വളരെ നല്ല അവതരണം വളരെ നല്ല ഇൻഫോർമേഷൻ.. വളരെ സത്യസന്ധമായി എന്നാൽ വളരെ കുറഞ്ഞ മുതൽമുടക്കിൽ ബിസിനസ് സ്റ്റാർട്ട് ചെയ്യാനുള്ള ഐഡിയ പറഞ്ഞു തന്നതിന് നന്ദി
@rafeeqct4158
6 ай бұрын
Well information എത്ര simple ആയി കാര്യങ്ങൾ അവതരിപ്പിച്ചു ഒന്നും ഹൈഡ് ചെയ്യാതെ എല്ലാ കാര്യങ്ങളും ഉള്ക്കൊള്ളിച്ച് ചുരുങ്ങിയ സമയം കൊണ്ട് അവതരിപ്പിച്ചു well done Congratulations Appreciate ❤❤❤
@Business_with_Suhail_Ps
6 ай бұрын
Thank you
@suniljoseph5888
Ай бұрын
😎Churukathil pottan erangyal pottum, krishi allo sukhapradhm.😅😂@@Business_with_Suhail_Ps
@badushac9921
5 ай бұрын
ഇത്രയും നല്ല രീതിയിലുള്ള മോട്ടിവേഷൻ വേറെ കേൾക്കാൻ കഴിയില്ല ❤❤❤❤🎉🎉🎉
@riyasmanoly3659
4 ай бұрын
വളരെ നല്ല ഐഡിയ ഇത് ഒരുപാട് ആളുകൾക്കു നല്ല പ്രയോജനം ചെയ്യും Thankyou brother
@nasiarch9376
4 ай бұрын
Sharikkum enikk udhesicha reethiyilulla video.. Nannayittund..correct timilan ee video sradhayil pettad Thank you so much..
@UmaibazainUmaibazain
4 ай бұрын
നിങ്ങളുടെ സംസാരം കേൾക്കുമ്പോഴാണ് ടൈയും കോട്ടും സ്യൂട്ടും ഒക്കെ ഇട്ട് വല്യ വായിൽ സംസാരിക്കുന്ന പല ബിസിനസ് ട്രൈനെർസിനെയും പിടിച് കിണറ്റിലിടാൻ തോന്നുന്നത്...
@Business_with_Suhail_Ps
4 ай бұрын
🤭
@user-tm9ew2yz3e
4 ай бұрын
Simple & powerful. Keep going ❤
@babujibalakrishna734
4 ай бұрын
വളരെ നല്ല information ❤❤❤
@niyaskalam2182
6 ай бұрын
Jazak Allah Khair for your valuable information.
@avittamthirunal7077
5 ай бұрын
Thanks 😊 great idea 💡
@Businessvally
6 ай бұрын
Thank you 🎉, nalla information
@Business_with_Suhail_Ps
6 ай бұрын
Thank you
@roshankuzhikkattil6709
6 ай бұрын
Very informative video
@sheejasathyan1947
5 ай бұрын
വളരെ നല്ല ഇൻഫർമേഷൻ.. Thanks bro🙏❤️❤️
@SathyaSankar
6 ай бұрын
Well done!
@cmasamad4968
2 ай бұрын
നല്ല പ്രചോദനം നൽകുന്ന വാക്കുകൾ. 👍🏻👍🏻👍🏻👍🏻
@Yahooth_obg3
6 ай бұрын
നിങ്ങൾ നിങ്ങളിൽ നിന്നും പ്രചോദനമാകുന്നു ❤
@bhuvanachandranpchandran29
6 ай бұрын
Very good idea and expressions.
