ഒരിക്കലും ഇത്രയും ഭക്ഷണം വിളമ്പേണ്ട ആവശ്യം ഇല്ല. എല്ലാ items കൂടി caterers ഒരു വൻ തുക charge ചെയ്യും. ആർക്കും അധികം ഒന്നും കഴിക്കാനും പറ്റില്ല. Catering കാർക്ക് ഭീമമായ ലാഭം ആണ്. ഇതൊക്കെ നമ്മുടേത് പോലുള്ള പട്ടിണി നാട്ടിൽ അനാവശ്യ ആർഭാടം തന്നെയാണ്. ചിന്തിക്കൂ....സ്വയം നന്നാവൂ
Mathi athu thane kuduthal anu onnum athikam ayi padilla
@samurai81972
Жыл бұрын
ഭക്ഷണം എത്ര വെയ്സ്റ്റായി എന്നുകൂടി കാണിക്കാമായിരുന്നു 😞
@afeef8735
Жыл бұрын
Food വേസ്റ്റ് ആകുന്നത് കാണാൻ ഇത്രേ ആക്രാന്തം ആണോ
@sanithavijayakumar1486
Жыл бұрын
ഇത്ര അഹങ്കാരം പാടില്ല മനുഷ്യർക്ക്.ഇങ്ങനെ ധാരാളിത്തം കാണിക്കുന്നവർ അതിൽ ഒരു നുള്ളു പോലും പാഴാവില്ല എന്ന് ഉറപ്പു വരുത്താൻ മിടുക്ക് കാട്ടുമോ?
@afeef8735
Жыл бұрын
നിങ്ങളുടെ അസുഖത്തിന് ഇപ്പോഴും മരുന്ന് ആയില്ലെ.
@muhsinashafi9078
Жыл бұрын
ഒരു നേരത്തെ ആഹാരം ഇല്ലാതെ പുല്ല് പറിച്ചു തിന്നുന്ന കുഞ്ഞി മക്കൾ തുർക്കിയിൽ നിന്നും മറ്റും വരുന്ന വീഡിയകളിൽ കാണാം. അവരും ഈ ഭൂമിയിൽ തന്നെ.. ഇതൊക്കെ കാണുമ്പോൾ കൊതിയല്ല തോന്നുന്നത്. ഒരു നേരം പോലും പട്ടിണി വരുത്തല്ലേ എന്ന പ്രാർത്ഥന മാത്രം 🤲🏼
@amaanasubair250
Жыл бұрын
🤲🏻സത്യം
@unnir5037
Жыл бұрын
Its not about Turkey...look at your country first
@rasiyaam7266
Жыл бұрын
നമ്മുടെ നാട്ടിൽ തന്നെ എത്രയോ പേര് ഒരു നേരത്തെ ഭക്ഷണ തിന് ബുദ്ധി മുട്ട് അനു ഭവിക്കുന്നുണ്ട്
@varghesecheeramban8919
Ай бұрын
ചെറിയ ഒരു ആമാശയും അതിനുവേണ്ടി ഇങ്ങനെ ഭക്ഷണം ഉണ്ടാക്കുന്നത് അത് കഴിക്കാൻ വരുന്നത് എല്ലാം അഹങ്കാരമാണ്
@leenamathew3867
Жыл бұрын
ഇത്രയും ഫുഡ് എങ്ങനെ കഴിക്കാൻ പറ്റും. വെറുതെ വെയിസ്റ് ആക്കി കളയും. കഷ്ടം
@pathanamthittakaran81
Жыл бұрын
എങ്ങനെ തിന്നും ഇത്രയും വിഭവങ്ങൾ ആന വയർ വേണം 😂
@leenakuriakose1095
Жыл бұрын
ഒരു മനുഷ്യന് കഴിക്കാൻ ഇത്രയൊക്കെ വേണോ? വെറുതെ നശിപ്പിച്ചുകളയും .
