആയിരം നന്ദി കാണാൻ കഴിയില്ല എന്നുവിചാരിച്ചത് കണ്ടു താങ്ക്സ് അയ്യപ്പ സ്വാമി അനുഗ്രഹിക്കട്ടെ 🙏🙏🙏🌹
@ARUN_എൻ്റെയാത്ര
Жыл бұрын
🥰🙏😍🙏🙏🙏🙏🔥❤️
@akhilsudhinam
3 жыл бұрын
എന്റെ ചേട്ടാ നിങ്ങൾ എത്ര കഷ്ടപെട്ടിട്ടാണ് ഈ വീഡിയോ ഇത്രയും മനോഹരമായി എടുത്തത് സ്വാമി അനുഗ്രഹിക്കട്ടെ താങ്കളെയും കുടുംബത്തെയും 🙏
@ARUN_എൻ്റെയാത്ര
3 жыл бұрын
💛💜🙏🙏🙏💙🧡🤎🤍❤️💚
@deepaksivasankaran5657
4 жыл бұрын
ഇത്രയും നാട്ടിലൂടെ സ്വീകരണം ഏറ്റുവാങ്ങിയാണ് തിരുവാഭരണ ഘോഷയാത്ര പോകുന്നതെന്നറിഞ്ഞിരുന്നില്ല . അത് കാണിച്ചു തന്ന ഭായിയെ ...സ്വാമി ശരണം
@ARUN_എൻ്റെയാത്ര
4 жыл бұрын
💚😍🙏🙏🙏🙏🙏🙏😍💚
@narayanandevadhatham4987
4 жыл бұрын
സ്വാമി ശരണം താങ്കളുടെ വീഡിയൊ ഗംഭീരമാണ് ആദൃമായിട്ടാണ് ഈ ഒരു അനുഭവം തിരുവാഭരണം നാല്പത് വർഷങ്ങൾക്ക് മുമ്പ് നിരവധി തവണ സന്നിധാനത്ത് വെച്ച് കണ്ടിട്ടുണ്ടെങ്കിലും ഞാനും കൂടെയുള്ളത് പോലെ...ഇപ്പോഴും സ്വാമിയെ കാണാൻ മല ചവിട്ടാറുണ്ട് മാസ പുജക്ക് എന്തയാലും വീഡീയൊ അതിഗംഭീരമാണ് സ്വാമി ശരണം സ്വാമി ശരണം,🙏🙏🙏🙏🙏🙏🙏
@ARUN_എൻ്റെയാത്ര
4 жыл бұрын
💚😍🙏🙏🙏🙏🙏😍💚
@Praveen_MSD
8 ай бұрын
Iam Tamil Nadu sir.... What a clarity and what a Amazing shooting tks for this thiruvabaranam live visiting experience in 1hour❤🎉
@gkevergreenmusic2032
4 жыл бұрын
Great effort sir yours. Tq. Samiye saranam ayyappa. 🙏🏻❤️🙏🏻 Ayyappan🙏🏻❤️🙏🏻. I am from Tamil Nadu.
@ARUN_എൻ്റെയാത്ര
4 жыл бұрын
💚😍🙏🙏🙏🙏🙏😍💚
@gkevergreenmusic2032
4 жыл бұрын
@@ARUN_എൻ്റെയാത്ര sir what is ur name.
@ARUN_എൻ്റെയാത്ര
4 жыл бұрын
Arun
@gkevergreenmusic2032
4 жыл бұрын
@@ARUN_എൻ്റെയാത്ര ok tq sir
@santhoshpk676
4 жыл бұрын
ഇങ്ങനെ ഒരു വീഡിയോ Upload ചെയ്തതിന് വളരെ നന്ദി സ്വാമീ.
@ARUN_എൻ്റെയാത്ര
4 жыл бұрын
🧡😍🥰💜❤️🙏🙏🙏🙏
@dinesh-6622
3 жыл бұрын
Thanks Swami. 🙏 Feel that travelled along with Thiruvabharanam 🙏 Swamiye saranam Ayyappa 🙏🙏
@ARUN_എൻ്റെയാത്ര
3 жыл бұрын
🧡🙏🧡💚💜💜❤️❤️🙏🙏🙏🙏
@dinesh-6622
3 жыл бұрын
@@ARUN_എൻ്റെയാത്ര Impressed 👌 Good luck for ur channel
@abiramiperumal8741
4 жыл бұрын
My father is one of the person from tamil nadhu who is continuesly doing this Pooja for 33 years in vadacherikara .we r from dharmapuri .this thiruvabaranam petti poja is a big celebration for our family. iyyapannoda anugragammm yeppoum ellarkum kedaikattummm....we r glad of seeing this video.....
