ഒരു മനുഷ്യനിൽ ദേഹം ദേഹി ആത്മാവ് എന്ന മൂന്ന് ആളത്വങ്ങൾ ഉണ്ട് അതുകൊണ്ട് ഒരു മനുഷ്യൻ മൂന്ന് പേരല്ലല്ലോ. അതു പോലെ സൃഷ്ടിതാവായ ദൈവം പിതാവ് പുത്രൻ പരിശുദ്ധാത്മാവ് മൂന്ന് ദൈവത്വങ്ങൾ ചേർന്നതാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. തന്റെ സ്വരൂപത്തിലും സാദൃശ്യത്തിലും തന്നെ ആരാധിക്കുവാൻ വേണ്ടി ദൈവം സൃഷ്ടിച്ച മനുഷ്യൻ അനുസരണ കേടിനാൽ സാത്താന്റെ അധീനതയിൽ ആയപ്പോൾ മനുഷ്യനെ വീണ്ടെടുക്കാൻ വേണ്ടി ദൈവത്തിന്റെ ആളത്വങ്ങളിൽ ഒന്നായ പുത്രൻ മനുഷ്യരൂപത്തിൽ ഭൂമിയിൽ വന്നു പ്രാണൻ മനുഷ്യന് വേണ്ടി കൊടുത്തു മനുഷ്യന്റെ പ്രാണനെ രക്ഷിച്ചു. വീണ്ടും ഈ മനുഷ്യർ ഈ ലോകത്തിൽ തന്നെ ജീവിക്കുമ്പോൾ പിശാചിന് അടിമപ്പെട്ടു നശിച്ചു പോകാതിരിക്കാൻ വേണ്ടി സകല സത്യത്തിലും മനുഷ്യനെ വഴി നടത്തേണ്ടതിനു മനുഷ്യന്റെ ആത്മാവ് ദൈവത്തിന്റെ അടുക്കൽ തന്നെ എത്തേണ്ടതിനു പരിശുദ്ധാത്മാവിനെ ഭുമിയിലേക് അയച്ചു ഈ കൃപായുഗത്തിൽ അത്രമേൽ ദൈവം മനുഷ്യനെ സ്നേഹിക്ക കൊണ്ട് ദൈവം തന്നെ തന്നെ മൂന്ന് ആക്കികൊണ്ട് മനുഷ്യരെ രക്ഷിച്ചു എന്ന് ഞാൻ വിശ്വസിക്കുന്നു
@tastytalks8868
3 жыл бұрын
@Sams Deen manasilayilla
@MukeshKumar-gj1rs
3 жыл бұрын
ദൈവം Agni ആണ്..... God is consuming fire..,.. മനുഷ്യൻ ദേഹം ദേഹി മാത്രമാണ്.... ദൈവം ആണ് ആത്മാവ്.... മനുഷ്യൻ അനുസരണക്കേടിനാൽ ആത്മാവ് നശിച്ചവനായി തീർന്നു ആ ആത്മാവിനെ തിരികെ തരുവാൻ ആണ് ദൈവം യേശു എന്ന നാമം സ്വീകരിച്ചു മനുഷ്യ രൂപത്തിൽ വന്നത്.... സ്വന്തം ശരീരവും രക്തവും കാൽവരിയിൽ യാഗമാക്കി തീർത്തു.... എന്നാൽ ദൈവം ആകുന്ന ആത്മാവ് ഉയിർത്തെഴുന്നേറ്റു..... യേശുവിനെ വിളിക്കുന്നവർക്ക് ആത്മാവിനെ കിട്ടുന്നു എന്നർത്ഥം.... ദേഹം, ദേഹി നശിക്കുന്നതും ആത്മാവ് that means energy നാശമില്ലാത്തതും ആകുന്നു.....ഇഹലോകത്തുള്ളവർ ദേഹം, ദേഹി മാത്രമാണ്.... ഇഹലോകം നശിക്കുന്നതും ആണ്..... മനുഷ്യൻ ജീവത്മാവ് മാത്രമാണ് ദൈവം പരമാത്മാവും......തൃത്വം എന്നാൽ ഇതാണ്... ദൈവത്തിനു മൂന്ന് അളത്വങ്ങൾ ഇല്ല... ദൈവം ദഹിപ്പിക്കുന്ന അഗ്നിയാണ്..... യഹോവ എന്നാൽ തീഷ്ണൻ എന്നർത്ഥം....Exodus 34:14...മനുഷ്യൻ മണ്ണ് മാത്രം... മണ്ണ് ദേഹവും, അതിനുള്ളിൽ ജീവനും ഉണ്ട്... എന്നാൽ ദേഹവും, ജീവനും നശിക്കുന്നതാണ് നാശമില്ലാത്തതോ ദൈവം മാത്രം.....
@rock00023
Жыл бұрын
ദേഹി തന്നെയല്ലേ ആത്മാവ്
@mathewpaul6646
3 жыл бұрын
Trinity tough ആയ സബ്ജെക്ട് ആയിരുന്നു ഇപ്പോൾ ബ്രദർ സിംപിൾ ആയി പഠിപ്പിച്ചു
@kvh9368
3 жыл бұрын
പ്രിയപ്പെട്ട സഹോദരാ... താങ്കൾ പറയുന്നത് അത്ഭുതത്തോടെ മാത്രമേ കേൾക്കാൻ കഴിയു... താങ്കളെ കർത്താവ് അനുഗ്രഹിക്കട്ടെ.... താങ്കൾ പറഞ്ഞത് വ്യക്തമാണ്.... but teach me more about HOLY SPIRIT... keep teaching us...thanks a lot... god bless you
@ennumennennum4607
2 жыл бұрын
സത്യ വേദപുസ്തകം വായിക്കുവാൻ ആർക്കും കഴിയും, പക്ഷെ അതിലെ മർമ്മം, കണ്ട അണ്ടനും, അടകോടനും മനസ്സിലാകില്ല. അതിന് പരിശുദ്ധത്മാവിന്റെ കൃപ തന്നെ വേണം. ആയിരുന്നവനും, ആയിരിക്കുന്നവനും, വരാനിരിക്കുന്നവനും, സർവ്വ ശക്തനുമായ കർത്താവ് പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ. 🙏.
@happyjourney9722
Жыл бұрын
ലോകത്തിൽ ഏറ്റുവും ബുദ്ധിയുളളവർ യഹൂദരാണ്. ആ യഹൂദർ പറയുന്നു യഹൂദന്മാരുടെ ദൈവം ത്രീത്വം അല്ലെന്ന്. യേശു യഹൂദരല്ലാത്തവരെ പട്ടിയോട് മത്തായി 15:26ൽ ഉപമിച്ചു. ആ അണ്ടനും അടകോടരയവർ പറയുന്നു ദൈവം ത്രീത്വം ആണെന്ന്.
@DANY2003able
3 ай бұрын
😮😮😮😮
@tastytalks8868
3 жыл бұрын
നിത്യതയ്ക് വേണ്ടി ദൈവം തെരഞ്ഞെടുത്തവർ ദൈവത്തെ ദൈവം എന്ന് വിശ്വസിച്ചു ആരാധിച്ചു വചനപ്രകാരം ജീവിച്ചു നിത്യതയിൽ എത്തും വചനത്തെയും ദൈവത്തെയും കീറിമുറിച്ചു പഠിച്ചേ ദൈവത്തിൽ വിശ്വസിക്കു എന്നു പറയുന്നവർ ദൈവാരാജ്യത്തിനു കൊള്ളാകുന്നവരാണോ എന്ന് സ്വയം പരിശോധിക്കട്ടെ
@mariyamathew3203
3 жыл бұрын
താങ്കളെ ദൈവം ഇനിയും ധാരാളമായി അനുഗ്രഹിക്കട്ടെ. മനസിലാക്കാൻ പ്രയാസമുള്ള വിഷയമായിരുന്നു എനിക്ക് ത്രിത്വം. താങ്കൾ അത് ലളിതമായി വ്യക്തമാക്കിത്തന്നു . പഴയനിയമത്തിലെ യേശുവിനെ വ്യക്തമായി മനസിലാക്കുവാൻ കഴിഞ്ഞു. താങ്കളെ ദൈവം ഇനിയും തന്റെ വെളിപ്പാടുകളാൽ നിറയ്ക്കട്ടെ.
