മഹീന്ദ്ര കമ്പനിക്ക് അവരുടെ thar കാറിൻ്റെ പോരാഴ്മകൾ പരിഹരിക്കാൻ ഉപകാരപ്രദമായ വീഡിയോ ആണ്.
@CNETWORLD
2 ай бұрын
Hello dr താങ്കൾ പറഞ്ഞ കാര്യങ്ങൾ 90% എനിക്കും തോന്നിയ കാര്യങ്ങളാണ്... Good analysis 👍🏻
@jafarriyas6353
2 ай бұрын
ThnX , expected feedback on second row comfort , since passenger sitting position seems to be directly over rear wheels
@donythomas7
3 ай бұрын
Hopefully they'll fix some of these issues in the 5 door Thar that's launching in Aug this year.
@Petroboom
3 ай бұрын
Yes. Atleast with the ergonomics, reverse camera and internally operated fuel lid
@bibinmathew4647
3 ай бұрын
Your review is very helpful to a person who is having thar in his buying list
@KL-gi7xp
2 ай бұрын
പഴയ താറിനെ അപേക്ഷിച്ച് ഒരുപാട് ബെറ്റർ ആണ്
@MrSreeranj
Ай бұрын
Bro 9 out of 10 negatives listed by you have been taken care by Thar Roxxx. Your inputs might have reached Mahindra 😂. Good Job & stay honest.
@Itsmevishnu6236
3 ай бұрын
Factory tinted glass koode undaayal nannayirinnu.
@Petroboom
3 ай бұрын
Athe
@muhammedca4579
2 ай бұрын
ജിമ്നി 100 നു. മുകളിൽ കേറുക ഇല്ല കേറിയാൽ അടുത്ത പറമ്പിൽ നോക്കിയാൽ മതി
@Allahu718
2 ай бұрын
Dr.used splendor+ mint condition,no replacement Rs 12000
@ആന്റോആന്റപ്പൻസ്
2 ай бұрын
thar ഒരു മാസം ഓടിച്ചു.8100നു മുകളിൽ ഒക്കെ കേറിയാലും stable ആണ്..പക്ഷെ ബ്രേക്ക് നല്ല seen ആണ്..ചവിട്ടിയിട്ട് കൂട്ടുന്നില്ല..കുറെ കഴിഞ്ഞിട്ടാണ് നിക്കുന്നത്. വെരി dangerous
@bijoypillai8696
2 ай бұрын
മഹേന്ദ്ര യുടെ ഒരു വണ്ടിയും 80 നൂ മുകളിൽ ഓടിക്കരുത്.. അപകടം..
@amalab9668
Ай бұрын
@@Allahu718place?
@manugopi1703
3 ай бұрын
വണ്ടി ഒരു ആന ചന്തം ഒക്കെ ഉണ്ടെങ്കിലും . തികച്ചും over priced ആണ്. കൊടുക്കുന്ന വിലക്ക് ഒരു രീതിയിൽ ഉള്ള നീതി പുലർത്തിയിട്ടു ഇല്ല. ബേസിക് requirements പോലും ഇല്ല. പിന്നെ ഇന്ത്യയിൽ എന്തും ആവാമല്ലോ..ഇന്ത്യൻ ജനതയെ പറ്റിക്കാൻ വളരെ ഈസി ആണ്. So ഇതൊന്നും ഒരിക്കലും automobile ഇൻഡസ്ട്രിയിൽ ഇന്ത്യയിൽ മാറാൻ പോകുന്നു ഇല്ല.
@ejijohn7156
2 ай бұрын
ഫ്യൂവൽ നിറക്കുമ്പോൾ എഞ്ചിൻ ഓഫ് ചെയ്യണം (സേഫ്റ്റി ). ലീഡ് ഓപ്പണിങ് ഔട്ട്സൈഡ് ആകുബോൾ ഉറപ്പായും എഞ്ചിൻ ഓഫ് ചെയ്യും.
@ompareed9481
3 ай бұрын
നല്ല വിഷയം, നല്ല അവതരണം, സദുദ്ദേശപരം, കൊള്ളാം ഇനിയും തുടരുക
@Petroboom
2 ай бұрын
Thank you☺️
@sneakyhydra3357
3 ай бұрын
നല്ല അവതരണം.. Keep going.. New subscriber..
@Petroboom
2 ай бұрын
Thank you☺️
@rajeshsiva6533
Ай бұрын
Mileage is in single or double digit
@jijogeorge9243
2 ай бұрын
How about force gurkha ,compared to Thar
@salmanfars4416
Ай бұрын
Diesel automatic or petrol automatic you prefer from ur experience?
@bharath9434
Ай бұрын
Most people choose diesel thar automatic over petrol because of milage and torque, petrol automatic thars are rare on roads
@pushpasathish2965
2 ай бұрын
Jeep model ishtamanu. Family ku apt aaya oru model suggest cheyyamo
@SanjayPuthiyattil-fc2wp
2 ай бұрын
Let's see what's happening on thar 5door.may be they will corrected .am a thar fan my dream car.lets wait for 5 door.