@ARUN_എൻ്റെയാത്ര
4 жыл бұрын
💜💚😍🙏🏼🙏🏼🙏🏼😍💚💜
@girishampady8518
4 жыл бұрын
വീഡിയോ ചിത്രീകരിക്കാൻ എടുത്ത, കഷ്ടതകൾക്ക് നല്ല നമസ്കാരം.. വളരെ സന്തോഷം.. 💞🙏
@ARUN_എൻ്റെയാത്ര
4 жыл бұрын
💚💜😍🙏🏼🙏🏼🙏🏼🙏🏼🙏🏼😍💜💚
@rajkannannoor
4 жыл бұрын
Swami Saranam. Appreciated your big effort behind this divine pilgrim video.
@ARUN_എൻ്റെയാത്ര
4 жыл бұрын
💚😍🙏🙏🙏🙏🙏🙏😍💚
@tamilmanitamil7880
4 жыл бұрын
Really very very hard work for taken by this video...very happy to saw the video.last month going to sabarimal in panthalam.idont now for iyyappan thiruvabaranam directly to take and very very long travel all the people will walk to submit the thiruvabaram in sabarimalai..very very thanks sir for this vedio..swamye saranam iyyapa
@ARUN_എൻ്റെയാത്ര
4 жыл бұрын
💚😍🙏🙏🙏🙏🙏😍💚
@SunilKumar-xd9rc
4 жыл бұрын
Arun G ... orupadu tnxsssss..... najnum ethinta kudya malaku poyittu ullathu anu egnya oru video cheyuthunu...arun G ayyappasawami anugrhikkatta...ellam super ayittundu...
@ARUN_എൻ്റെയാത്ര
4 жыл бұрын
💚😍💚🙏🙏🙏🙏💚😍💚
@varun_v_nair
4 жыл бұрын
വളരെ നന്ദി ചേട്ടാ സ്വാമി ശരണം
@ARUN_എൻ്റെയാത്ര
4 жыл бұрын
💚😍🙏🙏🙏🙏😍💚
@harikrishnan6224
4 жыл бұрын
Nice guru. This is first time I seen complete path.thanks a lot for ur efforts. Swamyesaranam ayyappa.
@ARUN_എൻ്റെയാത്ര
4 жыл бұрын
💚😍🙏🙏🙏🙏🙏😍💚
@sivadasc2830
2 жыл бұрын
ചേട്ടാ ഇൗ വീഡിയോ ചെയ്തതിനു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല 🙏🙏🙏🙏🙏🙏🙏🙏🙏🙏സ്വാമി ശരണം
@sujiths5445
2 жыл бұрын
ഓം ഭൂതനാഥ സധാനന്ദ സർവ ഭൂത ദയപരാ രക്ഷ രക്ഷ മഹാ ബാഹോ ശാസ്ത്രെ തുഭ്യം നമോ നമഃ 🙏🙏🙏🙏
@subeshpalliyali9069
4 жыл бұрын
സ്വാമിയേ ശരണമയ്യപ്പാ തിരുവാഭരണയാത്ര കണ്ടു സായൂജ്യം അണഞ്ഞു അരുൺ ചേട്ടാ നന്ദി സ്വാമി ശരണം
@ARUN_എൻ്റെയാത്ര
4 жыл бұрын
💚😍🙏🙏🙏🙏😍💚
@Vikesh_Ravi
4 жыл бұрын
I love watching your videos the way your capturing 🎥 video's are Really superb😍😍 Love from Tamilnadu
@ARUN_എൻ്റെയാത്ര
4 жыл бұрын
💚🙏💚🙏🙏🙏🙏💚🙏💚
@akhilsudhinam
4 жыл бұрын
കണ്ടതിൽ വച്ച് സൂപ്പർ ക്ലാരിറ്റി ഉള്ള വീഡിയോ അയ്യപ്പ സ്വാമി തുണയുണ്ടാകട്ടെ താങ്കളുടെ കൂടെ
