ഭക്ഷണം വെള്ളം എന്തെങ്കിലും കൊട്. ബഹിരാകാശം താണ്ടി സുറുമിയുടെ ചാനൽ കാണാൻ ഇതുവരെ വന്നില്ലേ..''
@SwahihaMarya-wh7ub
11 ай бұрын
@@SurumeesTimePass ഇനി ബസ് വിട്ടോ ? ഇപ്പോൾ സ്ഥലങ്ങളെല്ലാം ഏതാനും മനസിലായി കാണും .
@naseemavk
11 ай бұрын
Kasaragod seethangoli
@surumirahuman6443
11 ай бұрын
Ente name surumi from kollam
@shakirsinan8892
11 ай бұрын
😊ഇത്തനെ പോലെ തന്നെ പാൽ കണ്ടാൽ ചായണ്ടാക്കുന്ന സൂക്കേട് എനിക്കും ഉണ്ട് 😅 ഞങ്ങളെ ഫാമിലി മൊത്തം പാൽ ചായന്റെ ആളുകളാണ് കട്ടൻ ചായ ആർക്കും ഇഷ്ടല്ല ഇത്താന്റെ സംസാരം ഒരുപാടിഷ്ടാണു നല്ല രസാണ് കേട്ടിരിക്കാൻ .ഇത്ത പറഞ്ഞ പോലെ തന്നെ എല്ലാ കാര്യങ്ങളും ചോറും കറിയും ആയാൽ പിന്നെ വേഖം ചോറുതിന്നാൻ തോന്നും തിന്നാൽ പിന്നെ പഴയ ഉഷാറൊന്നും കിട്ടൂല .ശരി ഞാൻ പോട്ടെ എനിക്ക് പണിയുണ്ട് ഞാൻ തമിഴ് നാട് ഗുടലുരാണ് ട്ടൊ
@SurumeesTimePass
11 ай бұрын
🤩
@naseemacm-vr4fn
11 ай бұрын
ഞങ്ങളെ പോലെ ഇത് പോലെ നിസ്കാര കുപ്പായം നീലം മുക്കുന്നവർ കൈ പൊക്കൂ കുട്ടികളെ
@Irfan-zf1df
11 ай бұрын
എന്റെ അയൽവാസികൾ എന്നെ കളിയാക്കും ayalil virichad കാണുമ്പോൾ 😁😁😁😁
@Aachigarden123
11 ай бұрын
ഞാൻ ഉജാല മുക്കാറുണ്ട് 🥰👍🏻
@dreamworldofplants5516
11 ай бұрын
Nammalmukarund
@jamshylathi6613
11 ай бұрын
ഞാനും
@aaziyanesserin1283
11 ай бұрын
Kothamangalam
@NaseemaSidra-ll2yu
11 ай бұрын
ഞാനും ഇങ്ങനെ ആണ്. ചോറ് ഉണ്ടാക്കി ഏകദേശം കിച്ചൻ ജോലി കഴിയാറാവുമ്പോ നല്ലൊരു കോഫി കുടിക്കാൻ ഭയങ്കര ആഗ്രഹം ആണ്. ചായ ഞാൻ പാൽ ഒഴിച്ചു കുടിക്കാറില്ല കട്ടൻ ആണ് favorit. കോഫി അതെന്റെ ഒരു വീക്നെസ് ആണ്
@shifanzshifa9952
11 ай бұрын
ആദ്യമായി കാണുന്നു വീഡിയോ 😍from tvm മുരിങ്ങക്ക തീയൽ പൊളി 😍
@SurumeesTimePass
11 ай бұрын
ഉണ്ടാക്കി നോക്കിയിട്ട് പറയണേ...
