ചേച്ചി ഞാൻ ഈ വീഡിയോ ഇന്നലെ മുഴുവൻ ഇരുന്നു കണ്ടു..കേട്ടു അത്ഭുതമെന്ന് പറയട്ടെ ഇന്നെനിക്ക് എണ്ണായിരം രൂപ ലോട്ടറി അടിച്ചു ❤
@SoniyaKm-ln3fo
Ай бұрын
എന്റെ എല്ലാ സാമ്പത്തിക തടസവും മാറിക്കിട്ടാൻ പിന്നെ കുറെ സ്വർണം പണയത്തിൽ ആണ് അത് എടുക്കണം ഒരു വിടും സ്ഥലവും വാങ്ങാൻ സാധിക്കണം അതിനു പണം റെഡി ആയി കിട്ടണം
@SoniyaKm-ln3fo
Ай бұрын
എന്റെ അതുല്യ മോൾക്ക് Bsc cvt പഠനം കഴിഞ്ഞു ഒരു നല്ല ആശുപത്രിയിൽ പരിശീലനവും ജോലിയും കിട്ടേണമേ അത് നേടാൻ ഞാൻ ഇതു കേട്ടു
@neethuvinston-qt3bg
28 күн бұрын
🙏
@mubaristvm7640
27 күн бұрын
മുൻപ് വന്ന ചാനലിൽ നിന്ന് എനിക്കും കിയ്റ്റി കിട്ടി 8000രൂപ ഒരു പാട് നന്ദി 🙏🙏🙏
@SibiVarghese-kv8xb
23 күн бұрын
👰♂️❤️👰
@Seema-ik7nz
12 күн бұрын
ദൈവമേ ഞങ്ങളുടെ കട ബാധ്യതയും പൂർണ്ണമായി അകറ്റി ത്തരണേ സ്വന്തമായി. ഒരു വീട് ഞങ്ങൾക്ക് ഇല്ല ഒരു വീടു തന്നു സഹായിക്കണമേ സാമ്പത്തികബുദ്ധിമുട്ടുകാരണം ഞങ്ങൾ അകെ പിടി വിട്ടു നിൽക്കുകയാണ് രക്ഷിക്കണേ ദൈവമേ
@premakumar2681
Ай бұрын
14 തവണ തുടർച്ചയായി മൂന്ന് ദിവസ ങ്ങളിൽ ഒരു പ്രാവശ്യം വീതം കേട്ടു. എൻ്റെ ആഗ്രഹങ്ങൾ സാധിപ്പിച്ചു തന്ന സർവചരാചരങ്ങൾക്കും പ്രപഞ്ച ശക്തിക്കും വ്യക്തികൾക്കും നന്ദി നന്ദി നന്ദി.
@veenacn1496
26 күн бұрын
Good
@ArunR-mw2cu
22 күн бұрын
രാദാകിഷന൯റമാനസികസമ൪ദ൦മാററിതരനമേ😢😢😢😢😢😢😢😢😢😢
@mohananparaprath2291
26 күн бұрын
ഭഗവാനെ എനിക്കിന്ന് കൊടുത്തുതീർക്കാനുള്ള പൈസ്സ എന്റെ കയ്യിലെത്രയും പെട്ടെന്ന് എത്തിച്ചുതരേണമേ 🙏🙏🙏🙏🙏ശ്രീജമോഹൻ
@omanaunnikrishnan5018
5 күн бұрын
ബിസ്സിനസ്സ് നന്നായി നടക്കുവാൻ🙏🙏🙏
@sreejaabhisreejaabhi5876
Ай бұрын
ഞാൻ 14,തവണ കേട്ടു, എനിക്ക് പൂർണ വിശ്വാസം ഉണ്ട്. എന്റെ കടങ്ങൾ വേഗം തീരാൻ പ്രപഞ്ച ശക്തി സഹായിക്കണേ 🕉️🙏🏻🕉️
@Padmini-nx6wh
Ай бұрын
😮 എന്റെ മക്കളുടെ അസുഖം മാറ്റിത്തരണമേ എന്റെ വീട് പൂർത്തികരിച്ച് കടങ്ങൾ മാറ്റിതരണേ നന്ദി
@TvmDDR
Ай бұрын
അസുഖം എന്ന് പറയരുത്
@TvmDDR
Ай бұрын
കടങ്ങൾ എന്നും പറയരുത് ബാധ്യതകൾ തീർന്നു കിട്ടിയതിനു നന്ദി എന്ന് പറയു
@veenacn1496
26 күн бұрын
Ok aayo...makkalk?