@ARUN_എൻ്റെയാത്ര
4 жыл бұрын
💚😍🙏🙏🙏🙏😍💚
@velayudhanvelayudhan3665
3 жыл бұрын
@@ARUN_എൻ്റെയാത്ര nvncnb 0
@bimalshaji5034
Жыл бұрын
Great effort and commitment chetta.... ❤
@soumeshk.s2095
Жыл бұрын
ഈ വീഡിയോ എല്ലാ അയ്യപ്പ ഭക്തരും ഏറ്റുവാങ്ങി സന്തോഷം അനുഭവിച്ചു... ഒരുപാട് നന്ദി 🙏🙏🙏. അയ്യപ്പന്റെ തൃക്കടാക്ഷം അങ്ങേക്ക് ഉണ്ടാവും 🙏🙏
എന്റെ വീട് പന്തളം ന് അടുത്ത് ആണ് അത് കൊണ്ട് തന്നെ നാട്ടിൽ ഉള്ളപ്പോൾ എല്ലാം തിരുവാഭരണ ത്തിന്റെ കൂടെ തന്നെ നടന്ന് പോകാറുണ്ട് സ്വാമി ശരണം
@ARUN_എൻ്റെയാത്ര
4 жыл бұрын
❤️😍🥰💞💜🙏🙏💜🙏🙏🙏
@nathanc4147
4 жыл бұрын
Sir Very good Video. THANKS Swami Saranam
@ARUN_എൻ്റെയാത്ര
4 жыл бұрын
💚😍🙏🙏🙏🙏😍💚
@purnaupputuri6428
4 жыл бұрын
Super , super ,super sir
@ARUN_എൻ്റെയാത്ര
4 жыл бұрын
💚😍🙏🙏🙏🙏😍💚
@jeyaseelan4353
4 жыл бұрын
Really thank you so much sir. Aabarna petty yudan trawell seytha anupavam sir. Thank you so much.
@ARUN_എൻ്റെയാത്ര
4 жыл бұрын
💚😍🙏🙏🙏🙏😍💚
@abhinandp7951
3 жыл бұрын
ഓം കാര പൊരുൾ ശരണം 🙏 വല്ലാത്തൊരു ഫീൽ
@ARUN_എൻ്റെയാത്ര
3 жыл бұрын
😍💞🙏🙏🙏🙏
@abc-zx8cs
3 жыл бұрын
സ്വാമി ശരണം 🙏🙏🙏🙏 ഈ കൊറോണ സമയത്ത് ശരിക്കും മിസ്സ് ചെയ്യുന്നത് ഈ മണ്ഡലകാലവും ശബരിമലയും ആണ് 😔
@ARUN_എൻ്റെയാത്ര
3 жыл бұрын
❤️🧡💚🙏🙏🙏🙏
@KuldeepKumar-qo3xo
2 жыл бұрын
സ്വാമിയേ ശരണം
@SPACE-uz4xi
Жыл бұрын
ഈ വീഡിയോ ഇപ്പോഴാണ് കാണാൻ ഇടയായത്. താങ്കളെടുത്ത effort ന് അഭിനന്ദനങ്ങൾ. സ്വാമി ശരണം.
@ARUN_എൻ്റെയാത്ര
Жыл бұрын
😍🙏❤️🙏🙏🙏🥰
@arjuns2829
4 жыл бұрын
Sharikum parajal varshangal aayi kathiruna video....epol oru santhosham thanksss🙏🙏🙏🙏🙏🙏
@ARUN_എൻ്റെയാത്ര
4 жыл бұрын
🙏💚😍🙏🙏🙏🙏🙏😍💚🙏
@aravindvarma4465
4 жыл бұрын
വീഡിയോ നന്നായി. ഇതിൽ പങ്കെടുത്ത ചേട്ടന്മാർക്കും അനിയന്മാർക്കും ലിങ്ക് കൊടുത്തു. അവർ കണ്ടു. :)
@ARUN_എൻ്റെയാത്ര
4 жыл бұрын
😍💚😍🙏🙏🙏🙏🙏🙏😍💚😍
@subeshpalliyali9069
4 жыл бұрын
അരുണേട്ടാ താങ്കളെ അയ്യപ്പസ്വാമി അനുഗ്രഹിക്കട്ടെ
@ARUN_എൻ്റെയാത്ര
4 жыл бұрын
💚😍🙏🙏🙏🙏🙏😍💚
@rekhasuresh7632
2 жыл бұрын
Oreorunamam Matram Swamiasaranamayyappa 🙏🙏🙏🙏🙏
@polarclaw2452
Жыл бұрын
🙏🙏🙏🙏🙏🙏🙏
@soujiusa3826
3 жыл бұрын
Swami saranam! Great effort! May god bless you!
