10ഏകർ തെങ്ങിൻ തോട്ടം വളരെ താഴ്ന്ന റെയ്റ്റിൽ.ഇതിൽ 2ഏകെറോളം അധികം ഉണ്ട്. അപ്പോൾ 12ഏകർ ഉണ്ട്. ഇതിൽ 375തെങ്, 450മാവ്, കൂടാതെ പലജാതി മരങ്ങളും, ഒരു പുരാതന വീടും അതിന് തൊട്ട് വേറെ ഒരു കൂലിക്കാർക് താമസിക്കാൻ പറ്റാവുന്ന വീടും ഉണ്ട്. ഫുൾ റൗണ്ട് റോഡ് ഉണ്ട്.
ഇതിൽ 3കുളം, കുടിക്കാനുള്ള വെള്ളത്തിന് ഒരു ഓപ്പൺ കിണർ എന്നിവ യും ഉണ്ട്. ചുറ്റും നിറയെ വീടുകൾ ഉള്ളത് കൊണ്ട് പ്ലോട്ട് ചെയ്യാനും പറ്റും.
ഇത് പാലക്കാട് ജില്ല യിൽ മുതലമട പഞ്ചായത്തിൽ. വില സെ. 40000/പറയുന്നു.
Mob. 8606151241
Негізгі бет 10ഏകർ തെങ്ങിൻ തോട്ടം വളരെ താഴ്ന്ന റെയ്റ്റിൽ.
No video
Пікірлер: 38