Alhamdhulillaaa....... Njanum undaakki kuzhi mandhi ഇന്നലെ 55 ആള്ക്ക് ഉള്ള kuzhi mandhi njan ഉണ്ടാക്കി. Ithatha paranjhathu പോലെ undaakkiyathu ellaavarkkum വല്ലാതെ ishtta pettu. Ithatha Jazaakkallaahu khairraaa.....
@JassFoodbook
5 жыл бұрын
Masha allah 55 perkkullath undakkiyo 😍😀😀👌💐
@shihasro
4 жыл бұрын
Thallal😂😉😁
@muneersp473
4 жыл бұрын
😂😂😂
@abisulfi1306
4 жыл бұрын
@@shihasro 😃😃
@faizashahim2870
4 жыл бұрын
Cookeril aano vechad
@myworld-ed2cv
4 жыл бұрын
മന്തിയെക്കാൾ മുഹബ്ബത്ത് എനിക്ക് തോന്നിയത് ഓരോ തവണയും ഇത്താടെ ബിസ്മി ചൊല്ലി തുടങ്ങിയ ആ നാവിനോട് ആണ്... അള്ളാഹു അനുഗ്രഹിക്കട്ടെ...
@JassFoodbook
4 жыл бұрын
Aameen
@siddhusiddhu4407
4 жыл бұрын
ആമീൻ
@shazzain7941
4 жыл бұрын
Njan kure pravashyam undakki nalla taste und dislike adikkunnavar ith inn undakki nokanam appol ariyam adipoly recipy aan njan pala type try cheythitt njangalkk ettavum ishtam ee recipy aan alhamdulillah😍😍😍😍😍😍
@alikkanteMon_Kasim
4 жыл бұрын
അരി ഇടുമ്പോൾ ബിസ്മി ചൊല്ലുന്നത് ഞാൻ മാത്രമാണോ കേട്ടത്?
ഞങ്ങൾ വീട്ടിൽ മന്തി ഉണ്ടാക്കി ഈ റെസിപി നോക്കിയിട്ടു രുചികരം എന്നല്ല ഔട്ട് ഓഫ് ദി വേൾഡ് ആയിരിന്നു പറയാതിരിക്കാൻ വയ്യ താങ്ക്സ് എ ലോട്ട് 😊 ഇത്രെയും ലഖുവായും കുക്ക് ചെയാൻ പറ്റും എന്ന് മനസിലായി , ചാർക്കോളിന് പകരം ചിരട്ടയാണ് പുകച്ചതു ഉഷാറായി ! സുഹൃത്തുകൾക്കും ഈ വീഡിയോ ഷെയർ ചെയ്തു 😊🙏
@JassFoodbook
4 жыл бұрын
Thank you 😃😍👍
@sachuvolg-nq9hv
5 жыл бұрын
"ബിസ്മി "അത് മതി എങ്ങനെ ഉശാറാവാതരിക്കും
@JassFoodbook
5 жыл бұрын
😊👍👍
@shanavascs7984
5 жыл бұрын
ബിസ്മി അതു സൂപ്പർ
@JassFoodbook
5 жыл бұрын
@@shanavascs7984 😀
@muhammedhashirhashir923
4 жыл бұрын
😘😘😘😘
@basilabraham890
3 жыл бұрын
Bismiyo atharaa😂😂
@mohammedrafhicmk856
5 жыл бұрын
എനിക്ക് താത്ത യുടെ പാചകം വളരെ ഏറെ ഇഷ്ട്ടമായി. കാരണം ബിസ്മി കൊണ്ടാണ് തുടങ്ങിയത് .ഈ താത്ത യുടെ എല്ലാ പ്രവർത്തനങ്ങൾക്കും പടച്ച റബ്ബ് വിജയം നൽകട്ടെ ആമീൻ ........