@ARUN_എൻ്റെയാത്ര
3 жыл бұрын
💙🙏💙🤍💜💜💚
@anishchandran9145
4 жыл бұрын
Great effort
@ARUN_എൻ്റെയാത്ര
4 жыл бұрын
💚😍🙏🙏🙏🙏🙏😍💚
@baluctl
4 жыл бұрын
Amazing video. Hats off to your efforts. Three days..capturing the moments in different angle with it's spirit and passion. Your dedication was really great gift to Ayyappa devotees to know about the procession in detail. Swami saranam.Thank you Arun Aghori.
@ARUN_എൻ്റെയാത്ര
4 жыл бұрын
💕😍❤️💚💖🙏🏼🙏🏼🙏🏼
@kirubad7439
4 жыл бұрын
ஶ்ரீகிருஷ்ணன் ஶ்ரீஜயப்பன் ஶ்ரீசிவன் துணை
@ARUN_എൻ്റെയാത്ര
4 жыл бұрын
💚😍🙏🙏🙏🙏😍💚
@srinivasan2941
Жыл бұрын
What abeauotiful scene !
@pratheeshpillai113
4 жыл бұрын
Great effort... Kude pokunathu thanne valare praysakaram anu apo video shoot cheythu kaatilude... Swami sharanam... Anugraham undavate... Gud video.. 👍
@ARUN_എൻ്റെയാത്ര
4 жыл бұрын
😍💚🙏🙏🙏🙏🙏💚😍
@vickylogon6773
4 жыл бұрын
Great video swami saranam 🙏🙏🙏
@ARUN_എൻ്റെയാത്ര
4 жыл бұрын
🙏💚🙏🙏🙏🙏🙏💚🙏
@sujithmonma8547
4 жыл бұрын
ചേട്ടാ വീഡിയോ സൂപ്പർ.... അതിന്റ കൂടെ നടന്നു പോയതുപോലുള്ള ഫീൽ... നന്നായി കഷ്ടപ്പെട്ടു അല്ലെ
@ARUN_എൻ്റെയാത്ര
4 жыл бұрын
നഷ്ടപ്പെട്ടാലും ആളുകൾ വീഡിയോ കാണുന്നുണ്ടല്ലോ അതുകൊണ്ട് ഒരു സന്തോഷം..... 💚😍🙏🙏🙏🙏😍💚
@DamodaranKNDamu
3 жыл бұрын
@@ARUN_എൻ്റെയാത്ര My on
@palanibatcha1573
3 жыл бұрын
sami saranam. divine experience to watch Ayappan Abaranam from Pandalam to Sannithanam.our group from Madurai received them at Pamba and from our Viri they travel to Sannithanam.divine experience. Ayappa bless all.
@ARUN_എൻ്റെയാത്ര
3 жыл бұрын
❤️🙏🤎🤍💚🙏🙏🙏
@lokesks7706
3 жыл бұрын
Hi Swamy all video mass iyyappa thunai
@ARUN_എൻ്റെയാത്ര
3 жыл бұрын
🤍🙏🤎🧡🧡💙💙🙏🙏🙏
@Hero-ed1tr
Жыл бұрын
Super video this year also u take it
@gopalakrishnanrgopikrishna3101
4 жыл бұрын
Very nice to see great work swamiye Saranam Ayyappa
@ARUN_എൻ്റെയാത്ര
4 жыл бұрын
💚🙏😍🙏🙏🙏🙏😍🙏💚
@madhavin6725
4 жыл бұрын
Super video god bless 🙏 u sir
@ARUN_എൻ്റെയാത്ര
4 жыл бұрын
💚😍🙏🙏🙏🙏🙏😍💚
@pratheepmp6122
4 жыл бұрын
Gr8 effort bro, video clarity good
@ARUN_എൻ്റെയാത്ര
4 жыл бұрын
💚😍🙏🙏🙏🙏😍💚
@sobhana.kesavan5948
21 күн бұрын
സ്വാമിയേ ശരണമയ്യപ്പ...❤❤❤
@thivakaran1077
Жыл бұрын
Swamy saranam...graet journey ..Arun samy
@akhilsudhinam
Жыл бұрын
അടിപൊളി 🙏🙏🙏🙏
@vinayaks7495
4 жыл бұрын
Swami Saranam.
