ഏതു സാഹചര്യത്തിലും കട്ടക്ക് കൂടെ നിൽക്കുന്ന എക്കക്ക് ഇരിക്കട്ടെ ഒരു ലൈക്ക് 👍
@thahamsmukriyakath1712
3 ай бұрын
എക്കാ ഒരു പാവം കുട്ടിയാണ് അവരുടെ സ്മൈൽ അടിപൊളിയാണ് യാത്രകളിൽ ഒരു തടസ്സവും ഇല്ലാതെ യാത്രകൾ തുടർന്ന് കൊണ്ടേയിരിക്കട്ടെ
@mkshafivpm
3 ай бұрын
വളരെയധികം ഭയപ്പെട്ടു കണ്ടു തീർത്ത വീഡിയോ പ്രയാസം നിറഞ്ഞുനിൽക്കുന്ന ഈ യാത്ര കാഴ്ചകൾ അതിമനോഹരമാണ് അഭിനന്ദനങ്ങൾ ആശംസകൾ....... നന്ദി
@TheCpsaifu
3 ай бұрын
മറ്റുള്ള u tubers Content അന്വേഷിച്ചു പോകുന്നു...... ഇവിടെ Content മാഹീനെ അന്വേഷിച്ചു വരുന്നു..... Interesting.❤ God bless u
@hitchhikingnomaad
3 ай бұрын
എനിക്ക് എപ്പോഴും തോന്നാറുണ്ട് 😂
@hamzakutteeri4775
3 ай бұрын
മാഹിൻ, നീ ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപെട്ടത്,
@chch1899
3 ай бұрын
Y
@footballfan504
3 ай бұрын
പ്ലീസ് മഹീൻ കരോലയുടെ നാട്ടിൽ പോകു, അവിടുത്തെ കൾച്ചർ കാണിക്കു
@anshid8411
3 ай бұрын
അവൾ ജർമ്മനി യിൽ ആണ്!!! ഇവൻ യൂറോപ്പിലേക്ക് പോകുന്നുണ്ടല്ലോ!!! അപ്പോൾ അങ്ങോട്ടും പോകുമെന്നും അവളെ കാണുമെന്നും കരുതാം
@kkvlogs761
3 ай бұрын
Pokanm plz
@MAHENDRAM-ti6tt
3 ай бұрын
Atheee
@jerrygeorge7006
3 ай бұрын
Athea Carola aduth poku aniya😊
@ktms3219
3 ай бұрын
Mmm😂😂
@Prakrthi_Sanchari
3 ай бұрын
ഹായ് ഇന്നത്തെ വീഡിയോ വന്നല്ലോ ❤️❤️ സൂഷിച്ചു പോണ ചേട്ടാ ❤❤ അവിടേ ഇനി lift അടിച്ചു യാത്ര പോകണ്ടാ ചേട്ടാ
@rajabalinaizam7800
3 ай бұрын
_My favorite KZitem Mr Maheen and Eca....._ 🎉❤😊
@Fahad_castom
3 ай бұрын
Njan first ❤ mahin video adipoliayitund kurach advanture avunund ❤🔥🥵
@Jishnuvlogs_
3 ай бұрын
നിന്റെ കൂടെ ദൈവം ഉണ്ട്😊
@Sa_f_an.
3 ай бұрын
Yekkaye poole full tym positive vibe um epolum thamashayum ayyii life pedich yathra cheyyunna sahajaryangalilum ningaldude positive vibe ayyii yathra cheyan oralullath ningalkk kittiya ettavum valiya fagyathilonnan keep going guys onninum ningal thalarall ellathinum karanamayy molil oruthan koode indakum all tymm santhoshammay yathra chey that's it👍🏼
@kalankakau0078
3 ай бұрын
ഇത് ആണ് യാത്ര അല്ലാതെ കുറെ ഹോട്ടൽ ഫുഡ് അല്ല ❤❤❤❤
@muhammedsinan7834
3 ай бұрын
എക്കാസു അന്റെ ഒപ്പം കൂടിയിട്ട് ഇപ്പോ ഒരുപാട് നാൾ ആയില്ലേ 😍
@ShabiPml
3 ай бұрын
❤മാഹിൻ,പേടി ആകുന്നു മാഹിൻ❤
@shamnadkanoor9572
3 ай бұрын
അടിപൊളി 👍👍👍❤❤❤ശ്രദ്ധിക്കണം, Happy journey 👍👍👍
@k.c.thankappannair5793
3 ай бұрын
Be healthy and safe 🎉
@shazinameen7344
3 ай бұрын
ഒരു survival movie കണ്ട feel....