@suhaibsibu2120
11 ай бұрын
ഞാൻ മലപ്പുറം ജില്ലയിലെ തിരൂരിൽ
@rafeedhaNoufal143
11 ай бұрын
Fishinte walonnum murikkarille
@Dadh922
11 ай бұрын
ഇത്താടെ വീഡിയോസ് ഭയങ്കര ഇഷ്ട്ടമാണ്. എന്റെ വീട് തൃശ്ശൂർ ജില്ലയിലെ തിച്ചൂർ
@SurumeesTimePass
11 ай бұрын
😍
@vks816
11 ай бұрын
നിങ്ങളുടെ നടത്തവും ഡ്രസ്സിങ്ങും മറ്റും ക്കണ്ടാൽ തനിനാടൻ ശൈലി പക്ഷെ സംസാരമുണ്ടല്ലൊ അടിപൊളി മാഷാ അള്ളാ😂😂❤❤
@JourneyofHamresh10
11 ай бұрын
ഹാ 45 age ആയി തോന്നുന്നു
@haseenajaleel4871
11 ай бұрын
Enikkum anghane thanne thonni
@SurumeesTimePass
11 ай бұрын
ഞാൻ യോ യോ ആണ്🫣
@SurumeesTimePass
11 ай бұрын
തോന്നലല്ല സത്യമാണ് 🤩
@gs__dude8870
11 ай бұрын
Sathyam
@Afeeja786
11 ай бұрын
Njanppozhanu vidio kanunnath surumiyude samsaram enikku valare ishtappettu😍😍👍🏻
@SurumeesTimePass
11 ай бұрын
😍😍😍
@Shifaishaworld
11 ай бұрын
🥰കൊല്ലം, കരുനാഗപ്പള്ളി 👍🏻ഒരഭിപ്രായം ഉള്ളത് നമസ്കരിക്കുന്നത് ഒന്നും ഷൂട്ട് ചെയ്യണ്ടട്ടോ അത് നമ്മളും പടച്ചോനും മാത്രം അറിഞ്ഞ പോരെ,
എല്ലാ വീഡിയോകളും കാണാറുണ്ട്. വെറുപ്പിക്കാത്ത ശൈലി തന്നെ കാരണം. ഞാൻ മലപ്പുറം ഡിറ്റി. കരുവാരകുണ്ട് എന്ന സ്ഥലത്താണ്
@khadeejaanwer6099
11 ай бұрын
ഞാൻ മലപ്പുറം ജി ല്ലയിലെ വളാഞ്ചേരി ❤
@naseero6071
11 ай бұрын
പോക്കറ്റിൽ നിന്ന് കിട്ടൂല പേഴ്സിൽ നിന്നു എടുക്കാറുണ്ട് ഇക്ക ക്ക് അറിയും ചെയ്യും അതൊരു രസമാണ്
@SurumeesTimePass
11 ай бұрын
പിന്നെ അതൊക്കെ ഒരു നല്ല രസാണ്
@ramlaabbas9198
11 ай бұрын
മലപ്പുറം ജില്ലയിലെ വളാഞ്ചേരി 💖💖💖
@khadeejaanwer6099
11 ай бұрын
Njanum valanchery
@hananyasar1259
11 ай бұрын
ഞാനും
@shibashebii
11 ай бұрын
Valanchery evideya veed
@Gloryelizabethmathew
11 ай бұрын
Vidoes കാണുന്നത് ലണ്ടൻ ഇരുന്നാണ്, നാട്ടിൽ കൊല്ലം (കൊട്ടാരക്കര)
@BanuWorld
11 ай бұрын
ഞാൻ പിന്നെ നിങ്ങളെ നാടിനു അടുത്ത് തന്നെയ 😂... നിങ്ങളെ സംസാരം കേട്ടു ന്റെ ചോറു കഴിഞ്ഞത് അറിഞ്ഞില്ല... ഫുഡ് കഴിക്കുമ്പോൾ കാണാൻ തുടങ്ങിയതാ 🥰🥰❤ എനിക്ക് ക്യാഷ് കിട്ടുമ്പോൾ ഞാനും ഇതുപോലെ തന്നെയാ ഒരു ലോട്ടറി അടിച്ച ഫീൽ ആണ്.... ഒത്തിരി ഇഷ്ടമായി സംസാരം മാഷാഅല്ലാഹ് അടിപൊളി ആണ് 💞💞💞💞
എനിക്കങ്ങനെ പൈസ കിട്ടിയാൽ എന്റെ ഇക്കഎണ്ണി ചോദിച്ച് വാങ്ങും. അതുകൊണ്ട് ഞാൻ ആദ്യം തന്നെ തിരിച്ച് കൊടുക്കും. പറയാതെ എടുംക്കുംമ്പോൾ അത് ഒരു ചതിയായി തോന്നും.