@ARUN_എൻ്റെയാത്ര
4 жыл бұрын
💚🙏🙏🙏🙏🙏💚
@Anandhugm
4 жыл бұрын
Kollam polichu ❤️💜 ❤️
@ARUN_എൻ്റെയാത്ര
4 жыл бұрын
💚😍🙏🙏🙏😍💚
@prasanthak1336
4 жыл бұрын
എന്റെ സഹോദര നന്ദി
@ARUN_എൻ്റെയാത്ര
4 жыл бұрын
🙏😍🙏🙏🙏🙏🙏🙏😍🙏
@ramkrishnavaarthaali8576
4 жыл бұрын
Thanks for evergreen memories
@ARUN_എൻ്റെയാത്ര
4 жыл бұрын
😍💚🙏🙏🙏🙏💚😍
@prasanthak1336
4 жыл бұрын
ഇത്രയും ജനങ്ങൾ അവരെ നിയന്ത്രിക്കാൻ ഈ പൊലീസുകാർ മതിയോ അതാണ് ഹിന്ദു
@ARUN_എൻ്റെയാത്ര
4 жыл бұрын
😍🙏💚🙏😍 സത്യസന്ധരായ പോലീസുകാരാണെങ്ങിൽ ഇതുതന്നെ കൂടുതൽ ആണ്...
@haiyyaseethis
4 жыл бұрын
Om swamiyea saranam Ayyappa. Very nice documentation, photography and excellent Editting. Now a days becoming your fan. God bless you. Sundararajan. Chennai.
@ARUN_എൻ്റെയാത്ര
4 жыл бұрын
💚😍💚🙏🙏🙏🙏🙏🙏💚😍💚
@perojinaresh3464
3 жыл бұрын
Really great effort guru swamy I love ayyappan guru from secunderabad telangana
@ARUN_എൻ്റെയാത്ര
3 жыл бұрын
🧡🙏💛💛💛💚💚🙏🙏🙏
@braveenpulpanathan3744
2 жыл бұрын
Thanks alot etta.samy saranam.praveen from Malaysia.
@deepusyam1179
4 жыл бұрын
അരുണ് പറയാന് വാക്കുകള് ഇല്ല നന്ദി
@ARUN_എൻ്റെയാത്ര
4 жыл бұрын
💚😍🙏🙏🙏🙏😍💚
@royalrohit792
4 жыл бұрын
I saw u filming in nilakkal... thought of talking to u.. heavy crowd blocked me... nice documentation...grt job...
@ARUN_എൻ്റെയാത്ര
4 жыл бұрын
😍💚🙏🙏🙏🙏🙏🙏💚😍
@royalrohit792
4 жыл бұрын
@@ARUN_എൻ്റെയാത്ര god grace will meet next time... swamy sharanam...
@jayatamillakshmi384
2 жыл бұрын
Proud
@dtmfthomas9331
3 жыл бұрын
Super video…… Really hard work.
@anjanasoman5362
4 жыл бұрын
Swami Saranam..Really Great Effort..
@ARUN_എൻ്റെയാത്ര
4 жыл бұрын
💚😍🙏🙏🙏🙏😍💚
@skp-vsk4388
2 жыл бұрын
Great Ji 👌 Om Sakthi Parasakthi
@vishnuvarthan7699
2 жыл бұрын
Great effort you have taken to shoot video i feel like i travelled with u 🙏swami
@akshayunni-
4 жыл бұрын
സ്വാമിയേ ശരണം അയ്യപ്പാ
@ARUN_എൻ്റെയാത്ര
4 жыл бұрын
💚🙏🙏🙏🙏🙏💚
@akshayunni-
4 жыл бұрын
@@ARUN_എൻ്റെയാത്ര എവിടാ ചേട്ടന്റെ സ്ഥലം...