@ajitha.p.b.95
3 жыл бұрын
യഹോവയല്ല യേശു യഹോവ യേശുവിൻറെ പിതാവ് യഹോവ തീക്ഷ്ണത യുളലത്🔥🔥
@ajitha.p.b.95
3 жыл бұрын
ബദർ യഹോവയല്ല യേശു യേശുവിൻറെ പിതാവാണ് യഹോവ
@elizabethrajan970
3 жыл бұрын
Your hardworking is really appreciated, God bless you
@geoplakkottayil6917
3 жыл бұрын
ദൈവം തന്റെ പുത്രനെ അയച്ചു എന്നതിനാൽ അയച്ചത് ദൈവവും അയക്കപ്പെട്ടത് പുത്രന്നുമല്ലേ? നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു. എന്ന വെളിപ്പാട് പിതാവ് തന്നെ പത്രോസിനു കൊടുത്തിരിക്കുമ്പോൾ നമ്മൾ പുത്രനെ ദൈവമാകുന്നത് എന്തിനാണ്? യോഹന്നാൻ 20:31) വായിക്കുമ്പോൾ യോഹന്നാൻ വ്യക്തമായി പറഞ്ഞിരിക്കുന്നു യേശു ദൈവ പുത്രനായ ക്രിസ്തു എന്ന് നിങ്ങൾ വിശ്വസിക്കേണ്ടതിനും വിശ്വസിച്ചിട്ടു അവന്റെ നാമത്തിൽ നിങ്ങൾക്കു ജീവൻ ഉണ്ടാകേണ്ടതിനും ഇത് എഴുതിയിരിക്കുന്നു. യേശു ദൈവ പുത്രൻ എന്ന് സ്വീകരിക്കുന്നവനിൽ ദൈവവും അവൻ ദൈവത്തിലും വസിക്കുന്നു. ( 1john 4:15). യേശു ദൈവ പുത്രൻ എന്ന് വിശ്വസിക്കുന്നവൻ അല്ലാതെ ആരാകുന്നു ലോകത്തെ ജയിച്ചവൻ( 1john 5:5) നീ എന്റെ പുത്രൻ ഇന്ന് ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു. എന്നും ഞാൻ അവനു പിതാവും അവൻ എനിക്ക് പുത്രനും ആയിരിക്കും. എന്നും ദൂതന്മാരിൽ ആരോടെങ്കിലും വല്ലപ്പോഴും അരുളി ചെയിതിട്ടുണ്ടോ. Hebr. 1:5 പിതാവ് പുത്രനെ ലോകരാക്ഷിതാവായി അയച്ചിരിക്കുന്നു എന്ന് ഞങ്ങൾ കണ്ട് സാക്ഷ്യം പറയുന്നു 1ജോൺ 4:14) ഞങ്ങളുടെ കൂട്ടായ്മയോ പിതാവിനോടും അവന്റെ പുത്രനായ യേശു ക്രിസ്തുവിനോടും ആകുന്നു.1john , 1:3, പിതാവിനോട് കൂടെയിരുന്നു ഞങ്ങൾക്ക് പ്രത്യക്ഷമായ (1john1:2) അവൻ ആദിയിൽ ദൈവത്തോട് കൂടെയായിരുന്നു. (ജോൺ 1:2) നമുക്കു ഒരു ദൈവമുണ്ട്. അവിടുന്ന് നമ്മുടെ പിതാവാണ്. പുത്രൻ നമ്മുടെ കർത്താവും ( 1cor, 8:5.)
@thomasmathew4023
3 жыл бұрын
Very good message
@josephcg100
3 жыл бұрын
ആരാണ് യഹോവ യുടെ ഭുജം? who is Yahweh and his son YAHshua ( yeshu)? Based on tetragrammaton. kzitem.info?search_query=hal+lu+yah+tv+rakshikkappettavarkku+mathram+only+for+those+who+got+saved 👆രക്ഷിക്കപ്പെട്ടവർക്ക് മാത്രം ഉള്ള സന്ദേശം എന്താണ് ശരിയായ സ്നാനം/ സുവിശേഷം?
@thomasantony7366
3 жыл бұрын
VERY CLEARLY EXPLAINED
@nirmalalalgandham2236
3 жыл бұрын
Brother thank U for your effort to deal Bible clearly and easly understanding way
@rajupg9149
3 жыл бұрын
ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ
@abdulgafoor224
3 жыл бұрын
കൂടുതൽ ദൂരം സഞ്ചരിച്ചാൽ സ്ത്രീത്വം പോയി ഫോറം ആകുമോ
@theepattikolli
3 жыл бұрын
എടാ ഗഫൂറെ..ഹിന്ദു പുരാണം വായിച്ചാൽ,3 എങ്ങനെ ഒന്നാകും എന്ന് മനസിലാകും.അല്ലെങ്കിൽ ക്വാണ്ടേo mechanicm and റിലേറ്റിവിറ്റി theroy ഒക്കെ പഠിച്ചാലും സാധിക്കും..
@bobbygeorge5213
3 жыл бұрын
Keep up the good work, keeping you in my prayers and may the Lord Jesus use you for many to come to the true teaching.
എന്റെ ഉള്ളം സന്തോഷിക്കുന്നു. യഹോവയുടെ നാമത്തെ തിരിച്ചറിയുക എന്നുള്ളത് എത്ര ഭാഗ്യം ആണ്.. ലോകാരംബത്തിന് മുൻപ് ദൈവം തിരഞ്ഞെടുത്തവർ ആണ് അവർ. അത് മനസിലാക്കി തരുവാൻ ദൈവം അങ്ങേ തിരഞ്ഞെടുത്തുവല്ലോ. ശെരിക്കും അനുഗ്രഹിതൻ തന്നെ ❤
@mohamedanvarmohamedanvar1905
2 жыл бұрын
യേശുവും യഹോവയും തമ്മിലുള്ള യുദ്ധം നടക്കുമോ
@savithabineesh5867
3 жыл бұрын
Please think once again about the real name of Father Almighty and His only son. യേശു എന്നത് പിതാവിന്റെ പേരല്ല. ലോകത്തിൽ ഏററവും അധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്തിരിക്കുന്ന ഗ്രന്ഥം ബൈബിൾ ആണ്. പല ഭാഷകളിലും പല പേരുകളാണ് പറഞ്ഞിരിക്കുന്നത് ഉദാഹരണത്തിന് english ൽ Jesus,arabi Isa,Tamil Yesu etc ഈ name ഒന്നും യേശുക്രിസ്തുവിന്റെ real name alla. യേശുക്രിസ്തു പിതാവിന്റെ നാമത്തിൽ വന്നിരിക്കുന്നു എന്നതിനാൽ പിതാവിന്റെ നാമത്തിനു സദൃശൃമായ നാമം തന്നെയാണ് പുത്രന്റേതും എന്നാണ് ഞാൻ വിശ്വാസിക്കുന്നത്.
