ബ്രോ! നിങ്ങൾ മാത്രം സ്നേഹിച്ചകൊണ്ട് കാര്യം ഇല്ലല്ലോ... രണ്ട് പേരും ഒരു പോലെ പരസ്പരം സ്നേഹിച്ചിട്ടുണ്ടെങ്കിൽ മാത്രമേ ഞാൻ സ്നേഹിക്കുന്ന പെൺകുട്ടി എന്ന് പറയാൻ കഴിയൂ.... അല്ലെങ്കിൽ വഴിയേ പോകുന്ന ഏതോ കുട്ടി എന്നെ പറയാൻ പറ്റൂ... ജസ്റ്റ് പരിചയം മാത്രം ഉള്ളത് കൊണ്ട് സംസാരിച്ചു എന്നുള്ളകൊണ്ട് ഒരു റിലേഷൻ ഉണ്ടാവണം എന്നില്ല.... Mutual spark, attractions, അനുകൂല സാഹചര്യം ഒക്കെ വേണം 👍🏻👍🏻👍🏻
@junaidkaniyala6344
9 ай бұрын
Avolk full istam illa Just
@fks8800
9 ай бұрын
😁😁😂😂🤣🤣
@ninan1290
9 ай бұрын
ഇഷ്ടം ഉണ്ടെങ്കിൽ പറയണം. വെറുതെ നടത്തരുത്... എന്ന് തുറന്ന് പറഞ്ഞു നോക്കൂ... 🥰🥰🥰
@sirajudeenzein7428
9 ай бұрын
Avalk thalperiyam ella bro. Veruthe time kalayanda.
@Yourfriend-xh9mi
9 ай бұрын
പുരുഷൻ, പുരുഷനെ തന്നെ സ്നേഹിക്കുമ്പോൾ ഈ കാര്യങ്ങൾ നോക്കാൻ പറ്റുമോ ?
@VIBES4MIND
9 ай бұрын
Friendship ആണോ ഉദേശിച്ചത്
@Psctalk
9 ай бұрын
@@VIBES4MIND😂
@Yourfriend-xh9mi
9 ай бұрын
@@VIBES4MIND Friendship തന്നെയാണ് ഞാൻ ഉദ്ദേശിച്ചത്. . പക്ഷെ ഇത് Friendship നേക്കാൾ അപ്പുറമാണ്.
@warning6231
9 ай бұрын
@@VIBES4MINDalla matteth 😂
@galena_pvt
9 ай бұрын
മഴവിൽ കുന്ദം
@user-zf8yo6zj3w
9 ай бұрын
😔😔
@sreejitsreejith8566
9 ай бұрын
സർ . തങ്ങളുടെ countact നമ്പർ തരാമോ
@VIBES4MIND
9 ай бұрын
ഇവിടെ പറഞ്ഞോളൂ ഞാൻ മാത്രം കാണുന്ന ഓപ്ഷൻ ഇട്ടിട്ടുണ്ട്
Пікірлер: 21