@RashidEdathil
3 ай бұрын
God bless you brother
@sanivinod-uv9ce
3 ай бұрын
Mone be careful ❤
@ArathyB.s
3 ай бұрын
Ecasu edh avasthayilum mahin oppm .
@noushad_ibn_mustafa9667
3 ай бұрын
In this video much more matured ekka❤
@majeedkk5965
3 ай бұрын
ഹാവൂ, കുപ്പായം മാറ്റി
@izascreation5733
3 ай бұрын
റിസ്ക് ............ ട്രാവൽ....
@Mikdad777
3 ай бұрын
❤
@izinhani4555
3 ай бұрын
First Comment🎉
@julibiju1357
3 ай бұрын
Maahi be careful
@Bava1977jul
3 ай бұрын
താങ്കളുടെ വാട്സ്ആപ് നമ്പർ തരൂ,താങ്കൾക്ക് പ്രയോജനമുള്ള ഒരു കാര്യം പറയാനാണ്,അടുത്ത വീഡിയോയുടെ കമാൻഡിൽ ചേർത്താൽ മതി
@hitchhikingnomaad
3 ай бұрын
7994506199
@gatsby46
3 ай бұрын
Dasha I miss you❤❤
@krsameer6789
3 ай бұрын
Helo maheen... 💐💐💐
@johnchandy6374
3 ай бұрын
Very good video. God bless always Mone.
@Rebel883
3 ай бұрын
ശ്രദ്ധിക്കൂ മാഹിൻ
@Baazh_ali
3 ай бұрын
Brilliant Man ❤
@abdullahfia3119
3 ай бұрын
Super ♥️💖💝
@sureshbabuadipolibabu2885
3 ай бұрын
Hi bro ❤️
@ASLAM__BOB937
3 ай бұрын
Ekkasu mahin good pair ❤
@clintonlouis4011
3 ай бұрын
Good one
@newmajajavlog
3 ай бұрын
😮man be careful ❤
@mufeedashfu1599
3 ай бұрын
അപ്പൊ മ്യാന്മാറിലും തമിഴർ കുടിയേറിയിട്ടുണ്ട് അല്ലെ. സിങ്കപ്പൂരും മലഷ്യ യിലും ശ്രീലങ്കയിലും പുറമെ ഇപ്പൊ ഇവിടെയും ഉണ്ടെന്നു ഈ വിഡിയോകൾ കണ്ടൊപ്പോ അറിഞ്ഞേ
@FreeFire-gj3ct
3 ай бұрын
Eth eetha country
@Rishu_nomad
3 ай бұрын
ഞങ്ങളുടെ നാട്ടുകാരാണ് അവർ
@anshid8411
3 ай бұрын
Ijj manjeri aano
@dailymedia2471
3 ай бұрын
വള്ളിക്കാപറ്റാ ആണോ
@pluspositive-pv6zi
3 ай бұрын
മഞ്ചേരി എന്ന് ഞാൻ കണ്ടില്ല. എത്രാമത്തെ മിനിറ്റ് ആണ്?
