അടിച്ചു മാറ്റി എന്നു പറഞ്ഞില്ല ഒരു ലക്ഷം കോടി ഉണ്ട് അതു അപകടത്തിൽ ആണ് എന്നാണ് പറഞ്ഞത്.. ജയിലിൽ പോയവർ.നിരപരാധികൾ ആണെങ്കിൽ അവർക്ക് കോടതിയെ സമീപിക്കാം.. എന്നിട്ടും ഇരുന്നു.അവർക്ക്.വേണ്ടി വാദിക്കുന്നു കഷ്ടം.
@razakalshadaem1150
13 күн бұрын
ഹാശ്മി 🤍👌
@jagadeeshKrishnankt
17 күн бұрын
ഇത് മറ്റേ ചാനലല്ലേ ? ശോഭാ സുരേന്ദ്രൻ ആളുടെ പേര് വെളിപ്പെടുത്തും എന്ന് പറഞ്ഞതോർമ്മയില്ലേ 24 റേ
@dr.dhaneshjayasimhan2451
16 күн бұрын
വിഷയം മാറ്റി തടി തപ്പുന്നു
@user-cc4py9jn9l
17 күн бұрын
അടിമ ഹാഷ്മി
@user-ok8xo6zq9z
17 күн бұрын
അതുകലക്കി ഇടയിൽ കേറല്ലേ 😂
@bijuthomas9967
17 күн бұрын
If MaMa media journalists black money 💰 should be enquired .
@Alimohammed-vg5dg
17 күн бұрын
ഒരു രാജ്യത്തിൻ്റെ പ്രധാന മന്ത്രി പ്രസംഗിക്കുന്നത് നോക്കൂ സഹകരണ ബാങ്ക് തിരിമറി 😮 ഇന്ത്യയുടെ ഭാവി കാര്യങ്ങളും പുരോഗതിയെ പറ്റിയും മോഡി ചെയ്ത നല്ല കാര്യങ്ങളും ഒന്നും പറയാനില്ല .ഒരു തരം പ്രാദേശിക നേതാക്കളെ പോലേ 😮
@sonap8913
17 күн бұрын
നരേന്ദ്ര മോദിയെ നീ പ്രസംഗം പഠിപ്പിക്കണ്ട.
@shimil96
17 күн бұрын
ഇവിടെ പിണു പറയുന്നത് ജയ് ഹിന്ദ് എന്ന പ്രയോഗം കണ്ടുപിടിച്ചത് മുസ്ലിം ആണ് അതോണ്ട് ബിജെപിക്കാർ അത് വിളിക്കാൻ പാടില്ല ഇതാണോ വികസന പ്രസംഗം 😂😂
@sunilkumarpalliyalil6269
17 күн бұрын
ഹാഷ്മി , ഒര് ലക്ഷം കോടി deposit ഉണ്ട് എന്നാണ് പറഞ്ഞത്, കോടി കണക്കിന് അഴിമതി നടന്നു എന്നാണ് പറഞ്ഞത് 😄
@Jay-jy9eg
16 күн бұрын
നമ്മുടെ ചാനലുകാർക്ക് ഹിന്ദിയും അറിയില്ല, ഇംഗ്ലീഷും അറിയില്ല.
@josephabraham7434
16 күн бұрын
Hi sudapi hashmi
@saneeshkumar9695
17 күн бұрын
Bjp കാര്‍ 24 chanelilnu എന്തിനാ pokkuthathu
@kunhammedrk850
17 күн бұрын
ഈ വിവരം കെട്ട പത്മനാഭനെയൊക്കെ ഇത്തരം ഗൌരവമുള്ള ചർച്ചകൾക്ക് വിളിക്കല്ലെ ഹാഷിംമി.
@TgRaju-lk6mj
17 күн бұрын
ഇൻഡീ മുന്നണിയിൽ നിന്നും കാശു വാങ്ങിക്കൊണ്ടാണ് ഹാഷ്മി സംസാരിക്കുന്നതു
@pradeepab7869
17 күн бұрын
നിക്ഷേപകരെ കബളിപ്പിക്കുന്ന എല്ലാവരെയും ശിക്ഷിക്കണം. വ്യവസായികളെ ഉൾപ്പെടെ
@MTAkottayil.
16 күн бұрын
ഇജ്ജാതി ഒരു മൈഗുണൻ 😂😂
@josephgoebbels112
17 күн бұрын
300 സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളിൽ ആയി 1 ലക്ഷം കോടി രൂപ ഡെപ്പോസിറ്റ് ഉണ്ട് എന്നും സിപിഎം നടത്തുന്ന അഴിമതി വച്ച് നോക്കുമ്പോൾ ആ പണം അപകടത്തിൽ ആണ് എന്നാണ് ഹേ അങ്ങേരു പറഞ്ഞത്...
