#tgmohandas #pathrika #narendramodi
നമ്മുടെ ബാലക് ബുദ്ധി മണിപ്പൂരിൽ പോയി ഹത്രാസിൽ പോയി എന്നാൽ കല്ലാകുറിച്ചിയിൽ പോയില്ല സന്ദേശ്കാലിയിൽ പോയില്ല. അതായത് സൊറോസ് ഗാങിന് വേണ്ടി കുത്തിത്തിരുപ്പ് ഉണ്ടാക്കാൻ പറ്റുന്നിടത് ഒക്കെ പോകുന്നുണ്ട്. അമ്പാടൻ ആലപ്പുഴയിൽ പോയ പോലെ ആർക്കൊക്കെയോ വേണ്ടി എന്തൊക്കെയോ ചെയ്യുന്നു. വെറുതെ തിളയ്ക്കുന്ന സാമ്പാർ. അതാണീ രാഹുൽ ഗാന്ധി പ്രിയങ്ക ഗാന്ധി സോണിയ ഗാന്ധി ഇക്കൂട്ടർ.
ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ.
Негізгі бет #1
Пікірлер: 398