@sujibinu7188
Ай бұрын
എന്റെ സ്വർണം പണയത്തിൽ നിന്ന് എടുക്കാനുള്ള വഴി കാട്ടി തരണമേ എന്റെ ദൈവമേ 🙏🙏🙏🙏
Thank you universe 🙏🏻🙏🏻Thanks god 🙏🏻🙏🏻എന്റെ കുടുംബത്തിൽ ധന വരവ് ഉണ്ടാകണേ 🙏🏻🙏🏻എനിക്ക് ജോലി ചെയ്ത ശമ്പളം ജോലിയുടെ തുടർച്ച അനുമതിയും പെട്ടന്ന് ലഭിക്കണേ 🙏🏻♥️Thanks god 🙏🏻♥️♥️♥️
@bhavanicv7556
Ай бұрын
ഞങ്ങളുടെ എല്ലാ സങ്കടങ്ങളും, കടങ്ങളും എത്രയും പെട്ടന്ന് തീർക്കാൻ അനുഗ്രഹിക്കണേതാങ്ക്സ് യൂണിവേഴ്സ് 🙏🏻🙏🏻🙏🏻
@GeethaanadanMuthukad-gm3mv
21 күн бұрын
ദൈവമേ കാത്തു കൊള്ളേണ ക്ടങ്ങൾ വിട്ട >ൻ കഴിയണേ
@DREAM-gf2cf
Ай бұрын
എനിക്ക് വിശ്വാസം ഉണ്ട്... ഇപ്പൊ ഞാൻ കണ്ടു. ഒന്നും ഉണ്ടായില്ല. പക്ഷെ എന്റെ ജീവിതം മാറ്റി സന്തോഷം കൊണ്ട് വരാനുള്ള എന്തോ ഒന്ന് ഉണ്ട്.. അത് കൊണ്ട് ഇന്ന് രാത്രി ഞാൻ വീണ്ടും കാണും.. എന്റെ ആഗ്രഹം നടക്കട്ടെ ❤❤
@prabhakaran9048
29 күн бұрын
ഒന്നും നടന്നില്ല
@mubaristvm7640
2 ай бұрын
തേടിയ വള്ളി കാലിൽ ചുറ്റി പറഞ്ഞത് പോലെ ഞാൻ അന്വേഷിച്ചു കൊണ്ടിരിക്കുക യായിരുന്നു ... കണ്ണാടി ഓർമ വന്നു മനസ്സ് മറന്നു പോയി.. എനിക്ക് ഒരുപാട് ഭാഗ്യം ലഭിച്ചിട്ടുണ്ട്. ഈ വീഡിയോ കാണുമ്പോൾ പിന്നീട് ഫോൺ കേടുവന്നു... ആദ്യം കണ്ടിരുന്ന കാര്യങ്ങൾ പിന്നീട് ഓർമ യിൽ വന്നില്ല കാരണം അതൊരു മോശം കാലഘട്ടമായിരുന്നു. ഇപ്പോൾ അതാ പെട്ടന്ന് ആ ശബ്ദം കേട്ടപ്പോൾ തന്നെ സന്തോഷം ആയി.... ഇനി യും ഒരുപാട് ഭാഗ്യങ്ങൾ എന്നെ തേടി വരട്ടെ എന്ന പ്രാർത്ഥന യോടെ ഒരു പാട് നന്ദി 🙏🙏🙏
@ManassinteKannadionline
Ай бұрын
Thanku dears. ഒത്തിരി സന്തോഷം ❤️❤️
@chikkuctk5619
18 күн бұрын
🙏എന്റെ ആഗ്രഹങ്ങൾ സാധിച്ചു തരണേ 🙏🙏🙏
@chikkuctk5619
18 күн бұрын
കടങ്ങൾ തീർത്തു തരണേ 🙏🙏
@Sandhyaaji-r7c
12 сағат бұрын
എന്റെ എല്ലാസങ്കടങ്ങളും തീരണേ 🙏🏼🙏🏼🙏🏼
@sudharashanbalakrishnan2079
Ай бұрын
പ്രപഞ്ചമേ ഞാനിതു കണ്ടു ഒരാഴ്ച്ചക്കുള്ളിൽ എൻ്റെ കടങ്ങൾ നീ വീട്ടിതരണം❤❤
@sulochanasulochana8741
Жыл бұрын
14തവണ കേട്ടു എനിക്ക് നല്ല വിശ്വാസമാണ്. എനിക്ക് നല്ലതേ വന്നിട്ടുള്ളൂ. Thank you. Universe.. കടങ്ങൾ തീർത്തു തരണേ.. പ്രബഞ്ച ശക്തി 🙏🙏
ഞാനും 14 തവണ കേട്ടു പ്രേപഞ്ച ശക്തി വിശ്വാസം ആണ് 🙏🙏
@preethaprasanth2555
Ай бұрын
ഞാനും 14 തവണ ശ മണി ശബ്ദം കേട്ടു.
