ഇഷ്ട്ടമായിരുന്നു പക്ഷെ ആ ഇഷ്ട്ടം ഇനിയുണ്ടാവില്ല രാഹുൽ ഗാന്ധിയുടെ ആശബ്ദം ഒന്നുകൂടി കേൾക്കുക
@kmd4957
2 күн бұрын
രാഹുൽ ഗാന്ധിയുടെ ചെരുപ്പിൻ്റെ വിലപോലും ഇല്ലാത്ത ജലീൽ എന്ത് പറഞ്ഞിട്ട് എന്താ
@ibrahimkp8590
2 күн бұрын
ജലീൽ സിപിഎം ന്റെ ചാവേർ, അലവലാതി ക്കെതിരെ സംസാരിച്ചു സമയം കളയരുത് സർ.
@vathakatens
Күн бұрын
CPM സ്വയം കുഴി തോണ്ടുന്നത് അതിശയം ഇല്ല. അടുത്ത തിരഞ്ഞെടുപ്പിൽ CPM ഇല്ലാതാകും.
@jessyjose7240
2 күн бұрын
അനിൽകുമാർ 👏👏👏👏
@AbdulHameed-iq6nx
2 күн бұрын
Date jaleel escape from modi support. ..otherwise gold case ?
@user-sv2gz3tc5p
2 күн бұрын
ജലീൽ അവുളകുട്ടിയുടെ കാര്യം ഓർത്ത് പറഞ്ഞതാവും കേന്ദ്രത്തിൽ നിന്നും എന്തങ്കിലും കിട്ടിയെങ്കിലോ എന്ന് ഓർത്ത് കാണും😅
@shihabpmsrk2747
2 күн бұрын
Kt Jaleel next Abdullakutti
@scariyapappachan4280
2 күн бұрын
He is a scapegoat.
@AbdulKareem-lm1gp
2 күн бұрын
Thendy Jaleel
@TheJohnmathai
2 күн бұрын
ബിജെപി സിപിഎം കൂട്ടുകെട്ടിനു വേറെ തെളിവ് വേണോ
@sebastianantony9628
2 күн бұрын
Good speach.
@ussainsoopy5607
2 күн бұрын
ആ ചെന്നായ ജലീൽ പോയി പണി നോക്കട്ടെ
@shareefkambraj7876
2 күн бұрын
എനി ഒരിക്കൽ കൂടി ആട് നിയമസഭ കാണില്ല
@omerambadath5367
Күн бұрын
Jaleel udheshichad ayal nakkuna pinun edire oru anweshanavum vanillallo..adondaan
@anilmichael7141
2 күн бұрын
👍👍👍
@sabumathew5676
2 күн бұрын
Jaleel and pv Anvar are shameless creatures
@minis8362
2 күн бұрын
👍🏻
@abdulshukoorkt7874
2 күн бұрын
❤❤❤
@firosc2189
2 күн бұрын
ആട് ജലീൽ പ്ലിംഗ്
@jessyjose7240
2 күн бұрын
🎉
@jkkumar8618
Күн бұрын
🔥 🔥 🔥 🔥 🔥
@kchellappankchellappan8153
2 күн бұрын
അതൊരു വല്യ കാര്യമല്ല വിവരമില്ലാത്ത വർക്ക് എന്തു വേണമെങ്കിലും വിളിച്ചു പറയാം. അവർക്കറിയില്ലല്ലോ എന്നാ പറയുന്നതെന്ന്. അതു പോലെ ഒരു പ്രസംഗമാ - രാഹുൽ ഗണ്ടി നാത്തിയതു്.
@noorudheenshamla1075
2 күн бұрын
👍👍👍👍👍👍👍👍👍👍👍👍
@jainjoseph9311
2 күн бұрын
ജലീൽ പക്കാ തിവ്രവാദിയാണ്😊
@scariyapappachan4280
2 күн бұрын
He thinks that he is something. But he is not.