@saranyadevi5278
6 ай бұрын
സൂപ്പർ വീഡിയോ ❤❤
@galaxyexportexport5202
5 ай бұрын
Well done dear ❤❤🤝
@justindevassy62
6 ай бұрын
Nice informative video brother👏
@Business_with_Suhail_Ps
6 ай бұрын
Thank u
@manumv4252
2 ай бұрын
Mone nalla avatharanam Good idia... Sramichu nokaam
@sulaimanayoub3722
6 ай бұрын
Thank you bro
@ammas_hobbies
6 ай бұрын
Thanks bro ❤
@aswanikumarkaruparambil8676
6 ай бұрын
Very usfull information
@fintickadarsh850
4 ай бұрын
Keep going!!
@dhanushpigeons2129
6 ай бұрын
വളരെ നല്ല വിവരണം, ✌️✌️🥈🥈🥈🌹🌹🌹🙏
@Business_with_Suhail_Ps
6 ай бұрын
Thank you
@jacobantony7614
Ай бұрын
സൂപ്പർ വീഡിയോ, നല്ല ഉപകാര പ്രദം 👍👍
@stronglife5789
5 ай бұрын
Simple and brave ✌️
@sangeethafridgehouse7241
6 ай бұрын
സത്യ സന്ധമായി പറഞ്ഞു തന്നു. 👍
@Business_with_Suhail_Ps
6 ай бұрын
Thank you
@jayalakshmy9783
6 ай бұрын
താങ്ക്സ് ഫോർ ദിസ് ഗുഡ് ഇൻഫർമേഷൻസ് 👍👍👍
@mssasiantony721
6 ай бұрын
Great idea. Congratulations brother 👌😍
@Business_with_Suhail_Ps
6 ай бұрын
Thank you
@Yas_talks
2 ай бұрын
നല്ല അവതരണം എനിക്ക് നന്നായി ഇഷ്ടപ്പെട്ടു
@MUSFAIR
6 ай бұрын
Bro.. Ee packing pouches nte video cheyyo. Engane athil sticker ottichath
ഞാൻ ബാംഗ്ലൂർ ആ 6 മണിക്ക് ശേഷം ഫ്രീ ആ ഇവിടെ അത് കഴിഞ്ഞിട്ട് ചെയ്യാൻ പറ്റിയ ബിസിനസ് ഉണ്ടോ ആരെങ്കിലും ബാംഗ്ലൂർ ഇതുപോലെ ചെയ്യുന്നുണ്ട് എങ്കി കോൺടാക്ട് ചെയ്യ്..
വളരെ കറക്റ്റ് ആയ കാര്യങ്ങളാണ് പറഞ്ഞത്. ആളുകൾ ഒരു ബിസിനസ് എന്ന് പറഞ്ഞ്. എന്തോരം രൂപയാണ് ഇൻവെസ്റ്റ് ചെയ്യുന്നത്. കുറെ പൈസ കയ്യിൽ ഉണ്ടാകും. കുറേ ലോൺ എടുക്കും. അവസാനം എല്ലാം പോകും. നമ്മളുടെയൊക്കെ അനുഭവത്തിൽ ചെറിയ മുതൽമുടക്കിൽ വറവ് സാധനങ്ങൾ ഉണ്ടാക്കി സഞ്ചിയിൽ വെച്ച് ചെറിയ ചെറിയ കടകളിൽ കൊണ്ടുപോയി വെച്ചുകൊടുത്തു പതുക്കെ പതുക്കെ ഉയർന്നു വന്നവരാണ് ഇന്ന് മുഴുവൻ ബ്രാൻഡഡ് ആളുകളും.
