ഇതൊക്കെ വിവരിക്കാൻ മോനെ കഴിവ് വേറെ വേണം ഉഫ്ഫ് ജിതിൻ IM THE LOVE DA 🎉
@jrstudiomalayalam
6 ай бұрын
😇😇🫶🏼
@kunjmon11
6 ай бұрын
മനസ്സിലാക്കാനും തലച്ചോറ് വികസിക്കാത്തവരും ഇത് പോലെ സീൽക്കരങ്ങൾ ഉണ്ടക്കിക്കോണ്ടേയിരിക്കും.. അപ്പോൾ ഉഫ്.. ഹൂഫ്.. മൂഫ്
@pindropsilenc
6 ай бұрын
@@kunjmon11 എന്തെടെ പോർക്കെ 🤬
@kunjmon11
6 ай бұрын
@@pindropsilenc അഹാ ഉഫ്ഫ് ..
@haridas7092
6 ай бұрын
രണ്ട് കാലും ഇല്ലാത്തവൻ ഒറ്റക്കാലനെ കളിയാക്കുന്നു. 😗
@Anvarkhanks1973
6 ай бұрын
വളരെ genuin ആയിട്ടുള്ള വിഷയങ്ങൾ തിരഞ്ഞെടുക്കുക എന്നുള്ളത് വിഷമമുള്ള കാര്യമാണ് അത് ലളിതമായി ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കുക എന്നുള്ളത് അതിലും വിഷമമുള്ള കാര്യമാണ്. അതിലും വിഷമമാണ് കൃത്യമായ ഇടവേളകളിൽ അത് ജനങ്ങൾക്ക് മുന്നിൽ എത്തിക്കുക എന്നുള്ളത്... ഇത്തരത്തിൽ നിരന്തരമായി ജനങ്ങളുടെ പ്രശംസ പിടിച്ചുപറ്റുക എന്നുള്ളത് വളരെ വളരെ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.... എല്ലാറ്റിനും നന്ദിയുണ്ട് 🌹
@vimalsujathakumar7
6 ай бұрын
Super. Appreciate your effort to this video
@Kartsur-vu6ef
6 ай бұрын
കുറച്ച് വർഷങ്ങൾക്ക് മുമ്പ് വളരെ വിചിത്രമായ ഒരു വീഡിയോ കാണാനിടയായി ഒരു പാമ്പിൻ്റെ തല ഒറ്റ വെട്ടിന് വേർപെടുത്തി . തല വായ് തുറന്ന് അങ്ങനെ ഇരിക്കുന്നു. ഉടൽ വേദന മൂലം നിലത്ത് തല്ലി തല്ലി ഏകദേശം 15 സെക്കൻ്റ് കൊണ്ട് അതിൻ്റെ വാൽ ഭാഗം തലയുടെ അടുത്തെത്തി . വായ അതിൻ്റെ മേൽ മുട്ടിയതും പെട്ടന്ന് വേർപെട്ട സ്വന്തം ശരീരത്തിൽ ഒറ്റ കടി. വേഗത കുറഞ്ഞ് വന്ന ശരീരത്തിൻ്റെ പിടച്ചിൽ അസഹ്യമായ വേദന മൂലം പെട്ടന്ന് വേഗത്തിലായി. ഇതിൽ നിന്ന് ഉടലിന് വേദന അറിയാൻ തലയുടെ (തലച്ചോറിൻ്റെ) ആവശ്യമില്ലെന്നല്ലെ തെളിയുന്നത് ഇതിനുള്ള മറുപടി പ്രതീക്ഷിക്കുന്നു ശത്രുവാണെന്ന് കരുതി കടിച്ചെങ്കിലും തലയില്ലാതെ ഉടലിന് വേദന അറിയാൻ കഴിയുന്ന തെങ്ങിനെയെന്ന് ഗവേഷണം നടത്തേണ്ടതല്ലെ ?
