ഇക്ക ന്റെ പറയാൻ ഉള്ള ഒരു ഉഷാർ കണ്ട അറിയാം എത്ര മാത്രം അദ്ദേഹം ഇതിനെ സ്നേഹിക്കുന്നുണ്ട് എന്നു
@fishinggedies8321
2 жыл бұрын
അബ്ദുൾ നാസർ ചേട്ടന്റെ കളക്ഷൻ കണ്ടപ്പോൾ ആദ്യം ഓർമ വന്നത് ശില സന്തോഷ് ചേട്ടനെ ആണ്.... ഇവര് 2പേരും ഭയങ്കരമായി കഷ്ടപ്പെട്ടിട്ടുണ്ട് ഇതൊക്കെ നമ്മുക്ക് കാണാൻ വേണ്ടി... അതിനുള്ള കാരണക്കാരൻ താങ്കൾ ആണ് harish bro... 🥰🥰🥰🥰
@Ali-sn1id
2 жыл бұрын
ഉഷാർ ഇപ്പോൾ പുരാതന വസ്തുക്കൾ എന്ന് കേൾക്കുമ്പോൾ മോൻസനെ യാണ് ഓർമ വരുന്നത്🤣🤣🤣
@suniltpdevikripa3530
2 жыл бұрын
Hahaaaaa
@prajeeshmvr4949
2 жыл бұрын
പഴമയുടെ ഒരു ലോകം സൂപ്പർ
@nuhman.345
2 жыл бұрын
ഇത്രയധികം ടെക്നോളജികൾ അന്നത്തെ കാലത്ത് ഉണ്ടായിരുന്നു എന്ന് ചിന്ദിക്കാനുപോലും ആവുന്നില്ല 🥵😊
@bosscut5008
2 жыл бұрын
എന്റെ നാട്ടിൽ ഇങ്ങനെ ഒരു സംഭവം ഇണ്ടായിട്ടും. ഇത് അറിയാൻ വേണ്ടി നിങ്ങൾ വരണ്ടി വന്നു 🚶♂️
@sarathlalop4181
2 жыл бұрын
Sathyam
@flowerma1659
2 жыл бұрын
കമ്പിയടിക്കൽ എങ്ങിനെയാണെന്ന് അറിയാൻവേണ്ടി youtubil സെർച്ച് ചെയ്തപ്പോൾ ഞാൻ ഞെട്ടിപോയി .... കമ്പികൾ പലതരം ഉണ്ടെന്നു ഇപ്പോളാ മനസ്സിലായത് ....
@shameemali9046
2 жыл бұрын
Woooowww എന്താ കലക്ഷൻ👍👍 Vintage ❤️❤️❤️
@nasar244
Жыл бұрын
എന്റെ നടാണ് ...അറിയാൻ ഒരുപാട് വൈകിപ്പോയി...നന്ദി ഹരീഷ് ബായ്
@abhilashabhilash5200
2 жыл бұрын
നിങ്ങളുടെ വീഡിയോ എന്തേലും വെറൈറ്റി ഉണ്ടാവും എന്ന് പ്രതീക്ഷയോടെയാണ് കാണാറ് എല്ലാം നല്ല വീഡിയോ ആണ് ഇനിയും നല്ല വിഡിയോസ് പ്രദേക്ഷിക്കുന്നു
@jyothijayapal
Жыл бұрын
ഓരോ സാധനവും അതീവ ശ്രദ്ധയോടെ സൂക്ഷിക്കുന്നു.
@georgemathew2486
4 ай бұрын
Informative video.Good wishes. Thank you.