@cooltime705
11 ай бұрын
Njngall kondotty pullikallil ninnaaan ningall kondotty kottapuram evideyaaan. Njngall ningallude video sdiram kaanaarund. Adipolli video aaan full ❤
@SurumeesTimePass
11 ай бұрын
Paandiyaatupuram
@fasnasadique8431
11 ай бұрын
ഹുസ്ബൻഡ് നാട്ടിൽ ഇല്ലാത്തദ് കൊണ്ട് എനിക്ക് ക്യാഷ് കിട്ടാറില്ല..., 😰😰😰
@SurumeesTimePass
11 ай бұрын
അയ്യോടാ😔🥺
@shihabp7131
11 ай бұрын
Mannarkkad pal chaya 🖐️
@rashasworld3304
11 ай бұрын
ഞാൻ ജിദ്ദ യിൽ ഇരുന്നു വീഡിയോ കാണുന്നു 😍😍👍🏻👍🏻❤️❤️
@salmashaji2391
11 ай бұрын
എറണാകുളം ജില്ലയിലെ മുവാറ്റുപുഴ ആണ് നമ്മുടെ place 👍❤❤❤
@ziyasworld5811
11 ай бұрын
Nalloru job und cheyyano
@ramla6098
11 ай бұрын
👍
@naseerashaju2468
11 ай бұрын
ഇവിടെ മൊത്തം കാർഡിൻറെ കളിയ അങ്ങനെ എനിക്കു കിട്ടാറില്ല
@shaamill3221
11 ай бұрын
Njan mamburam anutto❤😂
@faisalfaizy5555
11 ай бұрын
Njan kottakkel Lil ninnan
@aishaabdul9352
11 ай бұрын
ഞാൻ പെരിന്തൽമണ്ണ 💪💪💪💪💪
@muhammedshibil5302
11 ай бұрын
മലപ്പുറം ജില്ലയിൽ പടിക്കൽ
@ramlaabbas9198
11 ай бұрын
ഹോസ്പിറ്റലിൽ പോയി വന്നാൽ ബാക്കി പൈസയുണ്ടെങ്കിൽ ഞാൻ കൊടുക്കാറില്ല ഷർട്ട് തിരുമ്പുമ്പോൾ ഒന്നും കിട്ടാറില്ല 😢😢
@sabeenaashik1181
11 ай бұрын
Adyamaya ningade vedio kanunnath oru pad ishttayiii ente nadu pattambi koottanad aanutto
@Suneera.k4665
11 ай бұрын
അടവ് തന്നെ ഇവടെ പറയാ നല്ല ടെസ്റ്റ് ആണ്
@SurumeesTimePass
11 ай бұрын
👍
@fasnasadique8431
11 ай бұрын
നോട്ടിഫിക്കേഷൻ കണ്ടപ്പോൾ വീഡിയോ കാണാതിരിക്കാൻ പറ്റുന്നില്ല....... 😀💥
@SurumeesTimePass
11 ай бұрын
പറ്റരുത് ഒരിക്കലും പറ്റരുത് 🤣
@shamsudheenp5082
11 ай бұрын
Malappuram tirur😊
@jmcreationzz
11 ай бұрын
ഞാൻ ഇന്നാണ് വ്ലോഗ് കാണുന്നത് ❤❤
@SurumeesTimePass
11 ай бұрын
😍
@afsath060
11 ай бұрын
കെട്ടപ്പുറo
@SurumeesTimePass
11 ай бұрын
ആഹാ
@isakmp3212
4 ай бұрын
കോഴിക്കോട് ജില്ലയിലെ മേപ്പയൂ
@maluabdulla404
11 ай бұрын
❤❤
@RamsiyasaleemRamsiyasale-xr4oe
9 ай бұрын
എനിക്ക് ഇഷ്ടായി vlog ❤വോയിസ് 👍.. നാടൻ ശൈലി...
