അടുപ്പിന് തീ കൊളുത്താൻ ആണേലും പടക്കത്തിന് തീ കൊളുത്താൻ ആണേലും ഫിറോസ് ഇക്കയുടെ കൂടെ കട്ടക്ക് നിക്കുന്ന രതീഷേട്ടൻ തന്നെയാണ് നമ്മുടെ ഹീറോ..!!😂
@AguyWithoutaBEARD
3 жыл бұрын
That's a joke!
@anshif..cancook9132
3 жыл бұрын
Njan nokkuvayrnnu cmt evdenn
@kingleo3731
3 жыл бұрын
എഡിറ്റ് ചെയ്തു വീഡിയോ അപ്ലോഡ് ചെയ്തിട്ടും നമ്മളെ സപ്പോർട്ട് ചെയ്യാൻ ഒന്നും ആരും ഇല്ല 😪
@faisalnasrivlogs
3 жыл бұрын
Ningalkkk padakkmmm pottikanooo Njn Support cheaymmm Plaese elllvarummm enne Support
@dangerdevil3458
3 жыл бұрын
Iyaal ella idathum indallo😂
@alifcreations8577
3 жыл бұрын
നോമ്പ് എടുത്ത ഫിറോസ്ക 🥰🤗 Fd കഴിക്കാത്തത് നോമ്പ് എടുത്തിട്ടാണ് എന്ന് ഒരു വട്ടം പോലും parayathe.... എല്ലാം റബ്ബിന്ന് വേണ്ടി ചെയ്യുന്ന ഫിറോസ്ക റബ്ബ് ഹൈർ നൽകട്ടെ... ആമീൻ 🤲
@faazi1798
3 жыл бұрын
നോമ്പ് എടുത്ത് എന്ന് അറിയാതെ പോലും പറയാതെ ഫിറോസ് ഇക്കാക്കിരിക്കട്ടെ ഒരു കുതിര പവൻ 🔥🔥🔥
@Pravasigaming
3 жыл бұрын
പടക്കങ്ങൾ പൊട്ടിച്ചു 1 മില്യൺ അടിച്ച മുതൽ 💋 firoskaa❤️⚡️
@malluanimator
3 жыл бұрын
Ente channel barroz Animatiom video unde onnu kandu nokk ishttapetta cmnt edane 😅
@abhijxxt8035
3 жыл бұрын
Ith bjp karee jaicha potikan vachtha ath ikka anjjje vanjiiiiiiji💕😻
@kingleo3731
3 жыл бұрын
എഡിറ്റ് ചെയ്തു വീഡിയോ അപ്ലോഡ് ചെയ്തിട്ടും നമ്മളെ സപ്പോർട്ട് ചെയ്യാൻ ഒന്നും ആരും ഇല്ല 😪
@abhiramk.s1882
3 жыл бұрын
😂😂
@2onano
3 жыл бұрын
🥥🥥🥥
@al_kelappan
3 жыл бұрын
ഫിറോസികയ്ക് സ്വന്തമായി ഒരു പടക്ക ബിസിനസ് ഉണ്ടോ എന്നാ സംശയം 💥😅❣️
@amicosgamingyt2902
3 жыл бұрын
😬😬
@kingleo3731
3 жыл бұрын
എഡിറ്റ് ചെയ്തു വീഡിയോ അപ്ലോഡ് ചെയ്തിട്ടും നമ്മളെ സപ്പോർട്ട് ചെയ്യാൻ ഒന്നും ആരും ഇല്ല 😪
@sameel_
3 жыл бұрын
പ്ലീസ് സബ്സ്ക്രൈബ്
@Saifudeen003
3 жыл бұрын
😀😀😀😂
@PSYCHOGAMER140
3 жыл бұрын
Carrect..
@r-dynamictech1647
2 жыл бұрын
സത്യത്തിൽ ഇന്ന് Dewali ദിവവസമായിരുന്നു ഇത് ചെയേണ്ടത്. പൊളിച്ചു Bro🤗💕Happy diwali 2021💕❤
@zameemzam4074
11 ай бұрын
Krkejetbeeeerjkedkekeher
@fyzalmadathummal6192
3 жыл бұрын
ഫിറോസ് ക്ക തീ കൊളുത്തി ഓടുമ്പോൾ "അച്ഛാ ഓടിക്കോ" ഓർമ്മ വന്നവരുണ്ടോ ?