@JassFoodbook
5 жыл бұрын
ആമീൻ
@citylight1648
5 жыл бұрын
മാഷാ അള്ളാഹ... ഒരുകാര്യം പ്രത്യേകം എടുത്തുപറയാതെ വയ്യ... ബിസ്മികൊണ്ടു തുടങ്ങിയ ഭക്ഷണം പാകം ചെയ്യൽ, പിന്നെ എങ്ങിനെ ടേസ്റ്റ് ഇല്ലാതിരിക്കും... ക്യാമറക്കു മുന്നിൽ ഇഗ്ലീഷ് പറഞ്ഞു ഷൈൻ ചെയ്യുന്ന താത്തമാരെ ഇ ഇത്താടെ സംസാരം കെട്ടുപടിക്കു നിങ്ങൾ. അള്ളാഹു എന്നും ഇ ഈമാൻ നിലനിർത്തി തരട്ടെ..
@JassFoodbook
5 жыл бұрын
😊👍
@JassFoodbook
5 жыл бұрын
Aameen
@ameerali4084
5 жыл бұрын
Correct 👍
@JassFoodbook
5 жыл бұрын
@@ameerali4084 😍😍
@farifrs4239
5 жыл бұрын
Aameen
@muneerat.m9896
4 жыл бұрын
സൂപ്പർ kuzhimandi ഞങ്ങൾ പല അരികൊണ്ടും ഉണ്ടാക്കി. നല്ല tastanid
@JassFoodbook
4 жыл бұрын
😍👍
@soudhaimt
2 жыл бұрын
Njan kure mandhi recipes try cheydhittund, idh aan sooper😍sherykulla kuzhimadhi de adhe taste,
@JassFoodbook
2 жыл бұрын
😍
@adhilufidhu677
4 жыл бұрын
ബിസ്മി ചൊല്ലിയാണ് ഇത്താത്ത കുക്കറി ലോക്ക് ചോറ് ഇട്ടത് അതു കൊണ്ട് ആ ചോറിന് ബർകത്ത് ഉണ്ടാകും
My favourite youtube channel....ithuvare cheytha recipes ellaam nannayi vanna ore oru channel😍
@JassFoodbook
4 жыл бұрын
😃😍thank you 🙏🙏
@shamnahussain268
5 жыл бұрын
Innnu frdy special ittthayude mandi ayirunnnu..super taste👍🏻👍🏻👍🏻
@JassFoodbook
5 жыл бұрын
Aha 😀😀😍
@liyaahmad9443
2 жыл бұрын
Ente vtyl ellaa sunday yum mandhi aaa.. Rcpy onnum parayaanilla.. Simple and tasty.. Spr... Thanku.. Vtyl ellaarkkum ishtaaa... Namukk vtyl available aaya saadhanangal maatheam... Maashaa allah
@JassFoodbook
2 жыл бұрын
😍😍😀👍🏻
@hizzahayanpappus8542
4 жыл бұрын
നിങ്ങളുടെ ഈ വീഡിയോ ഞാൻ ഒരു മാസം മുന്നേ ആണ് കണ്ടത് അന്ന് ഞാൻ കുറച്ചു അരിവെച്ചു മന്തി ഉണ്ടാക്കി ഞങ്ങൾക്ക് ഇഷ്ടമായി same റെസിപ്പി വെച്ച് 4kg റൈസ് വെച്ചു എല്ലാം അളവ് കൂട്ടി എടുത്തു വീണ്ടും ഉണ്ടാക്കി വീട്ടിലെ ചെറിയ ഫങ്ക്ഷനു വേണ്ടി ആയിരുന്നു എല്ലാർക്കും ഇഷ്ടമായി ..
@JassFoodbook
4 жыл бұрын
😃😍👍
@diljarosejoseph9881
4 жыл бұрын
This is my fav recipe.. I tried many times... its very easy and tasty 😋😋.. I shared ths to my friends and cousins... they also liked ths recipe very much... thank you so much for the recipe 😊😊🖒
@JassFoodbook
4 жыл бұрын
Thank you 😍😃👍
@blesssan
4 жыл бұрын
@@JassFoodbook i tried soooo many times.... my son likes your mandi very much.. very easy... thanku dear
@agenaslisha8575
4 жыл бұрын
Thank you for the recipe, adyamayi manthi undakiyathanu, but its really tasty and successful...
