ഇതുപോലെ ഉള്ള വീട്ടിൽ ജനിക്കാനും താമസിക്കാനും വേണം ഒരു ലക്ക്..so you are lucky chechii
@meenusreejith9872
2 жыл бұрын
വീടും പരിസരവും എന്തു വൃത്തിയാണ്. കാണുമ്പോൾ തന്നെ ഒരുപാട് ഇഷ്ട്ടം തോന്നുന്നു
@sreedevisankar2481
2 жыл бұрын
Good
@ancym9156
2 жыл бұрын
വീട് എത്ര വലുതായാലും ചെറുതായാലും നമ്മുടെ സ്വന്തം വീടാണ് സ്വർഗം ... മനോഹരം ആയിരിക്കുന്നു 👌🏻👌🏻
@shyjarp2894
2 жыл бұрын
ഇത് എവിടെ സ്ഥലം
@maluniranjan159
2 жыл бұрын
ഓണത്തിന് ചേച്ചിയുടെ വീട്ടിലേക്കു അമ്മയെയും കുട്ടികൊണ്ട് പോകുന്നതുകണ്ടപ്പോഴേ ആഗ്രഹംതോന്നിയതാ.. സൂപ്പർ ചേട്ടാ.... 👍🏻🌹
@eatntripbyeyyalabros2329
2 жыл бұрын
ചേച്ചി ഈ വീട് കാണിക്കാൻ എന്തിനാ മടിച്ചത്. ഒരുപാട് ഇഷ്ടം ആയി ചേച്ചിടെ വീട്, ചുറ്റും പച്ചപുള്ള ആർക്കും ഇഷ്ടം ആകുന്ന വീട്
@annujohn3049
2 жыл бұрын
ഒരുപോലെ ഉള്ള Modern വീടുകൾ എല്ലാ ഇടത്തും ഇന്ന് കാണാൻ സാധിക്കും.. but ഇതൊക്കെ ശെരിക്കും rare കാഴ്ചകൾ ആണ്.. മനോഹരം..
@SN-no3gv
2 жыл бұрын
വല്ല ഡയറക്ടർമാരും കണ്ടാൽ ഷൂട്ടിംഗിനായി ചോദിയ്ക്കും തീർച്ച. നല്ല വീട് . ഞാൻ ജനിച്ചു വളർന്നതും ഇത് പോലെ 150 വർഷം പഴക്കമുള്ള വീട്ടിലായിരുന്നു ഓ വൊക്കെ ഉണ്ടായിരുന്നു. 17 മുറികളായിരുന്നു എന്റെ വീട്ടിൽ ഇപ്പോൾ ഇല്ല പൊളിച്ചു
@Johannastalks
2 жыл бұрын
ഈ വീട് polikkaruthu...നല്ല ഭംഗി ഉണ്ട്
@ammuandkiduvideos
2 жыл бұрын
ഇതുപോലെയുള്ള വീട്ടിൽ ജനിക്കുവാൻ ഒരു ഭാഗ്യം വേണം♥️♥️♥️ അതിനു ഭാഗ്യം കിട്ടിയ ഹരിത ക്കും മോൾക്കും ബാലു വിനും🙏🙏🙏🙏👌👌👌👌♥️♥️♥️♥️♥️
@shanworld9372
2 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു വീടാണ്. എനിക്ക് എങ്ങിനെയുള്ള വീട്ടിൽ താമസിക്കാൻ ഒത്തിരി ഇഷ്ടമാണ്. കിളിവാതിൽ oru രക്ഷയും ഇല്ല 🔥
@annujohn3049
2 жыл бұрын
ഇന്നത്തെ കാലത്ത് ഇത്ര മനോഹരമായ വീടും നാടും കണ്ടപ്പോൾ തന്നെ മനസ്സ് നിറഞ്ഞു
@arunimam6287
2 жыл бұрын
Aiwaa ഇത്പോലെ ഉള്ള വീട് എനിക്ക് ഒത്തിരി ഇഷ്ട്ടമാണ്.. 🥰ഇവിടെ ഒക്കെ താമസിക്കാനും വേണം ഒരു ഭാഗ്യം.. 💕വലിയ വീട് ഒന്നും വേണ്ടടോ ഇത് തന്നെ ധാരാളം🙌
@farhafarhan4830
2 жыл бұрын
Enikkum bhayangara ishtta😢
@Jasmin_.982
2 жыл бұрын
Enikum💥
@fousifousi9782
2 жыл бұрын
Enikkum 😍
@sharivaiga855
2 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടം ആയി ഈ വീട്. ഈ വീട്ടിൽ താമസിക്കാൻ പറ്റിയത് തന്നെ ചേച്ചി യുടെ ഭാഗ്യം.
