എല്ലാം നന്നായി ചെയ്തു കാണിച്ചു സഹോദരി ആ ഫൈബറിൻ്റെ സ്പൂൺ nonstick പാത്രം എന്നിവ മാറ്റിയിട്ട് സ്റ്റീൽ,ceramic എന്നിവ ഉപയോഗിക്കുക.
@malappuramthathavlogsbyayishu
Жыл бұрын
🥰🥰🥰🥰🥰🥰🥰🥰
@vijayakumaranmgnair2869
Жыл бұрын
അസ്സലാമു അലൈക്കും..സഹോദരി നിങ്ങളുടെ ലളിതവും കാപട്യമില്ലാത്തതുമായ ശൈലി എനിക്ക് വളരെ ഇഷ്ടപ്പെട്ടു....ഇനിയും കൂടുതൽ ഉയരങ്ങളിൽ അല്ലാഹു നിങ്ങളെ എത്തിക്കട്ടെ....കഴിയുന്നതും നിസ്കാരം മുടക്കരുത്.സർവ്വശകതനായ റബ്ബ് എല്ലാ അസുഖങ്ങളും വിടുതൽ നല്കി കാത്ത് രക്ഷിക്കും...അൽഹം ദുലില്ലാഹ്
വിജയകുമാരൻ കാക്ക, എന്തിനാണെടോ കള്ളപ്പേരിൽ വന്ന് പറയുന്നത്😂😂😂
@azhakintedevathakumary9439
Жыл бұрын
Super dish ആണ്❤😋. ആ plastic spatula കുറെ ഉരുകി ചേർന്നിട്ടുണ്ട്. ചട്ടുകത്തിന്റെ മൂല ഉരുകി ചേർന്നു. Nonstick Pan 🍳ൽ കഴിവതും മരത്തിന്റെ ചട്ടുകം ഉപയോഗിക്കുക.
@leelammadavid9276
Жыл бұрын
നല്ല വിവരണം. റാഗി, ഓട്സ് mix ഞാൻ ഒരു വയസുള്ള കുഞ്ഞിന് കൊടുക്കുന്നുണ്ട്. ഇതും try ചെയ്യും. Thanks.
@malappuramthathavlogsbyayishu
Жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️ഓക്കേ dear❤️
@thaslima5210
Жыл бұрын
Good food
@vinayansk7969
Жыл бұрын
നല്ല വിഭവം തന്നെ. ഇഷ്ടപ്പെട്ടു. * ഇളക്കാൻ ഉപയോഗിച്ചിരിക്കുന്നത് പ്ലാസ്റ്റിക്ക് ചട്ടുകമാണോ. എങ്കിൽ അത് നല്ലതല്ല. ശ്രദ്ധിക്കുമല്ലൊ.
@@needsolutions5249 കുഴപ്പമില്ല.. എന്റെ അമ്മ ഞങ്ങൾ കുഞ്ഞായിരുന്നപ്പോൾ, റാഗി കുതിർത്തു അമ്മിയിൽ അരച്ച് കരുപ്പട്ടി ചേർത്ത് കുറുക്കി തരുമായിരുന്നു. അതു കാരണം ഒരസുഖവും വന്നിട്ടില്ല ആയിരുന്നു.
@HemaNaysa
21 күн бұрын
One spoon allalo 100 spoon ettulo kochamme.😊
@psvasanthy6198
Жыл бұрын
Sugar 60 yil vannal prasnamaanu. Hypoglycaemia enna rogavasthavarum. Thallumbol oru mayathilokke
Пікірлер: 339