@sheebajohnson1146
3 жыл бұрын
Yahosuva meshiha
@savithabineesh5867
2 жыл бұрын
@@sheebajohnson1146 👍👍
@alphonsathomas1427
Жыл бұрын
@@sheebajohnson1146 yahshua Massyah = Y H W H
@marymathews7075
3 жыл бұрын
Thank you brother, God bless u abandonedtly
@pkso170
2 жыл бұрын
സഹോദര ത്രിത്വം സ്ഥാപിച്ചെടുക്കുന്നതാണ് എന്ന് താങ്കളും പറയുന്നു അതാണ് ദൂരയാത്ര അതിൽ Exit ആയിട്ട് പോകുന്നതു പോലെയാണ് ത്രിത്വം വേണം എന്നുള്ളവർ നേരേ യാത്ര ചെയ്യണം അവർ ത്രിത്യക്കാർ എന്നല്ലോ താങ്കൾ സമർത്തിയ്ക്കുന്നത്.ഏ മനുഷ്യ ഇസ്ലാമിലെ മുസ്ലിമിനെ ഒതുക്കുവാൻ വേണ്ടി ദൈവത്തേ വെട്ടിമുറിക്കുന്ന താങ്കൾ ഏദൻ തോട്ടത്തിൽ സ്ത്രീയോട് സംസാരിച്ച പഴയ പാമ്പയിട്ട് വന്ന് നിങ്ങൾ ദൈവത്തേ പോലെ ആകും മരിക്കുകയില്ല നിശ്ചയം. എന്ന് പറയാന്നതുപോലെ തന്നെ. ഏക സത്യ ദൈവത്തിൻ്റെ വചനത്തിൽ ഒരിടത്തു പോലും ത്രിത്വം ഇത്ര ശ്രെഷ്ടം എങ്കിൽ സത്യ ദൈവത്തിന് തൻ്റെ വചനമായ ബൈബിളിലെ എഴുത്തുകാരേക്കൊണ്ട് ഒന്നോ രണ്ടോ ദൈവദാസന്മാരേ കൊണ്ട് ത്രിത്വം (Trinitty ) താങ്കൾ പറയുന്നതു പോലെ ത്രിത്വം ഉണ്ടെൽ എഴുതിക്കില്ലാ യിരുന്നുവോ ?താങ്കൾ പറയാൻ ഉദേശിക്കുന്നത് ദൈവം ത്രിത്വത്തിൽ ആണ് ദൈവം ഏകൻ അല്ലായെന്നു ആക്കാൻ വേണ്ടിയല്ലേ.സഹോദര ദൈവം ഏകൻ മാത്രം ആ സത്യ ദൈവം പ്രിതാവ്) ആത്മാവ് ആകുന്നു യോഹന്നാൻ 4:24. പുറപ്പാട് 33:20 ആവർത്തനം 4:15,16. മത്തായി 11: 25,-27 ഇത്രയും വ്യക്തമായിട്ട് പറഞ്ഞിരിക്കുന്നു ദൈവം ആത്മാവ് ആണ് ആത്മവ് എന്ന നിലയിൽ ദൈവത്തേ (പിതാവിനെ) അർക്കും കാണ്മാൻ സാദ്ധ്യമല്ല. ആത്മാവായ ഏകദൈവം പിതാവായിട്ട് ഉന്നത പദവിയിൽ ഇരിക്കുന്ന പിതാവ് പുത്രൻ എന്ന പദവിയിൽ ഭൂമിയിൽ വന്നപ്പോൾ മാത്രമാണ കണപ്പെടാത്ത ഏക സത്യ ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി കാണപ്പെട്ടത്. സഹോദര തങ്കൾ പറയുന്നത് പച്ചകള്ളം അല്ലേ. യേശു ക്രിസ്തു തന്നെ പറയുന്നു മുഖ്യ കല്പനയോ മാർക്കോസ് 12:29 യിസ്രായേലേ കേൾക്ക;നമ്മുടെ ദൈവമായ കർത്താവ് ഏക കർത്തവ് എന്ന് മോശ പ്രവാചകനിലൂടെ വെളിപ്പെടുത്തിയവൻ വീണ്ടും പറയുന്നു ദൈവം ഏകൻ എന്ന് ദൈവത്തിൽ രണ്ടാമൻ ഉണ്ടേങ്കിൽ രണ്ടാമനാണ് താൻ എന്ന് പറയില്ലായിരുന്നോ സഹോദര മുന്നാമ്മൻ ആണേൽ പരിശുദ്ധാത്മാവ് യേശു ക്രിസ്തുവിനെ മഹത്വപെടുത്തുമോ സഹോദരാ യോഹന്നാൻ.16:13,14 പ്രത്യകം വായിക്കുക എന്നിട്ട് ദൈവ സ്വരൂപം മനസിലാക്കാൻ ഉല്പത്തി 1:26,27 ഉം ഉല്പത്തി 18:1 പുറപ്പാട് 24:10,11 ആത്മാവായ പിതാവും കാണപെടുന്ന പുത്രനും ഒന്നാകുന്നു. യോഹന്നാൻ 10:31 യോഹന്നാൻ 14:9 ദൈവ രൂപത്തിൽ ഇരിക്കേ ഫിലിപ്പിയർ 2 :6,7 എബ്രായർ 2 :14 ഇത്രയും വ്യക്തമായിട്ട് യേശു ക്രിസ്തു ( യഹോഷുവാ) ഏക സത്യനെ ദൈവം എന്ന് വചനം ഉണ്ട്. താങ്കൾ അപ്പോൾ ആണ് ദൈവ വചനത്തിൽ ഇല്ലാത്ത ദൈവത്തിൽ ത്രിത്വം വിക്ഷമിച്ച് ഉണ്ടാകുന്നത് ആത്മാവായ ദൈവം പിതാവ് എന്ന പദവിയാൽ സ്വർഗ്ഗത്തിൽ ആ പിതാവിൻ്റെ കാണപ്പെടുന്ന ഭൂമിയിലെ സ്വരുപം ആണ് പുത്രൻ ദൈവമായ പിതാവിനെ ആർക്കും കാണ്മാൻ പറ്റില്ല.എന്നാൽ പുത്രനിലൂടെ പിതാവിനെ കാണം അതുകൊണ്ടാണ് ക്രിസ്തു യേശുവിൻ്റെ പിതാവ് എന്ന് വിളിക്കപ്പെടുന്നത് അത് ഏകദൈവത്തിൽ ത്രിത്വം ഉണ്ടാക്കുവാൻ വേണ്ടിയല്ല.