@LekhaB-pw5io
7 күн бұрын
why
@LekhaB-pw5io
7 күн бұрын
വട്ടായോ😂😂😂😂
@POCHINKISUMESH
16 күн бұрын
ജയ് BJP ജയ് പത്മനാഭൻ ജി 🧡🔥
@LekhaB-pw5io
7 күн бұрын
വട്ടൻ😂
@dr.dhaneshjayasimhan2451
16 күн бұрын
ബോൺഡു മുഴുവൻ അടിച്ചു മാറ്റി കുറേ പേരെ വിലയ്ക്കു വാങ്ങിയവരെ ഭരണം തുടരാനായി വാഷിംഗ് മെഷീൻ തയ്യാറാക്കി ട്ടുണ്ട
@kabcokabicomediamaniyoor9010
17 күн бұрын
നിങ്ങൾ എല്ലാവരും എങ്ങനെ ഇത് പോലെ ആയത്...😂😂😂
@baijukollamparampil4595
16 күн бұрын
ഇയാളെയൊക്കെ എന്തിനാ ചർച്ചക്ക് വിളിക്കുന്നത്
@bsnair6487
17 күн бұрын
ഹാഷ്മി കെജ്രിവാളിന് വേണ്ടി വാദിക്ക്😢😢😢
@user-jv2vp9ep4f
17 күн бұрын
8000 crores electoral bond evide
@Thillai37
17 күн бұрын
Hashmi... Samskarikkan vidu... Veruthey bla adikkathe... Nonsence anchoring.
@hamdhanp.v3729
16 күн бұрын
Ba ba ba.......😅പദ്മനാപൻ 😅
@muhammedaniyoth2626
17 күн бұрын
MANDAN VAKEEL
@livechanallive4376
17 күн бұрын
ബിജെപിക്കാരൻ അറിയില്ല എന്താ പറയേണ്ടത് എന്ന് പരമാവധി തർക്കിച്ചു സമയം കളയണം അത്രേയുള്ളൂ
@mujeebrahman8942
17 күн бұрын
ഇയാള്‍ വെള്ളം വിളിച്ചിട്ടാണ് വന്നത്
@user-dr6qm3ue6r
16 күн бұрын
കേരളത്തല്‍ പതിനായിരത്തിലേറെ സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവയില്‍ മോദിജിയുടെ ബിജെപി ഭരിക്കുന്ന സഹകരണ സംഘങ്ങളുടെ എണ്ണം 10 ആണ് അവയില്‍ അഴിമതിയും തട്ടിപ്പുമായി ബന്ധപ്പെട്ട് 7 സഹകരണ സംഘങ്ങള്‍ക്കെതിരെയും കേസ് നിലവിലുണ്ട്. എന്നിട്ടാണല്ലോ ഈ ഗീര്‍വാണം എന്നാലോചിക്കുമ്പോ
@aradhya9623
17 күн бұрын
ബിജെപി അഞ്ചു സീറ്റ്... കേരളം.... 👍🏻👍🏻👍🏻👍🏻👍🏻👍🏻
@LekhaB-pw5io
14 күн бұрын
മിക്കവാറും 20 സീറും😂😂😂😂
@jayaraje8727
16 күн бұрын
ഇവിടെ നടക്കുന്ന തെറ്റുകളെ സമയത്ത് ജനത്തിന് മുൻപിൽ കൊണ്ടു വരാത്ത ചാനലുകൾ. വെറുതെ വായിട്ടലക്കുന്നു. കരുവന്നൂർ വിഷയത്തിൽ പാവങ്ങളുടെ എത്രകാശ് നഷ്ടപ്പെട്ടു? കേരളത്തിൽ അത് പറയാൻ ആരുമില്ല എന്നതല്ലേ സത്യം? മോദി വന്ന് പറയേണ്ടി വന്നു. പറഞ്ഞതിൻ്റെ കുറ്റം കണ്ടു പിടിക്കാൻ നമ്മളും. പരിഹാസ്യമായ കാര്യങ്ങൾ
@user-bu6by6ur8l
17 күн бұрын
Pappa കഷ്ടം
@BM75970
17 күн бұрын
ഹിന്ദി അറിയില്ലെങ്കിൽ ഉള്ളി സുരയെ കൊണ്ട് വരൂ.. ബെസ്റ്റ് പരിഭാഷ 😂
Hashmi have a Kammi brain, don't blame him. You can't expect any intellectual debate.