@jayeshkasaragod
Ай бұрын
മസ്സിൽ മെമ്മറി കാരണം ആണ് അങ്ങനെ ചെയ്യുന്നത്, ഇതിനെ കുറിച്ച് ഫുള്ള് വീഡിയോ ഉണ്ട് യൂട്യൂബിൽ തന്നെ 🙏🏻
@manoj6966
6 ай бұрын
നമ്മുടെ Brain ൽ Data storage നെയും Speed നെയും കുറയ്ക്കുന്നതായ എന്തോ ഒരു Resistance ഉണ്ട്. അതായത് 50 HP പമ്പിന് അര ഇഞ്ച് suction pipe കൊടുക്കുന്ന പോലെ .... ആ Resistance Brake ചെയ്യാനായാൽ മനുഷ്യനെ തോൽപ്പിയ്ക്കാൻ ഒരു സൂപ്പർ computer നും കഴിയില്ല.... അതുപോലെത്തന്നെ നമ്മുടെ അവയവങ്ങളുടെ സ്പ്പീഡിനും ഒരു പാട് limitations ഉണ്ട്.. അതും മറികടക്കുന്നായാൽ മനുഷ്യൻ പിന്നെ വേറെ ലെവലാവും....
@ryuofthenorth
6 ай бұрын
vascular resistance
@xerox-f1p
6 ай бұрын
Explain please
@Jackdsparrow123
6 ай бұрын
Control over every cell
@shanavasshanu1965
6 ай бұрын
ജിതിൻ ബ്രോ. നിങ്ങൾ വേറെ ലെവൽ ആണ്.❤
@user-fb2mw9vh4y
6 ай бұрын
Thanks bro ഒരുപാട് request cheytatairunnu I'm so happy bro thanks for this beautiful video❤😊
@1331Chattambi
6 ай бұрын
കേട്ടിട്ട് തല കറങ്ങി പോയി, Excellent information my dear ❤
@bunnyworld29
6 ай бұрын
Amazing!!!...ee brain nu other dimensions ne identify cheyyan ( using mathematical theories) sadhichengil🤩👌
@ANANTHASANKAR_UA
6 ай бұрын
Well done brother ❤❤❤
@tiyababy5207
6 ай бұрын
You are gifted to explain complicated matters in a simple way to make it ease.. Congrats 🎉🤝🎉
@DrMGLazarus
6 ай бұрын
Very informative; thank you so much!
@stranger69pereira
6 ай бұрын
*ബ്രോ വീഡിയോസ് Skip ചെയ്യാൻ താല്പര്യമില്ല കാണാനാണ് താല്പര്യം. അതുകൊണ്ട് മാത്രം പറയുകയാണ് ഈ വൃത്തികെട്ട ബിജിഎം വീഡിയോയിൽ കുത്തി കയറ്റല്ലേ ബ്രോ* 🙏🙏🙏 *Data എന്ന് പറയുന്നത് വളരെ തെറ്റായിയാണ് Day-Tta ഏകദേശം ഇങ്ങനെയാണ് ശരിയായി ഉച്ചരിക്കേണ്ടത്. പ്ലീസ് refer Google how to pronounce. അധ്യാപകനായ നിങ്ങൾ കൊച്ചു കൊച്ചു തെറ്റുകൾ തിരുത്താൻ തയ്യാറായാൽ വിദ്യാർത്ഥികളും , പ്രേക്ഷകരും തിരുത്തുകയും ചെയ്യും. നിങ്ങൾ തെറ്റ് ആവർത്തിച്ചാൽ അവരും തെറ്റ് പിന്തുടരും* All The Best
@shijuzamb8355
6 ай бұрын
A great topic from jr studio. Super jithin bro, 🔥🔥👍
@Rajeshunni403
6 ай бұрын
very informative video thanks bro❤️👍🥰👌
@jrstudiomalayalam
6 ай бұрын
Always welcome🫶🏼
@janishanair5657
6 ай бұрын
Thank you for this wonderful content ❤❤
@asishpeter5045
6 ай бұрын
Always coming up with amazing contents
@jufranmuhammed4321
6 ай бұрын
Presentation 👍👌 Video പത്തിരുപത് മിനിറ്റ് മാത്രമേ ഉള്ളങ്കിലും കണ്ടതിനു ശേഷം കൂടുതൽ ചിന്തിക്കാനും reserach ചെയ്യാനും തോന്നിപ്പിക്കുന്ന
@cenceeduaircooolingsolutio7072
6 ай бұрын
In future where human cognition could complement artificial systems, leading to breakthroughs in solving complex problems, enhancing learning and memory, and creating more intuitive human-machine interfaces.
