ഗണപതി.. രാജാഗോപാലൻ.. രണ്ടു പേരും ഭക്തിപൂർവ്വം തൊഴുതു..❤❤❤❤
@thiriyadans4u
Жыл бұрын
❤️
@rishishenoy
Жыл бұрын
ഞാൻ എൻ്റെ ചെറുപ്പത്തിൽ കണ്ടു വളർന്ന ആനയാണ് കൊച്ചി തിരുമല ദേവസ്വം രാംദാസ്. എല്ലാ ദിവസവും കുളി കഴിഞ്ഞാൽ അമ്പലത്തിൽ നടന്നു വന്നു തിരുമേനിയെ കാത്തു നില്കും. തിരുമേനി വന്നാൽ മുട്ട് മടക്കി ഇരിക്കും. തിരുമേനി വലിയ ഒരു പൊട്ടു വെക്കും എന്നിട്ട് അവനോടു കുശലം ചോദിക്കും അപ്പോൾ മൂളുന്ന ശബ്ദങ്ങൾ ഉണ്ടാക്കും. എല്ലാം മനസിലാക്കി മറുപടി പറയുന്ന പോലെ. ശർക്കരയും പഴവും കഴിച്ചിട്ട് തല തിരിച്ചു നോക്കും എന്നിട്ടു ഭഗവാനെ നോക്കി തുമ്പിക്കൈ പൊക്കി നീട്ടി ഒരു ചിന്നം വിളിയാണ്.എന്നിട്ടു പതുക്കെ തിരിയും കുട്ടികൾ ചുറ്റുവട്ടത്ത് ഉണ്ടെങ്കിൽ വളരെ പതുക്കെ ശ്രദ്ധിച്ചേ തിരിയതുള്ളു. ഗോപുരത്തിലൂടെ പുറത്തിറങ്ങുമ്പോൾ അവനറിയാം കുട്ടികൾ കാവൽ നില്കുന്നുണ്ടെന്ന്. ഗോപുരത്തിൽ കുടി പതുക്കെയേ പോകു. എല്ലാവരും തൊട്ടോട്ടെ. ഇതെല്ലാം നടക്കുമ്പോൾ ഒന്നാം പാപ്പാൻ മണി ചേട്ടൻ വെറും കാഴ്ചക്കാരൻ. അവൻ്റെ പുറകെ പുള്ളി പോകും. രാംദാസ് ചരിഞ്ഞു എത്രയോ വർഷങ്ങൾ ആയിട്ടും ഓർമകളിൽ എപ്പോഴും അവനൊരു സ്ഥാനം ഉണ്ട്. ബിഹാരി ആനയായിരുന്നു വളരെ ശാന്ത സ്വഭാവക്കാരൻ. ഈ വീഡിയോ കണ്ടപ്പോൾ ആ ഓർമ്മകൾ ഓടി എത്തി. 🧡🧡🧡🧡🧡🧡🧡
@thiriyadans4u
Жыл бұрын
ചില ആനകൾ അങ്ങനെ ആണ്. ❤️
@dgofficial6045
Жыл бұрын
പാമ്പാടി രാജന്റെ തലകുലുക്കിയുള്ള വിളി വേറെ Level ആണ് പിന്നെ ഒളരിക്കര കാളിദാസന്റെ ഉച്ചത്തിലുള്ള വിളി. ഇത് രണ്ടും വേറെ ലെവലാണ്. നാടൻ power
@thiriyadans4u
Жыл бұрын
ഈ കൂട്ടത്തിൽ ആരാണ്
@dgofficial6045
Жыл бұрын
@@thiriyadans4uതിരുവാണിക്കാവ് രാജഗോപാലൻ
@thiriyadans4u
Жыл бұрын
@@dgofficial6045 👍
@Nandhu9234
Жыл бұрын
പരമ്പരാഗത ചിട്ടയായ രീതി.. മുരളീ കൃഷ്ണൻ, ശിവകുമാർ... ഒന്നുടെ കൃത്യമായി.. രാജാഗോപാലൻ.. ❣️
@thiriyadans4u
Жыл бұрын
❤️👍👍
@sajeevs5737
Жыл бұрын