@hashir3333
3 жыл бұрын
ഇദ്ദേഹം പടക്കം വാങ്ങാൻ പോയ കടക്കാരൻ :- ഹൗ ഇത്രയും പടക്കങ്ങളോ ഞാൻ കോടീശ്വരൻ ആവും
@spartangaming3213
3 жыл бұрын
Ayyeh....
@IM-pu5gg
3 жыл бұрын
Ikka : പടക്കം പൊട്ടിയില്ലെങ്കിൽ പിള്ളേര് ഇങ്ങോട്ട് വരും
@fayisali7792
3 жыл бұрын
Aish chali
@ajuajza1258
3 жыл бұрын
Pinnallah 😂😂
@mohdmusthafa383
3 жыл бұрын
😂
@asifidukki9085
3 жыл бұрын
നോമ്പ് തുടങ്ങിയ മുതൽ ഒന്നിന്റെയും ടേസ്റ്റ് നോക്കാതെ നോമ്പാണെന്ന് നമ്മളോട് പറയാത്ത ഫിറോസ്ക്കാക്ക് ഇവിടെ 👍
@mohammadrazzan610
3 жыл бұрын
kzitem.info/news/bejne/xouP13WeoKBypmU
@praveenscooktv7451
3 жыл бұрын
Q: What happens if you eat yeast and shoe polish? A: Every morning youll rise and shine! 🤣🤣🤣😂😂😂
@jasnaprasad7153
3 жыл бұрын
@@praveenscooktv7451 🙂...why are u asking questions like this on his each and every videos
@praveenscooktv7451
3 жыл бұрын
@@jasnaprasad7153 so atleast you can ask me why 😉 just kidding bro ! Some people find its surprisingly funny to read jokes randomly.. i didn't mean to annoyed u bro. Sorry
@RNWORLD.
2 жыл бұрын
ഏപ്രിൽ 29ന് മുമ്പ് 1K ആകാൻ സഹായിക്കുമോ... എൻ്റെ ഒരു Dream ആണ് 😭🙏
@_anjanaramesh10b_13
3 жыл бұрын
Cake thinnavar undo
@MidhunKannan-hm3sx
2 ай бұрын
Ondeee
@rashid7541
3 жыл бұрын
ഓടിക്കോടാ രതീഷെ അനക്ക് ഈ ദേശത്തെ വഴി അറീലാ....... 😂😂
Ente channel barroz Animatiom video unde onnu kandu nokk ishttapetta cmnt edane 😅
@dethanstech3952
3 жыл бұрын
പ്ലീസ് സബ്സ്ക്രൈബ് 😭😭😭
@Oruadaarfamily
3 жыл бұрын
ഇജ്ജാതി മനുഷ്യൻ 😹😹😂🙏പൊളി പൊളി
@malayaliyoutuber1530
3 жыл бұрын
😅
@sureeshbabuka3187
3 жыл бұрын
അടിപൊളി😂😂👍👍
@satheesht6689
3 жыл бұрын
kzitem.info/news/bejne/o3xn2npufZOUg2U
@fayizl6941
3 жыл бұрын
Ikka ingakk celebration cm nte fundilek vallathum koduthoode
@falconyt8588
3 жыл бұрын
NINGALK E JATHI ALLATHE VERE ORU JATHIYUM ELLE 👁
@vineethvs4601
3 жыл бұрын
ഇനിയും ഒരുപാട് episode മായി മുന്നോട്ടു പോകാൻ ദൈവം ഫിറോസ് ഇക്കയ്ക്കു എല്ലാവിധ അനുഗ്രഹങ്ങളും കൊടുക്കട്ടെ
@ak4vlog737
2 жыл бұрын
ജനങ്ങളെ സന്തോഷിപ്പിക്കുന്ന ചാനൽ 😍🥰TRAVEL MASTER
@basil790
Жыл бұрын
പൊളിച്ചുപടക്കം
@user-ed7gt1tj5e
3 жыл бұрын