@e.sgeorge2345
3 жыл бұрын
പ്റീയ സുഹൃത്തേ താങ്കളുടെ കൈവശമുള്ള ബൈബിളിൽ ഉള്ള ലേഖനങ്ങളുടെയും വെളിപ്പാടിൻ്റേയും ആരംഭ ഭാഗത്ത് അവിടെ സ്തുതിപ്പു(വന്ദനം)ചെയ്യുന്നത് പിതാവിനുംപുത്റനുംവേറെ വേറെ ആണല്ലോ എന്നാൽ അവിടെ പരിശുദ്ധാത്മാവിനെ വന്ദനം ചെയ്യുന്നതായി കാണുന്നില്ല ഇതു മാത്രമല്ല പൂർവ്വ പിതാക്കന്മാർക്കു പോലും വെ ളിപ്പെടുത്താത്തതും നിത്യ മായി നിലനിൽക്കുന്നതുമായ നാ മാണ് യഹോവ എന്നത് എന്ന് ബൈ,ബിൾ പറയുമ്പോൾ താങ്കളുടെ വാദഗതികൾ എപ്റകാര മാണ് ശരിയാകുന്നത് താങ്കൾ ഏതെങ്കിലും സഭയുടെ കുടക്കീഴിൽ നിന്നാണ് സംസാരിക്കുന്നതെങ്കിൽ ആ സഭയുടെ നിലപാടുകളെ ശരിയാണെന്ന് സമർത്ഥിക്കൈനുള്ള ഒരു വാൻ്ച കൂടി ഉണ്ടാകുക സാധാരണ മാണ് ക്റീസ്തീയ വേലയാണ് ആഗ്രഹിക്കുനാനതെങ്കിൽ സഭകളെ വിട്ട് പുറത്ത് നിന്നു കൊണ്ട് നിഷ്പക്ഷമായി ബൈബിളിനെ വീക്ഷികുക മനസ്സിലാക്കുക യേശുവിന്റെ ശിഷ്യന്മാർ യഹൂദാകൂട്ടായ്മയിൽ നിന്നും പുറത്ത് വന്ന് സ്വന്തം ജീവനെ നൽകിയും സത്യദൈവത്തിനുവേണ്ടി പ്റവർത്തിച്ചപ്പോൾദൈവം അവർക്ക് യഥാർത്ഥ ജ്ഞിന ം കൊടുത്തു അതുകൊണ്ട് യേശുക്രിസ്തു പറഞ്ഞ വാക്കുകളെ ഓർക്കുക എൻറെ നാമത്തിൽ എൻ്റെ പിതാവിനോട് യാചിക്കുക -പ്റത്യേകം ശ്റദ്ധിക്കുക എൻറെ നാമത്തിൽ എന്നോടു യാചിക്കുക എന്നല്ല പിതാവിനോട് എന്നാണ് പറഞ്ഞിരിക്കുന്നത്
@thomasantony7366
3 жыл бұрын
VERY CLEAR BRO. THANKS FOR THE CLASS
@shijinspetstory6894
3 жыл бұрын
Thanks br God bless you
@evkuriakose3571
5 ай бұрын
Sangeerthanam 83.18 ahova annu perulla ange matram muzhu bhumikum meethe adhunnathan Anne alukal ariyate daivathinte pere yehova annane sahodhara
Hear, O Israel! The Lord is our God, the Lord is one! (Deuteronomy 6:4) ഇതിൽ one എന്നതിന് Echad എന്ന വാക്കാണ് Hebrewൽ ഉപയോഗിച്ചിരിക്കുന്നത്. ഈ വാക്ക് Plural ആണ്. ഈ വാക്കിന് "Unity" എന്നൊരു അർഥവും ഉണ്ട്. ഇതിൽ ദൈവം എന്നതിന് ഉപയോഗിച്ചിരിക്കുന്ന Elohim എന്ന വാക്കിന്റെ Literal meaning "ദൈവങ്ങൾ" എന്നാണ്
@minilevi8465
3 жыл бұрын
Genesis 1: 1 itself speaks of the triune God in Hebrew !
@varghese3
2 жыл бұрын
Really blessed revelations...God bless
@IsmailIsmail-vn5pg
3 жыл бұрын
ക്രിസ്ത്യാനികളുടെ ജീവിതം ത്രിത്വത്തിൽ കെട്ടിപിണഞ്ഞ് അവസാനിക്കുന്നു എന്തു തന്നെ തെളിവ് കിട്ടിയാലും ദൈവം ഏകനാണെന്ന് വിശ്വസിക്കില്ല എന്ന് വാശിപിടിക്കുന്ന നിങ്ങളോടൊക്കെ സഹതാപം മാത്രം ഇസ്ലാമിനോടുള്ള വെറുപ്പ് കൊണ്ട് ദൈവത്തിൽ പങ്കുചേർത്ത നിങ്ങളുടെ മരണനന്തര ജീവിതം നഷ്ടത്തിലാണ് ചിന്തിച്ചു മനസ്സിലാക്കൂ ക്രിസ്ത്യൻ സഹോദരങ്ങളേ നിങ്ങളുടെ കർത്താവ് ഏകനാകുന്നു
@kinavvarkey387
3 жыл бұрын
Christianity ഉണ്ടായതിന് ശേഷം ആണ് ഇസ്ലാം ഉണ്ടായത് . Christianity യൊടുള്ള വെറുപ്പിൽ നിന്നും ആണ് ഇസ്ലാം ഉണ്ടായത്.
@orudavuthekken1961
3 жыл бұрын
അതിനും മുൻപ് തോറയും മൂസയും ഉണ്ട്
@bijoy6124
3 жыл бұрын
ദൈവം ഏകനാണ് ബ്രദർ.. അത് മൂന്നു ആളത്വങ്ങളായി വെളിപ്പെടുന്നു.. അതാണ് എല്ലാ 90% ക്രിസ്ത്യൻ ഉം വിശ്വസിക്കുന്നത്.
@savithabineesh6545
3 жыл бұрын
Thank you for revealing God's name Good explanation
@nimishajohn932
3 жыл бұрын
Thankyou brother god blessyou
@tenilek7561
3 жыл бұрын
Good message. Praise God
@gladiskpaul8265
Жыл бұрын
ആമേൻ
@jalajachandrasenan7330
3 жыл бұрын
വളരെ വളരെ അനുഗ്രഹിക്കപ്പെട്ട ഒരു മെസ്സേജ് ആയിരുന്നു കർത്താവ് അനുഗ്രഹിക്കട്ടെ
@lissyvarghese784
3 жыл бұрын
Praise the Lord 🙏🙏
@alicebensy7945
10 ай бұрын
Thank you may God bless you 🙏❤️
@TJJOSE
3 жыл бұрын
യേശു മാധ്യസ്ഥൻ ആണ് റോമാ 8:34
@nirmalastellus4929
3 жыл бұрын
Amen 🙏🙏🙏🙏
@josephc.k4457
3 жыл бұрын
നന്നായിരിക്കുന്നു
@nirmalavictor1720
3 жыл бұрын
🙏🙏
@sabu3677
3 жыл бұрын
Nadishchaya..innu nadakkunna avassana kaalathu.end of the age...athu mushuvan bible nikki parayamo?nokki..
@susanjacob4891
3 жыл бұрын
God bless u and family
@Rozzzzzzzzzzz
3 жыл бұрын
എത്ര ക്ലാസ് ആണെങ്കിലും കാര്യം മനസ്സിലാക്കാന്‍ പറ്റണം എന്നാണ് എന്റെ ആഗ്രഹം
@alsaah2562
3 жыл бұрын
മനുഷ്യന് തിരിച്ചറിവ് ഉള്ളത് കൊണ്ടാണ് (വ്യക്തിത്വം ) വ്യക്തികളെ മനസ്സിലാക്കി തിരിച്ചറിയുന്നത് ആരെങ്കിലും മൂന്ന് വ്യക്തികളെ ചേർത്ത് കൊണ്ട് ഒരാളാണ് എന്ന് കരുതി വ്യാഖ്യാനിക്കണമെങ്കിൾ ആ മനുഷ്യൻ്റെ വ്യക്തിത്വം (സ്വബോധം) നഷ്ടപ്പെടണം (കഴിയില്ല')
@blackadam580
3 жыл бұрын
@@alsaah2562 വ്യക്തിത്വം ഉള്ള ഒരു അൾ 3,4 രാജ്യങ്ങളുടെ വ്യത്യാസത്തിൽ സ്വന്തം പേര് മാറ്റി പറയുവോ?സ്വന്തം വാക്കുകളെ മാറ്റിപറയുവോ?സ്വന്തം തീരുമങ്ങളെ മാറ്റിപറയുവോ?