@SurumeesTimePass
9 ай бұрын
Thankyou ❤️❤️
@Suneera.k4665
11 ай бұрын
❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰
@fazeelafazi6514
9 ай бұрын
നിങ്ങൾ kottapuram ആണോ ❓ ഞാൻ ഇന്നലെ ആണ് ആദ്യമായി വീഡിയോ കണ്ടത്. കുക്കിംഗ് വീഡിയോ മാത്രം aayi വീഡിയോ ചെയ്യാമോ
@1Etech
11 ай бұрын
പൈസ കിട്ടിയാൽ കൊടുക്കാറില്ല 😄 നീ എടുത്തുവച്ച കാശ് എത്രയുണ്ട് എന്ന് എന്നോട് ചെറുപുഞ്ചിരിയോടെ ചോദിക്കാറുണ്ട് 😄
@SurumeesTimePass
11 ай бұрын
😂 സോപ്പിട്ട് ചോദിക്കാനാട്ടോ കൊടുക്കണ്ട 🤣
@shihabp7131
11 ай бұрын
Annodum😊
@niyaspm935
11 ай бұрын
അതിനെന്താ പറയാല്ലോ ഞാൻ കണ്ണൂർ വിഡിയോസ് രണ്ടു ദിവസം ആയിട്ടുള്ളു കാണുന്നു സംസാരം കേൾക്കാൻ നല്ല രസം അങ്ങനെ ഞാൻ ഇപ്പോൾ എല്ലാ വിഡിയോസും കാണുന്നുണ്ട് സൂപ്പർ ❤❤🥰🥰🥰👍👍🤲🏻🤲🏻 ഇൻഷാഅല്ലാഹ്
@SurumeesTimePass
11 ай бұрын
😍
@mymoonaibrahim197
11 ай бұрын
മലപ്പുറം ജില്ലയിലെ തിരുന്നാവായയിൽ നിന്ന് ആണ് ഞാൻ കാണുന്നത്
innan inganor channel kandad..samsaran ishtapettu👍🏻
@minipradeep6864
11 ай бұрын
ഞാൻ ആലുവയിൽ keezhmad എന്ന സ്ഥലം ആണ് വ്ലോഗ് എല്ലാം നല്ല ഇഷ്ട്ടം anu🥰സ്നേഹത്തോടെ ഒരു ചേച്ചി
@SurumeesTimePass
11 ай бұрын
എന്താണ് ചേച്ചി പേര് പറയൂ
@silusworld5715
11 ай бұрын
❤👌 എന്തെങ്കിലും എനിക്കും ചെയ്യാൻ താല്പര്യം ഉണ്ട്😊
@Minaaz-
11 ай бұрын
kasrod Nileshwar ,Enikum chaya valya ishtanu,strog tea,u,r talks very cute
@lopop4604
11 ай бұрын
ഞാൻ വയനാട്ടിൽ ആണ് പുതിയ sub ആണ് ട്ടോ വീഡിയോ ഇഷ്ട്ടായി 👍
@NaseemaSidra-ll2yu
11 ай бұрын
Comments മുഴുവൻ വായിക്കാറുണ്ടോ. ഞാൻ കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിൽ നിന്നാണ്. ക്ലീനിങ് കാര്യങ്ങളൊക്കെ അടിപൊളി. പിന്നേ നിങ്ങടെ സംസാരo ഒരു രക്ഷയില്ല സൂപ്പർ. Huss എന്ത് ചെയ്യുന്നു.