ഫിറോസിക്ക "ഓടിക്കോ " എന്ന് പറയുമ്പോൾ വിഷുവിനു പടക്കം പൊട്ടിച്ച ആ ചേട്ടനെ സ്മരിക്കുന്നവർ എത്ര പേർ ഉണ്ട് 😜
@kingleo3731
3 жыл бұрын
എഡിറ്റ് ചെയ്തു വീഡിയോ അപ്ലോഡ് ചെയ്തിട്ടും നമ്മളെ സപ്പോർട്ട് ചെയ്യാൻ ഒന്നും ആരും ഇല്ല 😪
@aishaabduljalal806
3 жыл бұрын
@@kingleo3731 3ദിവസം കൊണ്ട് നിനക്ക് 1 m ആക്കിത്തേരാടാ
@aishaabduljalal806
3 жыл бұрын
@@kingleo3731 channel തുടങ്ങിട്ട് അങ്ങ് 3 day അയ്യുള്ളു അപ്പോഴക്കും അവൻ support illa എത്ര
@kingleo3731
3 жыл бұрын
@@aishaabduljalal806 ente 3amathe channel ann 😪
@x1_ryno503
3 жыл бұрын
@@malluanimator u again po mire
@muhammedrishal239
3 жыл бұрын
കേക്കിന്റെ ചെറിയൊരു കഷ്ണം camera യുടെ മുമ്പിൽ കൊണ്ട് വന്നു എല്ലാവരും എടുത്തോളൂ എന്ന് 😇 നിർത്തി അങ്ങ് അപമാനിക്കുവാനെ.... 😂
@rahulkk8989
3 жыл бұрын
Ratheesh is made for u firoz. Don't leave him. he is ur back Bone.. ശരിക്കും പറഞ്ഞാൽ half of ur body. രണ്ടു പേരും ഉള്ളത് കൊണ്ട് മാത്രമാണ് എല്ലാവരും പ്രോഗ്രാം ഇത്രക്കും ഇഷ്ടപെടുന്നത്..
@jagadishchandran
2 жыл бұрын
1 Million Celebration of Travel Master - Adipoli Fire Works and cake Cutting. Good Appreciations.
@habeebrahman8218
3 жыл бұрын
*_ഇങ്ങേരുടെ പടക്കം പൊട്ടിക്കൽ മിക്കവാറും അടുത്ത വിഷു വരെ നീളും_* 🤣😄😂 *_എന്തായാലും ഫിറോസ്ക്ക ഉയിര്_* 😍💪
@ltscribe4082
3 жыл бұрын
വിഷു കഴിഞ്ഞു പടക്കം എന്നും എന്റെ വീക്നെസ് ആണ്. അഭിനന്ദനങ്ങൾ 1മില്യൻ celobraion👌👌👌..
@prajeeshprakash9092
3 жыл бұрын
Celebration*
@ayhamm777
3 жыл бұрын
Ath ldf jayichathu kaaranam aanu😂😂
@shalunaser9689
2 жыл бұрын
Superan chetenmar 👌🥰
@syamdivya1876
3 жыл бұрын
ഇക്ക തന്ന കേക്ക് കഴിച്ചവർ എത്ര പേരുണ്ട് അവർ ലൈക്ക്
@susythomas9441
2 жыл бұрын
Z
@_SingleShot_FF_ofc
2 жыл бұрын
Verudhe alla ..njan enta enikk kittiyilla nokuvaa...nee mottum theerthu le😄
@syamdivya1876
2 жыл бұрын
@@_SingleShot_FF_ofc aa nne
@hameem_cmd6350
3 жыл бұрын
2M ആവുമ്പോ നമ്മക്ക് പടക്കം മാറ്റിപ്പിടിച്ച് ബോംബ് ആക്കണം ഇക്കാ..!😁
@drstrange8747
3 жыл бұрын
😂
@malluanimator
3 жыл бұрын
Ente channel barroz Animatiom video unde onnu kandu nokk ishttapetta cmnt edane 😅
@valTUBEdotcom
3 жыл бұрын
😂😂
@soiremk
3 жыл бұрын
Enitu venam chila changangal varan..bombum Pakistan num analo sangikaklude ayudham