@Business_with_Suhail_Ps
5 ай бұрын
🤝🤝👍
@jafarbabu9278
4 ай бұрын
എത്രയാണ് MRP ഇട്ടത് - 75+ 10 + 3 = 88 രൂപ Min cost ആയില്ലേ - എത്ര രൂപക്ക് കടയിൽ കൊടുക്കും - കസ്റ്റമർക്ക് എത്രക്ക് കിട്ടും - ഒന്നു പറയാമോ
@ShabeerTk-ts8cc
6 ай бұрын
Good 👍👍
@sabisartwork4152
6 ай бұрын
Good🎉
@Holmssimon
6 ай бұрын
Bro packing and sealing enganeya cheyyunnad. Sealing machine vangano. Packet evidunna vangunne printing enganeya. Adupole expiry and manufacturing date okke print cheyyande
@Business_with_Suhail_Ps
6 ай бұрын
സാധാരണ സീലിംഗ് മിഷൻ ഉപയോഗിച്ചാൽ മതി under 1500rs, തുടക്കത്തിൽ യൂസ്ഡ് വാങ്ങിയാലും പ്രോബ്ലം ഇല്ല. Pouchkal മാത്രം വിൽക്കുന്ന വെബ്സൈറ്റുകൾ ഓൺലൈനിൽ ഉണ്ട്, ഡേറ്റ് പ്രിന്റ് ചെയ്യാൻ സ്റ്റിക്കർ അടിക്കുമ്പോൾ ഒരു സ്പേസ് വിട്ടാൽ മതി, ഡേറ്റ് പഞ്ച് ചെയ്യാൻ ചെറിയ സ്റ്റാമ്പ് പോലത്തെ മെഷീൻ കിട്ടും, under 400 rs
ചെറിയ ക്വാണ്ടിറ്റിയിൽ ലോക്കൽ ഷോപ്പുകളിൽ വിറ്റു നോക്കൂ, പിന്നെ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ചെയ്തു നോക്കൂ, യൂട്യൂബിൽ ഇൻസ്റ്റഗ്രാം ഫേസ്ബുക്ക്
@sabstalk
6 ай бұрын
എന്താ ചെയ്യാത്തത്
@Susanssignature
5 ай бұрын
Evideyanu place
@thachoosfoods5041
5 ай бұрын
Palakkad
@malayalimachan452
2 ай бұрын
@@thachoosfoods5041contact number please
@Yahooth_obg3
6 ай бұрын
5:24 ഞൻ എനിക്കുള്ള സുഹൃത്തുക്കളോട് പറയാറുണ്ട് എന്തേലും ചെയ്യാമെന്ന് ഒന്ന് തട്ടിപിടച്ചുനോകാലോ എന്നൊക്കെ അപ്പോൾ അവരുടെ അഭിപ്രായവും ,ഫണ്ടോക്കെ വേണ്ടേ എന്ന്. പറഞ്ഞിട്ട് മനസിൽ ആവുന്നില്ല മെയിൻ കാരണം ചടപ്പ് ആണ്..
@VyshakAnu-tg7dn
5 ай бұрын
സത്യം bro അവസ്ഥ
@ansharvk3112
4 ай бұрын
Nammal vicharikune pole mattulavar vicharikulaa😒😒😒same
@Yahooth_obg3
3 ай бұрын
@@ansharvk3112 Enittu avarde mind okke mariyo vallthum on aayo?
@ramziali9031
Ай бұрын
product sale cheyanam kitumoo suhail pls command
@littygeo5431
4 ай бұрын
Thank you😊... WA groupil join ചെയ്യാൻ നോക്കുമ്പോൾ FULL എന്ന് കാണിക്കുന്നു, വേറെ option എന്തെങ്കിലും ഉണ്ടോ?
@Business_with_Suhail_Ps
4 ай бұрын
വാട്സ്ആപ്പ് 9995923820
@pafeekaralitk5910
6 ай бұрын
E കോമേഴ്സ് ചെയ്യാൻ gst fssi വേണമല്ലോ...
@jamshidcherukadjamshidcher9781
6 ай бұрын
Thanks ❤
@roshanmohammed7203
5 ай бұрын
Bro ingne repacking cheyyan nammude business barnd register cheyyanda avashyam ille
@Business_with_Suhail_Ps
5 ай бұрын
നിർബദ്ധം ഇല്ല, തുടങ്ങി കുറച്ചു കഴിഞ്ഞു ചെയ്താലും മതി
Bro job ഒന്നും സെറ്റ് ആകുന്നില്ല എന്തെങ്കിലും സ്വന്തമായി തുടങ്ങിയാലോ എതെകിലും സ്വന്തമായി സെൽഫ് employed ആയിട്ട് വരുമാനം ഉണ്ടാക്കിയാലോ എന്ന് വിചാരിക്കുന്നു. വല്ല്യ amount ഒന്നും കയ്യിൽ ഇല്ല അമ്പതിനായിരം രൂപ ഒക്കെയേ ഉണ്ടാകുവൊള്ളൂ . എന്തെകിലും കുറച്ചു ideas പറയോ.