@sreelathamanilal2423
2 жыл бұрын
സൂപ്പർ എന്തിനാ ഇപ്പഴത്തെ മണിമാളിക ഇതാണ് മനസ്സിന് സുഖം തരുന്ന വീട്
@santhosh123..
2 жыл бұрын
അളിയനെ ഇതുവരെ കണ്ടിട്ടില്ലല്ലോ. ഹരിത ക്ക് എത്ര സഹോദരങ്ങൾ ആണ്
@chocolatelover2193
2 жыл бұрын
വീടും പരിസരവും കാണാൻ തന്നെ എന്തൊരു രസാണ് 👌❤
@maneeshammariyam5935
2 жыл бұрын
ഇങ്ങനത്തെ വീട്ടിൽ താമസിക്കാൻ പറ്റിയത് തന്നെ ചേച്ചിയുടെ ഭാഗ്യം... ❤️❤️❤️
@shineythoppil7148
2 жыл бұрын
ഒരു പാട് ഒരു പാട് ഇഷ്ട്ടമായി....💕💕
@sheenasamuel288
2 жыл бұрын
എന്താരു ഭംഗിയുള്ള വീടും , സ്ഥലവും . ഒത്തിരി ഇഷ്ടമായി
@sophiarobert5192
2 жыл бұрын
ആദ്യമായി കാണുകയാണ് ട്ടോ. വളരെ ഇഷ്ട്ടമായി. ഹരിത so innocent ❤️ഈ വീട് ഒരു സ്വത്താണ് ഹരിത. അഭിമാനിക്കണം ഇത്തരം ഒരു വീട് ഉള്ളതിൽ 🙂God bless u.
എനിക്ക് കണ്ടപ്പോൾ കൊതി ആയി.. എന്നെ കല്യാണം കഴിച്ചു കൊണ്ടു പോയതും ഇതു പോലെ ഉള്ള വീടാണ് പക്ഷെ ഇപ്പോൾ പൊളിച്ചു.. കണ്ടപ്പോൾ നൊസ്റ്റാൾജിയ വന്നു എനിക്ക് ഒത്തിരി ഇഷ്ട്ടം ആയി 💓💓💓💓
@sherlyravindran9833
2 жыл бұрын
Harithayude veedu super anu tto.veedum thodiyum kanan nalla resam undu.chedikalum ellam nalla bangiyundu.pazhama kalayathe maintain cheythitundu..Ethra nalla oru veedu kanan kazhinjathil valare santosham.Balu home tour kanichathinu thanks tto
@suminair4751
2 жыл бұрын
Super haritha..nice home ...... samadanam ulla veedu
Great..... ഇപ്പോൾ ഇങ്ങനെയുള്ള വീടുകളൊന്നും കാണാനില്ല
@anoop.aadhil.renisha175
2 жыл бұрын
Adipowliiii👌👌oru nostalgia ❤️❤️❤️❤️😍😍😍
@kamarunnisabengloor4101
2 жыл бұрын
സൂപ്പർ സത്യം ഇഷ്ടപ്പെട്ടു..👌👌👌👌 നല്ല പ്രഗൃദിരമനീയമായ സ്ഥലം...നല്ല സവുമ്യമായ ആൽകാരും .. ഇങ്ങനയുള്ള വീഡും പരിസരവും വീഡിയോയിൽ കാണുമ്പോൾ തന്നെ മനസ്സ്നി ഒരു കുളിർവ്.. ഹരിത ബാലു കുടുംബത്തിനും ദീർഗ ആയുസ്സ് ആരോഗ്യം ദേയിവം അനുഗ്രഹിക്കട്ടെ.. നന്നി ❤️❤️❤️💐
@Johannastalks
2 жыл бұрын
Step കേരുന്നത് കണ്ടപ്പോൾ...നീലത്താമര ഫിലിം ഓർമ വന്നു
@vidyakizhakkeppat3450
2 жыл бұрын
Ys എനിക്കും
@mazhavillumazhavillu3854
2 жыл бұрын
എനിക്കും
@lovelygeorge9805
2 жыл бұрын
What a beautiful place 🤩🤩❤️❤️
@dayajohnson6061
2 жыл бұрын
എനിക്ക് ഇഷ്ടം ആയി ഈ വീട്. അടിപൊളി ആണ് 🥰🥰
@songstatusworld9552
2 жыл бұрын
Aadhyam kanda chechikutty eppo ammakutty ayenkilum aa cuteness annum ennum orepole und..... Orupade eshtamane ee family 💖