@Rajanishaju-j7z
Ай бұрын
നന്ദി പ്രപഞ്ച ശക്തി ഞാൻ വിശ്വസിക്കുന്നു 100%.. എന്റെ എല്ലാ കടബാധിതകൾ എല്ലാം തീർന്നു ഒരു വീട് സ്വന്തമായി മക്കൾ നല്ലോണം പഠിക്കുന്നു ഞങ്ങളെ താഴ്ത്തി കെട്ടിയവർക്ക് മുൻപിൽ തലയുർത്തി നിൽക്കാൻ സാധിച്ചു... പ്രപഞ്ച ശക്തിക്ക് നന്ദി🙏🙏🙏.... ഞാൻ വിശ്വസിക്കുന്നു...
@SafuwanaSafu-o7c
17 күн бұрын
❤️ ഞാൻ സ്നേഹിക്കുന്നാൾ എന്റെ സ്നേഹം മനസിലാക്കി എന്റെ അരിക്കിലേക്ക് വരുക്കയും ഞങ്ങൾ തമ്മിൽ നല്ല സ്നേഹത്തിൽ ഉണ്ടാവുകയും ചെയ്യണേ 🙏🏻 അവന്റെ വീടുക്കാർക് എന്നോടുള്ള ദേഷ്യമല്ല മാറിയിട്ട് എനിക്ക് വിളിക്കണേ എന്നെ അവൻ ഒന്ന് കാണാൻ വരണേ 🙏🏻 ഞാൻ നല്ല വിശ്വാസത്തിലാണ് ഈ വീഡിയോ കാണുന്നത് എനിക്ക് ഉറപ്പ് ഉണ്ട് ഞാനാഗ്രഹിച്ച കാര്യം എല്ലാം എനിക്ക് നടന്നു കിട്ടും എന്ന് 😊
@rajithacp4165
Ай бұрын
ഞാൻ ഇതു കേൾക്കാൻ തുടങ്ങിയതുമുതൽ എന്റെ ഓരോ വിഷമങ്ങട്ടത്തിലും നല്ല മാറ്റങ്ങൾ കിട്ടുന്നുണ്ട് ഒരുപാട് നന്ദിയുണ്ട് 🙏🏻🙏🏻🙏🏻
@anjana.arjunmranjanaarjunm2024
Ай бұрын
എൻ്റെ കടബാധ്യത തീർത്തുതരണേ പ്രപഞ്ചശക്തി അതിനുള്ള ഒരു മാർഗ്ഗം നീ തന്നെ കാട്ടിത്തരണേ
@anugraha9564
24 күн бұрын
അത്യാവശ്യം ആയി കുറച്ച് തുക വേണമായിരുന്നു. കിട്ടുമെന്ന് വിശ്വസിച്ചുകൊണ്ട് തന്നെ ഈ വീഡിയോ കണ്ടു. വൈകുന്നേരം തുക കിട്ടി!!!🥹😍❤️🧿 Thank you Jesus.. Thank you universe
@user-Rajesh55
Ай бұрын
ഞാൻ ഇത് കേൾക്കാൻ തുടങ്ങിയപ്പോൾ തന്നെ എന്റെ ആഗ്രഹം സാധിച്ചു തന്ന പ്രപഞ്ച ശക്തിയ്ക്ക് നന്ദി🙏🙏🙏🙏
@beenapr4099
28 күн бұрын
ദൈവമേ കാത്തുകൊള്ളണേ കടങ്ങൾ വീട്ടാൻ കഴിയണേ❤❤❤
@chakkulamfamily1811
20 күн бұрын
🥰❤
@BabyAntony-sq1ks
Ай бұрын
ഞാനും വിശ്വസിച്ചു കൊണ്ട് കണ്ടു. എന്റെ ആവശ്യങ്ങളും സാധിച്ചു കിട്ടുമെന്ന് ഞാനും ഉറച്ചു വിശ്വസിക്കുന്നു 👍👍👍
@iyaaa-
Ай бұрын
Result kittyoo?
@BabyAntony-sq1ks
Ай бұрын
@@iyaaa-ആ കിട്ടി കിട്ടി 👍👍
@iyaaa-
Ай бұрын
@@BabyAntony-sq1ks ☺️
@veenacn1496
26 күн бұрын
@@BabyAntony-sq1ksithengane Kure keto?
@BabyAntony-sq1ks
26 күн бұрын
@@veenacn1496 ഒരു തവണ.