@ashishkuriakose2450
3 жыл бұрын
@@alsaah2562 മമ്മദ്ദ് നബിടെ സുബോധം nasthapedathe nee നോക്കിയാൽ മതി
@alsaah2562
3 жыл бұрын
@@blackadam580മനുഷ്യനായി ജനിച്ച യേശുവിൻ്റെ ജീവിതവും മരണവും നിങ്ങൾ വിശ്വസിക്കുന്നത് ഒരു വ്യക്തി എന്ന നിലയിൽ അല്ലെ ???'
@jacobcj9227
3 жыл бұрын
പഴയ നിയമം മാറ്റിയാല്‍, ആരാണ് യഥാർത്ഥ ദൈവത്തെ കാണാം. പിതാവിനെ മനസ്സിലാകും, അതും Jesus ലൂടെ, പുത്രനെ സ്വയം declare ചെയ്യുന്നു Holy spirit Jesus പറയുന്നു. പഴയ നിയമത്തിലെ ദൈവം ഒരു fake ആണ് എന്ന് യുക്തി കൊണ്ട് മനസിലാകും
@bindujames2010
Жыл бұрын
God bless you brother
@thomasjoseph1873
3 жыл бұрын
God bless 🙏
@srsb4tech
3 жыл бұрын
Bro yeshu daivamanenkil ee galaxykaleyum, nakshathrangaleyum ellam srittichirikkunnath yeshuvanoo?
@HariHari-sy7hs
3 жыл бұрын
Good
@mollymdh1939
3 жыл бұрын
Pithavinte name on u velippeduthamo sir,?njanum pithavum onnanennu bibilil paranjirikkunnu so
@tastytalks8868
3 жыл бұрын
യഹോവ, ദഹിപ്പിക്കുന്ന അഗ്നി, തീക്ഷ്ണൻ, സർവശക്തൻ (എൽശദ്ദായി, ആഡോണായി, എൽ എലോഹിം ബൈബിളിൽ ദൈവത്തിന്റെ പേരായി ഇനിയും കാണാം. 2020 വർഷം മുൻപ് യേശു എന്നൊരു ദൈവം ഭൂമിയിൽ വന്നു പിറന്നിരുന്നില്ല മനുഷ്യന്റെ പാപങ്ങൾക് പരിഹാര യാഗമായി തീരുവാൻ മനുഷ്യരൂപത്തിൽ ദൈവം ഇറങ്ങി വന്നു യേശു എന്ന് പേരിൽ ജീവിച്ചു മരിച്ചു ഉയർത്തെഴുന്നേറ്റു യേശുവിന്റെ നാമത്തിൽ വിശ്വസിച്ചു പുതിയ നിയമം അനുസരിച്ചു ജീവിക്കുവാൻ പറഞ്ഞു സ്വർഗത്തിൽ പോയിട്ട് പരിശുദ്ധാത്മാവിനെ ഭുമിയിലേക് അയച്ചു യേശു വരുമ്പോൾ സഭയും പരിശുദ്ധാത്മാവും ഇവിടെ നിന്ന് പോകും
@josephcg100
3 жыл бұрын
kzitem.info?search_query=hal+lu+yah+tv+rakshikkappettavarkku+mathram+only+for+those+who+got+saved What is the Name of father?
@kurianjohnpeter7125
3 жыл бұрын
God bless you brother
@everlastingmedia6275
3 жыл бұрын
Super message
@greatman2355
3 жыл бұрын
Brother, oru request und daivam prapanchathe srishttichu ennathu bible il paranjirikkunnathinte adisthaanathil ukthikku nirakkunnapole padippikkunna oru class idaamo
@learntodayleadtomorrowl.t.
3 жыл бұрын
സ്ഥൂല സൂക്ഷ്മ പ്രപഞ്ചത്തിൽ ഒരു എനിർജിക്ക് മാത്രം സ്വയം പ്രവർത്തിച്ചു ഒരു വികാസം ഉണ്ടാക്കുവാൻ സാധിക്കുമോ? ഏകം എന്ന വിശ്വാസം തെറ്റുകയല്ലേ?ഇനി ഈ എനർജി inherent പ്രോപ്പർട്ടി ആണെന്ന് കരുതിയാൽ പ്രപഞ്ചം ഒരുപോയിന്റിൽ എത്തി 10 റൈസ്റ് to മൈനസ് 43 സെക്കന്റ് നിശ്ചലം ആയിയെന്നു സിയാൻസ് വ്യക്തമാക്കുന്നുയെങ്കിൽ മറ്റേതോ ശക്തി പ്രവർത്തിക്കുന്നു ആ ശക്തി dark energy ആകില്ല?അങ്ങനെയെങ്കിൽ രണ്ടു ശക്തിയും അവയാൽ രൂപപ്പെടുന്ന മറ്റു ശക്തി പ്രവർത്തിച്ചു എന്നല്ലേ?ഇനി സൂക്ഷ്മ പ്രപഞ്ചം എടുത്താൽ കോർക് വരെ സഞ്ചരിച്ചാൽ വിപരിതമായ ആന്റി മാറ്റേറിൽ വിപരീത സ്വഭാമുള്ള ഊർജം ഇല്ലേ? ഇവയൊക്കെ ചേർന്ന് മനുഷ്യനിൽ അഹം ബ്രഹ്മഅസ്മി തത്വമസി എന്ന വേധവാക്യം ശരിയക്ക്നയെങ്കിൽ ഒരു ദൈവം തന്നെ ആവിശമുണ്ടോ?ഗുരു മാത്രം അനുസരിച്ചാൽ പോരെ?