@ansiyashareefa3327
2 жыл бұрын
Woe super place...such a coolness to eyes to see these greenery...ithil paranja pole ipo full valya veedum room um oke aayond idupolulla cheriya veedum cheriya room um oke aan sherikum paranja rare aayit kaanan kittunnad ...so adinaan kuuduthal value
വീടിന്റെ വലുപ്പ ചെറുപ്പത്തിൽ ഒന്നുമില്ല കാര്യം ബാലു. അതിൽ താമസിക്കുന്നവരുടെ സന്തോഷവും മനസ്സമാധാനവും ആശ്രയിച്ചാണ് എപ്പോഴും ഇങ്ങനെ സന്തോഷമായിട്ട് ഇരിക്കു. നിങ്ങളെ വലിയ ഇഷ്ടം 🥰🥰🥰
@VijayKumar-qi6pe
2 жыл бұрын
Adipoli vida pndatha tharavadu vida kalaki
@sinshatv9584
2 жыл бұрын
സൂപ്പർ വീട് 😍😍😍👌
@vijipramod6501
2 жыл бұрын
Adipoli veedum sthalavum 👌👌👌👌
@shijushijugopi5109
2 жыл бұрын
Very lucky persons ❤
@shyjianson7009
2 жыл бұрын
Nalla aiswryamiulla veedu... 😍👌
@anithaanithakv385
2 жыл бұрын
Very beautiful house ❤
@prajeeshk9758
2 жыл бұрын
👌👌👌👌👌♥♥♥♥♥എന്തു ഭംഗിയാ കാണാൻ.... കിളിവാതിൽ അടിപൊളി. എല്ലാം 👌👌നല്ല വൃത്തിയുള്ള വീടും പരിസരവും.
@neethuajithneethuajith9496
2 жыл бұрын
Beautiful home❤️❤️😍
@dignamaria3375
2 жыл бұрын
ഒത്തിരി ഇഷ്ടായി വീട്. സൂപ്പർ 😍
@parvathiprasad200
2 жыл бұрын
Super veedu.ethupoloru vittil thamasikan bagyam venam.eniku othiri eshtayi.
@user-hv3fz4ne4x
2 жыл бұрын
Super..othiri nostu adichu.. Haritha your blessed to be born and grown up here.No High tech life give us a mental peace as u get here...othiri Ishtayi...I really feel like geting a piece of land here...
@vyshnarakhesh649
2 жыл бұрын
Nalla veedu. Othiri ishtoyi😍👌👍🏻
@2012sru
2 жыл бұрын
Valare ishtapettu veedu. Nostalgic feeling
@bindurajeev7105
2 жыл бұрын
നല്ല ഭംഗിയുണ്ട് ഹരിതാ ഒത്തിരിയിഷ്ടമായി വീടും പരിസരവും spr
@sameerariyassameerariyas9958
2 жыл бұрын
അടിപൊളി എന്റെ പഴയ വീട് ഓർമ്മ വന്നു സൂപ്പർ
@anuremesh251
2 жыл бұрын
K lm
@fousifousi9782
2 жыл бұрын
Yenteyum
@Liyavlog11
2 жыл бұрын
👌🏻👌🏻👌🏻എന്താ വൃത്തി ❤️❤️❤️
@JatheejaVLacha
2 жыл бұрын
nice വളരെ ഇഷ്ട് എനിക്ക് ഇങ്ങനെ ഒരുവീട്
@lieumol7423
2 жыл бұрын
Nalla veedum parisaravum ... Othiri ishtayi
@nisharatnakaran4879
2 жыл бұрын
എന്തൊരു വൃത്തി 👍🥰
@dharshankottayi5577
2 жыл бұрын
Adipoli.veedusooper
@sreesastha.