@shabeeb1221
3 жыл бұрын
Crt
@najaaaaaaaaaaaaaaaaaaa
3 жыл бұрын
*ഇതൊക്കെ DRONE SHOT എടുത്താൽ പൊളിക്കും* ❤🔥
@user-ui9ni2yw4x
3 жыл бұрын
എന്നിട്ട് വേണം skyshot dronil ചെന്ന് കേറാൻ 🤣🤣
@najaaaaaaaaaaaaaaaaaaa
3 жыл бұрын
@@user-ui9ni2yw4x😁🤪
@user-ui9ni2yw4x
3 жыл бұрын
@@najaaaaaaaaaaaaaaaaaaa ഇജ്ജ് തരക്കേടില്ലലോ ⚠️
@mohammedsuhailpk3327
2 жыл бұрын
ഓല പടക്കം ഇല്ല... മെയിൻ സാനം😁😁
@athira.s5260
3 жыл бұрын
ഫിറോസിക്ക, ഒരുപാട് ബഹുമാനത്തോടെ ഒരു കാര്യം പറഞ്ഞോട്ടെ, ഞാൻ ഉൾപ്പെടുന്ന ജനസമൂഹം ഏതെങ്കിലുമൊക്കെ വിധത്തിൽ പ്രകൃതിയെ ഉപദ്രവിച്ചു കൊണ്ടിരിക്കുന്നു, മുൻപുള്ള വിഡിയോയിൽ ഉൾപ്പടെ പടക്കങ്ങൾ പൊട്ടിക്കുന്നത് കണ്ടിരുന്നു ഇനിയെങ്കിലും ദയവായി ഇത് ഒഴിവാക്കുക 🙏 ഇതിനായി ചിലവഴിക്കുന്ന പണം പാവങ്ങൾക്ക് ചികിത്സാ സഹായമായി നൽകുന്നതാവും ഉത്തമം, ഇക്ക ചെയ്യുന്നുണ്ടെന്ന് അറിയാം 💖🙏
@twowheels002
3 жыл бұрын
എന്തും തലയിൽ വെച്ച് ഇന്ട്രോയിൽ വരുന്ന ഫിറോസ്ക്ക ഉയിർ ♥️🔥
@elitrangers3751
3 жыл бұрын
എന്ത് സാധനം ആണെങ്കിലും കുട്ടികളുടെ വീട്ടിലേക്ക് എത്തിച്ചി അവരെ സന്തോഷിപ്പിക്കുന്ന ഫിറോസ് ഇക്കാക് ഇരിക്കട്ടെ ഇന്നത്തെ ലൈക് 😊
@ashwinsaiju4289
3 жыл бұрын
നീ ഇന്ന് 2 like അടിച്ച 😹🔥
@praveenscooktv7451
3 жыл бұрын
Q: In which room we cannot live? A: Mushroom. 🤣🤣🤣😂😂😂
@faisalsamsi510
2 жыл бұрын
👍👍👍👍👍👍👍👍👍👍👍👍🤲🏻🤲🏻
@faisalsamsi510
2 жыл бұрын
🤲🏻🥳🥳🥳🥳🥳🥳🥳🎂🥳🎂🥰👏🍫
@AsminaAsminaMk
Жыл бұрын
Ok ofo😅😅😅😅😅😅🎉🎉🎉🎉k
@msd8196
3 жыл бұрын
ലാസ്റ്റ് പൊട്ടിയതാണ് കിടു ആയത് എല്ലാവരും തിരിഞ്ഞ് നോക്കാതെ ഓടി ആരൊക്കെയോ വീണ് വീണ്ടും ഓടിയത് പോലെ😀🔥🔥🔥👍👍👍
@itech260
3 жыл бұрын
ഇന്നത്തെ പടക്കം പൊട്ടിക്കലും കേക്ക് മുറിയും അടിപൊളി
@siddiquee7165
3 жыл бұрын
shariya
@elitrangers3751
3 жыл бұрын
ഇത്രേയും ആയ സ്ഥിതിക് ഇനി ഒന്നും നോക്കേണ്ട ഒരു പടക്ക ഫാക്ടറി താനെ കത്തിച്ചേക് പവർ വരട്ടെ 💥
@sarathrk6527
3 жыл бұрын
സാധനങ്ങൾ തലയിൽ വച്ചുള്ള aa വരവ്. 😁🔥❣️
@railtechvaknaji8653
3 жыл бұрын
പടക്കം പൊട്ടിച്ചും മധുരം നുകർന്നും പാചകം ഒരു കലയാക്കി ജനങ്ങളുടെ മനസ്സിൽ ഇടം പിടിച്ച് സബ്സ്ക്രൈബ് ഒരു മില്ല്യൻ തികച്ച ഫിറോസ് ഇക്കാ ആണ് KZitem ലെ താരം പടക്കം എന്നും എന്റെ വീക്കിനസ് ആണ് എന്ന് മണവാളൻ ഫാൻസ്... ഫിറോസ് ഇക്കാ ആകാശ കാഴ്ചകൾ സൂപ്പർ.... ഇനിയും കൂടുതൽ കളർഫുൾ ആയ കരിമരുന്ന് പടക്കങ്ങൾ ഉൽപ്പെടുത്തുക.....
