ഒരു രാജ്യത്ത് ചെന്നാൽ അവിടുത്തെ luxury life മാത്രം കാണിക്കുന്ന ചാനലുകളിൽ നിന്നും യാസീൻ വേറിട്ടു നിൽക്കുന്നത് ഇതുപോലെയുള്ള കാര്യങ്ങൾ കൂടി കാണിക്കുമ്പോഴാണ് 🤗👌❣️❣️❣️
@yaseenvlogs1948
Жыл бұрын
👍🏻
@chelannur..
Жыл бұрын
Appol dilshadho
@shersongaming9878
Жыл бұрын
Luke
@allthebest2233
Жыл бұрын
ദിൽഷതും ഇത് പോലെ തന്നെ നല്ല നല്ല video ആണ് ചെയ്യുന്നത്...എല്ലാ life ജീവിതവും അവൻ കാണിക്കാറുണ്ട്
@latheeflathi9796
Жыл бұрын
യാസിനി ന്റെ ഒരു സ്ഥിരം പ്രേക്ഷകനാണു ഞാൻ. എല്ലാ വീഡിയോകളും ഒന്നിനൊന്നു മെച്ചം. കൂട്ടത്തിൽ പറയട്ടെ, കെനിയയിൽ നിന്നുള്ള സാറ ചേച്ചിയുടെ വീഡിയോ മനസ്സിനൊരു നൊമ്പരമായി. കോഴിയിറച്ചി കഴിക്കാനുള്ള ആഗ്രഹം കൊണ്ടു , കുഞ്ഞു പ്രായത്തിലുള്ള കോഴിക്കഞ്ഞിനെ അഞ്ചെട്ടു മാസത്തോളം കൊച്ചു കുടിലിലിട്ടു വളർത്തുന്ന രണ്ടു പിഞ്ചു മക്കളുടെ അമ്മയായ യാസിനി ന്റെ സാറ ചേച്ചിയുടെ കഥ വളരെ വേദനിച്ചു. കൊച്ചു പയ്യനായ ഈ ചെറുപ്പക്കാരന്റെ എല്ലാ വീഡിയോകളിലും മനസ്സിന്റെ നന്മ പ്രതിഫലിക്കുന്നു. യാസിനി ന് എല്ലാ വിജയാശംസകളും നേരുന്നു.
@devakiamma1243
Жыл бұрын
ആ റിക്ഷാവാല ക്ക് വെള്ളം വാങ്ങി കൊടുത്തതിൽ കൂടുതൽ നന്മ വേറെ എന്താ. Luv U Mone ♥️♥️♥️♥️♥️
@yaseenvlogs1948
Жыл бұрын
❤️
@dilfadiya3872
Жыл бұрын
ആഫ്രിക്കയിലെ പല സ്ഥലങ്ങളും അവിടെത്തെ ആളുകളെയും അവരുടെ ജീവിതശൈലിയും വളരെ വിശദമായി കാണിച്ചു തരുന്ന നമ്മുടെ യാസീൻ ബ്രോ 🙏👍♥️😍
@yaseenvlogs1948
Жыл бұрын
❤️
@Rubeenanajeeb
Жыл бұрын
വെള്ളം ആവശ്യമുള്ള സമയത്ത് വാങ്ങി കൊടുത്തപോലെ തോന്നുന്നു 👍🏻👍🏻
@ashikashraf5697
Жыл бұрын
❤️
@shahnasshihabudheen3890
Жыл бұрын
