തേക്കിന് ഇപ്പൊൾ വിലയില്ല, ഇതിനേക്കാൾ വലിയ തേക്ക് കഴിഞ്ഞ ആഴ്ച ഞാൻ വിറ്റത് നാലായിരം രൂപയ്ക്കാണ്, പിന്നെയാണ് ഒരു ലക്ഷം രൂപ 😂😂😂
@thariqtharik1863
5 ай бұрын
ഒരു തേക്ക് അല്ല പുള്ളി വെച്ചേക്കുന്നെ 40000 രൂപ വെച്ച് 700 തേക്കിന്റെ വില ഒന്ന് കുട്ടി നോക്ക് 😆 നല്ല വില ഇപ്പോൾ തേക്കിന് ഉണ്ട് നിങ്ങൾക്ക് വിൽക്കാൻ അറിയാത്തത് ഇദ്ദേഹത്തിന്റെ കുഴപ്പം ആണോ? ഒരാൾ ഒരു പ്രസ്ഥാനം പുതിയത് തുടങ്ങിയത് അദ്ദേഹത്തിന് അതിൽ വിശ്വാസം ഉള്ളോട് ആണ് ചുമ്മാ അതും ഇതും പറയരുത് 👍🏻
@orupadukariyam
5 ай бұрын
😮😮
@ismailp5507
5 ай бұрын
25അടി എങ്കിലും അകലം വേണം ഇല്ല എങ്കിൽ അടി പെട്ടു പോകും അവ ഉണങ്ങി പോകും
@orupadukariyam
5 ай бұрын
Apo upto 20 years endha income source
@Shojir1986
5 ай бұрын
ഇടവിളയായി എന്ത് വേണമെങ്കിലും ചെയ്യാം
@MustafaKamal.kannankillath
5 ай бұрын
തേക്കിനെക്കാളും ഡിമാണ്ട് ഉള്ളത് ഊദ് മരം വളർത്തുന്നതല്ലേ?
Пікірлер: 8