താങ്കളുടെ വാക്കുകൾ തകർന്നിരിക്കുന്ന എനിക്ക് വളരെ ആത്മവിശ്വാസം നൽകുന്നുണ്ട്... Thank you സർ.... ഇനി ഞാൻ വളരും... ഉറപ്പാണ്... ഞാനെന്റെ കടങ്ങളെല്ലാം വീട്ടും...
@Gulanvarkala
2 жыл бұрын
നിങ്ങളുടെ ഓരോ വാക്കുകളും. തകർന്നുപോയി എന്ന് കരുതുന്ന വർക്ക് ഒരു മുതൽക്കൂട്ടാണ്... Thanks you... Thanks universe 🙏🙏🙏
Law of attraction Oru സയൻസ് ആണ് . അത് ഞാൻ തന്നെ എന്റെ ജീവിതത്തിൽ പരീക്ഷിച്ചു വിജയിച്ചത് ആണ്.നിങ്ങൾക്കും ലഭിക്കും എന്നതാണ് സത്യം. ശ്രമിക്കുക.
@reenajose5528
2 жыл бұрын
Suuupper monea onnu prarthikkanea
@theindomitablespirit3056
2 жыл бұрын
തേങ്ങയാണ് തേങ്ങ.... Dig a bit deep into the toxic world of self-help business to know where these hoax originated.
@adhiliyascreatedbyshirin55
2 жыл бұрын
Yes 🥰
@akhilvarghese6123
2 жыл бұрын
നിങ്ങൾ പറഞ്ഞ കാര്യം ശരിയാണ് പരിശ്രമിച്ച നടക്കാത്തതായി ലോകത്ത് ഒന്നുമില്ല , "എനിക്കൊരു സ്വപ്നമുണ്ട് ആ സ്വപ്നം തീവ്രമാണ്, അതിനുവേണ്ടി നമ്മൾ പരിശ്രമിക്കുന്നുണ്ടെങ്കിൽ അത് നേടിയെടുക്കാൻ ഈ കാണുന്ന പ്രകൃതി വരെ നമ്മളെ സഹായിക്കും💪 എല്ലാം വേറെ വേറെ തിയറി ആണെന്ന് മാത്രം at the end, ULTIMATELY സ്വപ്നങ്ങൾ കാണുക ആ സ്വപ്നങ്ങൾക്ക് കൃത്യമായ ഒരു വ്യക്തത ഉണ്ടായിരിക്കുക , EG: ഒരു വീട് ആണെങ്കിൽ എത്ര സ്ക്വയർ ഫീറ്റ്? ഏത് പെയിന്റ്? അങ്ങനെ തുടങ്ങി എല്ലാ കാര്യങ്ങൾക്കും ഒരു വ്യക്തത ഉണ്ടാവുക THAT IS THE REAL DREAM, പിന്നീട് അതിനു വേണ്ടി പരിശ്രമിക്കുക, നൂറു ശതമാനം നിങ്ങൾക്ക് നിങ്ങളുടെ സ്വപ്നങ്ങൾ നേടിയെടുക്കാം." സ്വന്തമായി ഒന്നിനും മെനക്കെടാതെ നമ്മൾ എന്ത് ആഗ്രഹിച്ചാലും അത് നമുക്ക് കിട്ടും എന്ന് പറയുന്നത് പച്ചക്കള്ളമാണ് 💯💯,' ആഗ്രഹിക്കുക അതിനുവേണ്ടി പരിശ്രമിക്കുക വിജയം സുനിശ്ചിതം , നിങ്ങൾ നിങ്ങളുടെ പ്രവർത്തിയിൽ വിശ്വസിക്കുക,,,, Law of attraction, അത് ശരിയാണ് പ്രവർത്തിയില്ലാത്ത, attraction മാത്രമാണെങ്കിൽ ഒരു പെൺകുട്ടി പോലും അട്രാക്ട് ആവില്ല😅😅
@nithinjoseph2588
2 жыл бұрын
@@akhilvarghese6123 😍
@manjuar8721
2 жыл бұрын
Yes its true.... Wen i start practice and get alot of results in my life..... After i started taking classes
@deepakrishnadas9622
2 жыл бұрын