ഒരുപാട് സന്തോഷം.. നമുക്ക് പോകാൻ പറ്റാത്ത പലയിടകളും നമ്മളെ കൂടെ കൊണ്ടേ പോയി കാണിക്കുന്നതിന്... (നമ്മുടെ നാട്ടിലത്തെകാളും എക്സ്പൻസിവ് ആണ് ഇവിടത്തെ മിക്ക സാധനങ്ങളും )
@yaseenvlogs1948
Жыл бұрын
👍🏻
@ganilrajan
Жыл бұрын
Mr. യാസിൻ, താൻ ഒരു സംഭവം തന്നെ ആണ്. എന്നെ പോലുള്ള സാധാരണക്കാർക്ക് ഇവിടെ ഒക്കെ പോയി കാണാൻ അപ്രാപ്യം ആണ്. ഇവിടെ ഒക്കെ പോയി അവിടുത്തെ ജീവിത രീതികൾ കാണിച്ചു തരുന്ന യാസിന് ആയിരം നന്ദി
@bobbyjohnson5101
Жыл бұрын
വെള്ളം മാത്രം 20₹ ബാക്കി എല്ലാംകുറച്ചു വത്യാസം അത്രേയുള്ളു. പിന്നെ വെള്ളം മേടിച്ചുകൊടുത്തില്ലേ അത് നന്മ God bless you❤️❤️❤️
@yaseenvlogs1948
Жыл бұрын
❤️
@vijayanp4607
Жыл бұрын
Yaseen you are great ഞൻ അരുണിമയുടെ Fan ആയി രുന്നു ഒരു മാസമായി തങ്കളുടെ ഡോക്കുമെന്റ റി കാണുന്നു വളരെ ഇഷ്ടമായി ഇങ്ങനെ തന്നെ വേണം സഹോദര ഞാൻ ഇടുക്കി മൂന്നാർ കാരനാന്ന്
@prasanthkd3041
Жыл бұрын
യാസീൻ ബ്രോ ഇടയ്ക്ക് ഇങ്ങനെയുള്ള വീഡിയോയും വേണം എല്ലാദിവസവും ചേരി മാത്രം കാണുമ്പോൾ മനസ്സ് തളർന്നുപോകുന്നു ഞാനും കണ്ണൂർ ഇരിട്ടി ST വിഭാഗത്തിൽപ്പെട്ട ആളാണ്. അവരുടെ സാഹചര്യങ്ങൾ കണ്ടാൽ നമ്മളൊക്കെ സ്വർഗത്തിലാണ് ......ബ്രോ ഉൾ ഗ്രാമത്തിലേക്ക് ചെന്ന് മസായിമാരുടെ ഡാൻസ് കാണിക്കാൻ ശ്രമിക്കണം അവരുടെ മുകളിലേക്കുള്ള ചാട്ടവും മസായിമാരുടെ കൈകളിൽ എന്നും ഒരു വടി കൂടി കാണും. നല്ല ആറടി ഹൈറ്റ് അവർ ഉണ്ടാകും വീഡിയോ പ്രതീക്ഷിക്കുന്നു ഗുഡ് നൈറ്റ് യാസീൻ ബ്രോ സ്നേഹം മാത്രം
@abdulgafoorkp7813
Жыл бұрын
സന്തോഷത്തോടെ ഉറങ്ങാൻ പറ്റിയ വീഡിയോ.... യാസീൻ ബ്രോ ... വിഷക്കുന്നവന് നൽകുന്ന ഭക്ഷണം അതിന്റെ വിലയറിയാൻ വിശപ്പ് അറിയണം.