@anshid8411
3 ай бұрын
@@dailymedia2471 pandallur
@ചക്ക
3 ай бұрын
അല്ല പൂഴി ക്കുന്നു 😂😂😂@@dailymedia2471
@Zakeerhussain-l3o
3 ай бұрын
good👍👍👍👍👍👍👍👍👍👍
@NoushadYaya
3 ай бұрын
Maheen. Ekkas💕💕💕👍👍👍
@safvanmecheri583
3 ай бұрын
ഒരു 30 മിനുട്ട് അതാണ് പാകം my opinion
@cvenugopal6112
3 ай бұрын
👍👍👍👍
@VargheseAliyas-rv8em
3 ай бұрын
👍👌
@Adilmk1985
3 ай бұрын
റീച് കൂട്ടി സഞ്ജു techyude അവസ്ഥ വരരുത്. ഫാൻസ് ഉണ്ടാവില്ല കൂടെ 🌹🌹🌹
@abhijithkumarp5995
3 ай бұрын
Athin Evan ntha kuzhapam indaakiyoo
@godzillagaming6535
3 ай бұрын
Sanju techy contentin anveshikkunnu, ivan ath aavashyam illa
@jrdinkangaming8605
3 ай бұрын
Dei Aa vaanam aayittonnum maheene compare cheyalle 😂😂😂
@RIMJATHKHAN
3 ай бұрын
@@godzillagaming6535sheriyaan bro ithrem kashttapett video ittitt reach kuravaa paavathin.... Nannaitt hard work cheyyunnund.... Ithrem kashttapett video idunna youtuber vere undavilla
@mufeedashfu1599
3 ай бұрын
ഈ വാർത്ത ഇന്നലെ കണ്ടു
@anjel3963
3 ай бұрын
❤❤❤❤😊
@hashidhashitanur
3 ай бұрын
കറോളയുടെ നാട്ടിൽ പോകു ✨️
@shack6781
3 ай бұрын
😮
@izinhani4555
3 ай бұрын
First Like Pls pin this comment❤
@b2kpheonix197
3 ай бұрын
Karola
@ashfaqappaku319
3 ай бұрын
😊😊😊
@poll7145
3 ай бұрын
ഈ വീഡിയോ ബർമീസ് അധികാരികളുടെ ശ്രദ്ധയിൽ പ്പെട്ടാൽ ഇസ്കോണിന് പ്രശ്നമാകില്ലേ?
@sindhumaneesh2618
3 ай бұрын
Military ഭരണം ആണ് അവിടെ but പേടിക്കണം ഏകാധിത്യ ഭരണം
@planetmedia7720
3 ай бұрын
❤️😘❤️
@oscsan9153
3 ай бұрын
Hai mahin
@athiparampilyohannanrajan210
3 ай бұрын
യാസീൻ, നീ ഒരു വാചകത്തിൽ എത്രപ്രാവശ്യം കേട്ടോ, കേട്ടോ, കേട്ടോ എന്ന് പറയും. അതൊന്നു ശ്രദ്ധിച്ചു കുറക്കണം
Vallathum snehathode avarkkum thirichu kodukk bro... only taking from others...not giving anything even to children's 😂😏😏😏
@ismayilismayil4205
3 ай бұрын
മഹിൻ നീ രക്ഷപെട്ടത് ഒരു പക്ഷേ മുകത്ത് പൈന്റ് അടിച്ചത് കൊണ്ടാകാം
@anishak9
3 ай бұрын
Valla pavam pidichontem aduthu poyi oosinu food thattum
@Bbrrkk6
3 ай бұрын
നമസ്ക്കാരം എങ്ങനെ നിർവഹിക്കാറുള്ളത്?