@JiNsU_GeOrGe
2 ай бұрын
ഞാൻ ഇത് കെട്ടു ഒരു 7.11 മിനുട്ട് ആയപ്പോൾ തന്നെ എന്റെ മനസ്സിൽ ഉള്ള ആഗ്രഹം സാധിച്ചു.. I strongly believe in the power of the universe ❤❤
@maryillickalchacko3274
Ай бұрын
❤❤❤
@noufalnouf5990
Ай бұрын
Ithra pettenn entha agrham😅
@HajaraHajarack-tv6fc
Ай бұрын
Enre aagraham ente kadam veedaanaanu ethrayum pettennu athin utthram kittane
@HajaraHajarack-tv6fc
Ай бұрын
Oru aagraham mathramaano parayaavoooo
@sreenu8269
Ай бұрын
Ullathano
@omanakunnappallil575
Ай бұрын
ഞാൻ പറഞ്ഞ. കാര്യങ്ങൾമൂന്നും ഞാൻ പറഞ്ഞ സമയത്തിനുള്ളിൽ നടന്നു കിട്ടുമെന്ന് എനിക്ക് ആത്മവിശ്വാസം ഉണ്ട് 🙏🙏🙏 നന്ദി
@satheeshkollam8281
23 күн бұрын
പ്രപഞ്ച ദേവങ്ങളും പ്രപഞ്ച ശക്തികളും അനുഗ്രഹിക്കട്ടെ.... ദേവികമായ എല്ലാത്തിലും വിശ്വസിക്കുന്നു എവിടെ നിന്നെങ്കിലും ഒരു ആശ്വാസം ഉണ്ടാകും തീർച്ച.... 🙏🙏🙏 അതാകും ഇത്ര വൈകിയിട്ടും ഈ വീഡിയോ എന്നെ തേടി എത്തിയത്.... Thanku univers.... 🙏
@Rajanishaju-j7z
Ай бұрын
Thank you univers🙏 എനിക്ക് വിദേശത്ത് പോകാനുള്ള തടസ്സം മാറ്റി തരണേ... ഞാൻ വിശ്വസിക്കുന്നു.. എല്ലാം കാര്യങ്ങളും നടന്നു കിട്ടുമെന്ന് ആഗ്രഹിച്ച കാര്യങ്ങൾ സാധിച്ചു തരണേ പ്രപഞ്ച ശക്തിയ്ക് നന്ദി🙏🙏🙏
@somathomas6488
Ай бұрын
Thank you Divine Universe 🙏🙏🙏❤️❤️❤️എന്റെ കടഭാരം തീർത്തു തരണേ 🙏🙏🙏 നന്ദി പ്രെപഞ്ചമേ 🙏🙏w❤️❤️🌹🌹🌹🥰🥰🥰🌈🌈🌈🌈
@aparnnap2004
Жыл бұрын
ഞാൻ 14 തവണ കേട്ടു ഒരുപാട് വിശ്വാസം ഉണ്ട്. ആഗ്രഹിക്കുന്ന കാര്യം നടക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ambilykrishnan2453
9 ай бұрын
നന്ദി പ്രപഞ്ച ശക്തി , നന്ദി, നന്ദി , നന്ദി
@GydGgd-oj3fc
15 күн бұрын
, 🙏🥹
@GydGgd-oj3fc
15 күн бұрын
E
@GydGgd-oj3fc
15 күн бұрын
🙏🙏🙏🙏🙏🙏❤❤❤❤
@sindhukb3503
2 ай бұрын
ഞാൻ കേട്ടു. എന്റെ മകളെ എനിക്കു തിരിച്ചു കിട്ടണേ 🙏🌹 നന്ദി നന്ദി യൂണിവേഴ്സ് നന്ദി യൂണിവേഴ്സ് നന്ദി യൂണിവേഴ്സ് നന്ദി യൂണിവേഴ്സ് 🙏🌹
@ushareghunath1191
2 ай бұрын
സത്യമാണ്. ഞാൻ വിചാരിച്ച കാര്യം നടന്നു 🙏🙏🙏
@dragonhunter8564
8 ай бұрын
15തവണ കേട്ടു ഞാൻ. വിശ്വാസം ഉണ്ട്... ആഗ്രഹങ്ങൾ നടന്നാൽ കൂടുതൽ വിശ്വസിക്കും.. താങ്ക്യൂ univers
@haneeshjohn6972
2 ай бұрын
Nadanilla alle
@Seema-ik7nz
Ай бұрын
എന്റെ സർവ്വേശ്വരമാരെ എന്റെ ക ഷ്ടപാട് പൂർണ്ണമായി അകറ്റി തരണേ കട ബാധ്യതയും അകറ്റി തരണേ. എന്റെദൈവമേ എന്നെ നീകൈവിടല്ലെ എന്റെ കൂടെ ഉണ്ടാകണെ
@vsomarajanpillai6261
Ай бұрын
ഇന്ന് ഓഗസ്റ്റ് 15 2024 ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് എൻ്റെ ആഗ്രഹം സാധിച്ചു കിട്ടിയതിന് പ്രപഞ്ചത്തിനു നന്ദി Thank you uaiverse thank you universe thank you universe
@santhoshmathew5473
2 ай бұрын
ഞങ്ങൾക്ക് താമസിക്കാൻ ഒരു വീട് വാങ്ങാനുള്ള ധനം ലഭിക്കുന്നു !