@ARUN_എൻ്റെയാത്ര
4 жыл бұрын
Mundakayam Kottayam, Kerala maps.app.goo.gl/qZsahMXN43MZCPRe9
@akshayunni-
4 жыл бұрын
@@ARUN_എൻ്റെയാത്ര അറിയാം
@aravindvarma4465
4 жыл бұрын
അഖോരി സ്വാമീ... റാന്നി പെരുനാട്ടിലെ അയ്യപ്പ ക്ഷേത്രത്തിൽ തിരുവാഭരണ ഘോഷയാത്ര മടങ്ങി വരുമ്പോൾ ആ തിരുവാഭരണങ്ങൾ ചാർത്തി ദീപാരാധന ഉണ്ട്. അന്നേരം അവിടെ ഉത്സവമാണ്. ശബരിമലയിലും പന്തളത്തുമല്ലാതെ തിരുവാഭരണം അയ്യപ്പ സ്വാമിക്ക് ചാർത്തുക ഇവിടെ മാത്രമാണ്. മലക്ക് പോകാനാകാത്ത സ്ത്രീകളുൾപ്പടെ ഭക്തജനങ്ങൾക്ക് ഭഗവാനെ അവിടെ വന്ന് തൊഴാം. 🙏🙏
@ARUN_എൻ്റെയാത്ര
4 жыл бұрын
💜😍🙏🏼🙏🏼🙏🏼🙏🏼😍💜
@krishnakumarpdm2067
3 жыл бұрын
@@ARUN_എൻ്റെയാത്ര superrrrrrrrrrt
@SureshBabu-mz4xd
4 жыл бұрын
പറ വയ്ക്കുന്നതിൽ കയർ എന്തിനാ വയ്ക്കുന്നത് 😍🙏🙏😍സ്വാമി ശരണം
@ARUN_എൻ്റെയാത്ര
4 жыл бұрын
അതിനെക്കുറിച്ച് എനിക്ക് അറിയില്ല.... ഞാൻ ഇൗ കൂടെ ആദ്യം ആണ്..... 💚😍🙏🙏🙏😍💚
@akhilsudhinam
Жыл бұрын
കണ്ടു കണ്ണ് നിറയുന്നു
@mayurmayu7002
4 жыл бұрын
ಸ್ವಾಮೀಯೆ ಶರಣಂ ಅಯ್ಯಪ್ಪ 🙏🙏🙏🙏🙏
@ARUN_എൻ്റെയാത്ര
4 жыл бұрын
🙏💚😍🙏🙏🙏🙏😍💚🙏
@vinodkumar.v4368
4 жыл бұрын
Swamiye sharanam AYYAPPA
@ARUN_എൻ്റെയാത്ര
4 жыл бұрын
💚🙏🙏🙏🙏💚
@Its_nagato_Chan
2 жыл бұрын
Swami saranam 🙏🏿🙏🏿🙏🏿🙏🏿
@sunilr2608
4 жыл бұрын
സൂപ്പർ സ്വാമി ശരണം അയ്യപ്പ ശരണം
@ARUN_എൻ്റെയാത്ര
4 жыл бұрын
💚🙏🙏🙏🙏🙏💚
@pminsurance5181
4 жыл бұрын
Varry varry valable videos sir Om swamiyea saranam Ayyappa.
