നല്ല വീഡിയോ..... എന്റെ വക ഇതാ...... 1.ചുമരിൽ കുട്ടികൾ Pen, Pencil , Crayons ,Sketch Pens തുടങ്ങിയവ കൊണ്ട് വരച്ചാൽ മായ്ക്കാനുള്ള tip ..... - ഒരു ചെറുനാരങ്ങ പിഴിഞ്ഞതിൽ കുറച്ചു ടൂത്ത് പേസ്റ്റും കുറച്ച് ഏതെങ്കിലും dishwashgel (vim gel പോലെയുള്ളത്.)-ഉം നന്നായി Mix ചെയ്ത് ഒരു ടൂത്ത് ബ്രഷ് ഉപയോഗിച്ചു ഉരച്ചു ടിഷ്യൂ കൊണ്ട് തുടച്ചുകളയുക... very effective & useful ... try it... ഞാൻ ഒരു video -യിൽ കണ്ടതാണ്. it is Correct....
@harshinakk8168
5 жыл бұрын
@@Dianskannurkitchen18 2.ഉറുമ്പിനെ തുരത്താൻ..... ഒരു ടീസ്പൂൺ സോപ്പ് പൊടിയും ഒരു ടേബിൾ സ്പൂൺ വിനാഗിരിയും 500 ml വെള്ളവും ചേർത്ത് നന്നായി Mix ചെയ്ത് ഉറുമ്പിനു മുകളിൽ Spray ചെയ്തു കൊടുത്താൽ മതി. 100 % Success full ആണ്.
@harshinakk8168
5 жыл бұрын
@@Dianskannurkitchen18 അസ്സലാമു അലൈക്കും...... ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്. ബാക്കി videos - ഒന്നും കണ്ടിട്ടില്ല. നല്ലതായി തോന്നിയപ്പോ കണ്ടതാണ്. ഇഷ്ടപ്പെട്ടു. .... ഞാൻ Subscribe ചെയ്തൂട്ടോ... I like it .....Sooper കൂടുതൽ videos ചെയ്ത്. ഒരു പാട് ഉയരങ്ങളിലെത്താൻ അല്ലാഹു തൗഫീഖ് നൽകട്ടെ...
@SruthisCookery
5 жыл бұрын
Thank you friend
@prasannamohan7577
5 жыл бұрын
@@Dianskannurkitchen18 .. good and effect ive
@silujas2149
5 жыл бұрын
9
@rahmathullanishadrahmathul7862
5 жыл бұрын
Ellavarkkum reply kodukkunnund.athoru santhosham aanu. Appol namuk veendum kananulla manas thonnum. U r great cheachi
@shabanubeegumkp5555
5 жыл бұрын
ഞാൻ ഫസ്റ്റ് ടൈമിൽ ആണ് ഈ ചാനൽ കാണുന്നത് എല്ലാം useful വീഡിയോ ആണ് thank you ചാനൽ subscribe ചെയ്തു
@godowncountry3517
5 жыл бұрын
എല്ലാ ടിപ്സും വളരെ easy ആണ് thanks
@miracleworld9828
5 жыл бұрын
Njan ee video aaan athyamayi kanunnath kandathum subscribe cheythu tto😘😘😘 nice trick s
ഞാനും ആദ്യായിട്ടാണ് ഈ ചാനൽ കാണുന്നത്. ഒരുപാടു useful ആയ വീഡിയോസ് ആണിതൊക്കെ. Thank u sooo much.god bless u dear😍😍
@ashraffabe9519
5 жыл бұрын
malu kichu
@tall5418
5 жыл бұрын
You can grind the left over coconut, put it in a ziplock bag, flatten the bag and let all air out and keep it in the freezer. When you have short of time or in a hurry, take the coconut from freezer and use. When I buy coconut I usually buy three to four and grind and keep in the freezer. Same time I cut some for payasam or dry beef curry and keep them separated in bags in 5he freezer.