@rejipt2178
2 ай бұрын
ഒരു വക്തി അനാവശ്യ മായ് എന്റെ ജീവിതത്തിൽ പ്രശ്നം ഉണ്ടാക്കുന്നു അവർ എന്റെ ലൈഫിൽ നിന്ന് ഒഴിഞ്ഞു പോകണം എന്ന് ഞാൻ യുയൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏❤️❤️❤️
@AnithaRajesh-dj1gj
Ай бұрын
എന്റെ ബാധ്യത എത്രയും വേഗം മാരനെ യൂണിവേഴ്സ് 🙏♥️
@binubaiju9760
Ай бұрын
ഞാൻ 15 തവണ കേട്ടു വിശ്വാസം ഒണ്ട് എന്റെ ആഗ്രഹം സാധിച്ചു തരണേ യൂണിവേഴ്സ് 🙏🏻🙏🏻🙏🏻.
@UshaUsha-u9r
Ай бұрын
Hai dear njjhan innale oru message ayachirnnu enik oru 700 roopa kittiyal njjhan innu parayaam ennu.ithu sharikum sathyamanu enik innu 700 roopa kitti thank you universe thank you dear ❤
@sunitharajesh7390
Ай бұрын
14 തവണ കേട്ടു എന്റെ ആഗ്രഹം നടക്കും thank you Univers ❤❤❤ love you
@lathamurali3338
Ай бұрын
കടങ്ങൾ തീർത്തു തരണമേ പ്രപഞ്ച ശക്തി 🙏🙏🙏
@DgdgEeggs
Ай бұрын
14 തവണ കേട്ടു സമ്പത്തികമായി ഒത്തിരി പ്രയാസങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കാണ് ഇപ്പോൾ എല്ലാത്തിനും ഒരു വഴി കാണിച്ചു തരണേ ഭഗവാനെ 🙏🙏🙏
@bindusobhana2892
Ай бұрын
എന്റെ മോൻ പഠിച്ചു നല്ല ജോലി കിട്ടി നല്ല ആളായി ജീവിക്കും thankyou യൂണിവേഴ്സ് 🙏
@prabhanambiar1999
Жыл бұрын
വിശ്വാസമുണ്ട്. I claim togetherness strongly. Thanks to Universe 🙏🏻🙏🏻
14 തവണ കേട്ടു എന്റെ ആഗ്രഹം സാധിക്കണേ പ്രഭഞ്ച ശക്തീ
@ranidinesh470
2 күн бұрын
ദൈവമേ കടങ്ങൾ എണ്ണമായും നീക്കിത്തരണമേ. പണയങ്ങൾ എടുക്കാൻ സാധിക്കണേ
@beenaik9169
2 ай бұрын
ഞാൻ കേട്ടു ഇന്ന് തന്നെ എനിക്ക് നാളത്തേക്കുള്ള ഒരു ക്യാഷ് എനിക്ക് കിട്ടും എന്ന് ഞാൻ ഉറച്ച വിശ്വസിക്കുന്നു Thank you universe 🙏🙏🙏 thank you god 🙏🙏🙏🙏
@Ommana-c4c
Ай бұрын
🙏🙏Thank Universe 🙏🙏 ഞാൻ ഏതാണ്ട് ഒരാഴ്ച ആയി ഈ ചാനെൽ കണ്ട് തുടങ്ങിയിട്ട്. എനിക്ക് വലിയ ഇഷ്ടം ആയി. മനസിന്റെ കണ്ണാടി മനസിന് സന്തോഷം തരുന്ന കണ്ണാടി അല്ല മഞ്ഞക്കിളി. അതാണ് എനിക്ക് ഭയങ്കര സന്തോഷം തരുന്നത്. 🌺🌿🌺 Thank You ❤️❤️❤️ Thank You 🌺🌿🌺
@ManassinteKannadionline
Ай бұрын
Thnku😍😍
@gireeshkalathilvalappil8274
2 ай бұрын
എൻ്റെഭാര്യ എന്നോട് ഒട്ടും സ്നേഹംകാണിക്കുന്നില്ല അത് എനിക്ക് തിരിച്ചുവേണം വരുന്നതായി ഞാൻ കാണുന്നു നന്ദിയൂണിവേഴ്സ് ❤❤❤
@elsyeldhose745
Ай бұрын
എന്റെ കടങ്ങൾ എല്ലാം വിട്ടി തന്ന യൂണിവേഴസിന് നന്ദി
@AmalkrishnaPk
2 күн бұрын
എന്റെ കടങ്ങളെല്ലാംഎത്രയും പെട്ടെന്ന് തീർക്കാനുള്ള വഴി കാണിച്ചു തരണേ
@DevakiDevaki-hz2nn
2 ай бұрын
നന്ദി പ്രപഞ്ച ശക്തിയ്ക്ക നന്ദി. നന്ദി. നന്ദി🙏
@sathianilan7357
Ай бұрын