ഇവർ മിണ്ടാപ്രാണികൾ ഇങ്ങനെ കുമ്പിട്ട് തൊഴണ്ട ആവശ്യം അവർക്ക് ഇല്ല. ,മനുഷ്യൻ ചെയ്യുന്ന പാപങ്ങൾക്ക് വേണ്ടി അവർ നമുക്ക് പുണ്യം തരണേ എന്ന് പ്രാർത്ഥിക്കുന്നു '
@thiriyadans4u
Жыл бұрын
അങ്ങനെ നോക്കിയാൽ ഇവര് പൂരത്തിന് വരണ്ട കാര്യവും ഇല്ലല്ലോ. കാട്ടിൽ വിലസെണ്ടവ അല്ലെ 😀
@jubindaz1780
Жыл бұрын
ഏറ്റവും ഭംഗി olarikkara കാളിദാസൻ ആയിരുന്നു
@thiriyadans4u
Жыл бұрын
അങ്ങനൊരു ആന ഈ വിഡിയോയിൽ ഇല്ലല്ലോ. അവൻ ചരിഞ്ഞിട്ട് മാസങ്ങൾ ആയി 🙄
@premlal15
Жыл бұрын
Rajagopal 👌
@thiriyadans4u
Жыл бұрын
❤️👍
@aravindponnu5294
Жыл бұрын
ഈ വീഡിയോ കണ്ടതിൽ വെച്ച് എനിക്ക് തിരുവാണികാവ് ആന തൊഴുത രീതി ആണ് ഇഷ്ടപെട്ടത്.
@thiriyadans4u
Жыл бұрын
കൂടുതൽ പേർക്കും അതെന്നെയാണ്
@shareefnv3823
Жыл бұрын
കൊളക്കാടാൻ ഗണപതി 🥰🥰
@thiriyadans4u
Жыл бұрын
❤️👍
@haripradeeperumely9678
Жыл бұрын
Thiruvaanikkaavu aana 👌
@thiriyadans4u
Жыл бұрын
❤️🙏🔥
@appu2589
Жыл бұрын
തിരുവാണിക്കാവ് രാജഗോപാലൻ
@thiriyadans4u
Жыл бұрын
👍❤️
@baijupk6168
Жыл бұрын
രാജു
@thiriyadans4u
Жыл бұрын
❤️
@rathheshr
Жыл бұрын
🙏🙏🙏
@thiriyadans4u
Жыл бұрын
❤️❤️🙏
@aswinkb7949
Жыл бұрын
Vannavarill Nalla Bhangi Kesavanu Ayyirunnu
@thiriyadans4u
Жыл бұрын
❤️👍
@Sreedev-eh3vm
Жыл бұрын
Raju bai❤
@thiriyadans4u
Жыл бұрын
❤️👍
@ajithjithu6879
Жыл бұрын
പാബാടി രാജൻ 😘❤
@thiriyadans4u
Жыл бұрын
അതിനു ആ ആന ഇല്ലല്ലോ
@premamenon7927
Жыл бұрын
Nice video...All have their own style...
@thiriyadans4u
Жыл бұрын
😃🙏
@avinkrishnaCv-us9zt
Жыл бұрын
പാറുക്കുട്ടി ❤️
@thiriyadans4u
Жыл бұрын
❤️
@binoys485
Жыл бұрын
Malayalapuzha Rajan, athu kaanan oru rasama
@thiriyadans4u
Жыл бұрын
Ah
@abhijithmanjoor2511
Жыл бұрын
Simple ayit cheyyunnathaanu nallath ♥️
@thiriyadans4u
Жыл бұрын
ഓരോരുത്തർക്കും ഓരോ സ്റ്റൈൽ. സിമ്പിൾ ആയാൽ ഭംഗി കൂടും
Пікірлер: 81