2 жыл бұрын
വീടും തൊടിയും എല്ലാം ഒരുപാട് ഇഷ്ട്ടായി നിങ്ങൾ രണ്ടും പേരുടെയും സംസാരം ഏത് രസമാണ് കേൾക്കാൻ 😍
@Surooslifestyle
2 жыл бұрын
നല്ല ഭംഗി യുള്ള ചുറ്റുപാടുകൾ... നാട്ടിൻ പുറത്തെ കയ്യാല വീടുകൾ പോലെ.... ഞങ്ങളുടെ നാട്ടിലെ നായർ തറവാടുകൾ ഇങ്ങനെയാണ് 🏵️🏵️🏵️❤️ ഒരുപ്പാട് വലിപ്പവും കുറെ മുറ്റവും തട്ടിൻപുറവും ഒകെ യുള്ള വീടുകൾ... ഈ വീഡിയോ എനിക്ക് അതൊക്കെ ഓർമിച്ചു തന്നു 🏵️🏵️🏵️
@nasrakitchenworld5265
2 жыл бұрын
എന്ത് രസാ കണ്ടിരിക്കാൻ സ്കിപ് ചെയ്യാതെ ഫുൾ കണ്ടു
@svsreeja1524
2 жыл бұрын
Adipoli veedu.. Harithabham
@najmalukuman2322
2 жыл бұрын
Maasha allah, adipoli veedu enikku ishttapettu
@jayasreens5215
2 жыл бұрын
Super adipoli veedu enikku orupadishttayi
@shammaniyas698
2 жыл бұрын
Nalla veed enik orupaad ishtayi
@rekhathripadi8674
2 жыл бұрын
Beautiful house ...love from Australia
@anaswaraprasannan7265
2 жыл бұрын
Nalla bhanghiyind place um veedum ellam💕
@manikandanappu7236
2 жыл бұрын
Super chechi നല്ല വീട്
@kessiaalex3692
2 жыл бұрын
Beautiful house 🏠
@mubishihab3742
2 жыл бұрын
ഹരിതേച്ചി Delivary കഴിഞ്ഞപ്പോൾ സുന്ദരീ Ayittund❤❤❤😘😘😘..... ഹരിതേച്ചിടെ വീട് കാണുമ്പോൾ പഴയ സിനിമകളൊക്കെ മനസ്സിൽ വരും...😌😌അടിപൊളി വീട്.... New ജനറേഷൻ... ഒരു പുതുമ ആവും ഇത്... Super ബാലുച്ചേട്ടാ ഹരിതേച്ചി...
@mayadevikk6835
2 жыл бұрын
Ente manassile veedu. Super
@bhagyalekshmisit8588
2 жыл бұрын
മോളേ പണ്ടൊക്കെ ഉള്ള വീടുകൾക്ക് ഉള്ള ഭംഗി ഇന്നില്ല....സൂപ്പർ... 👌🏻🌹
@sijoabraham6662
2 жыл бұрын
ഐശ്വര്യം അതു വീടുപോലെ ഹരിതക്കും ഉണ്ടിട്ടോ♥♥♥♥ബൈ മഞ്ജു
@vineethavenu4214
2 жыл бұрын
എന്തിനാ ചമ്മുന്നേ നമ്മുടെ വീടാണ് നമ്മുടെ സ്വർഗം, വീടിന്റെ വലിപ്പത്തിൽ alla കാര്യം super veed
Пікірлер: 808