Adutha class pradheekshikkunnu. Manasilakkan kurach prayasam und ennalum adutha class kurach simple aakki paranju tharanam sir
@sgeethu928
3 жыл бұрын
Thank you sir
@augustinekj9765
3 жыл бұрын
👍👍
@anthyakalavelippadukal9650
3 жыл бұрын
Good brother thanks
@finomonjoy9183
3 жыл бұрын
👏👏👏
@babuputhpully1606
3 жыл бұрын
Thank you
@rajimolrajan788
Жыл бұрын
I'm satisfied with my Lord Jesus 💯😍
@musthaque813
3 жыл бұрын
ക്രിസ്തുമതം എന്നത് പൗലോസിനെ അധ്യാപനങ്ങൾ മാത്രമാണ്. യേശുക്രിസ്തുവും ക്രിസ്തുമതം ആയി യാതൊരു ബന്ധവും ഇല്ല എന്ന് പഠിക്കുന്നവർക്ക് മനസ്സിലാകും. ബൈബിളിൽ വൈരുദ്ധ്യം ഉണ്ട് എന്ന് താങ്കൾ തന്നെ സമ്മതിക്കുമ്പോൾ എന്നിട്ട് അത് ദൈവ വാക്യം എന്ന് പറയുമ്പോൾ നിങ്ങളോട് സഹതപിക്കാനേ കഴിയൂ. ഓരോരുത്തരും എഴുതിയത് അവരവരുടെ അഭിപ്രായങ്ങൾ മാത്രമാണ് . അപ്പോൾ വൈരുദ്ധ്യങ്ങൾ ഉണ്ടാവാം സ്വാഭാവികം .ലോകത്ത് വന്ന എല്ലാ പ്രവാചകന്മാരും പഠിപ്പിച്ച അതെ വാക്യം തന്നെയാണ് യേശുക്രിസ്തുവും പഠിപ്പിച്ചത് ഞാൻ ദൈവത്തെ മഹത്വപ്പെടുത്താൻ വേണ്ടി വന്നവൻ മാത്രമാണ്. ഞാൻ ഒന്നും സ്വന്തമായി ചെയ്യുന്നില്ല എല്ലാം ദൈവം എന്നെ കൂടെ ഉള്ളതുകൊണ്ട് മാത്രം. യേശുക്രിസ്തു ഞാൻ ഇസ്രായേൽ ക്ക് വേണ്ടി മാത്രം ഉള്ളതാണെന്ന് യേശു കൃത്യമായി പറയുന്നില്ലേ പിന്നെ എന്തിനാണ് യേശുവിനെ ദൈവം ആകുന്നത് . യേശു കുരിശുമരണം ആഗ്രഹിച്ചിരുന്നു വെങ്കിൽ ഈ പാനപാത്രം എന്നിൽ നിന്ന് എടുക്കാൻ വേണ്ടി ദൈവത്തോട് എന്തിനായിരുന്നു കരഞ്ഞു പ്രാർത്ഥിച്ചത്. ലാസറ് മരിച്ച സ്ഥലത്തേക്ക് യേശുക്രിസ്തു പോയപ്പോൾ അവിടെയുള്ളവർ പറഞ്ഞത് നീ ഉണ്ടായിരുന്നെങ്കിൽ ഇവൻ മരിക്കില്ല ആയിരുന്നു കാരണം നീ പ്രാർത്ഥിച്ചാൽ ദൈവം കേൾക്കും എന്നാണ്. അവരാരും യേശുക്രിസ്തുവിനെ ദൈവമായി കണ്ടിരുന്നില്ല എന്നാണ് ഈ വാക്യം കൊണ്ട് നമുക്ക് മനസ്സിലാകുന്നത്. സുഹൃത്തേ മോശയ്ക്കും യേശുക്രിസ്തുവിനും മുഹമ്മദ് നബി ഇവരെല്ലാം ദൈവത്തിൻറെ പ്രവാചകന്മാർ (മുന്നറിയിപ്പു കാർ മാത്രമാണ്)
@blackadam580
3 жыл бұрын
അയ്യോ ചേട്ടാ മൊത്തം വായിച്ചില്ലേ? ഞാൻ തരാം ""മര്‍ത്താ യേശുവിനോടു പറഞ്ഞു: കര്‍ത്താവേ, നീ ഇവിടെയുണ്ടായിരുന്നെങ്കില്‍ എന്റെ സഹോദരന്‍മരിക്കുകയില്ലായിരുന്നു. എന്നാല്‍, നീ ചോദിക്കുന്നതെന്തും ദൈവം നിനക്കു തരും എന്ന് എനിക്കറിയാം. യേശു പറഞ്ഞു: നിന്റെ സഹോദരന് ഉയിര്ത്തെഴുന്നേല്ക്കും. മര്‍ത്താ പറഞ്ഞു: അന്ത്യദിനത്തിലെ പുനരുത്ഥാനത്തില്‍ അവന് ഉയിര്ത്തെഴുന്നേല്ക്കുമെന്ന് എനിക്കറിയാം. യേശു അവളോടു പറഞ്ഞു: ഞാനാണ് പുനരുത്ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന്മരിച്ചാലും ജീവിക്കും. അങ്ങനെ ജീവിക്കുകയും എന്നില്‍ വിശ്വസിക്കുകയും ചെയ്യുന്നവന് ഒരിക്കലും മരിക്കുകയില്ല. ഇതു നീ വിശ്വസിക്കുന്നുവോ? അവള് പറഞ്ഞു: ഉവ്വ്, കര്‍ത്താവേ! നീ ലോകത്തിലേക്കു വരാനിരുന്ന ദൈവപുത്രനായ ക്രിസ്തു ആണെന്നു ഞാന്‍ വിശ്വസിക്കുന്നു. യോഹന്നാന് 11 : 21-27
@blackadam580
3 жыл бұрын
യേശുക്രിസ്തു ഇസ്രായേലിന് മാത്രം ആണോ എന്ന് നോക്കാം. ""നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്ന് പേരിടണം. അവന് വലിയ വനായിരിക്കും; അത്യുന്നതന്റെ പുത്രന് എന്നു വിളിക്കപ്പെടും. അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം ദൈവമായ കര്‍ത്താവ് അവനു കൊടുക്കും. യാക്കോ ബിന്റെ ഭവനത്തിന്മേല് അവന് എന്നേക്കും ഭരണം നടത്തും. അവന്റെ രാജ്യത്തിന് അവസാനം ഉണ്ടാകയില്ല. ലൂക്കാ 1 : 31-33 ദൂതന് അവരോടു പറഞ്ഞു: ഭയപ്പെടേണ്ടാ. ഇതാ, സകല ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാര്ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു. ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്, കര്‍ത്താവായ ക്രിസ്തു, ഇന്നു ജനിച്ചിരിക്കുന്നു. ലൂക്കാ 2 : 10-11 അവന് അവരോടു പറഞ്ഞു: നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍. മര്‍ക്കോസ് 16 : 15 ജനതകള്‍ തങ്ങളുടെ മഹത്വവും ബഹുമാനവും അതിലേക്കു കൊണ്ടുവരും. എന്നാല്‍, കുഞ്ഞാടിന്റെ ജീവഗ്രന്ഥത്തില്‍ പേരെഴുതപ്പെട്ട വര് മാത്രമേ അതില്‍ പ്രവേശിക്കൂ. അശുദ്ധ മായതൊന്നും, മ്ലേച്ഛതയും കൗടില്യവും പ്രവര്‍ത്തിക്കുന്ന ആരും, അതില്‍ പ്രവേശിക്കുകയില്ല. വെളിപാട് 21 : 26-27
@blackadam580
3 жыл бұрын
യേശുവിന്റെ കുരിശു മരണം.പ്രവചനങ്ങളുടെ പൂർത്തിയാക്കാൻ അത് നടനെ പറ്റുകയുള്ളു ""അവന് പറഞ്ഞു: ആബ്ബാ, പിതാവേ, എല്ലാം അങ്ങേക്കു സാധ്യമാണ്. ഈ പാനപാത്രം എന്നില്‍ നിന്നു മാറ്റിത്തരണമേ! എന്നാല്‍ എന്റെ ഹിതമല്ല അങ്ങയുടെ ഹിതം മാത്രം. അ നന്തരം അവന് വന്ന്, അവര്‍ ഉറങ്ങുന്നതു കണ്ട്, പത്രോസിനോടു ചോദിച്ചു: ശിമയോനേ, നീ ഉറങ്ങുന്നുവോ? ഒരു മണിക്കൂര്‍ ഉണര്‍ന്നിരിക്കാന്‍ നിനക്കു കഴിഞ്ഞില്ലേ? പ്രലോഭനത്തില്‍ അകപ്പെടാതിരിക്കാന്‍ ഉണര്‍ന്നിരുന്നു പ്രാര്‍ഥിക്കുവിന്‍. ആത്മാവ് സന്നദ്ധമെങ്കിലും ശരീരം ബലഹീനമാണ്. അവന് വീണ്ടും പോയി, അതേ വചനം പറഞ്ഞുപ്രാര്‍ഥിച്ചു. തിരിച്ചു വന്നപ്പോള്‍ അവര്‍ ഉറങ്ങുന്നതാണ് കണ്ടത്. അവരുടെ കണ്ണുകള്‍ നിദ്രാഭാരമുള്ളവയായിരുന്നു. അവനോട് എന്തു മറുപടി പറയണമെന്ന് അവര്‍ക്ക് അറിഞ്ഞുകൂടായിരുന്നു. അവന് മൂന്നാമതും വന്ന് അവരോടു പറഞ്ഞു: ഇനിയും നിങ്ങള്‍ ഉറങ്ങി വിശ്രമിക്കുന്നുവോ? മതി. സമയമായിരിക്കുന്നു. ഇതാ, മനുഷ്യപുത്രന് പാപികളുടെ കൈകളില്‍ ഏല്പിക്കപ്പെടുന്നു. എഴുന്നേല്ക്കുവിന്; നമുക്കു പോകാം. ഇതാ, എന്നെ ഒറ്റിക്കൊടുക്കുന്നവന് അടുത്തെത്തിയിരിക്കുന്നു. മര്‍ക്കോസ് 14 : 36-42
@blackadam580
3 жыл бұрын
മുഹമ്മദ് സാത്താന്റെ പ്രവാചകൻ .ദൈവത്തിനു എതിർ ആയിട്ട് ഗ്രന്ഥം എഴുതിയവൻ.വ്യാജപ്രവചകൻ മുഹമ്മദ്.കല്ലിനെ ദൈവം ആക്കി വിഗ്രഹത്തെ ആരാധിക്കാൻ പറഞ്ഞവൻ.സാത്താന്റെ പ്രതിരൂപം ആയ കറുത്ത കല്ല്. നിങ്ങൾ സത്യം മനസിൽ ആക്കുക.മുഹമ്മദ് പ്രവാചകൻ അല്ല ആളാൽഹു എന്നത് ദൈവവും അല്ല. സത്യത്തെ അറിയുക .സത്യം നിങ്ങളെ സ്വാതന്തർ ആക്കും .ആരുടെയും അടിമ അല്ല മനുഷ്യർ.