@Bolt770
Жыл бұрын
Enii kaliynan undkil athinthe Oru 2 days munb Nmk Oru aripp Nalknam 😂🙏🤣
@ratheeshrathi3740
11 ай бұрын
My marriage chicken biriyani only food West akaruthe atha
@bennocyril
3 ай бұрын
വളരെ ശരിയാണ്
@MohanMohan-sl9tm
Жыл бұрын
ഇതിനേക്കാൾ നല്ലത് വാഴയിലയിൽ 2000 അല്ലെങ്കിൽ 500 രൂപാ നോട്ടുകെട്ടുകൾ വച്ച് നല്ല മുരിങ്ങ താളിച്ചത് ഒഴിച്ചു കൊടുക്കുന്നതാണ്.
@kallichiri776
Жыл бұрын
എന്തിനാ ഇങ്ങനെ കാട്ടികൂട്ടുന്നത് ഒരുനാൾ ഇതിന്റെ ഒക്കെ വിലറിയും
@koshyphilip5239
Жыл бұрын
Correct
@afeef8735
Жыл бұрын
അസൂയക്കും അറിയും
@kallichiri776
Жыл бұрын
@@afeef8735 അത് തിന്നിട്ടു എല്ലിന്റിടെ കേറിട്ട
@kunjumoljames3756
Жыл бұрын
Pavangalokke kazhikkatte aa familiye daivam sayayikkatte🥰🥰🥰🥰
@vibezone9832
Жыл бұрын
ധൂർത്ത് തെറ്റാണു , പാവങ്ങൾക്ക് കൂടി അവകാശപ്പെട്ട ഭക്ഷണം ആണ് ഇങ്ങനെ അനാവശ്യമായി ഉണ്ടാക്കി ഷോ കാണിക്കുന്നത്'
@humblewiz4953
Жыл бұрын
നന്മയോളി 🤣
@Mr.ponjikkara0
Жыл бұрын
Kopp aan. Pavangaludeth pidichparich alla ithokke undakkunnath. 🤌🏻
@mohammedshahal7800
Жыл бұрын
Avrde paisa aaan
@amaanasubair250
Жыл бұрын
കാശു കാരുടെ പ്രഹസനം 😔
@barnabasp8364
Жыл бұрын
Oru piti chorum I ithiri manga kariyum pore oralk? Aarati mannil kootuthal oraalkum venti varilla
@nishanasabeer6772
Жыл бұрын
Nammale ivide കല്യാണത്തിന് അൽസ, ബിരിയാണി,.... അത് മാത്രേ ഉണ്ടാവൂ
പുച്ഛം ആ ഭക്ഷണരീതിയോട്. ഈ ദമ്പതിമാർക്ക് സ്നേഹത്തോടും ഐശ്വര്യത്തോടും കൂടി ജീവിക്കാൻ സർവ്വേശ്വരൻ അവരെ അനുഗ്രഹിക്കട്ടെ
@user-gv9zi1lt1u
Жыл бұрын
ഒരു പ്ലേറ്റ് ന് എത്ര വരും
@bennocyril
3 ай бұрын
Caterers ജീവിക്കുന്നത് ഇതുപോലുള്ള ആളുകളെ കൊണ്ടാണ്. നല്ല ഒരു amount വരും per plate. പക്ഷേ കൊടുക്കുന്ന കാശിൻ്റെ ഒരു അംശം പോലും ആളുകൾക്ക് കഴിക്കാൻ പറ്റില്ല. Big profit for caterers😢
ഇജ്ജ് കാസര്‍കോട് മുതല്‍ മലപ്പുറം വരെ ഉള്ള കല്യാണം കാണാത്തത് കൊണ്ടാണ്, ibante വീഡിയോ thane ഉണ്ട് അത് kanumbam ഇതൊന്നും oru ബല്ലാത്ത നിക്കാഹ് അല്ല എന്ന് മനസ്സിലാവും പുeള്ള
@minikurien116
Жыл бұрын
Onnu, podo, Dialogue,,,
@joysyphilip72
Жыл бұрын
Food avasyathine mathram
@muhammadparamban5181
Жыл бұрын
ചക്ക വരട്ടിയത് ഇല്ലെങ്കിൽ എന്ത് കല്യാണം
@Mr.ponjikkara0
Жыл бұрын
Ath illatha kalyanam ithvare kanditt ille
@sibigopi
Жыл бұрын
Ennalum aa 101 itemsil nee kandupidichunkalanjalo.... Entey pahayaaa.. kidu
Пікірлер: 108