@yahkoobyahkoobsp377
5 жыл бұрын
ithaa , kooduthal onion vazhattumbol pettann aavan kurach baking soda itt koduthal mathi
@yahkoobyahkoobsp377
5 жыл бұрын
😍
@vinithaharees5048
5 жыл бұрын
ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് നല്ല ടിപ്സ് താങ്ക് യൂ
@aswathymanu2680
5 жыл бұрын
Super tips thank you chechiii
@reshmireshmi5184
5 жыл бұрын
hai madam.ente dosa chatti edakkokke enikk pani thararund.njan chelappo dosa chudumbo kudungum.pati pidich nere kittarilla .appo njan thanne kand pidicha oru trick aanu idh.oru omlet nalla poley oil purati dosa chatti yil undakkuga.next dosa undakki nokkuu.correctayi kittum
@faisalkuttippuram9518
5 жыл бұрын
Hii njan aadyayitta ee channel kaanunne super aantto
@sidhinichu6719
5 жыл бұрын
Useful vedio .thank u .oru kunju tip parayaam ..panchasarayil urump varaathirikkaan grampoo ittuvachal mathi
@rajeswaris3902
5 жыл бұрын
Chivakump
@ambilysudhakaran2626
5 жыл бұрын
ഹായ് ഹലോ ഞാൻ ഫസ്റ്റ് ടൈം ആണ് ഈ ചാനൽ കാണുന്നത് എന്തായാലും ഈ വീഡിയോ എനിക്ക് ഒരുപാടിഷ്ടം ആയി. സഹായം ആയി. താങ്ക്സ് ഇനി ഞാൻ സബ്സ്ക്രൈബ് ആണ് കെട്ടോ ഇനിയും ഇതുപോലുള്ള വീഡിയോസ് ഇടണം ok ബൈ
@ishanabs7890
5 жыл бұрын
നല്ല ടിപ്സ് പറഞ്ഞുതന്നതിന് ഒരു പാട്നന്ദി 👌👌
@bencymathew1360
5 жыл бұрын
Chicken roast
@famaarif5056
5 жыл бұрын
Pampersinde ullile jel kalanj adh alakki unakki ullil thuni vech re use cheyyaavunnadhaan.....try cheydh nookkoo....☺☺
Hello Chechy .first time aanu Chanel kaanunnath..super
@beenavineesh9281
5 жыл бұрын
Enik ith upakara pettu tto chechi... txz tto... 😍
@duasworld474
5 жыл бұрын
Ithaa place evdeya
@sanam807
5 жыл бұрын
Njan fst time aaane ee chanl kaanunnath ini alllam kaaanaaalo😃
@sanam807
5 жыл бұрын
@@Dianskannurkitchen18 ofcse
@sarapp2959
5 жыл бұрын
Sana M njanum
@freddypallithazhe1029
5 жыл бұрын
good viedeo
@AbdulSalam-tc5ph
5 жыл бұрын
Very use ful
@coolmamma
5 жыл бұрын
First time .... good one .. rava yil black insect varathe engane nokkam
@faseelayousaf5135
5 жыл бұрын
@@Dianskannurkitchen18 വറുത്തു സൂക്ഷിച്ചു വെക്കാം
@fazalfaazilfouzi9062
5 жыл бұрын
Onion cut cheyan endengilum triks indoooo Onion cut cheydaaal kann n vellam varuvaaaaa Plzzzz reply answr😥
@mrbeanworld4337
5 жыл бұрын
Candle light kathichu vecha kannin vellam varilla
@sidhiksidhi3987
5 жыл бұрын
Trik 8ile polethe kall side okke tuch cheyyumbo vallaathe ottum pole und... Athinte side okke oru mathiri und ath kaaranam njan upayogikathe itteekukayaa athengine clean aaki edukkan pattum
@mehukv7533
5 жыл бұрын
Very usefull വീഡിയോ 👌👌👌😊 tips 10 ആണ് എനിക്ക് ഏറ്റവും നല്ല tip thanks...