@annammaantony9158
2 күн бұрын
ജെലീൽ Down Down
@abdulsatharnazirudeen7440
2 күн бұрын
Ethorumuttandaanu
@RahmanAbdhul-bf7vv
2 күн бұрын
Paranarivijayante.cheripp.nakki..aadjaleel
@rajeevkumarp6082
2 күн бұрын
എന്തിനാ ഈ പിണറായി യെ കൊണ്ടുനത്
@BasheerC-rf8cw
23 сағат бұрын
KT ജലീൽ RSS ലേക്ക്
@drraufwandoormyartandmysoc4076
2 күн бұрын
Kt ജലീലിന് പറയുന്നത് ഖനത്തിൽ പറയാൻ പറ്റും എന്നല്ലാതെ വിവേക പൂർവ്വം സംസാരിക്കാൻ അറിയില്ല അതുകൊണ്ടാണ് കുറഞ്ഞ കാലത്തിനുള്ളിൽ വിവാദങ്ങളായ എത്രയോ നിലപാടുകളും പൊതു പ്രസംഗങ്ങളും ഇദ്ദേഹം നടത്തിയിട്ടുള്ളത് ഇയാൾ കഴിവുള്ള ഒരു രാഷ്ട്രീയക്കാരനേ അല്ല വേണ്ടത്ര വിവേകം ഉണ്ടായിരുന്നെങ്കിൽ അദ്ദേഹം ലീഗ് വിടുമായിരുന്നില്ല അവിടെയിരുന്നു തന്നെ വളരാൻ ശ്രമിക്കുമായിരുന്നു അധികാര്ക്കൊതി വളരെ കൂടുതൽ ഉള്ളത് കൊണ്ടായിരുന്നു പെട്ടന്ന് ചാടി സിപിഎം ൽ ചേർന്ന്നു കുഞ്ഞാലകുട്ടിയെ തോൽപ്പിക്കാൻ വന്നത് ഇന്ന് ഇയാളുടെ നില പരിതാപകരമാണ് ഇയാളെ താങ്ങിയ പിണറായിയുടെ കാലം കഴിയുകയാണ് മിക്കവാറും വൈകാതെ ഇയാൾ ലീഗിലെത്തും എന്ന് തന്നെ കരുതുകയാണ്
@manikandank8872
2 күн бұрын
സവർഗർ ഇന്ത്യയിലെ ജനിച്ചവരല്ലേ.അവരെഅടിച്ചമർത്താൻ നോക്കരുത്.കോൺഗ്രസ്സ് ഇപ്പോൾ100 സീറ്റ് വാങ്ങിയത് 23 കക്ഷികൾ ഒന്നിച്ച് ചേർന്ന് നിന്നതു കൊണ്ട് മാത്രമാണ്.കോൺഗ്രസ്സ് തനിച്ച് നിന്നിരുന്നു എങ്കിൽ 50 സീറ്റ് പോലും വാങ്ങില്ല
@santhoshkumark868
2 күн бұрын
നിങ്ങൾ കോൺഗ്രസ് വാക്കുകൾ മാത്രം കാണിച്ചു കൊണ്ട് ഇരിക്കുന്നു അവരുടെ സംസാരം കാണിക്.
@madaninp
Күн бұрын
ആടിന് പേ വിശബാധ പറ്റിയോ
@KoyauKoyau
2 күн бұрын
ഓന്ത് സ്വഭാവം ജലീൽ ഓന്ത് സ്വഭാവം
@nandanannandanan7884
2 күн бұрын
ഈ ചാനൽ ഇനി കാണില്ല ഞാൻ
@p.skochumohammed3312
2 күн бұрын
Uluppillatha Rajeevan. 😅
@binojsivaramannair06
2 күн бұрын
നിങ്ങൾക്ക് ജയിലു വേണോ ബിജെപി വേണോ എന്ന്... ബിജെപി മതിയെന്ന് പറഞ്ഞ് പോയി... അപ്പോൾ പോയില്ലെങ്കിൽ ജയിലിൽ പോകാൻ പാകത്തിന് ഉള്ള പണി എടുത്ത് വച്ചിട്ടുണ്ട് എന്ന് ചുരുക്കം....😢
@user-et1zj4hf7f
2 күн бұрын
😅😅😅
@noufalm902
2 күн бұрын
സഫ അല്ല സഭ 🙏🙏🙏
@hakkimtsy2536
2 күн бұрын
Rahul gandi ❤️❤️❤️❤️
@user-rq2ek7tt2h
2 күн бұрын
അന്തല്ലങ്കി എന്തുയ്യും...
@belthazar5616
2 күн бұрын
പണ്ടത്തെ സിമപ്രവർത്തകനാന്നാ പറയുന്നെ
@thomasvarghese9754
2 күн бұрын
ആട് ജലീൽ S. D. P. I. ക്കാരൻ ആണല്ലോ.
@hamzakutteeri4775
19 сағат бұрын
ആട് ജലീലിനെ പൊളിച്ചടക്കി
@omerambadath5367
Күн бұрын
India ennal keralam maathramanennu parayunna ivatakale kurich enthu parayanaa...
@abdurahmana2537
23 сағат бұрын
ജലീൽ ചോദിച്ചത് കേരളത്തിലെ കോൺഗ്രസ് കാരായ നിങ്ങളെ കുറിച്ചാണ് നിങ്ങൾ രാഹുൽ ഗാന്ധിRss നെ എതിർത്തു എന്ന് പറഞ്ഞു നിങ്ങൾ എതിർത്തു എന്ന് പറഞ്ഞില്ല അപ്പോൾ RSS ൻ്റെ ചെരുപ്പ് ന്നക്കികളാണ് എന്ന് നിങ്ങൾ തെളീച്ചു
Пікірлер: 115