@YobelMoto
6 ай бұрын
Amazing content with your perfect presentation, hats off.
@nexasystem
6 ай бұрын
ബ്രെയിൻ read ചെയ്യുന്ന ഒരു ടെക്നോളജി കണ്ടെത്തിയാൽ പിന്നെ ഒരു മരിച്ച ആളുടെ ബോഡി കിട്ടിയെന്നു കരുതുക , അയാളുടെ ബ്രെയിൻ എടുത്തു പരീക്ഷണ ശാലയിൽ കൊടുത്താൽ അയാൾ എങ്ങനെ ആണ് മരിച്ചത് അയാളുടെ ആ ബ്രെയിൻ തന്നെ പറയും . ഇൻവെസ്റ്റിഗേഷൻ ഇല്ലാതെ ആകും . Super bro,,,,,very good topic....
@GiriVV-nx1yx
6 ай бұрын
വെരി വെരി ഇന്റെരെസ്റ്റിംഗ്. താങ്ക്സ് ബ്രോ.
@arunkumart2520
6 ай бұрын
Thank you for the info dear
@preejacb9230
6 ай бұрын
That was such an interesting topic❗✨Got some real knowledge about the latest world.The way of presenting the video is simply outstanding brother🪩
@pranavsujith7300
6 ай бұрын
ഈ technology ഭാവിയിൽ വന്നാൽ AI ഒന്നുമല്ലാതാവും 🔥
@athul_here_
6 ай бұрын
💯
@Vks1992
6 ай бұрын
Maybe it will also lead to end of human era..
@mewithmypen9252
6 ай бұрын
Ai ithuvare full potential ethitilla
@pranavsujith7300
6 ай бұрын
@@mewithmypen9252 🙄 അതെല്ലാവർക്കും അറിയാം, ഇനിയിപ്പോൾ ഫുൾ പൊട്ടൻഷ്യൽ വന്നാലും ഈ technology പൊട്ടിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല
@farhanaf832
6 ай бұрын
@@pranavsujith7300 nammuk eganethe technology varan help cheyan pattum❤
@as_win005
6 ай бұрын
Hello JR bro❤ Last lekk video thee 🔥 Chinthippich pokunna video 😌🙌🏻
@as_win005
6 ай бұрын
Bro.. Video kanan ithiri late avunnunde😅 Ennalum okke detail ayi kanum😇❤️
@user-fb2mw9vh4y
6 ай бұрын
Thanks bro ഒരുപാട് request cheytatairunnu I'm so happy bro thanks for this beautiful video
@suhailsudheer353
6 ай бұрын
ട്യൂൺ കുറച്ചാൽ കൊള്ളാമായിരുന്നു❤❤❤
@jrstudiomalayalam
6 ай бұрын
Ok
@ALONE-zw9by
6 ай бұрын
Appoo eee technology progress aayaal marikkaraaya oralude brain athile memory onnum nasikkathe oru electronic robotic body il wechaa ayaalkk pinneed jeevikkan pattille😶
@Nikola_Tesla_369_
6 ай бұрын
Sir if they have consciousness, wont they try to impose their dominance over the rest of the life forms?
Great, got new knowledge. Appreciated, keep going. Very interesting to understand.Respect you lot.
@jrstudiomalayalam
6 ай бұрын
Thanks a ton
@Drsjs333
6 ай бұрын
Great way of presentation.
@cnmtechs8370
6 ай бұрын
Ennittum mandanmaraya manushyar parayunnu dhaivamillanu. Ithrem efficiency ulla oru creation thane undayi enn vishwasikkunnathinekkal valiya oru mandtharam vere illa.
@Washingmachine38326
6 ай бұрын
See ethu typical fine tuning argument aanu. Ethokke atheists already debunk cheythittullathanu. First of all ethoru appeal to ignorance fallacy aanu. Ethrem efficiency ulla oru brain naturally undagilla ennu science parayunundo? Illa, in fact given enough time complexity can occur naturally through evolution by natural selection. Ee brain enthu fragile aanennu Vella bhothavumumlndo? Braininu rogangal varam Daivathinu jeevan srishtikkanamengil brain ellatheyum shrishtikkam Karanam deivam sarvashakthan aanu. Atoms light years akaleyaanengil polum bhoomi solar system thinte habitable zonil allengil polum avide jeevan ulpathikkan deivathinu kazhiyum Karanam daivam sarva shakthan aanu allathe ethupple life supporting conditions undel maathrame life undaku ennilla. Daivathinu limitations illa pakshe thaan evide daivam undennu kaanikkan daivathinte limitations eduthu kaanikunnu.