@Blackcats007
Жыл бұрын
കാലിഗ്രാം മോഴ്സ് കോഡ് ലെൻസ് പഴയ ദൂരദർശനിയുടെ
@Ashokankkala
2 жыл бұрын
മോൻസനും ഇങ്ങനെ ആയിരുന്നു
@Shakeelbs
Жыл бұрын
Eda harish thali long vidio idanada short aakitt id
@paints-vz4fm
2 жыл бұрын
Chata 1940 moving camera oru progctor kudi kodukkan unde
@muhammedrishad.m9965
2 жыл бұрын
Camera kaanikkamayirunnu
@MALLU5STARS
2 жыл бұрын
Hai സുഹൃത്തുക്കളെ😂
@vaisakh4067
2 жыл бұрын
Monson Mavungal left the chat
@zubairppthurkikal7938
2 жыл бұрын
Jonson Mavunkal
@sulaimanpadath9233
2 жыл бұрын
മോൻസന്റെ കയ്യിൽ നിന്ന് വാങ്ങിയതല്ലല്ലോ
@rasheedaryad372
Жыл бұрын
Very nice
@rineeshflameboy
2 жыл бұрын
Part 2 venam
@suraet3437
Жыл бұрын
ഹൊ
@footballlover9399
2 жыл бұрын
Super
@RiyasPunnakkadan
2 ай бұрын
Antiq ടൈം പീസ് ഉണ്ടോ അവിടെ വന്നാൽ കിട്ടുമോ
@AfsalAfsal-iu3ie
Жыл бұрын
എന്റെ കയ്യിൽ കുറച്ച് ഓൾഡ് കോയിൻ ഉണ്ട്
@shimneshbabu7416
2 жыл бұрын
Ante nattil aanu
@kareemabdul9552
2 жыл бұрын
കരണ്ട് പോയാൽ ഉപയോഗിക്കാമല്ലലോ എന്ന ഇസ്തിരി ഇപ്പോൾ വാങ്ങാൻ കിട്ടുമോ
@nazeerpvk6738
2 жыл бұрын
Wow
@adarsht.b6328
2 жыл бұрын
Camera ക്ക് എത്ര?
@basilsiby423
2 жыл бұрын
😍😍😍
@akj10000
2 жыл бұрын
ടിപ്പുസുൽത്താന്റെ വാളും കിരീടവും കൂടി വേണമായിരുന്നു
കാണാൻ വരാൻ ആഗ്രഹമുണ്ട്. സ്ഥലവും അഡ്രസ്സും കൃത്യമായി പറയാമോ...? നാസർ ഭായിയുടെ നമ്പർ കിട്ടുമോ...?
@AshokKumar-ml7dk
2 жыл бұрын
തലശ്ശേരിയിൽ നിന്ന് കുറ്റ്യാടി റൂട്ടിൽ ചൊക്ലി എന്ന സ്ഥലത്തിനടുത്ത് കാഞ്ഞിരത്തിൻ കീഴിൽ ബസ്സ് സ്റ്റോപ്പ്.
@KLndm
2 жыл бұрын
@@AshokKumar-ml7dk Tankyou
@KLndm
2 жыл бұрын
Kanjiram ead rodilaa Mathiparamb rodano Ado kseb roado tell me
@AshokKumar-ml7dk
2 жыл бұрын
@@KLndm സ്ഥലത്തിൻ്റെ പേരാണ് ബ്രോ. അവിടെയെത്തി അന്വേഷിച്ചറിയാമല്ലോ?