@SurumeesTimePass
11 ай бұрын
എല്ലാ കമന്റ്സും വായിക്കാറുണ്ട് കഴിയുന്നതിനൊക്കെ റിപ്ലൈ കൊടുക്കാറുണ്ട് കേട്ടോ
@SurumeesTimePass
11 ай бұрын
ഹസ്ബൻഡ് ബിസിനസ് ആണ് ഷോപ്പ് ഉണ്ട്
@lenasalil1686
2 ай бұрын
സംസാരം 👌🏻👌🏻👌🏻👌🏻👌🏻👌🏻❤️
@ArifaKitchenvlog
11 ай бұрын
ഞാൻ നിന്റെ വീഡിയോ കാണുന്നത് 😂കോഴിക്കോട് അന്നശ്ശേരി എനിക്ക് കിട്ടാറുണ്ട് പൈസ ഞാൻ കൊടുക്കാറില്ല 😂😂 നമ്മുടെ നിസ്കാരത്തിൽ എന്തെങ്കിലും തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ പടച്ചവൻ പൊറുത്ത് തരട്ടെ-ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@user-gf8vn2uj9m
11 ай бұрын
Aameen
@arunaaruna2428
11 ай бұрын
Kozhikode kadalundi njan firstayitt innanu video kandath ellam nannayitund avatharanam super saadharana veettammayude samsaram ❤
@SurumeesTimePass
11 ай бұрын
😍
@bfathima5051
11 ай бұрын
ഞാൻ kasragod 😊
@jameelarasheed2602
11 ай бұрын
നിങ്ങളെ സംസാരം കേട്ടിരിക്കാൻ നല്ല രസമാണ് ഞാൻ കോഴിക്കോട് പന്തിരങ്കാവിൽ ആണ്
@ramseenarazak
Ай бұрын
Kozhikkode koduvally😊
@razinpathari8179
11 ай бұрын
നിങ്ങളെ സംസാരം ink നല്ല ഇഷ്ട്ടാൻ.പൊതുവേ ഞാൻ vlog kaanal കുറവാണ്.but ningale vidio ink nalla ishttam. ,,😄😄
@SurumeesTimePass
11 ай бұрын
😍🤩
@muhsina_t
11 ай бұрын
കാസർകോട് തൃക്കരിപ്പൂര്. ആദ്യായിട്ട ഇങ്ങനൊരു ചാനൽ കണ്ടതും വീഡിയോ കണ്ടതും. Time ipo 12.45am😁
ഞാൻ എറണാകുളം ജില്ലയിലെ കുന്നു കര (Cochin airport 8, or 10 KM അടുത്ത് )
@shahmati7519
11 ай бұрын
Palakkad.itha ntea video super 👌 ❤
@shamalkeloth2214
11 ай бұрын
Kannur. Irritty. Enna. Sthalam. Ariyo
@Sareemuth
11 ай бұрын
Sinkintaduth wash cheyyunna sponge vekkunna aa utility evidunnaa
@SurumeesTimePass
11 ай бұрын
Flipcart
@user-se1mg1xf6d
11 ай бұрын
ഞാൻ കൊണ്ടോട്ടി കോട്ടപ്പുറം എന്ന സ്ഥലത്തുനിന്നാണ് ഈ വീഡിയോ കാണുന്നത്, ഇതിൽ കൊണ്ടോട്ടി കൊട്ടപ്പുറം എന്ന സ്ഥലം വീഡിയോ കാണുന്നത് എന്ന് പറഞ്ഞപ്പോൾ ഉടൻ അയച്ചതാണ്
@SurumeesTimePass
11 ай бұрын
ഞാനും കൊട്ടാപ്പുറം ആണ് dsar❤️
@nadnan1923
11 ай бұрын
ഞാൻ മലപ്പുറം നമ്മൾ രണ്ടും എല്ലാ കാര്യത്തിലും same ആണോന്ന് ഒരു സംശയം എന്തിനു എന്റെ കറി പോലും ഇന്ന് മുരിങ്ങക്ക ആയിരുന്നു 😍പക്ഷെ ഞാൻ ഒരു വ്ലോഗർ അല്ലാട്ടോ.