@Ajiljith
6 ай бұрын
Dhaivam undenkil ath kooduthal paradoxukal creat cheyyuve olluu... Ithrem efficient aya brain creat cheytha dhaivathine aaru creat cheythu enna question exists!!!! So I don't think that there's a creator
@abdulsanal2456
6 ай бұрын
Broo, enik Oru doubt, human brains polle oru brain create cheythaal, Human brain kurachu old aayaal, its diminish the power of memory, pinne entha use ullath,
@sealink-p4i
6 ай бұрын
ബ്രെയിൻ ഇപ്പോൾ ഉത്ര മനോഹരമായി പ്രവർത്തിക്കുന്നത് ഒരു അത്ഭുതം തന്നെയാണ്
@Hemaldalemusic
6 ай бұрын
Oru 1 Year age ulla kutti onnum orthirikkila, kutti valarnu valuthakumbzhanu pathiye ellam orkunnathum , self adaptation undavunnathu. Like that brain cells valarthumbozhum athu marannu povum patiye patiye athineyum train cheypichu kondvannal valiya mattam kanan sadhikkum!
@imagine2234
6 ай бұрын
Its good that majority of the viewers do not have any idea of what you say as they just don't know. You can bluff them with any idiotic subjects which are generally far from reality. Its good human forget things rather easily.
@onceuponatimevlog
6 ай бұрын
💯Quality Content! You Got a Sub!
@nithinsuresh3371
6 ай бұрын
Bhaviyil manushyanu maranam illathe aakum. Puthiya body undakki eduth athilek nammude consciousness transfer cheyyan pattunnath chinthich nokkikke 😮
@d33unlock71
6 ай бұрын
As a science student this is fully possible and it's happening in great speed!
@praphulkumar6461
6 ай бұрын
ഭാവിയിൽ എയ്ൻസ്റ്റീൻ ഇന്റെ ബ്രെയിനിൽ കാമാൻഡ് കൾ കൊടുത്തു ഡാറ്റാ പ്രോസാസ് ചെയ്യാൻ കഴിഞ്ഞാൽ അതൊരു വലിയ തുടക്കം ആയിരിക്കും
@hitlerrajan3153
6 ай бұрын
I always thought that brain is far superior than super computer, thanks for validating it 😊
The more we discover, the closer we come to understanding God.
@TomTom-yw4pm
6 ай бұрын
That is momentarily.T Then these all are anti-God if you believe in God.
@nkn8432
6 ай бұрын
😂
@techytravelerofficial
6 ай бұрын
😂😂😂😂
@AshikJacob-m1t
6 ай бұрын
🎉🎉🎉amazing explanation 😮❤
@nandhumon2377
6 ай бұрын
Nice video, however things to note is.. 2:58 You must be extremely careful when you say human brain has a hexaflop capacity, it will be like comparing between color and intensity of light using units for intensity of light. 5:03 Shakunthala devi defeated computer at that time , even your phone can do those computations in nanoseconds today. 7:30 you cannot directly say human brain is superior than transistors using fact that alpha go trained on a huge amount of game. It is a limitation on current neural network architecture that it requires a lot of data, which cannot be used to say that organic intelligence is superior to digital. Further, a human's understanding of game just does not come from only the games he play, but also the games he simulate in mind and even the way he solve other problems help him in go, a human is comparable to a pretrained model.
@siyadsana
6 ай бұрын
20 k muthal njn jithine follow cheyyunnund....he is vere level🎉
@fortyrog1776
6 ай бұрын
Process cheyaan OI um data store cheyyaan machineum orumich pravarthipichal AI inu kaal better ayrkum enn thonnunu.. creative ayit chinthikaan pattuvalo braininu.