@blackadam580
3 жыл бұрын
മുഹമ്മദ് പറയുന്നു അല്ലാഹുവിന്റെ അടിമകൽ ആണ് മുസ്ലിംകൾ എന്ന്. എന്നാൽ ദൈവമായ യേശുക്രിസ്തു പറയുന്നത് കേൾക്കുക. "" യേശു പ്രതിവചിച്ചു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, പാപം ചെയ്യുന്നവന് പാപത്തിന്റെ അടിമയാണ്. അടിമ എക്കാലവും ഭവനത്തില്‍ വസിക്കുന്നില്ല. പുത്രനാകട്ടെ എക്കാലവും വസിക്കുന്നു. യോഹന്നാന് 8 : 34-35 പാപം അഥവാ സാത്താനെ ആണ് അള്ളാ എന്നത് പ്രീതിനിതുകരിക്കുനത്
@stalinsilvister
3 жыл бұрын
Praise the LORD bro... Just explain this..oneness god.. Act 2:38 പത്രൊസ് അവരോടു: നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും. Act 8:16 അന്നുവരെ അവരിൽ ആരുടെമേലും ആത്മാവു വന്നിരുന്നില്ല; അവർ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം ഏറ്റിരുന്നതേയുള്ളു.
@josephcg100
3 жыл бұрын
kzitem.info?search_query=hal+lu+yah+tv+rakshikkappettavarkku+mathram+only+for+those+who+got+saved In the name of Jesus? Please watch
@josephcg100
3 жыл бұрын
kzitem.info?search_query=hal+lu+yah+tv+rakshikkappettavarkku+mathram+only+for+those+who+got+saved In the name of Jesus?
@zionchannel4204
3 жыл бұрын
kzitem.info/news/bejne/xa-Nm2aNnJh6jGk
@alipillai7752
3 жыл бұрын
What a silly thought it is!
@RobinVarghese
3 жыл бұрын
Praise to God our Almighty, great class Brother 💐
@miser_hit_hiker9646
3 жыл бұрын
Foolishness
@geethageorge4022
3 жыл бұрын
God bless you brother
@susangeorge1336
3 жыл бұрын
🙏🙏
@lijoyjoseph7499
3 жыл бұрын
👌👌👌👌
@muhammedkutty3824
3 жыл бұрын
ഒരു മനുഷ്യന് ആത്മാവും പ്രാണവും ദേഹവും ഉണ്ട് അപ്പോൾ ഒരു മനുഷ്യനിൽ മൂന്നു വ്യക്തിത്വംങ്ങൾ ഉണ്ട് അപ്പോൾ ഒരു ദൈവത്തിനു ഇതു മൂന്നും ഉൾ കൊള്ളാൻ ഉള്ള കഴിവ് ഇല്ലേ❓️ പിതാവിന് ആത്മാവും,, പുത്രന് ദേഹവും,, പരിശുദ്ധ ആത്മാവിന് പ്രാണവും,, ഇങ്ങനെ ആണോ ❓️ താങ്കൾ ഉദേശിച്ചത് അല്ലെങ്കിൽ ഓരോ ദൈവത്തിനും ഈ മൂന്ന് ഗുണങ്ങളും ഉണ്ടെങ്കിൽ 3x3=9 ദൈവങ്ങൾ ആയി -_---------------------------------------======= മൂന്ന് ദൈവങ്ങളെ ചൂണ്ടി അല്ലേ ഒരു ദൈവം എന്ന് പറയുന്നത് പിതാവ് പൂർണ്ണനായ ദൈവം പുത്രൻ പൂർണ്ണനായ ദൈവം പരിശുദ്ധാത്മാവും പൂർണ്ണനായ ദൈവം ഈ മൂന്ന് ദൈവങ്ങളും തമ്മിൽ ഒരു ഏറ്റക്കുറച്ചിലും ഇല്ല എന്നാണ് നിങ്ങൾ പറയുന്നത് അപ്പോൾ നമുക്ക് ഉദാഹരണമായി ഒരു ഓറഞ്ച് എടുക്കാം ഒരു ഓറഞ്ചിന് എന്തെല്ലാം സവിഷേ ഗുണങ്ങൾ വേണോ ആ ഗുണങ്ങളെല്ലാം ചേർന്നാൽ അല്ലേ ഒരു ഓറഞ്ച് ആവുകയുള്ളൂ അപ്പോൾ മൂന്ന് ഓറഞ്ചുകൾ ക്കും ഒരേ ഗുണങ്ങൾ ആണെങ്കിൽ അത് 3 ഓറഞ്ച് എന്ന് തന്നെ പറയണം അതേപോലെ മൂന്ന് ദൈവങ്ങൾക്കും ഒരേ ഗുണങ്ങൾ ആണെങ്കിൽ മൂനു ദൈവം എന്ന് തന്നെ പറയണ്ടേ❓️❓️ ഇനി ഗുണങ്ങൾ മൂന്നുപേർക്കും വീതിച്ചു നൽകുകയാണെങ്കിൽ ആരും ദൈവം അല്ലാതായി പോകും രണ്ടായിരം വർഷം കഴിഞ്ഞിട്ടും എത്ര ദൈവമുണ്ട് എന്ന് പോലും തീരുമാനിക്കാൻ കഴിയാത്ത നിങ്ങൾക്ക് എങ്ങനെ ഇതു വിശദീകരിക്കാൻ പറ്റും പൂർവ്വികന്മാർ ക്ക് പോലും സാധിച്ചിട്ടില്ല ok 😃😃😃😃😃😃😃
@minilevi8465
3 жыл бұрын
What about electron then ? If it can exist as a particle and a wave at the same time, why can’t God who created it be in three persons in one Godhead ? Our brain is too small to fathom God ! But still He keeps proof even in His creations !!! What about isomers of the same molecule existing in many forms at the same time and still the same ????
