പണ്ട് ഇൗ പാടതാളി ഉപയോഗിച്ചാണ് ഞങ്ങള് തലകുളിക്കാറ് . കനാലില് പോകുമ്പോ വേലിപടര്പ്പുകളില് നിന്നും ഇഷ്ടംപോലെ കിട്ടും.നല്ല കട്ടിതാളി ആയതുകൊണ്ട് മുടിയിലെ എണ്ണ നന്നായി പോകും, തണുപ്പും കിട്ടും അത്രതന്നെ . അന്ന് മുടി നരച്ച ചേച്ചിമാരും അമ്മമാരും ഇത് ഉപയോഗിച്ചിരുന്നു. പ്രായത്തിനനുസരിച്ച് നര കൂടിയതല്ലാതെ ആരുടെയും മുടി കറുത്ത് കണ്ടിട്ടില്ല...കൂടാതെ ചടിച്ചിതൊലി , ചെമ്പരത്തി ,പഞ്ഞി , എള്ള് ,വെള്ളിലം ഒക്കെ താളി ആയി ഉപയോഗിക്കാറുണ്ട് ഒന്നിലും dye content ഉള്ളതായി അറിവില്ല.
@Sudhakar.kannadi
4 сағат бұрын
ട്രൈ ചെയ്തു നോക്കട്ടെ❤
@sruthisvlog5474
4 сағат бұрын
❤️❤️❤️
@raihanabyan8976
11 сағат бұрын
എല്ലാ വീഡിയോ കാണും ചിലതൊക്കെ പരീക്ഷിച്ചു നോക്കാറുണ്ട് വളരെയധികം റിസൾട്ട് കിട്ടാറുണ്ട് എന്തായാലും എന്റെ അച്ഛനെ ഇതുപോലെ ഒന്ന് ചെയ്തു നോക്കുന്നുണ്ട് കെമിക്കൽ ഹെയർ ഡയ്യേക്കാൾ എത്രയോ നല്ലതാണ് ഇതുപോലുള്ള നാച്ചുറൽ ഹൈ dye
ഇത്എന്റെ വീട്ടിൽ മരത്തിൽ വള്ളി പടർപ്പായി ഉണ്ട് ചെയ്തുനോക്കാം ❤
@rosammamathew6274
6 сағат бұрын
ഞാൻ തലയിൽ താളി ആയിട്ട് ഉപയോഗിക്കും, പിന്നെ മുറിവിന് നല്ലതാണ് കുറച്ചു വെള്ളം ചേർത്ത് ജെൽ ആക്കി വെച്ചു കെട്ടുക നനച്ചാലും കുഴപ്പം ഇല്ല
@sruthisvlog5474
4 сағат бұрын
Thanks
@shinipathrose1358
3 сағат бұрын
ഇത് എനിക്ക് എന്റെ അമ്മ നേരത്തെ ചെയ്തു തരുമായിരുന്നു
@JasmineFlowersangee
11 сағат бұрын
wow wonderfull hair dye dear no chemical only natural easy home remedy quick& easy preperation well presented sooo beautifull upload very clear explanation fantastic shared dear keep rocking best vedio❤💚 best wishes dear🎉🎊✨💐💐💐💐💐
@sruthisvlog5474
10 сағат бұрын
❤️❤️❤️
@soniyasheeba1235
9 сағат бұрын
Oru plant tharumo
@user-ri6fu2df5u
6 сағат бұрын
ho :....... ..........
@honeyjayan6975
6 сағат бұрын
പറമ്പിൽ മികയിടത്തും ഉണ്ട്
@chinnuvinaya6183
8 сағат бұрын
onnu cheythu nokkunnundu dear kollam sooper
@cookinggmom4283
10 сағат бұрын
useful video try chaidu nokanam
@sruthisvlog5474
10 сағат бұрын
❤️❤️❤️❤️
@ShalyJose-gp7fg
4 сағат бұрын
പാടത്താളി
@sruthisvlog5474
4 сағат бұрын
❤️❤️❤️
@bindukm6670
3 сағат бұрын
Yes
@davidl.m9137
11 сағат бұрын
Useful sharing
@sruthisvlog5474
11 сағат бұрын
❤️❤️❤️
@preethadhanapal
9 сағат бұрын
ഇലയുടെ പേര് പറയാമോ
@_mhd_hadhil_k_
8 сағат бұрын
പാടത്താളി
@AswathyRk-zd7xm
8 сағат бұрын
പാട ത്താളി
@dinesan5557
3 сағат бұрын
Para thali ennum parayum njagal😂
@jaitharani7205
4 сағат бұрын
പിള്ള താളി എന്നും പറയും.ഇത് തണുപ്പാണ്.
@sruthisvlog5474
4 сағат бұрын
❤️❤️❤️
@JasmineGayu
11 сағат бұрын
very useful video
@sruthisvlog5474
11 сағат бұрын
❤️❤️❤️❤️
@VasanthisangeSange
11 сағат бұрын
Am watching dear
@sruthisvlog5474
11 сағат бұрын
Thanks for watching
@rajadevi5732
8 сағат бұрын
ഇത് പാടതാളി എന്ന് പറയും
@sruthisvlog5474
7 сағат бұрын
❤️❤️❤️
@MollyjoyVadak
8 сағат бұрын
Pada thally
@minikurian4705
5 сағат бұрын
ഇത് പാദത്താളി അല്ലേ
@sruthisvlog5474
4 сағат бұрын
❤️❤️
@user-ri6fu2df5u
7 сағат бұрын
ഇങ്ങനെ കാണിക്കുന്ന പൊട്ട തരം ഒന്നും ആരും ചെയ്യരുതെ ..
Пікірлер: 54