@Fazilabi
6 ай бұрын
ഞാൻ ചോദിക്കണം എന്നു കരുതിയ ചോദ്യം മുന്നേ പറഞ്ഞു 😍😍😍😍
@vj2590
6 ай бұрын
19:14 നമ്മൾ എന്ന ബോധം ശരീരത്തിൽ കേന്ദ്രീകരിക്കപ്പെടുന്നു...brain അതിൻ്റെ control center... പിന്നെ ഈ intelligence ബ്രൈനിലൂടെ work ചെയ്യുന്നു എന്ന് പറയാം... യഥാർത്ഥ ബോധം എവിടെ നിന്നു വരുന്നു എന്നത് ഒരു വലിയ ചോദ്യം തന്നെ...
@kenson.digital
6 ай бұрын
What an explanation 🔥
@solomon5489
6 ай бұрын
Thank you sirrr🎉🎉🎉❤❤❤❤
@abhishekgs7983
6 ай бұрын
hats off to you🥰
@Yourfriend-xh9mi
6 ай бұрын
ഒരു മനുഷ്യ ശരീരത്തിൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതിയുടെ അളവ് എത്രയാണ് ?
@ENR00007
6 ай бұрын
ഉത്പാധിപ്പിക്കുന്നത് അപ്പൊ തന്നെ ഉപയോഗിക്കുന്നത് കൊണ്ട് അറിയാൻ പറ്റില്ല
@vishalhridhay1709
3 ай бұрын
brain ഒരുപാട് വർഷം കൊണ്ട് രൂപപ്പെട്ടു വന്നതാണ്.... ai just തുടങ്ങിയതേ ഉള്ളൂ വെറും 100 വർഷം കൊണ്ടു തന്നെ നമുക്ക് ചിന്തിക്കാൻ ഉള്ള കപ്പാസിറ്റിക്കും എത്രയോ മുകളിൽ എത്തും... തലച്ചോർ ഒന്നും അല്ല... ai ക്കു മുൻപിൽ. അത് റോബോട്ടിക് കൂടി ആകുമ്പോൾ വളരെ advanced ആയ ഒരു അന്യഗ്രഹ ജീവിയെ പോലെ ആകും... അതിന് മുന്നിൽ നമ്മൾ തറയിൽ കിടന്നു പിടയുന്ന പുഴു. ഓർഗാനിക് elements കൊണ്ടു ഉണ്ടാകുന്ന inteligent നെ കാൽ metel കൊണ്ടുള്ള ai ആണ്
@Aig_Vlogs
6 ай бұрын
ഒരു നല്ല സിനിമയ്ക്കുള്ള വകയുണ്ട് 😌
@TomTom-yw4pm
6 ай бұрын
Why can't we keep things simple than making ourselves so complex that there is no escape
@Jimmy-w9w
6 ай бұрын
8:04 മിനിറ്റിലും 8:11 മിനിറ്റിലും ഡാറ്റസെന്ററിനെ ഡാറ്റബേസ് എന്നാണ് പറഞ്ഞിരിക്കുന്നത്. കറക്റ്റ് ചെയ്താൽ കേൾക്കുന്നവർക്ക് കൺഫ്യൂഷൻ ഇല്ലാതെ മനസ്സിലാക്കുവാൻ ഉപകാരമായിരിക്കും.
@VivekBpiravanthoor
6 ай бұрын
Topics ellam top notch anu ❤
@kunjmon11
6 ай бұрын
അത് മുൻപ്.. ഇപ്പോൾ ദാരിദ്ര്യം ആയി തോന്നിയത് എനിക്ക് മാത്രമാണോ ?? ഗൂൂൂയ്സ് ??
@Washingmachine38326
6 ай бұрын
@@kunjmon11 നിനക്ക് എന്തോ കുഴപ്പം ഉണ്ട്
@kunjmon11
6 ай бұрын
@@Washingmachine38326 അത് ചോദിക്കാൻ നീ ആരാടാ ??? എത്രയാ കൂലിയെന്ന് ചോദിക്കുന്നില്ല..
@kunjmon11
6 ай бұрын
@@Washingmachine38326 അത് ചോദിക്കാൻ നീ ആരാടാ ????
@kunjmon11
6 ай бұрын
@@Washingmachine38326 അത് ചോദിക്കാൻ നീ ആരാടാ ??