@yaseenvlogs1948
Жыл бұрын
❤️
@arund7842
Жыл бұрын
ഞാൻ പുതിയ subscriber ആണ്, നല്ല അവതരണം, മറ്റുള്ളവർക്ക് മാതൃക ആകാൻ പറ്റിയ വ്ലോഗ്ഗിംഗ് സ്റ്റൈൽ 👍🏻
@yaseenvlogs1948
Жыл бұрын
👍🏻
@anjuanjuz9301
Жыл бұрын
Bro ആഹ്ഹ് വെള്ളം വാങ്ങി കൊടുത്ത വ്യക്തിക് അത്രയും വെയിറ്റ് ചുമക്കുന്നതിനിടയ്ക് ഒരു പാട് ആശ്വാസം ആയിട്ടുണ്ടാകും.. 👌✌️
@mansumansu8129
Жыл бұрын
യാസീൻ എല്ലാ രാജ്യത്തും പോകുമ്പോൾ അതാത് രാജ്യത്തെ പൈസ ഇത് പോലെ തന്നെ ഇന്ത്യൻ പൈസ യുമായി കമ്പയർ ചെയ്യുന്ന വീഡിയോ ഇടണം പ്ലീസ് ♥️
@yaseenvlogs1948
Жыл бұрын
Sure
@sanoojdevk872
Жыл бұрын
Bro u doing great u r just helping people eventhough it is a chocolate or piece of anything u buy ..u r sharing with others and u know what it is really beautiful to watch❣
@yaseenvlogs1948
Жыл бұрын
❤️
@irukulangaraabu2253
Жыл бұрын
Nakuru എന്ന സ്ഥലത്ത് പോയൊ ഒന്ന് അന്യേശിക്കുക
@akhiladas5818
Жыл бұрын
. നമ്മൾ കാണാനും അറിയാനും ആഗ്രഹിക്കുന്ന പല കാര്യങ്ങളും യാസീൻ നമുക്ക് കാട്ടി തരുന്നു. അത് മാത്രം ആണ് യാസീൻ ബ്രോയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തൻ ആകുന്നത്. "അതുകൊണ്ട് തന്നെ ആണ് ബ്രോ നിങ്ങളുടെ വീഡിയോ കുത്തി ഇരുന്ന് കാണുന്നത്".
@yaseenvlogs1948
Жыл бұрын
❤️
@Ashmal433
Жыл бұрын
7മണി ആവാൻ വൈറ്റ് ചെയ്യാ ഇപ്പോ yaseen ന്ടെ വീഡിയോ കാണാൻ വേണ്ടി🥰. പിന്നെ സാറാ ചേച്ചിയെ നിങ്ങളെ ഫ്രണ്ടിന്ടെ ചാനലിൽ കണ്ടപ്പോൾ സന്തോഷായി 🥰
@yaseenvlogs1948
Жыл бұрын
❤️
@mohammmmmedzainn
Жыл бұрын
Mango looks really good . Different colour .
@villageexplorebysathiz3405
Жыл бұрын
KASHMIR VIDEO KANDAPINNE IPPOLA KAANUNNE.......POLICHU BRO
അറുപതു രൂപക്ക് ഒർജിനൽ കിട്ടുമല്ലോ ഇവിടെ ദൂപ്ലികേറ്റ്നു കൊടുക്കണം 100🌹🌹🌹🌹
@user-ru5zz7cj3v
Жыл бұрын
Thnkuyou yaseen🥰☺️♥️
@shalumohanan5165
Жыл бұрын
Videos എല്ലാം അടിപൊളി ❤️good job yassen bro❣️
@yaseenvlogs1948
Жыл бұрын
❤️
@sreedharansreedharan6298
Жыл бұрын
യാസീൻ സാറായുടെ വീടുവെക്കുന്ന സ്ഥലം മണ്ണിട്ട് നികർത്തി തിങ്കൾ മുതൽ ഫൗണ്ടേഷന്റെ പണി തുടങ്ങുകയാണ് ♥️♥️♥️♥️♥️
@yaseenvlogs1948
Жыл бұрын
👍🏻
@Kyleblakejune22
Жыл бұрын
07:35 so humble man 👍
@yaseenvlogs1948
Жыл бұрын
👍🏻
@josephcc5208
Жыл бұрын
vidhesigalodu vila kuutty parayum yasin
@geethavn7111
Жыл бұрын
കൊള്ളാം യാസിൻ - മറ്റുള്ളവർക്ക് ഉപകാരമുള്ള വ വാങ്ങി കൊടുക്കുകയും അത് സന്തോഷത്തോടെ അവർ വാങ്ങുകയും ചെയ്യുമ്പോൾ നമുക്കും സന്തോഷമാണ്.
