കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളൾ ക്ക് സമ്മേളനം, കമ്മേറ്റി നടക്കുമ്പോൾ പാർട്ടിയിലെ എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ വിമർശിക്കാൻ അവകാശം ഉണ്ട്, അങ്ങനെ വിമർശനത്തിലൂടെ ആണ് പാർട്ടി നേരായ മാർഗ്ഗത്തിലൂടെ പോകുന്നത്. പാർട്ടിയിൽ എന്തെങ്കിലും മാറ്റങ്ങൾ പറഞ്ഞു അതിൽ ചർച്ച ചെയ്യാം. 15 അംഗം കമ്മേറ്റിയിൽ ഉണ്ടെങ്കിൽ 15 പേരുടെയും വിമർശനം മേൽ ഘടകങ്ങൾ കേൾക്കാൻ തയ്യാറാകും.
@rjindia2663
3 ай бұрын
കൊണ്ഗ്രെസ്സ്കമ്മ്യുണിസ്റ്റ് പാർട്ടികളുടെ കന്നംതിരിവുകൾ പറയാൻ മടിക്കുന്നതെന്തേ 24....????
Пікірлер: 3