🥰🥰🥰 താങ്കളുടെ ഓരോ വീഡിയോ കാണുമ്പോഴും വളരെ energy കിട്ടും. 👏👏👏. താങ്കളുടെ ഒരു reply കിട്ടിയാൽ ആ സന്തോഷത്തിന് വാക്കുകൾ ഇല്ല പറയുവാൻ
@MKJayadev
2 жыл бұрын
സന്തോഷം Deepa krishnadas
@navin.99618
2 жыл бұрын
ആ... ഹാ
@deepakrishnadas9622
2 жыл бұрын
@@MKJayadev 😍😍😍
@shyamaprasadb9570
2 жыл бұрын
സോപ്പ് ഇട്ടോ പക്ഷേ ഒരുപാട് പതപ്പിക്കാന് നോക്കണ്ട
@deepakrishnadas9622
2 жыл бұрын
@@shyamaprasadb9570 ചെറിയൊരു jealousy കണ്ടു 🤭
@akhilvarghese6123
2 жыл бұрын
നിങ്ങൾ പറഞ്ഞ കാര്യം ശരിയാണ് പരിശ്രമിച്ച നടക്കാത്തതായി ലോകത്ത് ഒന്നുമില്ല , "എനിക്കൊരു സ്വപ്നമുണ്ട് ആ സ്വപ്നം തീവ്രമാണ്, അതിനുവേണ്ടി നമ്മൾ പരിശ്രമിക്കുന്നുണ്ടെങ്കിൽ അത് നേടിയെടുക്കാൻ ഈ കാണുന്ന പ്രകൃതി വരെ നമ്മളെ സഹായിക്കും💪 എല്ലാം വേറെ വേറെ തിയറി ആണെന്ന് മാത്രം at the end, ULTIMATELY സ്വപ്നങ്ങൾ കാണുക ആ സ്വപ്നങ്ങൾക്ക് കൃത്യമായ ഒരു വ്യക്തത ഉണ്ടായിരിക്കുക , EG: ഒരു വീട് ആണെങ്കിൽ എത്ര സ്ക്വയർ ഫീറ്റ്? ഏത് പെയിന്റ്? അങ്ങനെ തുടങ്ങി എല്ലാ കാര്യങ്ങൾക്കും ഒരു വ്യക്തത ഉണ്ടാവുക THAT IS THE REAL DREAM, പിന്നീട് അതിനു വേണ്ടി പരിശ്രമിക്കുക, നൂറു ശതമാനം നിങ്ങൾക്ക് നിങ്ങളുടെ സ്വപ്നങ്ങൾ നേടിയെടുക്കാം." സ്വന്തമായി ഒന്നിനും മെനക്കെടാതെ നമ്മൾ എന്ത് ആഗ്രഹിച്ചാലും അത് നമുക്ക് കിട്ടും എന്ന് പറയുന്നത് പച്ചക്കള്ളമാണ് 💯💯,' ആഗ്രഹിക്കുക അതിനുവേണ്ടി പരിശ്രമിക്കുക വിജയം സുനിശ്ചിതം , നിങ്ങൾ നിങ്ങളുടെ പ്രവർത്തിയിൽ വിശ്വസിക്കുക,,,, Law of attraction, അത് ശരിയാണ് പ്രവർത്തിയില്ലാത്ത, attraction മാത്രമാണെങ്കിൽ ഒരു പെൺകുട്ടി പോലും അട്രാക്ട് ആവില്ല😅😅
@@akhilvarghese6123 comment vayichattanu reply ittathu.... Enikkathil kuttabodham illa monae... Pinnae read the comment man ennum paranju emoji ittal mass ano??
@zahrahealthtips8457
2 ай бұрын
Thanx ❤സന്തോഷം
@sheraz3D
7 ай бұрын
Universe will give you what you want when you believe it its already happen- thanks universe🙌
@aadhirenjith.7573
2 жыл бұрын
സിംപിൾ ആയി പറഞ്ഞു തന്നു 👍
@mastermechanictmw9730
Жыл бұрын
കേൾക്കാൻ ഇമ്പമുള്ള നിങ്ങളുടെ ശബ്ദത്തിന്റെ കൂടെ എന്തിനാണ് music അത് ഒഴിവാക്കിക്കൂടെ.....