🙏ഞാൻ 15 പ്രാവശ്യം കേട്ടു എനിക്ക് ഒരുപാട് കട ങ്ങൾ ഉണ്ട് കുഞ്ഞ് വീട് വച്ചു അതിന്റെ പണി പൂർത്തി ആയില്ല , ജോലിഉണ്ട് പക്ഷേ കടങ്ങൾ തീരുന്നില്ല അതിനുള്ള വഴി കാണിച്ച് തരേണമേ എന്നെപോലെ ദുരിതം അനുഭവിച്ചു കൊണ്ടിരിക്കുന്ന എല്ലാവരെയും കാക്കണേ യൂണിവേഴ്സ് ❤🙏
@sojas2695
2 ай бұрын
ഞാൻ വളരെ വിശ്വാസത്തോടെ ഇത് കേട്ടു, എന്റെ ഇന്നത്തെ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കപ്പെടും എന്ന് എനിക്ക് പൂർണ വിശ്വാസം ഉണ്ട് 🙏🙏🙏🙏താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏🙏🙏💕💕💕💕💕💕💕💕💕
@AnuJacob-me7zf
Ай бұрын
എനിക്കും
@JesiAp-d2o
Ай бұрын
എനിക്കും വിശ്വാസമുണ്ട്.താങ്ക്സ് യൂണിവേഴ്സ്
@VineethaMolu
Жыл бұрын
❤️❤️❤️❤️എനിക്ക് താങ്കളെ 100%വിശ്വാസം മാത്രം ആണ് 🙏🏻നന്ദി
@shihanaar7742
Ай бұрын
14 പ്രാവശ്യം കേട്ടു വിശ്വസിക്കുന്നു Thank you universe
@sunithakg4020
Ай бұрын
❤ താങ്ക്യൂ യൂണിവേഴ്സ് എൻറെ കടബാധ്യതകൾ എല്ലാം തീർത്തു തരണം പ്രപഞ്ചശക്തി ഞാൻ ഈ വീഡിയോ കണ്ടു പറഞ്ഞ ടൈമിൽ എനിക്ക് സാധിച്ചു തരണം❤❤❤❤❤
@SanthaK-ps3ki
Ай бұрын
ഞാനും ഇതു കണ്ടു 2 തവണ എന്റെ ആഗ്രഹങ്ങൾ നടക്കട്ടെ പിരിഞ്ഞു പോയ എന്റെ പേഴ്സണൻ തിരുച്ച്വരട്ടെ എന്റെ അടുതേക്ക് തേഡ പാട്ടിക ഒഴുവാക്കി വരട്ടെ എത്ര യു വേഗം ഒരു കൊളൊ ഒരു മേസേജയ അയക്കൻത്യേ ന്നിക്കുകയുന്നി വേഴ്സനന്നി നന്നി
@LishaSajeev
Ай бұрын
ഞാൻ 14 തവണ കേട്ടു. മാന്ത്രികശബ്ദം യൂണിവേഴ്സൽ നന്ദിയുണ്ട്
ഞാൻ 14 തവണ കേട്ടു എനിക്ക് വിശ്വാസമാണ് പ്രപഞ്ചശക്തിക്ക് ഒരായിരം നന്ദി
@MuhammedShafi-r8l
2 ай бұрын
18 പ്രാവശ്യം മണി കേട്ടു. വല്ലതും നടക്കുമായിരിക്കും വിശ്വസിക്കുന്നു. വിശ്വാസം അതല്ലേ എല്ലാം. Thank യു യൂണിവേഴ്സ് thank യു ഫെയ്ത് ✅✅✅✅🙏🙏🙏🙏🙏
@sheejakunchuchamy9330
Сағат бұрын
Thank You Universe Thank You Universe Thank You Universe Thank You Universe Thank You Universe Thank You Universe Thank You Universe Thank You Universe Thank You Universe 🙏🙏🙏
@UshaUsha-xy5fp
Ай бұрын
ഞാൻ 14പ്രാവശ്യം കേട്ടു ആഗ്രഹം നടക്കട്ടെ 🙏🏻❤️❤️❤️❤️വിശ്വസം ഉണ്ട് ❤️
@VasanthaVasantha-q6c
Ай бұрын
ഞാനിത് കേട്ടു എന്റെ ആഗ്രഹം സാധിച്ചു തരണേ തിരുമേനി🙏
@krishnakumarispc1201
10 ай бұрын
100% ഇത് സത്യമാണേ. അനുഭവം ഉള്ളതുകൊണ്ട് പറയുന്നതാണ്. എല്ലാവരും വിശ്വാസത്തോടെ കാണൂ. Thank you universe thank uuuuuu❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💐💐💐💐💐💐💐💐💐💐
@anilas9502
15 күн бұрын
പ്രപഞ്ച ശക്തി 🌏 എത്രെയും പെട്ടന്ന് എന്റെ പെടലി, 2 കൈ, 2 കാൽ വേദന പൂർണമായും മാറ്റി തരണേ🙏🏻..