@Business_with_Suhail_Ps
Ай бұрын
ജില്ലാ വ്യവസായ കേന്ദ്രം ഉപജില്ലാ വ്യവസായ കേന്ദ്രം കേരള കാർഷിക സർവകലാശാല ഇവിടങ്ങളിൽ അന്വേഷിച്ചാൽ, ഫുഡ് ബേസ്ഡ് ആയിട്ടുള്ള പ്രോഡക്ടുകൾ ഉണ്ടാക്കുന്ന ട്രെയിനിങ് ഒരുപക്ഷേ കണ്ടെത്തിയേക്കാം, അതുമായി ബന്ധപ്പെട്ട എന്തെങ്കിലും ബിസിനസ് തുടങ്ങാം 👍🏻
നിലവിൽ സ്ഥാപനം ഒന്നും ഇല്ലാത്തവര്ക്ക് ഇത് പോലെ ചെയ്ത് നോക്കാൻ company registration നും food safety licence ഒക്കെ എടുകെണ്ടെ, വേറെ എന്തെങ്കിലും licence വേണ്ടി വരുമോ.🤔
@Business_with_Suhail_Ps
4 ай бұрын
Fssai
@Dr.Shibin
4 ай бұрын
Fssai regn vende ??
@Business_with_Suhail_Ps
4 ай бұрын
Yes
@user-zo6fy9lp6k
2 ай бұрын
🙏❤️❤️❤️🙏
@abhinandkm7084
6 ай бұрын
Bro license ethokkya vende ith start chyyan
@Business_with_Suhail_Ps
6 ай бұрын
Oro business nu oro licence aanu Ithu fssai packer licence
@abhinandkm7084
6 ай бұрын
@@Business_with_Suhail_Ps ok. tnq bro for ur replyyyy
@SubhashKumar-nx2ry
5 ай бұрын
Borma unit start next week
@Business_with_Suhail_Ps
5 ай бұрын
🤝
@pafeekaralitk5910
4 ай бұрын
ശബ്ദം koottoooo
@SarathJ-go2jl
Ай бұрын
ആദ്യം പറഞ്ഞതിൽ ഒന്ന് ഞാനാണ്😂😢
@sahirkalodi
Ай бұрын
Fssi licence വേണ്ടേ? food products sale ചെയ്യാൻ ?
@Business_with_Suhail_Ps
Ай бұрын
Yes
@tekpar89
4 ай бұрын
ഇങ്ങനെ food items വിൽക്കുന്നതിനു നമ്മൾക്ക് fssai license എടുക്കണ്ടേ?..
@Business_with_Suhail_Ps
4 ай бұрын
Yes, only 100 rs
@pramodk1390
3 ай бұрын
E biacut bormayil undakuvano
@crizlerr
4 ай бұрын
Bro contact cheyan enth cheyanam
@Business_with_Suhail_Ps
4 ай бұрын
What's app in the discription
@user-cv6jv7ej4z
6 ай бұрын
Packet therichupidekko
@Business_with_Suhail_Ps
6 ай бұрын
Camera settings Mari kidekkernnu sorry, Watch this kzitem.info/news/bejne/mqywsYOnkWd6lZwsi=mEgFT1nbKKaeN3gp
@sonys4508
2 ай бұрын
ഞാൻ ഒരു ബിസിനസ് 5 വർഷം ആയി ചെയ്യുന്നു... ഒരു working partenr വേണം... Undur.. 50000/rs
Пікірлер: 253