മണി ചേട്ടാ - എനിക്ക് രണ്ട് പശുവിന വാങ്ങി തന്നിട്ട് എൻ്റെ 60000 രൂപ നഷ്ടം വരുത്തിയിട്ട് ഒരു വർഷം കഴിഞ്ഞു - ഇപ്പോഴും പറ്റിക്കൽ തന്നെ അല്ലെ
@Shojir1986
2 ай бұрын
എങ്ങനെ ആണ് നഷ്ടം വന്നത്
@jayanm.k7545
2 ай бұрын
|പാല് രാവിലെ 5, 6 ഉണ്ടായിരുന്നുള്ളൂ അകിട്നീ രാ യി രുന്നു, കാമ്പ് 1കേടായിരുന്നു, 6 മാസത്തിനു ശേഷം 20, 30 നായിരം രൂപക്ക് വിൽക്കേണ്ടി വന്നു
@sarathlal5812
4 ай бұрын
സ്ഥലം മനസിലായി. പുള്ളി ഈ വീഡിയോ വേറെ ചാനലിൽ ചെയ്തിരുന്നു
@AthiraMalu-r3b
4 ай бұрын
10pettalum 3 valipikan e
@RageshMr-jo3ox
4 ай бұрын
കടിഞ്ഞിൽ പശുവിനു 25 ലിറ്റർ...എന്തിനാണ് ഇങ്ങനെ നുണ പറഞ്ഞു വീഡിയോ ചെയ്യുന്നത്...
@JayatechnologiesJayan
4 ай бұрын
ഇടുക്കി ഡാമിന്റെ പോഷക നദി 😁
@MuhammedSajjad-yp5xt
2 ай бұрын
ഇയാളുടെ കയ്യിൽ നിന്നും പശു വാങ്ങരുത് പറ്റിക്കും. ഇയാൾ വെറുതെ പറയണതാണ്. എനിക്ക് 4 പശു വാങ്ങിത്തന്നു 15 ലിറ്റർ കിട്ടുമെന്ന് പറഞ്ഞു തന്നതാണ് 4 ലിറ്റർ ആണ് കിട്ടിയത് പറ്റിക്കും പോവരുത്. നമ്മൾ കാണാൻ ചെന്നാൽ ഇയാൾ മുന്നേ വിളിച്ചു പറയും. എന്നിട്ട് പഞ്ചസാര കലക്കികൊടുത്താണ് നമ്മളെ കറന്നു കാണിക്കുന്നത്. നമ്മൾ വീട്ടിൽ കൊണ്ടുവന്നു കറക്കുമ്പോൾ പാൽ ഉണ്ടാവില്ല. പോവരുത് പറ്റിക്കും. ഞാൻ തെളിവുതരാം
Пікірлер: 23