KD&COMPANY യുടെ ഒരു പുതിയ വിഡിയോയിൽ നിങ്ങൾക്കു എല്ലാർക്കും സ്വാഗതം..... ഓരോ സ്വപ്നങ്ങളും നമ്മൾ അതിയായി കഷ്ടപ്പെട്ടാൽ നമ്മുടെ അടുത്ത് തന്നെ എത്തി ചേരും.... നിങ്ങളുടെ ഒരു പിന്തുണ മാത്രമാണ് ഇന്ന് ഞങ്ങളുടെ ഏക മുതൽക്കൂട്ട് ഇത് എന്നും ഇങ്ങനെ തന്നെ നിലനിൽക്കാൻ നിങ്ങൾ ഒപ്പമുണ്ടാകും എന്ന് വിശ്വസിച്ചു കണ്ണപനും ദാസപ്പനും ഒരു പുതിയ കഥയുമായി എത്തിയിരിക്കുന്നു
- Күн бұрын
100K Celebration വെള്ളത്തിൽ 😥🥀💔
- Рет қаралды 742,900
Пікірлер: 1,2 М.