@manazkajay8806
Ай бұрын
7:46 megawatt kanakin power edukkan GPU ohh ath eth GPU Rtx6090 Vella ayyirikum parayan pattathila
@manuelmanoj830
6 ай бұрын
Bro doppler effect onnu explain cheiyyavoo...?
@NidhinSathyan-b6o
6 ай бұрын
Very good content❤
@joshyjo6021
6 ай бұрын
Nice bro your amazing ❣️
@anandg6163
6 ай бұрын
What are your primary sources of this kinds of new informations? Plz share.
@susantrdg
6 ай бұрын
Beauty of science is, once an idea is mooted, some day it will become reality. This novel concept might take at least 100 years.
@razbinlatheefv7694
3 ай бұрын
Please do a video about dejavo !
@sanjosunny1684
6 ай бұрын
Human bodyil iniyum explore cheyan und ennath sheriyano?
@nidhinthedon886
6 ай бұрын
എത്ര tough topic ഉം ലളിതമായി പറഞ്ഞു തരുന്നു 🤗
@jrstudiomalayalam
6 ай бұрын
🫶🏼🫶🏼
@nimisadanandan5925
6 ай бұрын
Ai വളർന്നു വന്നാൽ എന്ത് സംഭവിക്കും എന്നുള്ളതല്ല ഇത്രെയൊക്കെ capacity ഉള്ള ഈ brain already ഉണ്ടായിട്ടും ലൈഫിൽ ഒരു idea യും കിട്ടുന്നില്ല......... Brainu എങ്ങനെ work ചെയ്യണമെന്ന് സ്വയം അറിയാൻ സാധിക്കുന്നില്ല... AI വന്നാൽ ഒരുപക്ഷെ അതിനു ഒരു clarity ഉണ്ടാവും
@jrstudiomalayalam
6 ай бұрын
Athey
@nimisadanandan5925
6 ай бұрын
@j😳😳😳🥰rstudiomalayalam
@jollythomasthomas7405
6 ай бұрын
You tubil വീഡിയോ ചെയുന്ന നിങ്ങൾ എല്ലാം എന്താ ബ്ലാക്ക് കളർ ഡ്രസ്സ് ധരിക്കുന്നത്?
@jrstudiomalayalam
6 ай бұрын
Ith dark blue anu bro
@Gnomon01666
5 ай бұрын
Organoid intelligence OI❤
@sameerk
6 ай бұрын
മനുഷ്യൻ മനുഷ്യനെ ഉണ്ടാക്കുന്ന കാലം വിദൂരമല്ല
@adios6016
6 ай бұрын
Consciousness is beyond brain
@AkhilRavi-dz9sj
6 ай бұрын
Saluting you👏😊
@Jurozaiten
6 ай бұрын
Phylosophy getting tangled in the fabric of Science.
@muhammedrayif6087
6 ай бұрын
⚡⚡⚡⚡ epic innovation undavattey
@mr.nobody9646
6 ай бұрын
food il ninnum energy convert chaith work chaiyunna oru robot ne undakkan pattumo?
@ameen2664
6 ай бұрын
The editor is doing great job
@jrstudiomalayalam
6 ай бұрын
Rehal🫶🏼🫶🏼
@gaminggamer2266
5 ай бұрын
New knowledge❤
@muhsinkk3614
6 ай бұрын
Superb 🎉🎉🎉
@gopukrishnan2289
6 ай бұрын
Super...❤❤❤
@Jaihind-jb7wp
6 ай бұрын
Great
@spyderman9615
6 ай бұрын
ഒരു പക്ഷെ നമ്മൾ മരിച്ചാൽ brain dead ആയാൽ ഇത് വച്ചു മരണത്തെ തടയാൻ അല്ലെങ്കിൽ മരണം ഇല്ലാതെ ആവാൻ സാധിക്കത്തിലേ??