@rmb1869
3 ай бұрын
ചങ്ങായി നിനക്ക് കുറച്ചു ഓവർ ആണ് എല്ലാ യിടത്തും പോയിട്ട് ഓസി അടിച്ചു പോകുക പണി വരുമ്പോൾ നീ പഠിക്കുള്ളു 🙏🏻🙏🏻ഇങ്ങനെ ഉള്ള സ്ഥലത്തു എങ്കിലും ടാക്സി ക്ക് പോ 🙏🏻🙏🏻
@footballmaniac2876
3 ай бұрын
Ninakk antha Avan ishttam olla polle nadakette
@Bruce_vein
3 ай бұрын
Dey avan engane pokunond aan nammuk e sthalangal okke Kanan pattunne🙂
34:28 ഇവർവലുതാകുമ്പോൾ ലോകത്തിലെ ഏറ്റവുംവലിയക്രൂരൻമാർആകും
@kiddooo11
3 ай бұрын
💩
@GangaMK-y6q
3 ай бұрын
Mahine Whatsapp Number Tharumo,Enik Myanmar nte Stickers Vangaan Thalparyamund
@adharshp-jb9wp
3 ай бұрын
inn enta birthday ahh like indo😊
@ArunDas-i1p
3 ай бұрын
eyy
@ceeyechsulthan6425
3 ай бұрын
hbd bro
@Arjun.0
3 ай бұрын
Happy bday brother…❤️
@adharshp-jb9wp
3 ай бұрын
@@ceeyechsulthan6425 tq😊
@adharshp-jb9wp
3 ай бұрын
@@Arjun.0 tqq
@sahiramusthafa1611
3 ай бұрын
❤
@ismayilismayil4205
3 ай бұрын
😮😢😮
@Nizarkp659
3 ай бұрын
കരോൾ ക്ക് ഒരു സർപ്രൈസ് അവളെ നാട്ടിൽ പോയി കൊടുത്തൂടെ മാഹിന് ഇങ്ങനെ അഭിപ്രായം ഉള്ളവർ ലൈക് അടിക്ക്❤❤❤
@Pixeljoddd11
3 ай бұрын
Any thalisa fans
@CocoCoco-nw6no
3 ай бұрын
Hi സൂക്ഷിച്ചു പോണം കേട്ടോ 🎉
@CandyCrush78
3 ай бұрын
ദശ നല്ല ഉടായിപ്പ് ആണല്ലോ ഇടക്കിടക്ക് മുങ്ങും😀
@save_the_world_always
3 ай бұрын
❤
@shakkirmuscat3071
3 ай бұрын
Hello
@mohamedshafeershafeer6497
3 ай бұрын
💚
@Zak-th6oh
3 ай бұрын
Maheen broo nala adi poli ay vedios chynd kanan nala resmnd oru karyam arinjal kolamen ind ecca travel chyan fund? Just asking that's it
@kmamedia2317
3 ай бұрын
respect button
@shibiii84
3 ай бұрын
Hello
@ramachandrant2275
3 ай бұрын
Hi......👍🙋👌♥️
@shamilvk4961
3 ай бұрын
❤
@gamingjappuzz5806
3 ай бұрын
😊😊😊
@josephdon125
3 ай бұрын
Be safe brotha🤍
@Taehyung2019
3 ай бұрын
nte drm ithe pole engane travel cheyananm 😁
@Pixeljoddd11
3 ай бұрын
❤
@mukkilanilkumarp6304
3 ай бұрын
💕
@Rajaneesh-cu3ul
3 ай бұрын
👍👍👍
@Unknown-hk8qo
3 ай бұрын
❤❤
@sureshk.n8569
3 ай бұрын
❤❤
@shamsudheenp3396
3 ай бұрын
ലോകത്തിലെ ആർക്കും മ്യാന്മാറിൽ തൊഴിൽ തട്ടിപ്പിൽ കുടുങ്ങിയവരെ രക്ഷിക്കാൻ പറ്റില്ലേ
@najmumanjeri
3 ай бұрын
Manjeri kkaran ❤
@joffyjohn2192
3 ай бұрын
എൻ്റെ ഫ്രണ്ട് ഇപ്പോഴും അവരുടെ കയിൽ പെട്ടിരിക്കാണ്. തിരിച്ചു വരാൻ പറ്റുന്നില്ല.
@therulermalik18
3 ай бұрын
Bro . Njn avidun rekshapett vannatha . 2022 ill same camp ill ninu . Aviduthey situation worst situation anu . Shock adipikum. Parayuna job cheythillel. Harrasment anu . Avidey 2 month camp ill trap ayi kidann. Myanmar cell ill 45 days um kidann anu nattil vannath. For every one be careful please 😢
Пікірлер: 210