@ashwinash7755
2 жыл бұрын
🔥
@febinap9073
2 жыл бұрын
👍🏻
@RJVasudevVlog1234
2 жыл бұрын
👌🥰
@Kayalvlogs46
2 жыл бұрын
👍
@Dramaticmoon
2 жыл бұрын
നീങ്ങളുട വീഡിയോ 360 ഇട്ടിട്ടു ക്ലിയർ ഇല്ല 🙄
@shafiac752
2 жыл бұрын
🙏🙏🙏
@mrf079
2 жыл бұрын
Part 2 venom
@nanuch9032
Жыл бұрын
Essa
@chandralekhachandru2777
Жыл бұрын
രണ്ടുപേരോടും ഇഷ്ടം ബഹുമാനം
@anwarozr82
Жыл бұрын
മോൻസൺ ന്റെ വീടാണോ ഇത്?😅
@MrNazirpp
2 жыл бұрын
മോൺസോൺ മാവുങ്കൽ
@manuabraham5832
2 жыл бұрын
മോൻസൻ കേസ് വന്നേ പിന്നെ ഒന്നിലും വിശ്വാസമില്ലാതായി
@kcpaulachan5743
2 жыл бұрын
🙏👌👍😀
@alitp2083
Жыл бұрын
KS നെഓർമ്മ വന്നു😂😂😂😂😅
@Linsonmathews
2 жыл бұрын
നമ്മുടെ മനസിൽ പോലും ചിന്തിക്കാത്ത, പുരാതന വസ്തുക്കൾ കാണുമ്പോൾ ഒത്തിരി സന്തോഷം 😍 ഇതൊക്കെ ഇപ്പോഴും സൂക്ഷിച്ചു വെക്കുന്നതിന് ഹൃദയം നിറഞ്ഞ കയ്യടി 🤗🥰🥰🥰
@HarishThali
2 жыл бұрын
❤️
@shamsuvv2051
2 жыл бұрын
നല്ല മനുഷ്യൻ നിങ്ങൾ ഇതു മുഴുവൻ നും സംരക്ഷിക്കണം ഇനി ഉള്ള തലമുറകൾക്കു കാണിച്ചു കൊടുക്കണം 🤝🏻👍🏻🤲🏻
@alishamookkuthala7445
2 жыл бұрын
പുരാവസ്തുക്കളുടെ രാജാവ് 🙏🙏🙏🙏അല്ലാതെ മോൻസന്റെ കുന്തവും കൊടച്ചക്രവും അല്ല 😁😁😁
@travel5901
2 жыл бұрын
ഇക്ക ഒരു സംഭവം തന്നെ 😍😍🌹🌹
@SudhaEmanuel
Жыл бұрын
ജീവിതത്തിൽ കാണാത്ത കാഴ്ചകൾ ആ സഹോദരനെ അഭിനന്ദനങ്ങൾ 👍👍👍ഹാരിഷ് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല 🙏🙏🙏
@raiza7607
2 жыл бұрын
മോNസനെ ഓർമ്മ വന്നവർ ഞാൻ മാത്രം ആണോ
@bijubijun3219
2 жыл бұрын
അത്ഭുത൦ പോലെ . നിങ്ങളെ ഞാൻ സമ്മതിച്ചു നിങ്ങൾ മുത്താണ് ഇക്കാ
@KLndm
2 жыл бұрын
Offcorce
@Anukuttan-z4l
2 жыл бұрын
PUTHIYA MONSON MAVUNKAL IRANGIYO?
@bijuzion1
2 жыл бұрын
വെറും ഉടായിപ്പ് ആണ്, 1200 വർഷം പഴക്കമുള്ള സാധനം 3 ദിവസത്തിൽ ഉണ്ടാക്കുന്ന ടീംസ് കേരളത്തിൽ ഉണ്ട്
@sudhakaranalukkal2216
Жыл бұрын
വളരെ പഴയ വസ്തുക്കൾ പ്രദർശിപ്പിച്ചതിൽ അതിയായ സന്തോഷം സുഹൃത്തേ - good !!!
@siddeequek9024
Жыл бұрын
മാഷാ അള്ളാഹ് ജസം കുമുള്ള ഖയ്
@babithamattappally710
2 жыл бұрын
ഇങ്ങനെയൊക്കെ ജീവിക്കണം. ❤️❤️🔥🔥🔥ഒരു മനുഷ്യന്റെ ജന്മം കൊണ്ട് എത്ര പേർക്കാണ് ഉപകാരം ❤️❤️❤️🔥🔥❤️
@PN_Neril
2 жыл бұрын
ഇതിലും പഴയത് മോൻസൺ ഡാക്ടറുടെ മ്യൂസിയത്തിലുണ്ട്
@sojanpsanonymous6924
2 жыл бұрын
ഇങ്ങൾക്ക് വീഡിയോ ലാൻഡ്സ്കേപ് എടുത്തൂടെ
@best9059
2 жыл бұрын
ഇതിന്റെ 2 ഭാഗം വേണം
@azarudheenth2540
2 жыл бұрын
🧐 സാധനം വീഡിയോയിൽ ഫോക്കസ് ആയി വരാനുള്ള താമസം കൊടുക്കാതെ തിരിച്ചു മേടിക്കുന്നതുപോലെ. ഇങ്ങനെ സൂക്ഷിച്ചകൊണ്ട ആവും നമുക്ക് ഇപ്പോഴും കാണാൻ കഴിയുന്നത്💯
@bibingeorge9666
2 жыл бұрын
ഇപ്പോഴും ഈ സൈസ് കുക്കർ പ്രവാസ ലോകത്ത് കിട്ടാനുണ്ട് നല്ല സാധനം തന്നെയാണ് കിട്ടുന്നത്
@indianfurniture683
2 жыл бұрын
മോൻസൻ അറിയേണ്ട ഇത്
@Klinjoplinjomedia
2 жыл бұрын
ഇത് മോൻസന്റെ ആരേലും ആണോ... 🤔
@KLndm
2 жыл бұрын
Iven chokkliyila mappilayaada "nd monson???
