Soper recipe .ente 2 ara age ulla molkku undakki koduthu..nallathu pole molu kazhichu.thanks chechi... Eppozhum njan ragi recipe nokkum. Ragi is tha best food..kids and all 6 month muthale njan molkku ragi kodukkum. Kurukku . dosa.idli.ladu. all
@shamyscurryworld
2 жыл бұрын
ഒരുപാട് സ്നേഹം 🥰🌷🦋
@MalayalamTamilVlogs
2 жыл бұрын
Chechi edhu undakki..egane store cheyyam. Fridgil vekkamo? Veliye vekkamo?
@shamyscurryworld
2 жыл бұрын
ഫ്രഡ്ജിൽ വെക്കാം ട്ടോ, പുറത്തും ഒരു 2 day ഇരിക്കും
@KADUKUMANIONE
2 жыл бұрын
ഇതു പൊളിച്ചു ട്ടോ
@shamyscurryworld
2 жыл бұрын
😍🥰🌷
@faihakidsworld4680
2 жыл бұрын
കൊള്ളാം ഒന്ന് try ചെയ്തു നോക്കണം 👍🏽👍🏽👍🏽
@shamyscurryworld
2 жыл бұрын
ഉണ്ടാക്കി നോക്കിയിട്ട് ഫീഡ്ബാക്ക് പറയാനും ആവുമെങ്കിൽ ഫോട്ടോ അയക്കാനും മറക്കല്ലേ ട്ടോ 🥰🙏❤
Пікірлер: 102