@sandeepp2049
3 жыл бұрын
ഫിറോസിക്ക ഒരു ഗില്ലാടി തന്നെ 🤣♥️♥️
@A6JUN.
3 жыл бұрын
പടക്കം ആയാലും കുക്കിംഗ് ആയാലും.. ചെമ്പ് മുക്യം..!!😂❤️
@Hiba-xn3ic
3 жыл бұрын
😂👍
@kannappilove5580
3 жыл бұрын
@@Hiba-xn3ic 😇😹
@aquamarinestone5279
3 жыл бұрын
മുഖ്യം
@Hiba-xn3ic
3 жыл бұрын
@@kannappilove5580 kannappi🥺❤️
@A6JUN.
3 жыл бұрын
@@aquamarinestone5279 കുറെ നോക്കി അത് മാത്രം കറക്റ്റ് കിട്ടില്ല..!!🤗❤️😇
@AVIYALMediabyDasPakkat
3 жыл бұрын
Congratulations.... ഫിറോസ് ഇക്കാ...
@prophetnoor6650
3 жыл бұрын
السلام عليكم ورحمة الله وبركاته 😢😢😢😢😢 ❤ എനിക്ക് ഇത് വേറെ ആരോടും പറയാൻ പറ്റൂല നിങ്ങളോട് അല്ലാതെ ഞാൻ യൂട്യൂബിൽ വീഡിയോ ഇടാൻ തുടങ്ങിയിട്ട് കാലം കുറെയായി ഞാൻ വീഡിയോ ഇടാറുള്ള ചെറിയ ചെറിയ ഇസ്ലാമികമായ വീഡിയോയാണ് എനിക്ക് കിട്ടുന്ന views എന്ന് പറയുന്നത് ഒന്നോരണ്ടോ ആണ് ഇത് ഇസ്ലാമികമായ സ്റ്റാറ്റസിൽ അറിവ് പകരുന്ന ഒരു വീഡിയോ ആണ് ഞാൻ എഴുതാറ് ഞാൻ ഇട്ടാൽ ഇത് ആരും കാണാൻ പറ്റുന്നില്ല ആർക്കും എത്തുന്നില്ല നിങ്ങൾ എല്ലാവരെയും സഹായിക്കുന്നത് ഞാൻ കാണാറുണ്ട് പരീക്ഷ ഇസ്ലാമിക കാര്യമാണല്ലോ ഈ റമദാൻ മാസത്തിൽ നിങ്ങൾ ഇത് എങ്ങനെയെങ്കിലും എനിക്ക് ഒരു അമ്പതോ നൂറോ view എത്തിച്ചു തരണം ഇത് കാരണം ആരെങ്കിലും നന്നായാൽ അത് ഈ ദുനിയാവിൽ കിട്ടുന്നതിനേക്കാൾ ഏറ്റവും വലിയ ഭാഗ്യമാണ് നിങ്ങൾ അല്ലാതെ എനിക്ക് ആരുമില്ല ഞാൻ നിങ്ങളുടെ വീഡിയോ കാണാറുണ്ട് ❤ നിങ്ങൾ എന്നെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു ഇതിനെ ഒരു മറുപടി എങ്കിലും തരണേ ❤
@user-ct2no6ge4z
3 жыл бұрын
Chokv I'm HV uh g
@RNWORLD.