@mastercutsbyprayag2856
2 жыл бұрын
ഈ ഫാമിലിലെ എല്ലാവരും ഓരോ കഴിവുള്ളവരാണ്. Laptop കയ്യിൽ വച്ചു കറക്കി ഗിന്നസ് റെക്കോർഡ്. ഇക്കയുടെ മൂത്ത മകനുണ്ട്. വേറെ ഒരു മകൻ പലതരം തീപ്പെട്ടി കൂടു കളക്ഷൻ റെക്കോഡ് കിട്ടിട്ടുണ്ട്
@sivadasam3264
Жыл бұрын
ചേട്ടാ. ചെറുതുരുത്തിയിൽ. ഒരു വിജയൻ ചേട്ടൻ ഉണ്ട്. ആള്. കാർഷിക ഉപകരങ്ങൾ പ്രദർശനം നടത്തുന്നു..
@അറബാവ്
2 жыл бұрын
നെസ്റ്റ് . മോൻസൻ മാവുങ്കൽ മാർബിൾ പതിപ്പിച്ച മോതിരം വിക്കണ
@babuv8281
2 ай бұрын
ഇദ്ദേഹത്തിന് സർക്കാർ ഒരു മ്യൂസിയം സെറ്റ് ആക്കി കൊടുക്കേണ്ട അത്യാവശ്യമാണ് വരുന്ന തലമുറയ്ക്ക് കാണിക്കാനും അതിനൊരു സൗകര്യങ്ങളും ഒരുക്കി കൊടുക്കണം
ഒരു കാര്യം മനസ്സിലായി മായമില്ലാത്ത ഒരു മനുഷ്യസമൂഹം ഉണ്ടായിരുന്നു എന്നതാണ് സന്തോഷം ഇന്നത്തെ മായം കലർന്ന കുറച്ചു മനുഷ്യനെ നിറച്ച ഒരു കാലഘട്ടം......
@Saraswati512
2 ай бұрын
Onnum parayan illa bai anthem vettu poyi🎉
@johnskuttysabu7915
Жыл бұрын
Orupadu variety.yund.nalla.collection..
@jayadevan3027
Жыл бұрын
ബഹറയെ പിടിച്ച് അവിടെങ്ങും ഇരുത്തിയേക്കരുത്...
@unnikrishnanam4116
Жыл бұрын
എന്റെ പക്കൽ 250, വർ ഷം പഴക്കം ഉള്ള നാണയം ഉണ്ട് വേണമോ
@arunjoecheriyan2460
10 ай бұрын
Kambi adikunnat morse code upayogichanu. dot or dash vachittanu words undakunnat. atu telegraph line oh radio oh use cheytu transmit cheyyuka aanu. receive cheyunna stalathu aa sound kettu ezhuti edukkanam. allenkil translator machine venam. actualla aa machine il pressing head missing anennu tonnunu.
@unnikrishnanam4116
Жыл бұрын
എന്റ പക്കൽ 250വർഷം പഴമ യു ള്ള നാണയം ഉണ്ട്
@saheedp3218
2 жыл бұрын
ഹരിഷ് ഭായ് ഞെട്ടിച്ചല്ലോ സബ്സ്ക്രൈബ് ചെയ്യാൻ നേരം വൈകി പോയി സൂപ്പറായിട്ടുണ്ട്
Пікірлер: 201