11കാരന് കോഡിംഗിലൂടെ ലക്ഷങ്ങള്‍ സമ്പാദിക്കുന്ന കഥ
പതിനൊന്നാം വയസില്‍ ഒരു സ്ഥാപനത്തിന്റെ സിഇഒ പദവിയിലേക്കെത്തുക; ആ സ്ഥാപനത്തിലൂടെ മാസം രണ്ട് ലക്ഷം രൂപയോളം സമ്പാദിക്കുക... ഏതൊരാളും സ്വപ്നം കാണുന്നതിനേക്കാളും മുകളിലാണ് അമീന് എന്ന കൊച്ചു സംരംഭകന്റെ ബിസിനസും വളര്‍ച്ചയും. നാളെ ബിസിനസ് ലോകം ചര്‍ച്ച ചെയ്യാന്‍ പോകുന്ന അബ്കോഡേഴ്സ് എന്ന സ്ഥാപനത്തിന്റെയും അതിന്റെ സിഇഒ ആയ അമീന് എന്ന കുഞ്ഞുസംരംഭകന്റെയും വഴിത്തിരിവുകള്‍ നിറഞ്ഞ കഥ കാണാം...
MUHAMMED AMEEN
CEO
PH - +91 9539147780
About Anchor - Dr. Renjith Raj, (CEO & Strategist of Paddle Business Consultants LLP, Cochin.)
Paddle Business Consultants LLP is a leading Management Consulting firm based at Kochi providing management advisory and support services to organizations in various segments and industries.
An outstanding team of professionals who are trained to solve complex problems, devise invaluable strategies to improve the financial and operational health of their clients
for marketing purpose -8848085572
Follow us Facebook - business.faceb...
Follow on Instaagram- / turningpoint_untoldsto...
Follow us Telegram- t.me/joinchat/...
Follow us on Whats app -chat.whatsapp....
Follow us on Twitter -@ / tuntoldstories
website - www.turningpointstories.com
#turningpoint #turningpointmalayalambusinessinterviews #turningpointuntoldstories #businessinterview #malayalamsuccessstory #businessinterview #motivationalinterview #motiationalspeech #businessideas #business #entrepreneurship #successstories #tajmahal #alacarte #tajmahalbiriyani #biriyani
DISCLAIMER
ടേണിംഗ് പോയിന്റ് ഹോട്ട് സീറ്റില്‍ ഇന്റര്‍വ്യൂ ചെയ്യപ്പെടുന്ന വ്യക്തിയുടെ അഭിപ്രായങ്ങള്‍ അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ഇന്റര്‍വ്യൂ ചെയ്യപ്പെടുന്നവരുടെ സംസാരങ്ങളോ അഭിപ്രായങ്ങളോ കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്കോ പ്രശ്നങ്ങള്‍ക്കോ ടേണിംഗ് പോയിന്റോ അതില്‍ ബന്ധപ്പെട്ടവരോ ഉത്തരവാദികളായിരിക്കില്ല. ടേണിംഗ് പോയിന്റ് വീഡിയോകള്‍ കോപ്പിറൈറ്റ് ഉള്ളവയാണ്. ഇക്കാരണങ്ങളാല്‍ ടേണിംഗ് പോയിന്റില്‍ വരുന്ന വീഡിയോകള്‍ എഡിറ്റ് ചെയ്തോ കോപ്പി ചെയ്തോ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്.
CONTENT RIGHTS @TURNING POINT
Негізгі бет 11കാരന് കോഡിംഗിലൂടെ ലക്ഷങ്ങള്‍ സമ്പാദിക്കുന്ന കഥ | Turning Point | Malayalam Business Interview
Пікірлер: 352