2 жыл бұрын
ഏപ്രിൽ 29ന് മുമ്പ് 1K ആകാൻ സഹായിക്കുമോ... എൻ്റെ ഒരു Dream ആണ് 🙏😭
@krozaggaming
2 жыл бұрын
Vishu n kanunna njan.. 😅😂recommended after 11months
@premjithnarayanan3485
3 жыл бұрын
ഇന്നെങ്കിലും ആ കാമറ മാനെ പരിചയ പെടുത്തി കൂടെ നിങ്ങളോട് എപ്പോഴും പറയാറുണ്ട്...എന്താ പുള്ളിയെ കാണിക്കാത്ത
@working_model_for_science
3 жыл бұрын
രതീഷ് അണ്ണന് ഫാൻസ് ഇല്ലെ ഇവിടെ 👇
@winjess7361
3 жыл бұрын
Ond broo ond
@ashika9747
3 жыл бұрын
Enthina..🙄🙄
@sourav6243
3 жыл бұрын
😍😂❤
@ameenshaji86
3 жыл бұрын
Illa
@anjuanju716
3 жыл бұрын
Njanum unde
@user-qq9dx7xd7h
3 жыл бұрын
പടക്കം തീർന്നു എന്ന് കാണികളെ തീരെ വിശ്വസിപ്പിക്കാത്തവനാണ് ഫിറോസ്ക്ക 😌
@shafeekmc8790
3 жыл бұрын
പടക്കം എന്നും എന്റെ weekness ആയിരുന്നു... ഫിറോസ് ക്ക... 🤣
@aslamasrf487
3 жыл бұрын
ഫിറോസ്ക കേക്ക് തന്നപ്പോൾ അത് കഴിച്ചു മനസ്സ് നിറഞ്ഞത് എനിക്ക് മാത്രമാണോ😍
@ismailthelappurath8113
3 жыл бұрын
പടക്കം പൊട്ടിച്ച് 1Million ആയ ചാനലിൽ പടക്കം പൊട്ടിച്ച് ആഘോഷിക്കുന്ന ഫിറോസിക്ക😍😍
@mohammadrazzan610
3 жыл бұрын
kzitem.info/news/bejne/xouP13WeoKBypmU
@Minhajpm702
3 жыл бұрын
"ഞാൻ ഏതായാലും ഇപ്പൊ കഴിക്കുന്നില്ല... കുറച്ചു കഴിഞ്ഞ് കഴിക്കുന്നുള്ളു.." തനിക്ക് നോമ്പ് ആണെന്ന് ആളുകളെ ബോധിപ്പിക്കണ്ട കാര്യം ഇല്ലന്ന attitude ന് ❤️
@mohammednaju6077
2 жыл бұрын
Athin ithu 11 month munp ullathaaan... Ann nomb onnum illa
@Minhajpm702
2 жыл бұрын
@@mohammednaju6077 ayn ee comment um video um kazhinjaa nombl E aanan
@Abhishek-mu2ek
3 жыл бұрын
ഇതാണ് ശെരിക്കും കാലം കാത്തു വെച്ച നിധിയായ ഫിറോസ്ക്കാ
@annanannan6469
2 жыл бұрын
താങ്ക്സ് ഇന്നത്തെ വീഡിയോ സൂപ്പർ ആയിരുന്നു👌👌👌❤️❤️❤️😘😘😘👏👏
@jokeey3
3 жыл бұрын
ലെ പടക്കകാരൻ: ഇയാൾക്ക് എല്ലാ ദിവസവും 1m അടിച്ചോണ്ടിരുന്നാൽ മതിയായിരുന്നു 🤩
ഏതായാലും ത്രിശൂർ പൂരം ഇപ്രാവശ്യം കാണാൻ പറ്റിയില്ലെങ്കിലും ഫിറോസ്ക്കയുടെ പൂരം കാണാൻ കഴിഞ്ഞെല്ലൊ😍😍😍👍