@anilcvanil7690
2 ай бұрын
ചുരുക്കി പറഞ്ഞാൽ നാല് പേർക്ക് ചുള്ങ്ങി ക്കൂടി അകത്തു കയറി കിട്ടിയാൽ ഗമയിൽ അത്യാവശ്യത്തിന് ഒന്ന് പള്ളിയിൽ പോകാം, സിനിമ ക്ക് പോകാം,മാർക്കറ്റ് ൽ പോകാം 😅😅
@arunkrishnan7718
3 ай бұрын
Nice bro👍
@Petroboom
2 ай бұрын
Thanks Bro
@nelsonsantz8928
2 ай бұрын
നല്ല അവതരണം..❤..പിന്നെ ഇടക്ക് അല്ലു അർജുൻ പോലെ തോന്നി 😁
@muthukakkad
2 ай бұрын
take vehicle for ur needs 1- packa off road capability -thar 2- packa comfort , family use xuv700 3 - in between comfrt/ capability - scorpio i took xuv700 , thaar edthitt ithil features kuravaanenn parayaruth mahindra giving all options for you at same price range
@mgatandentertainment7442
26 күн бұрын
Me new sub
@aquariusvoyage
2 ай бұрын
Allu Arjun sound malayalam ഡബ്ബ് ചെയ്യുന്ന ആളുടെ ശബ്ദം പോലെ താങ്കളുടെ വോയ്സ്❤❤
@vlogplusuk20
Ай бұрын
Fuel head എഞ്ചിൻ ഓഫ് ചെയ്യാതെ തുറക്കാം ഞാൻ 2 കീ ഉപയോഗിക്കും 👍🏼
@mcvagamon489
2 ай бұрын
Useless vehicle..but its super hit..😂crude system yet to be refined..no value for money.
@bijoypillai8696
2 ай бұрын
THAR ഹൈ സ്പീഡിൽ ഓടിച്ച് പോകാനുള്ള വേണ്ടിയല്ല.. ഫാമിലി കാർ അല്ല ... ഓഫ് റോഡ് വണ്ടി.. ന്യൂജെൻ പയ്യന്മാർക്ക്.. കൊടുക്കുന്ന വില വച്ച് ( 20 lakh) ഫീച്ചറുകൾ പോരാ..
@leenkumar5727
2 ай бұрын
Fuel lid opening ഒരു ഡിപ്ലിക്കേറ് key എടുത്താൽ solve ആക്കാൻ പറ്റില്ലേ
@bijoypillai8696
2 ай бұрын
എല്ലാ പാമ്പിലും ഓരോ കീ കൊടുത്തു വയ്കാം.. 👍
@jijogeorge9243
2 ай бұрын
@@bijoypillai8696 petrol fill kazhinju return vaangiyaal porae
@vinil7980401
2 ай бұрын
Sir you are jimmmy fan
@HAMSAN_MBBS-p7j
3 ай бұрын
electroboom nice ayit perumaaty 😂 petroboom😅😂
@Petroboom
3 ай бұрын
Ayyooo alla Vivekji de Petrobug il ninnu Petro njn ingu eduthatha🫣
@aquariusvoyage
2 ай бұрын
എന്തായാലും ഞാൻ വാങ്ങും...but എന്നാണ് എന്ന് മാത്രം അറിയില്ല...😂😂
@hilari7930
2 ай бұрын
നല്ല അവതരണം👏
@Petroboom
2 ай бұрын
Thank you☺️
@musammilntk4094
2 ай бұрын
നല്ല നിലവാരം ഉണ്ട് content
@Petroboom
2 ай бұрын
Thank you☺️
@kirangeorge7294
3 ай бұрын
നിങ്ങടെ വീട്ടിലെ xuv ഇൽ മാത്രം അല്ല എല്ലാ xuv ലും ഉണ്ട് അത്
ഇത് എടുക്കുന്നതിനും നല്ലത് creta അല്ലങ്കിൽ seltos എടുക്കുന്നത
@sreedharanmaramkalayil3068
2 ай бұрын
Not useful 🚫
@Petroboom
2 ай бұрын
Ok thank you 😅
@Kalababu-xv5js
2 ай бұрын
Thar, wrangler nte copy aanallo
@samgi4040
3 ай бұрын
Seems, All the negatives of Wrangler have been copied by Mahindra and the positives were ignored😊. The inclination of windshield is not aerodynamic and the triangular back corner glasses looks ugly. The back door vertical handls were proven as inconvenient and many companies tried and changed it earlier. No clue why Mahindra still adopting it. Absense of a design team with practical common sense may be the reason.
@Petroboom
3 ай бұрын
Yes I think mahindra is being true to its jeep origin🙂
@samgi4040
3 ай бұрын
@@Petroboom No, it cannot. The highlight of true Jeep is its grill which Mahindra cannot copy. Actually they are making an ugly copy of Jeep. However, it will get a warm welcome in India due to the less price and offroad compatibility.
@LibinThettayilassociates
2 ай бұрын
Thanks for negative and positive, need more analysis because we are waiting for 5 doors, how about mileage and maintenance
@Nizar713
2 ай бұрын
ജിംനി -)₹-₹- ആണ്,കൂടുതൽ ഒന്നും പറയിപ്പിക്കരുത്,എടുത്ത് കുടുങ്ങിയ അവസ്ഥയാണ് ₹/$/@$
Пікірлер: 71