ആലപ്പുഴ നഗരസഭക്ക് വേണ്ടി ശതാബ്ദി മന്ദിരം സാക്ഷാത്കരിക്കുവാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് ഏറെ അഭിമാനമുണ്ട്. 2017- ൽ മുൻ ചെയർമാൻ ശ്രീ തോമസ് ജോസഫിന്റെ നേതൃത്വത്തിൽ ആരംഭിച്ച നിർമാണം സമയബന്ധിതമായി തീർക്കുവാൻ കഴിഞ്ഞത് ഇപ്പോൾ നഗര സഭാ ധ്യക്ഷനായ ശ്രീ ഇല്ലിക്കൽ കുഞ്ഞുമോന്റെ ഉജ്വല നേർത്വത്തിൽ ഉള്ള ഭരണസമിതിയുടെയും ശ്രീ മനോജ് ( സെക്രട്ടറി) ശ്രീ അനിൽകുമാർ (മുനിസിപ്പൽ എഞ്ചിനീയർ ) എന്നിവരുടെയും പൂർണ സഹകരണത്തോടെ യാണ്. ഉദ്ദേശം 46000 ച. അടിയിൽ പണിചെയ്ത ഈ അഞ്ചു നില മന്ദിരം പരിസ്ഥിതി സൗഹാർദരീതികളിൽ നിർമിച്ചിരിക്കുന്നു.തദേശസ്വയം ഭരണ സംവിധാനങ്ങൾക്ക് തിളങ്ങുന്ന മാതൃകയാണ് ഈ മന്ദിരം.
ഡോ . ജി. ശങ്കർ
Architect.
ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പ്.
www.facebook.c...
Негізгі бет 123431501 930693037454422 6560497448664877252 n
Пікірлер