@mrtom6835
3 жыл бұрын
ഈ കമെന്റ് വായ്ക്കുന്ന എല്ലാവരോടും ഫിറോസ് ഇക്കയെ 1 M അടിക്കാൻ സഹായിച്ച എല്ലാവർക്കും Thank you🙌🙌🙌🙌🙌🙌🙌🙌🙌 Fiross ikka super hero
@asla317
3 жыл бұрын
👍
@muhammedmufeed7382
3 жыл бұрын
@@asla317 🙌🏻
@mrtom6835
3 жыл бұрын
@@asla317 👏
@mrtom6835
3 жыл бұрын
@@muhammedmufeed7382 👏
@shaaanuu
3 жыл бұрын
@@asla317 🤗🤗
@MessiLeo-rt6mh
3 жыл бұрын
ഫിറോസ് ഇക്കാനൻടെ കട്ട ചങ്ക് ബ്രോ ആയ രതീഷ് അണ്ണൻ ഫാൻസ് 😂😂😂
@bfxstudio5985
3 жыл бұрын
Unboxing ഡൂഡിന്റെ ഉമ്മാനെ കാണാൻ എന്റെ ചാനലിൽ കയറി നോക്ക്
@sdscreation7310
3 жыл бұрын
Yes
@fazil1022
3 жыл бұрын
@@bfxstudio5985 എന്തിനു
@muralirachana7576
3 жыл бұрын
മോളി ലേക്ക്പോയത് ഇഷ്ടപ്പെട്ടു നമ്മളെ അതു നമ്മളെ കൊണ്ടു പോകുന്നതുപോലെ തോന്നി
@__zfx.
2 жыл бұрын
🧨🧨പടക്കം🧨 ആണ് ഫിറോസ് ഇക്കാടെ മെയിൻ 😹😹
@qainmalayalam9837
3 жыл бұрын
*ലെ ഫിറോസ്* : പടക്കങ്ങൾ എന്നും എൻ്റെ ഒരു വീക്ക്നസ് ആണ് 😎👍
@mishalmichu7376
3 жыл бұрын
സ്ഥിരം പ്രേക്ഷകർ എത്ര പേരുണ്ട് ✌️🥰
@fayisali7792
3 жыл бұрын
Njan
@IM-pu5gg
3 жыл бұрын
കുറച്ചു പേര് കൂടി വരാനുണ്ട് 😁
@instathug4169
3 жыл бұрын
Pls saport
@NoVanity0999
3 жыл бұрын
എല്ലാരും വന്ന് ഒന്ന് കൈ വച്ചിട്ട്പോ1k ആകാറായി friends
@jdmcustoms4
3 жыл бұрын
@_afsal_akz
@tornadoff9292
2 жыл бұрын
വളരെ ചെറിയ കേക്ക് ആയി പോയി ഫിറോസ് ഇക്ക 🤣😁
@eaglebgm6051
3 жыл бұрын
കേക്ക് കഴിക്കാൻ വായ തുറന്നപ്പോഴേക് കേക്ക് kondoyi❤💛
@papayafliqbymanoj
3 жыл бұрын
പാലക്കാടിന്റെ ഗ്രാമം ഭംഗി ക്യാമറയിലും, നാട്ടിൻപുറത്തിന്റെ നന്മയും സ്നേഹവും ഹൃദയത്തിലും സൂക്ഷിക്കുന്ന ഫിറോസ് മച്ചാനെയും കൂട്ടുകാരെയും ഇഷ്ടമല്ലാത്ത മലയാളികൾ ആരുംതന്നെ ഉണ്ടാവില്ല്യ ❤❤❤❤🥰🌹
@n4seeh.
3 жыл бұрын
ജാതി -മത -വർഗ വിത്യാസമില്ലാതെ എല്ലാവർക്കും സ്നേഹത്തിന്റെ ഭാഷയിൽ ഭക്ഷണം വെച്ച് വിളമ്പി കൊടുക്കുന്ന ഫിറോസ്ക ആണ് എന്റെ ഹീറോ 😍😍😍😍😘😘😘😍😍😍😍
Пікірлер: 6 М.