@SumaRavi-d8n
2 ай бұрын
കടം വീട്ടാനുള്ള പൈസ കിട്ടണേ യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@divyarajeshkichu6594
4 күн бұрын
എന്റെ കാര്യത്തിൽ ഉള്ള ചർച്ച ഇന്ന് രാത്രി വിജയത്തിൽ എത്തും നന്ദി യൂണിവേഴ്സൽ 😍
@aswathycsachu2011
7 ай бұрын
I claim togetherness strongly thank u universe
@santhoshmathew5473
Ай бұрын
13 പ്രാവശ്യം കേട്ടു നന്ദി പ്രപഞ്ച ശക്തി !❤
@sreejamundot7092
3 ай бұрын
ഇതു കണ്ടു രണ്ട് ദിവസത്തിനുള്ളിൽ അത്ഭുതം സംഭവിച്ചു ❤️
@ManassinteKannadionline
2 ай бұрын
Ok❤️❤️
@deepashajeev9810
Күн бұрын
ഭഗവാനെ എന്റെ കഷ്ടപ്പാട് മാറ്റി തരണേ 🙏🏻🙏🏻🙏🏻
@jayakumarij2311
Күн бұрын
എനിക്ക് ഒരു ആഗ്രകം ഉണ്ട് അത് സാധിച്ചു തരണേ ഭഗവാനെ 🙏🏼🙏🏼🙏🏼🙏🏼🙏🏼
@girijamohanan5414
2 ай бұрын
എന്നെ പഴയ പോലെ സ്നേഹിക്കണം ബ്ലോക്ക് മാറ്റി എനിക്ക് മെസ്സേജ് അയക്കണേ 🙏🙏
@Gowri5464
14 күн бұрын
എന്റെ മകൾക്ക് ഇപ്രാവശ്യം MBBS നെ അഡ്മിഷൻ മേടിച്ചു തരണേ 🙏🙏🙏🙏🙏🙏
ഞാൻ ആഗ്രഹിച്ചക്കാര്യം എനിക്ക് സാധിച്ചു പ്രവഞ്ച ശക്തിക്ക് ഒരായിരം നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏
@manjus4312
5 ай бұрын
Njan 14 times ketu Viswasam anu Ente job nanayi cheyan angu help cheythu kondirikunathinu orupad nanni bhagavane Thank you universe Tb
@Parvathi818
Ай бұрын
ഞാനും വിശ്വസിക്കുന്നു യൂണിവേഴ്സ്.. എന്റെ കടങ്ങൾ വീട്ടാൻ ഉള്ള വഴി കാട്ടിതരൂ
@VineethaMolu
Жыл бұрын
ഞാൻ 14തവണ കേട്ടു ❤️🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🌹
@rajanikv2609
Ай бұрын
ഞാൻ 14 തവണ കേട്ടു എന്റെ ആഗ്രഹം സാധിക്കും പ്രപഞ്ച ശക്തിക്ക് നന്ദി 🙏🙏🙏
@SajiniKs-vk7eh
Жыл бұрын
ഞാൻ 13 തവണ കേട്ടു... താങ്കളുടെ വീഡിയോ കാണുമ്പോൾ നല്ല ആത്മവിശ്വാസം ആണ് ❤❤❤❤🙏🏻🙏🏻🙏🏻
@ManassinteKannadionline
Жыл бұрын
😇😇
@NithuNithu-ge2lf
2 ай бұрын
Agrahicha kariyam nadanno
@sreekumariaji2368
Ай бұрын
Got 10 lakh rupees Thank you Universe 🙏💓
@NajmuissaNajmuiussa
Ай бұрын
ഞങ്ങൾ ക്ക് ഒരു വീട് ഉണ്ടാവാനും പണയം വെച്ച സാധനങ്ങൾ എടുക്കാനും പൈസ ഉണ്ടാവാനും പ്രാർത്ഥിക്കണേ🙏തറ പണി ഫുള്ളും കഴിഞ്ഞിട്ടില്ല പൈസ ഇല്ലഞ്ഞിട്ട് നിറുത്തി വെച്ചക്കാണ് പണി
@abhiramimadhu2874