@ARUN_എൻ്റെയാത്ര
4 жыл бұрын
💚😍💚🙏🙏🙏🙏🙏💚😍💚
@vinaychandran2747
4 жыл бұрын
ഈ പ്രാവിശ്യം അകത്തേക്ക് വിട്ടില്ല കഷ്ടമായി അത്രയും കൂടെ പോയിട്ട് 😪. മനോഹരമായ മറ്റൊന്ന് കൂടി, കൂടെ പോയ പ്രതീതി തോന്നി 🙏സ്വാമി ശരണം
@ARUN_എൻ്റെയാത്ര
4 жыл бұрын
💚😍🙏🙏🙏🙏🙏🙏😍💚
@achuanil5976
4 жыл бұрын
ഞാൻ ട്വിറ്ററിൽ പ്രമോട്ട് ചെയ്തു ഇത് എല്ലാവരും കാണാൻ
@ARUN_എൻ്റെയാത്ര
4 жыл бұрын
💚🙏💚🙏🙏🙏🙏💚🙏💚
@Praveen_MSD
8 ай бұрын
நான் பலமுறை முயற்சி செய்து பல தொலைக்காட்சி மற்றும் யூடியூப்ல் தேடி கான கிடைக்காத கண்கொள்ளா காட்சியை 3 நாட்கள் நடைபெறும் இந்த விழாவை வெறும் 1 மணி நேரத்தில் காட்டிய உங்களை பாராட்ட வார்த்தை இல்லை அந்த அய்யப்பன் உங்களுக்கு அனைத்தையும் தருவான் சுவாமியே சரணம் அய்யப்பா ❤🎉
@ARUN_എൻ്റെയാത്ര
8 ай бұрын
🙏❤️🥰🙏🙏🙏
@umeshpk8096
4 жыл бұрын
സ്വാമി ശരണം 🙏🙏🙏🙏
@ARUN_എൻ്റെയാത്ര
4 жыл бұрын
💚🙏🙏🙏🙏💚
@drptandavamoorty1396
Жыл бұрын
Swamyee Saranm Ayyappa thank you very much for rare and important video regarding swamy ayyappa thank you team One small request plz mention place with km as watermark in video Thank you
@prasanthak1336
4 жыл бұрын
സഹോദര നിങ്ങൾക്ക് എന്തെങ്കിലും ഈ വീഡിയോടുപ്പം പറയാമായിരുന്നു സഹോദരനും ഞങ്ങൾ ഹിന്ദുക്കൾക്കും വളരെ ഗുണമായേനെ
@ARUN_എൻ്റെയാത്ര
4 жыл бұрын
💚😍😂🙏🙏🙏🙏😂😍💚
@praveenmashvlog
4 жыл бұрын
നന്നായിട്ടുണ്ട്.
@ARUN_എൻ്റെയാത്ര
4 жыл бұрын
😍💚🙏🏼🙏🏼🙏🏼💚😍
@manuunni4837
4 жыл бұрын
Thank you sir, swamiye saranam ponnayappa
@ARUN_എൻ്റെയാത്ര
4 жыл бұрын
😍💚🙏🙏🙏🙏💚😍
@indianjaihind5202
4 жыл бұрын
Swami sharanam
@ARUN_എൻ്റെയാത്ര
4 жыл бұрын
💚🙏🙏🙏🙏💚
@kdvshnukdvshnu4979
3 жыл бұрын
നീ തേടുന്ന ഈശ്വരൻ അത് നീ തന്നെ ആകുന്നു 💯🙏
@ARUN_എൻ്റെയാത്ര
3 жыл бұрын
🤍🙏💛💚🤎🙏🙏🙏🙏💜❤️ നിന്നിൽ തന്നെ ആകുന്നു....🙏
@nageshr5823
3 жыл бұрын
Thirubharana.video super.arun
@ARUN_എൻ്റെയാത്ര
3 жыл бұрын
😍🙏🥰💜💞🧡❤️
@VenkateshVenkatesh-qu3ss
2 жыл бұрын
i ma cry filling lordayyappa marcail god
@vpkali004
4 жыл бұрын
சுவாமி யே சரணம் ஐயப்ப்பா
@ARUN_എൻ്റെയാത്ര
4 жыл бұрын
💚🙏🙏🙏🙏🙏🙏💚
@rrpillaikuwait2791
4 жыл бұрын
Orupade santhosham 🌹🌹🌹
@ARUN_എൻ്റെയാത്ര
4 жыл бұрын
💚🙏🙏🙏🙏💚
@prasannakumarp7074
3 жыл бұрын
swami saranam.
@prasannakumarp7074
3 жыл бұрын
swami saranam👏👏👏
@preethikumar5515
3 жыл бұрын
ഒന്നും പറയാനില്ല മനസ്സിൽ നിറഞ്ഞു സ്വാമി ശരണം ഭഗവാൻ അനുഗ്രഹിക്കട്ടേ
Пікірлер: 494