മലപ്പുറം,,, തിരൂർ... തിരുനാവായയിൽ നിന്നാണ് ഈ വീഡിയോ ഞാൻ കാണുന്നത്
@shaheemaimthiaz4008
11 ай бұрын
Ujalayil oru thulli comfort mukkiyeduthaal nallaa manamundaakum
@afsarmk7132
11 ай бұрын
Idduky jillayel thodupuza
@juvairiyaansar8090
11 ай бұрын
ഞാൻ കണ്ണൂർ ശ്രീകണ്ടാപുരം നമ്മൾ. ഇക്കാന്റെ മുന്നിൽ. നിന്ന് എടുക്കും പൈസ. ഒന്നും പറയില്ല
@user-xw4xx2cq1n
11 ай бұрын
എടക്കര
@MalappuramShahida
11 ай бұрын
എനിക്കും കിട്ടാറുണ്ട് ഞാനും അപ്പോൾ പറയൂല പിന്നെ ഒരിക്കൽ അത് തമാശയിലൂടെ പറഞ്ഞ കാര്യം കഴിച്ചിലാക്കും
@SurumeesTimePass
11 ай бұрын
🤣
@babithavinod7033
11 ай бұрын
ഞാൻ ചേലക്കരയിൽ ഇരുന്നുകൊണ്ട് വീഡിയോ കാണുന്നു
@surumirahuman6443
11 ай бұрын
Kollam chandanathope🎉❤
@Mehzaaa
2 ай бұрын
Chandanathopil evide.?
@Shemi-y1g
11 ай бұрын
ആലുവയിൽ നിന്നും ആദ്യമായി ഈ ചാനൽ കാണുന്നു 😜934like എന്റേതാണ് 😄
@SurumeesTimePass
11 ай бұрын
😂😍
@majeedpannipara3343
11 ай бұрын
ഉജാല തോനെ മുക്കാൻ പാടുണ്ടോ
@haifakitchenmalappuram
11 ай бұрын
എൻറെ വായിൽ നിന്നും എങ്ങനെയെങ്കിലും ചാടും എനിക്ക് നിങ്ങളെ പോക്കറ്റിൽ നിന്നും ഇത്ര കിട്ടിയിരുന്നു .എന്ന് പറയണ്ട എന്ന് വിചാരിക്കും പക്ഷേ അത് എങ്ങനെയെങ്കിലും ചാടി അവരറിയും അപ്പൊ പറയും ഇങ്ങനെ എത്ര പൈസ എൻറെത് പോയിട്ടുണ്ടാവും😂😂❤
@SurumeesTimePass
11 ай бұрын
🤩🤩
@ShahiNishad
11 ай бұрын
Njan Saudi Arabia yil ninnanu. Ningale videos nalla ishtanu prathyegich samsaram
@SurumeesTimePass
11 ай бұрын
ആഹാ ഒരുപാട് സന്ദേശം🤩
@busharamt5464
11 ай бұрын
Jnan malappuram kadungallor puthanathani adudathan niskarakuppayathil ujala mukarilla atra nallathalla enn parayunnath kettitund enikum rand niskarakuppayam und ente hus gulfilan evdeyullapol avasyathin pearsil ninn chodikathe edukarund onnm parayarilla
Пікірлер: 1 М.