2 ай бұрын
thnku universe abhi ❤ashi
@Sandhyaaji-r7c
12 сағат бұрын
ഞാൻ ഈ ഇത് പൂർണ്ണമായും 100%വിശ്വസിക്കുന്നു..❤❤❤
@RajiK-zt6eu
Ай бұрын
എന്റെ മകൾ ഈ പ്രേമബന്ധത്തിൽ നിന്നും വേർപിരിഞ്ഞു സ്വയം പിന്മാറി വരണം എന്നെ അമ്മ എന്ന് വിളിക്കണം എന്റെ മകൾ എന്നെ ഒരു ശത്രുവായിട്ടാണ് കാണുന്നത് അത് മാറ്റിതരണം പ്രപഞ്ച ശക്തിയെ 🙏🙏🙏🙏
@scorpiongirl777
12 күн бұрын
മനസ് തുറന്ന് സംസാരിക്ക് അവളോട് .. എല്ലാം ok ആകും
@sanilkumar7975
Ай бұрын
ഞാൻ 100 % വിശ്വാസത്തോടെ ഇത് കണ്ടു എൻ്റെ കടം വീട്ടി സന്തോഷത്തോടെ ജീവിക്കുമെന്ന് ഉറപ്പുണ്ട്
@afubavi
11 ай бұрын
12 thavana kettu nanni
@babykamakshi7404
Жыл бұрын
🙏🙏🙏14 തവണകേട്ടു thenku you universe ❤️❤️❤️
@johnsajis2301
Ай бұрын
Thank you universe! എന്റെ കടങ്ങൾ വീട്ടുവാൻ സാധിക്കും എന്ന് ഉറച്ചു വിശ്വസിക്കുന്നു! Thank you! 🙏
@ponnachans6916
Жыл бұрын
യുണിവേഴ് നിന്നിൽഞാൻ വിശ്വസിക്കുന്നു. എന്റെ ആഗ്രഹം സാധിച്ചു തരണമേ.എനിക്ക്സ 10:55
@shanishashanisha1937
Ай бұрын
ഉണ്ണിവേയ്സ് നിന്നിൽ ഞാൻ വിശ്ഷിക്കുന്നു എന്റെ ആഗ്രഹങ്ങൾ നടത്തി തുറന്നു തരണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ashapramod3902
2 ай бұрын
ഞാൻ 14 പ്രാവിശ്യം കേട്ടു വിശ്വാസി ക്കുന്നു യൂണിവേഴ്സ് താങ്ക്സ് 💕🙏🏻🙏🏻🙏🏻🙏🏻🙏🏻
@prabhanambiar1999
10 ай бұрын
I claim togetherness strongly deeply positively and unconditionally Thanks to Universe 🙏🙏🙏
@D_k_269
14 күн бұрын
ഭഗവാനേ നാളേക്ക് എനിക്ക് ഒരു പാട് കാശ് വേണം എനിക്ക് ഒരു ലോട്ടറി അടിക്കാൻ അനുഗ്രഹിക്കണ്ടേ ചിട്ടി കിട്ടിയാലും മതി ഭഗവാനേ
@nirmaldrishya5201
Ай бұрын
I strongly believe in the power of the universe 🙏🙏🙏 Thanku mem
@വിനിതഅജയ്കുമാർ
21 сағат бұрын
എനിക്കു 100%വിശ്വാസം ആണ് 🙏എനിക്കും ഈ വീഡിയോ കണ്ടു അതിനുള്ള റിസൾട്ട് കിട്ടി 🙏thank u universe 🙏🥰
@aadiandjithuvlogs4160
Ай бұрын
ഞങ്ങളുടെ മകനു ജോലി കിട്ടിയിട്ട് നല്ലവനായി ജീവിക്കണേ 15 തവണ സ്വരം കേട്ടു
@omanaamma9055
Ай бұрын
നമസ്തേ യൂണിവേഴിസ് .എൻ്റെ മകൾക്ക് യൂട്രസ് സംബന്ധമായ സർജറിഫ്റ്റിരിക്കയാണ് ഓപ്പറേഷൻ കൂടാതെ സുഖപ്പെടാൻ സാധിച്ചിരുന്ന ക്കിൽ എന്ന് ഈ പ്രപഞ്ചത്തോട് യാചിക്കമാണ്.
Пікірлер: 1,2 М.