@vishnujishnu5301
11 күн бұрын
കക്കാൻ കുഴപ്പമില്ല. അതു പറഞ്ഞാലാണ് കുഴപ്പം. അവതാരകൻ കുഴലുത്തുനടത്തുന്നോ
@mohammedkutty4123
17 күн бұрын
മൈക് ഓഫാക്കൂ....
@dasanb.k2010
17 күн бұрын
അവന്റെ കാരന്റി, ജനത്തിന്നു എന്തു ഗുണം? എല്ലാം അറിയുന്ന ഇവൻ എന്തു നടപടി എടുത്തു?
@vijayankadankot
17 күн бұрын
What was the electoral bond .is it not corruption ?
@shefirahiman4924
17 күн бұрын
ഹോ നീ ഭയങ്കരൻ തന്നെ. ആരാടാ നിന്റെ പ്രൊഡ്യൂസർ
@nirupadravannirupadravan663
17 күн бұрын
എല്ലാ ചാനലിലും ബിജെപി പാനലിസ്റ്റുകൾക്ക് ഉത്തരം മുട്ടിയാൽ ഇങ്ങനെ ആരെക്കൊണ്ടും പറയാനനുവദിക്കാതെ ചെലച്ചോണ്ടിരിക്കും. ചർച്ചക്ക് വരാൻ അറിവുള്ള ആരൂല്യേ ബിജെപിയില്‍?
@indian7693
17 күн бұрын
വയനാട് ഇന്ത്യയിൽ ആണ്. മോഡിക്ക് വയനാട്ടിൽ വന്നു മത്സരിക്കാൻചൊണയുണ്ടോ മത്സരിക്കാൻചൊണയുണ്ടോ മത്സരിക്കാൻചൊണയുണ്ടോ മത്സരിക്കാൻചൊണയുണ്ടോ 😅😅
@VenugopalP-kj8mt
16 күн бұрын
മോഡി സ്ഥിരം മത്സരിക്കുന്ന മണ്ഡലങ്ങളിൽ നിന്ന് ജയിച്ചോളും..അല്ലാതെ കുടുംബ മണ്ഡലത്തിൽ തോൽക്കും എന്ന് പേടിച്ച് ഇങ്ങ് വയനാട്ടിൽ വന്ന് കിടക്കേണ്ട ഗതികേടില്ല
@naveensbabu9037
17 күн бұрын
പപ്പനാഭൻ അടിച്ചു കിണ്ടി
@antonyps5130
17 күн бұрын
Hashmiye oompanaki
@Jay-jy9eg
16 күн бұрын
ഈ ഡി പിടിച്ചെടുത്തത് പിന്നെ എത്ര രൂപ? 100 രൂപയോ?
@saneeshkumar9695
17 күн бұрын
Bjp കാര്‍ എന്തിനാ charchakku pokunnathu
@nandakumarmani9769
17 күн бұрын
300 കോടി കട്ടില്ലെ ഹാഷ്മി മൊയന്തെ😂😂😂
@shivshankar5297
13 күн бұрын
ഹാഷിം... ഓവർ സ്മാർട്ട്.. ആകാൻ.. നോക്കുന്നു...... അടിമത്തം...... കഷ്ടം.