@mano1349
Жыл бұрын
Thank you🙏
@bijukrishnan4575
2 жыл бұрын
ഒരായിരം നന്ദി സാർ.... 🥰🙏😍.... ഒരായിരം നന്ദി യൂണിവേഴ്സ്... 🥰🙏😍🌈🌈🌈
@gangadarangirish34
2 жыл бұрын
നന്ദി സഹോദരാ
@kopparasupermarketkopparas1107
2 жыл бұрын
Thanks, വളരെ നല്ല വാക്കുകൾ
@rabeen622
2 жыл бұрын
Thank u sir 4 valuable words😍
@abhishekabhilash
2 жыл бұрын
Vision. How to think differently? Know soul truth inside. Understand i m the member of this universe. Feel the power of abundance. Law of manifestation. Ask, believe and receive.
@ratheeshkappilratheeshkapp1575
2 жыл бұрын
Thanku MKJ Thanku universe 🙏🏻🙏🏻🙏🏻
@premakundoor1180
2 жыл бұрын
Thanku sir
@sfoodtravel407
2 жыл бұрын
The law of attraction ❤️good subject sir👍
@krnair2993
2 жыл бұрын
Good. Thank u.
@journeytooptiontrading
2 жыл бұрын
Very aInspired Words ..Thanks sir
@nithinpuliful
2 жыл бұрын
എംകെ ജയദേവ് താങ്ക്യൂ.....🌹❣️
@shakirjamal1938
2 жыл бұрын
Thank you sir
@avittam
2 жыл бұрын
🙏സാർ നന്ദി
@usmania4009
2 жыл бұрын
Brother The power ne kurachu summary idumoo Atupole Oro topics small headlines kodutu Oro topicne pattiyum parayumoo
@jeniet9750
2 жыл бұрын
താങ്ക്സ് വളരെ വലിയ അറിവുകൾ നൽകുന്നതിന് 🙏
@vishakhv6640
2 жыл бұрын
Awesome 🥰 Same to alchemist by Poulo coilo.
@fahadakalad2429
Ай бұрын
Thank you 👏👏👏sir
@syriacjoseph2869
2 жыл бұрын
നന്ദി🙏
@vimalpkumar2008
2 жыл бұрын
Kollam nalla presentation
@santhoshck9980
2 жыл бұрын
Tq.... അഭിനന്ദനങ്ങൾ
@mollysebastianmolly4384
2 жыл бұрын
Talk is very motivated
@sudheeshmohan5870
8 ай бұрын
Wow.. Super... ❤❤❤❤❤❤❤
@rahulraju9362
2 жыл бұрын
Thank you so much......bro for the great video...
@shajimon3999
2 жыл бұрын
Start to practice 👌
@shajithemmayath3526
2 жыл бұрын
സൂപ്പർ
@harisudha2952
2 жыл бұрын
M K ചേട്ടാ.. 😂🤣🤣 thank you.. 💛❤️💙
@sankerr1077
2 жыл бұрын
Thankyou sir for ur words... Ur a 💎✨💯
@maneshny2805
2 жыл бұрын
Great talk👌👌👏👏... thank you so much... expecting more videos❤️
@sugeethpanl7682
2 жыл бұрын
Thanks universe
@onlypositive5076
2 жыл бұрын
നന്ദി നന്ദി
@sameeja2757
2 жыл бұрын
Well explanation
@fasilmuhammed5570
2 жыл бұрын
Thank you Mkj ❤️
@nimalkl5010
2 жыл бұрын
Jayadevettan 💚
@kishornagaraj6218
2 жыл бұрын
Happy 😊 .... അവസാനം എൻ്റെ വാക്ക് കേട്ടു അല്ലേ .....
@shammi2442
2 жыл бұрын
ഞാൻ ഒരുപാടു കാലം.... ആയി സാറിന്റെ video കണ്ടിട്ട്.... ഇന്ന് വീണ്ടും ഓർമ വന്നു..ഞാൻ സാറിനെ വിളിക്കാറുണ്ടായിരുന്നു..സാർ എന്നെയും.
@Lidhimani
2 жыл бұрын
Good morning
@pkpandiakasala4495
2 жыл бұрын
നമ്പർ ണ്ടോ
@ranjithkranjithk916
2 жыл бұрын
ഉദ്ധരേത് ആത്മനാത്മാനം ന ആത്മാനമവസാദ യേത്. - ഭഗവത് ഗീത-
Пікірлер: 220