@achuzzamuzachu5725
5 жыл бұрын
Njanum aadyaaitta kaanunntha ee channel. Kolllatto😍😍
@nafi5737
5 жыл бұрын
Oru tip Cookeril nn visilinoppam kure purathu chadi adukkalayum mattum vrithiked avathirikkan moodiyude ullil enna purattumallo Marannaallll Ee tap ille ottikkunnad.. inslationo matto ..aa veethiyulla tapinte theernna verum pepar roll ille ath visilinu round cheid vekkuka pinne oru nananja turky athinu purathu veruthe chutti vekkuka .visilinnullil ninnu varunnathine paper roll thadayum towel ullad kond ozhuki parakkukayum illa Ellarum try cheythtt nalladanengil likiloode onn areekane
@magics5711
5 жыл бұрын
masha allah thanks for the tips👌👌
@shazzzgardan755
5 жыл бұрын
ഞാൻ ആദ്യം ആണ് ഈ ചാനൽ കാണുന്നത് ഇഷ്ട്ടപെട്ടു സബ്സ്ക്രൈബ് ചെയ്യ്തു
@sujithsujith5170
5 жыл бұрын
ഞാൻ ആദ്യം ആണ് ഈ ചാനൽ കാണുന്നത് ഇഷ്ടമായി സബ്സ്ക്രൈബ് ൭ചയ്തു
@zainabathadathiparambil4028
5 жыл бұрын
Enikk oru doubt ond clear cheyyanam please. Payar vargangalil upp ittu vechal athu vellam poley aagathille
@ishqerasoolhubburasool1185
5 жыл бұрын
Very useful for me... thanks ithaaa...💗👍🏻
@AbiFiroz
5 жыл бұрын
Good vedio dear😍😍😍😍
@niyasvaidyarakam7373
5 жыл бұрын
Thanks for your tips
@zuhairzuhair4854
5 жыл бұрын
Dians Kannur Kitchen i
@teena4765
5 жыл бұрын
video...
@nasilasafeer5401
5 жыл бұрын
njanum new subscriber aanu vedio superb
@abdussalamparakkal6277
5 жыл бұрын
Njn first time a kanunne ee channel Nalla avataranam mattanur evdya
Kitchen granite athpole tiles okke ulla bakathavumallo gyasumaduppum common aduppumokke ..apo nammal meals..beef chikken biriyani ivayokke undaki kazhinja commonayi vellam upayogich thudakkan dfclt anallo ..so nammal use cheyyunna waterl kurach soap podi pole cleaning powders use cheyyuvanel neyyapole pattipidich clean akan kazhiyatha waste okke povum ath mathramalla thuniyilum thuni cleaning akunna water upayogicha patharathiloo ..thuniyiloo azhk athikkam varila...apo namuk wash cheyyan easyavum...😊
@muhammedhabeeb9413
5 жыл бұрын
@@Dianskannurkitchen18 😁😁😁
@sulaikhathahir6611
5 жыл бұрын
kollaattoo thanks thaatha
@kuttyvk4082
5 жыл бұрын
Very good and very useful Thanks 👍👍👍
@anjaliravi1072
5 жыл бұрын
It's helpful yaar
@anjaliravi1072
5 жыл бұрын
@@Dianskannurkitchen18 especially trick,2
@smithabinuraj4068
5 жыл бұрын