@JassFoodbook
4 жыл бұрын
😃😍👍
@fazin9935
4 жыл бұрын
Njan undaakkitto...masha allah superaayi...simple aayi pettenn cheyth theerunna recipies vere evdem poyi thirayanda.ivide vannonn nokkyaa mathi🤣🤣🤣🤣
I tried mandi first time.. thank you so much.. it was delicious 👏👏👏👌👌
@JassFoodbook
4 жыл бұрын
😃😍👍
@fathimarafa7441
4 жыл бұрын
I tried.... Superbbbbbbb😋😋😋thankuu itathaaaa..simple and tasty recipie...i was a beginer and am so happy in trying this.. Thankuu so Much😘😘😘😘
@JassFoodbook
4 жыл бұрын
😃😍👍
@Rocco-boy
5 жыл бұрын
I tried it at home just before few minutes, it is very yummy , thank you Itha for the dish and your demo was superb helpful
@JassFoodbook
5 жыл бұрын
😍😍
@sharbinazubairpp5825
4 жыл бұрын
assalamu alikum thank you so much forthis recipiee...bcoz i love this . ipo veetil endh paripadikum njan mandhi undakumm ithaa parayunnadh valare vyakthamannuu
@JassFoodbook
4 жыл бұрын
Va alaikum salam..😍😍😃..masha allah .. Sada paathrathil undakunna vidio ittittund
@sharbinazubairpp5825
4 жыл бұрын
@@JassFoodbook adhu kittiyal kollam enkil water oke egane edkanam enn nokanaaa
@sharbinazubairpp5825
4 жыл бұрын
@@JassFoodbook pinne ente oru channel und pls subscribe &share new annuu
@JassFoodbook
4 жыл бұрын
Inn vidio ittittund
@JassFoodbook
4 жыл бұрын
Cheyyatta😍👍
@seleenas106
4 жыл бұрын
Super Mandhi oru samshayam chodichotte indiagate white sella basmati rice inum 1 cu inu 2 cup vellamano use cheyyemde
Super ...purath ninn vangunna mandiyekkaal tastyaaa.healthy too.kuttikalkkum valare ishtaayi.thanks for the recipe jasnaaa
@JassFoodbook
5 жыл бұрын
Thank you😀😍😍👍
@shotokidsmartialartsclubtk4260
5 жыл бұрын
Ante makkalkkum nalla eshttamanu.Andhayalum try cheyyayam
@JassFoodbook
5 жыл бұрын
I sha Allah
@Aravind-t2n
4 жыл бұрын
🎉🎊So tasty....... thank you so much itha......first time flop ayi..water kuranju...second time top ayi..... 👍..... 🎉🎊
@JassFoodbook
4 жыл бұрын
😃😍👍
@94nasnas
4 жыл бұрын
Parayaathirikkaan vayya.... Njan undaakki....super taste aayirunnutto... Sherikkum purathnn vaangunna pole thanne..oru vyatyasavum thonniyillaa....ellavarkkum orupaad ishtaayi...thanks a lot for the recipie
Charcoal കത്തിച്ചു വെച്ച് എത്ര tym കഴിഞ്ഞാണ് കുക്കർ തുറക്കേണ്ടത്?
@Myworld-kn4jd
4 жыл бұрын
Super we had made it . It is really amazing food
@JassFoodbook
4 жыл бұрын
😍👍
@nafiashafeeq2432
5 жыл бұрын
Ethaa... ee madhiyum majboosum thammilulla diffrnc endhaa...
@JassFoodbook
5 жыл бұрын
Majboosinte recipi njan ittittundallo
@akshayaa464
5 жыл бұрын
Thatha 5 ltr cooker il maximum 5 kg chicken and rice vevikkan pattumo Enik cooker biriyani undakkan vendiya. 3 kg chicken um 2 kg rice um pattumo thatha..... Aarum chodichit parayunilla Pls rply mee
@JassFoodbook
5 жыл бұрын
Pattilla ..5 litterinte cookeril maximum 3 cup rice 1 kg chinkn pattollu
@JassFoodbook
5 жыл бұрын
Pinney 2 kg arik 3 kg chikn eduthal masala kooduthal aayirikkum...masala aan kooduthal vendathenkil kuzhappillatta
@akshayaa464
5 жыл бұрын
Masala kooduthal venamchitta 3 cup rice ennu vechal ethre kg undavum thatha
Пікірлер: 2,3 М.