@jrstudiomalayalam
6 ай бұрын
No. Namuk process cheyane brain pattu. Bakki. Feelings oke body receptors tharuna an
@nuhmanareekode441
6 ай бұрын
bro, deep learningil data feed cheyyan use cheyyunna neural network ithilnn orupaad different aano
@sachinvs5757
6 ай бұрын
How artificial intelligence works? Enna science4mass inte video kke oru replay ..... video itta polle inde
@ClearExplain
6 ай бұрын
When turning up the volume, the background music becomes annoying
@sulaimank633
6 ай бұрын
Good inframation
@subinks1350
6 ай бұрын
Ithu nigalekonde pattu man❤
@abdulsalamarifvkarif7288
6 ай бұрын
സൂപ്പർ
@jeesonjames3298
Күн бұрын
പക്ഷേ ആ ബ്രെയിൻ സെൽസ് സ്വയം ചിന്തിച്ചു തുടങ്ങില്ലേ വികാരങ്ങൾ വിചാരങ്ങൾ അതിന് ഉണ്ടാകില്ലേ സെമെനിൽ നിന്നാണല്ലോ എടുക്കുന്നെ ഫുൾ പാർട്ടും അല്ല ബ്രെയിൻ സെൽസ് മാത്രം എല്ലാം അടങ്ങി ഇരിക്കുന്നത് ബ്രെയിനിൽ ആണല്ലോ സ്വാഭാവികം ആയും അതിന് വിവേചന ബുദ്ധി വരില്ലേ സെൽസ് വളരുന്നെന്റെ അനുസരിച്ചു എല്ലാം തിരിച്ചറിയാനും കഴിയില്ലേ ഇൻപുട് output ഒക്കെ കൊടുക്കുബോ pain എന്ന ഫീൽ അതിനു വരില്ലേ ഒന്ന് ചിന്തിച്ചു നോക്കിയാൽ ഭൂമിയിൽ പിറക്കാൻ ഇരിക്കുന്ന ഒരു മനുഷ്യന്റെ തലചോർ മാത്രം എടുക്കുന്നു മനുഷ്യൻ ന്റെ എല്ലാം നിയത്രിക്കുന്നത് തലച്ചോറ് ആണല്ലോ അപ്പോൾ എക്സ്പിരിമെന്റിനായി ഉപയോഗിക്കുന്ന ആ തലച്ചോറ് മാത്രം ഉള്ള സെല്ലിൽ ഫീലിംഗ്സ് ഉണ്ടാകില്ലേ ഔട്ട് put വഴി അത് മനസ്സിലാക്കാൻ കഴിഞ്ഞാൽ ok ആകും
@アキル
6 ай бұрын
❤
@sinoysibi8061
6 ай бұрын
Ith swayam chinthikkan thidagiyal A I yekal valiya pressnam aville
@jrstudiomalayalam
6 ай бұрын
Yes
@sharonshanto
6 ай бұрын
Nice video
@jrstudiomalayalam
6 ай бұрын
Thanks
@muhammedaliikbal3236
6 ай бұрын
AI ക്ക് മുന്നിൽ തല കുനിക്കേണ്ടിവരുന്ന മനുഷ്യബുദ്ധിയും സർഗ്ഗാത്മകതയും ഒരു നീറ്റലായിരുന്നു. മനുഷ്യ മസ്തിഷ്കം അവയേക്കാൾ എത്രയോ മികച്ചതാണെന്ന് കേൾക്കുന്നത് തന്നെ ഒരാശ്വാസമാണ്. കൃത്രിമമായ മനുഷ്യമസ്തിഷ്ക്കവും സാദാ മനുഷ്യനെ വെല്ലുവിളിക്കുന്നതാണെന്ന് തിരിച്ചറിയുമ്പോഴും ഈ പഠനം എന്നെ ആഹ്ളാദിപ്പിക്കുന്നു . ഈ പഠനമേഖലയിലും AI ഉപയോഗിക്കപ്പെടും എന്നത് ഉറപ്പുള്ള കാര്യമാണ്. മനുഷ്യനെ ഉപയോഗിച്ച് നിർമ്മിക്കപ്പെടുകയും മനുഷ്യനെ വെല്ലുവിളിക്കുകയും ചെയ്ത AI .AI ഉപയോഗിച്ച് OI നിർമ്മിക്കപ്പെടുകയും അത് AI യുടെത്തന്നെ അന്ത്യം കുറിക്കുകയും ചെയ്യുന്നത് ഒരു മധുര പ്രതികാരം തന്നെ.
Пікірлер: 279