Adyayi kaanunnu. Really like it.. Subscribe cheyunnu
@treasaskitchen7958
5 жыл бұрын
കൊള്ളാം ഇഷ്ടമായി എല്ലാ tricks സും 😀
@salmarashik9408
2 жыл бұрын
Adipoli
@sonamoloptom3407
5 жыл бұрын
Vattal mulak poopal varatirikan ntha cheyyande
@saigynishad6406
5 жыл бұрын
Hi Dian Assalamu Alikkum kichen counter top clean cheyyan 1/2 cup vinegar 1 cup water 2 drop dish wash liquid mix chaithu spray chaithu thudachal mathi .my small channel Shaigy Nishad pls
@jineesharatheesh5548
5 жыл бұрын
baking powder paranjaal enthanu baking sodayo
@muhammedshamonmuhammedsham3923
5 жыл бұрын
വെളിച്ചെണ്ണ പെട്ടെന്ന് കനച്ചു പോകാതിരിക്കാൻ അതിൽ അല്പം കല്ലുപ്പ് ഇട്ടു വച്ചാൽ മതി ട്ടോ ഞാൻ ചെയ്യാറുള്ളത്
മാറാല പോവാൻ.... കുറച്ചു വലിപ്പം കൂടിയ pvc പൈപ്പിൽ ഒരു അറ്റത് കാമുങ്ങിന് പട്ടയുടെ തലപ്പ് മുറിച്ചു ഫിറ്റ് ചെയ്ത് തട്ടി നോക്കു...പെട്ടെന്ന് മാറാല പോവുകയും,15 ദിവസം വരെ നല്ല വൃത്തിയായി നിൽക്കുകയും ചെയ്യും.try ചെയ്തിട്ട് പറഞ്ഞാൽ മതി.ഞങ്ങൾ അങ്ങനെയാ ചെയ്യാറ്
@pinkyponky098
5 жыл бұрын
+Dians Kannur Kitchen അപ്പൊ നിങ്ങളെ നാട്ടിൽ കമുങ്ങ് ഇല്ലേ?ഞങ്ങളെ നാട്ടിലേക്ക് പോരുന്നോ
@pinkyponky098
5 жыл бұрын
+Dians Kannur Kitchen ഞങ്ങൾ മലപ്പുറം ആണ്
@pinkyponky098
5 жыл бұрын
+Dians Kannur Kitchen ok
@shehnushan4580
5 жыл бұрын
Very useful video
@sameerarasik9798
5 жыл бұрын
Hi super ethaa njan puthiyaru dosha chatti vangichu, vellichanna ozichu mayakkaan vechu oru seven days. Yennittum dosha kittunnilla valla markavum undo
@mohammedfarooq8191
5 жыл бұрын
Kanhi vellam korch divasam oich noku
@rajakumarante_priyasnehi
5 жыл бұрын
പൊരിച്ച എണ്ണ കൊണ്ട് തേച്ചു നോക്കു . എനിക്ക് അത് ശരിയാവാറുണ്ട്
ചെറുനാരങ്ങാ കേടാകാതെ ഒരു മാസം വരെ ഇരിക്കാൻ.. ഓരോന്നും ചെറിയ പേപ്പറിൽ പൊതിഞ്ഞു എല്ലാം കൂടി ഒരു പ്ളാസ്റ്റിക് കവറിൽ ഇട്ട് കെട്ടി ഫ്രിഡ്ജിൽ വെക്കുക
@sandhyap8419
3 жыл бұрын
👍🏻👍🏻👍🏻
@beenaroj5891
5 жыл бұрын
All the tips are good. From beena
@drssabarish
5 жыл бұрын
Use wet tissue for cleaning induction
@shahinm2347
4 жыл бұрын
Oil thadaviya kall pinne edumbo engine kazhukum
@Dianskannurkitchen18
4 жыл бұрын
Nannayi wash cheythitt..
@shahinm2347
4 жыл бұрын
@@Dianskannurkitchen18 soap use cheyyendi varille, oil pattipidich irikille
@greeshmadad8563
5 жыл бұрын
എന്റെ പേര് greeshma ഞാൻ രാജസ്ഥാനിലാണ് താമസിക്കുന്നത് പയറ് ഉപ്പ് ഇടുന്ന തിന്നു പകരം നല്ല ചൂട് ഉള്ള ചട്ടിയിൽ ഇട്ട് നന്നായി തണുത്ത ശേഷം ഭരണിയിൽ സൂക്ഷിക്കാം
Пікірлер: 294