Nammude kerala thile C P M nethakkal eppozhum ikazhthi kanikkunnathu north indian samsthanangale anu ,ennal yathardhyam enthanu ippol gulf meghalakalil prevarthikkunna multi national company kalil top levelil sevanam anushtikkunna udhyogasthar ellam north indian samthanathu ninnum ethiyittullavaranu , avidangalil vidhyabhyasathil vanna mattamanu ithu soochippikkunnathu , ithu nammal mansilakkiyillankil kerala thile janangale thettidharippikkam ennallathe , kerala thile vidhyabhyasa sampruthayathinte poraymakal ulkollan kazhiyathe varum
@user-ge6tv6mk2b
17 күн бұрын
ഹാഷ്മി മത്തിയാക്കേട
@azeezazeez4132
17 күн бұрын
പിഎം ഇനിയും കേരളത്തിൽ വരണം ബിജെപി യുടെ വോട്ടുകൾ കുറഞ്ഞു കൊണ്ടേ ഇരിക്കും
ബിജെപി ഭരിക്കുന്ന ഗുജറാത്തില്‍ ബിജെപി നേരിട്ട് ഭരണം നടത്തുന്ന സഹകരണ സംഘങ്ങളിലെ അഴിമതിയെ കുറിച്ചു കൂടി ഒരു വാര്‍ത്ത. സോറി ഒരു വാര്‍ത്തയായി കൊടുക്കാനൊക്കില്ലല്ലോ ഒരു മണിക്കൂര്‍ നീണ്ട് നില്ക്കുന്ന പ്രോഗ്രാം വേണ്ടി വരും. അത്രയേറെയുണ്ട് സഹകരണ സംഘങ്ങളെ ബിജെപി കട്ട് മുടിച്ചതിന്റെ കഥ
Hashmi adyam than hindi padik, 300 co operative bank il ayit 1 lac crore cash ond pavangalude athe apakadathil anu , Cpm nte jilla secretariats ne thanne 100 crore nte properties ondene angne keralam full yetra kanum ne , njan 20 years ayi delhi il anu enik ariyavunna translation anu ethe
@saneeshkumar9695
17 күн бұрын
24 new enthanenno aravindhkejerivalinu arriyilla
@mathewtm4132
17 күн бұрын
ആ ബഹളം ഉണ്ടാക്കുന്ന 10 പൈസ യുടെ വെളിവില്ലാത്ത അനന്തനെ ഒഴിവാക്കി കാര്യവിവരമുള്ള വരെ പങ്കെടുപ്പിക്കുക
@pradeepab7869
17 күн бұрын
നൂറു കണക്കിന് നിക്ഷേപകർക് ലക്ഷകണക്കിന് പണം നഷ്ടമായി. പിന്നെ ഇത്രയെങ്കിലും പറയേണ്ടേ. കമ്മ്യൂണീസ്റ്റ പാർട്ടി പാവം പാർട്ടി.
@mohammedishak7547
17 күн бұрын
നോട്ട് നിരോധനം😂
@saamikp9759
16 күн бұрын
😂😂 iyalk kanhavadich vannatan tonunnu
@thescorpionking9490
17 күн бұрын
300 il athikam bank kalil unnathar muthal sadaranakarude vare 1 laksham crore rupees olam nikshepam und ennanu …e panam ningalude ok anu…hashmi hindi ok padichitu avam😂
@ittyeapen2271
16 күн бұрын
നിങ്ങൾ സമൃദ്ധൻ ബിജെപിയുടെ ഈ കൊഞ്ഞനം കേൾക്കുന്ന ജനങ്ങൾ പൊട്ടർ അല്ല.
@bijusivarajan7277
17 күн бұрын
Padmanabhan is waste
@felixjoseph1559
16 күн бұрын
ആ ബിജെപിക്കാരന്റെ വായിക്കാത്ത കുറച്ച് പഴം തുണി കുത്തിക്കേറ്റി വെക്ക് 😂😂😂😂
@user-pk3rh5zx2d
17 күн бұрын
😂😂🤣🤣😆
@vijayankadankot
17 күн бұрын
He lost his mental balance
@user-fh3en4in1h
17 күн бұрын
E palayadi mone ellam nthu undaka.vilichu iruthunneee
@user-se5xu6qh3s
17 күн бұрын
You are not politician
@ananthusajeev-qu3oy
17 күн бұрын
ത്തെളിവ് ഇല്ല പിന്നെ ചർച്ച എന്തിന് ഹഷമി വാർത്ത സത്യം പറയണം സഹകരണം മൊത്തം കള്ളത്തരം
@shefirahiman4924
17 күн бұрын
Zx b
@kuruvillaluke
17 күн бұрын
😂 pappa nalla fit a
@saamikp9759
16 күн бұрын
Bjp nethav pashu karayumbole karayunnu😂
@sajeeshthittumpuram3018
17 күн бұрын
ഇത്ര മോശം ചർച്ച വേറെ കണ്ടിട്ടില്ല ഒരാൾ മറുപടി തരാതെ ചിലച്ചു കൊണ്ടിരിക്കുമ്പോൾ അയാളെ ഒഴിവാക്കുന്നതിനു പകരം വീണ്ടും വീണ്ടും അയാൾക്ക് പുറകെ പോകുന്നത് കാണുന്നവരെ പൊട്ടൻ ആക്കുന്ന ഏർപ്പാടാണ്.
@manumohan93
17 күн бұрын
എന്തുവടെ ഇത്.. ഇയാള്‍ വെള്ളമാണോ..?
@vijayankadankot
17 күн бұрын
Hashmee. Anantha padmanabhan is semi crack.dont waste our time pl
Пікірлер: 164