Kottayam Pastor Case : കോട്ടയത്തെ പാസ്റ്റര്‍ക്കെതിരെ പരാതിയുമായി മകൾ. 11 വയസ്സ് മുതൽ ശാരീരികവും മാനസികവുമായ ക്രൂരതകൾക്ക് ഇരയാക്കപെട്ടുവെന്ന് യുവതി news18 നോട്. തന്റെ പ്രായം മറച്ചുവച്ചു മറ്റൊരു പാസ്റ്ററുമായി 17ാം വയസ്സിൽ വിവാഹം നടത്തി. വിദ്യാഭ്യാസത്തിനുള്ള അവസരം പോലും നിഷേധിച്ചാണ് പ്രായപൂർത്തിയാകും മുൻപ് വിവാഹം നടത്തിയത്. അമ്മയും സഹോദരനും എല്ലാം മറച്ചു വയ്ക്കാൻ ശ്രമിച്ചു. സഭാ നേതൃത്വത്തിനു പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല.
Daughter complains against pastor in Kottayam. The young woman told news18 that she was a victim of physical and mental cruelty from the age of 11. She hid her age and married another pastor at the age of 17. Even the opportunity of education was denied and married before puberty. Mother and brother tried to hide everything. Even after complaining to the church leadership, no action was taken.
#kottayampastor #daughteragainstpastor #kottayam #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZitem News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...
Негізгі бет '11 വയസുമുതൽ ശാരീരിക ക്രൂരതകൾക്ക് ഇരയായി' ; കോട്ടയത്തെ പാസ്റ്റർക്കെതിരെ പരാതിയുമായി മകൾ
Пікірлер: 209