@yaseenvlogs1948
Жыл бұрын
❤️
@rajnslash
Жыл бұрын
Vellam koduthath kandu.nallath varatte .❤️
@ananya4347
Жыл бұрын
It's just good to see your vlogs daily
@yaseenvlogs1948
Жыл бұрын
❤️
@entekeralam2284
Жыл бұрын
യാസീൻ ഭായ് നല്ലൊരു മനുഷ്യനാണ് 🥁🥁🥁🥁🙏🏻👍📣
@yaseenvlogs1948
Жыл бұрын
❤️
@shajahanshaju2988
Жыл бұрын
😂😂
@mohammmmmedzainn
Жыл бұрын
Now I feel you have become more confident to speak in front of camera . This is mainly because more people have started watching your videos . Keep working hard bro . As I kept reminding , pls try to shoot animal crossing . Also try to go for night jungle safari .
@ChandraChandra-ds6ig
Жыл бұрын
Yasmine namaste naattinekkal Vila koodudhalaanennu ninnodaara paranjadhu(née naattil vandhappol saadhangaludevila onnu thirakkanamaayirunnu) Oru maangayude Vila 100 Rs olamvarum namaste naattil 20 Rsnu ninakkavidekittiyille(Nammude naattinte kaala okke maarippoyi)
@sreeranjinib6176
Жыл бұрын
നല്ല content, Comparison നന്നായിട്ടുണ്ട് , അവിടെയാണ് വില കൂടുതൽ മിക്കതിനും
@abishekcalicut1776
Жыл бұрын
One world one love ഈ video polichu 🥰🥰🙌
@01abdulnooro25
Жыл бұрын
Adipoli video 💕💕💕🔥🔥🔥
@ayshaaysha4209
Жыл бұрын
Yaseen kuttikale ishttamanu thonnanu chocolate vangi kodukundallo
@AjithKumar-iw4co
Жыл бұрын
All the best dear yaseen bro 🔥 Sara chechinde updates kodkan pattuvo plz 💖
@yaseenvlogs1948
Жыл бұрын
❤️
@athulthampifor_u
Жыл бұрын
Yaseene ee epi polichh.. namlekal kurachu kuravanu.. Ithinte koode oro prfsnu kittunna approximate salary etra anennn koode aneeshichu para… Apozhalle sadaranakark ee items afford cheyan patimo illayonn mansilavooo😊😊
@shihazsms1466
Жыл бұрын
Cheriya video ishttapettuuuuuuuuuuu🥰
@yaseenvlogs1948
Жыл бұрын
❤️
@maneesh8791
Жыл бұрын
Yaseen bro u r great❤
@mohammmmmedzainn
Жыл бұрын
Pls bring that honey for us . Looks so pure .
@sangeethacr4368
Жыл бұрын
വീഡിയോ ഇഷ്ട്ടപെട്ടു മോനെ
@muneerkuttu3880
Жыл бұрын
Nice video yaseen... 🌹🌹🌹👍
@yaseenvlogs1948
Жыл бұрын
❤️
@givetake7605
Жыл бұрын
സൂപ്പർ
@raheemaraheema9175
Жыл бұрын
Super episode 🥰
@yaseenvlogs1948
Жыл бұрын
👍🏻
@sasidharannair1653
Жыл бұрын
very good videothank you very much
@yaseenvlogs1948
Жыл бұрын
❤️
@vishnu.bvishnu.bbaburaj2900
Жыл бұрын
Keep it broo full support ❣️❤️✨️
@yaseenvlogs1948
Жыл бұрын
❤️
@moosat9489
Жыл бұрын
Verude onnu openakkiyada video Muzuvanum kandu Sandosham bro poly❤
@prabhakarankaruvadikaruvad1982
Жыл бұрын
Thanks yaaseen
@yaseenvlogs1948
Жыл бұрын
❤️
@vasumathisuma751
Жыл бұрын
Mr.യാസീൻ. നിങ്ങളൊരു.സഭവമാൻലോ...യാത്ര. കൾ . ശ്രെ തിക്കുക...godblessyou....🙏💐
Пікірлер: 423