@josephchacko4028
3 жыл бұрын
ഇസ്മായേൽ കാട്ടുകഴുതക്ക് ഒത്തവനാണ് .മുഹമ്മദ് ഇസ്മായേലിയനുമല്ല .അള്ള എന്ന പിശാചിനെ പൂജിക്കുന്നവരായി ഇസ്മായേലിയരും. ഏദോമ്യരും ആയി മുഹമ്മദ് മാറ്റി . നീ മുഹമ്മദീയ സാത്താൻ പൂജയും , കാബാ യോനീ പൂജയും നിർത്ത് ബോധം തെളിയും
@josephchacko4028
3 жыл бұрын
ഇസ്മായേൽ കാട്ടു കഴുതക്ക് ഒത്തവനാണ് എന്ന് ബൈബിൾ പറയുന്നു . ഇസ്മായേല്യർ ഏദോമ്യരും കൂടി Mix ആയി . മുഹമ്മദ് ഇസ്മായേല്യൻ അല്ല .മുഹമ്മദ് കാബാ യോനീ പൂജയും , അള്ള എന്ന പിശാച് പൂജയുമായി ഇസ്മായേല്യരെ നശിപ്പിച്ചു .നായകൾക്ക് ദൈവത്തെ പറ്റിയുള്ള അറിവിന് യോഗ്യത ഇല്ല
@fredricjoy2503
3 жыл бұрын
Ee class kelkkan vannathano or mattu mathashtarude group il comment idan vendi maathram ulla group il petta aalano ? Ee talk kettilla ennu comment kandappol manasilayi
@muhammedashifmuhammedashif1755
3 жыл бұрын
@@josephchacko4028 നീ നിന്റെ സ്വഭാവം പറയുന്നു.
@fatimzaharajuraij4679
3 жыл бұрын
Deham dehi agine onnu. Ellaaa Pinne. Ullath. Onnee. Onnu matram. Adhaanu. Whole Enargy. Off world ....aaa Enargy ile ulpedum sakala Sritikalum. Avide davi. Aathmaavaanu ullath ...aaaa aathmaavine. Namaal. Nammude karmattaal. Velipikku. Allagile. Karpikkum Atra tanne
@dasbas6683
3 жыл бұрын
Pazhethilum ila... Pudhiyathilum ila.. Trinity... Ota daivam yahwe.... Muslim s ntr munnil Christianity de vila kalayale brother... Plz
@ninanjohn6511
3 жыл бұрын
നാം നമ്മുടെ സ്വരൂപത്തില്‍ മനുഷ്യനെ സൃഷ്ടിച്ചു എന്നു ബൈബിൾ പറയുന്നു. പരിശുദ്ധ ൻ പരിശുദ്ധ ൻ പരിശുദ്ധ ൻ എന്നു മൂന്നു പ്രാവിശ്യം പറയുന്നു. ഇതെല്ലാം ബഹു വചനത്തെ കാണിക്കുന്നു. പിന്നെ ഏശയയ പൃവചനം വായിക്കുക. അതിൽ എല്ലാം പറഞ്ഞിട്ടുണ്ട്. വേര് തിരിച്ച് എടുക്കുക.
@susanjacob274
3 жыл бұрын
Probanly u haven't read the Bible or failed to understand tbe scripture
@user-xg5mb7js6q
3 жыл бұрын
Yeshua Ha natzri Wa malek Ha Yehoodim(Yesus of Nazareth King of Judea)YHWH.
@thepartofchrist8314
3 жыл бұрын
❤️💞🔥
@muhammedashifmuhammedashif1755
3 жыл бұрын
അപ്പോൾ യേശു തന്നെയാണ് പഴയ നിയമത്തിൽ പറയുന്ന യുദ്ധങ്ങൾക്ക് പിന്നിലെന്ന് മനസിലാക്കാം അല്ലേ?. യേശു പറയുന്നു തള്ളികളഞ്ഞ മൂലക്കല്ല് താൻ അല്ല എന്ന്, പൗലോസ് പറയുന്നു ആ കല്ല് യേശു ആണെന്ന്. ആര് പറഞ്ഞതാണ് ശരി?. പറഞ്ഞു തരൂ പണ്ഡിതരെ. വഴിയൊന്നും അറിയാത്ത കുഞ്ഞാടുകൾക്ക് തെറ്റായ വഴികൾ മാത്രം പറഞ്ഞു കൊടുക്കുന്ന ബൈബിൾ പണ്ഡിതൻ. Pmh. വല്ലപ്പുഴ.
@blackadam580
3 жыл бұрын
തനിക് മനസിൽ ആയല്ലോ പഴയ നിയമത്തിലെ ദൈവം തന്നെയാണ് കർത്താവായ യേശുക്രിസ്തു എന്ന് അത് മതി.നിങ്ങൾക് വെളിച്ചം കിട്ടിത്തുടങ്ങിയിരിക്കുന്നു.
@original649
3 жыл бұрын
ഇപ്പോൾ യുദ്ധം ഉണ്ടാക്കുന്നത് ഇസ്ലാം ആണ്
@ashishkuriakose2450
3 жыл бұрын
നിന്റെ pedophile mammad Nabi എഴുതി ഉണ്ടാക്കിയ കമ്പി പുസ്തകം ആദ്യം നീ തിരുത്തി എഴുതട പോർക്ക് 🐖 നീ ഒക്കെ അതിൽ പറഞ്ഞിരിക്കുന്നത് പോലെ നേരായ മാർഗം aanalo സ്വീകരിച്ചിരിക്കുന്നത് nirapareikale കൊന്നു സ്വയം പൊട്ടി തെറിച്ച് ചോർഗതിൽ ചെല്ലുന്ന നേരായ മാർഗ്ഗം mammad തൂറി എറിഞ്ഞ മാർഗം കൊള്ളാം
@MessianicJew
3 жыл бұрын
Jesus is the only way to allah or eloh. accept him as your savior
@Believer_JC
3 жыл бұрын
ഈ കാലത്തിലെ സംഭവങ്ങൾ നോക്കിയാൽ തന്നെ അറിയാം ഏതാണ് ദൈവീകമെന്നു.. അതുകൊണ്ട് യുദ്ധത്തിന്റെ കാര്യമൊന്നും പറഞ്ഞു വരേണ്ട. യേശുവിനെ... പോട്ടെ... അതിനു ശേഷം വന്ന ശിഷ്യന്മാരെ പോലും കണ്ടട്ടില്ലാത്ത 1400 വർഷത്തിന് ശേഷം വന്ന നബി കോപ്പി അടിച്ചു എഴുതിയ കിതാബ് ആന്നോ ഞാൻ വായിക്കേണ്ടത്. ആദ്യം തമ്മിൽ ഉള്ള യുദ്ധവും മറ്റു ജനങ്ങളെ കൊല്ലുന്നതും നിർത്തിയിട്ടു സത്യവചനത്തിലേക്കു തിരിയു..
@thomasaugustine4706
3 жыл бұрын
ഒരു ദൈവം മൂന്ന് ആളുകൾ 😂😂അപ്പോൾ നാലയല്ലോ എടാ ഭോഷാ 😂യഹോവ എന്ന് പറഞ്ഞിരിക്കുന്നത് പഴയ നിയമത്തിലെ യഹോവ ആയ ദൈവം പുതിയ നിയമത്തിൽ അത് യേശുക്രിസ്തുവാണ് !! അവന്റെ നാമം എന്നുപറഞ്ഞാൽ അവന്റെ നീതി പ്രവർത്തിക ആണ് !!!!അവന്റെ നാമത്തിൽ വിശ്വസിക്കുക എന്ന് പറഞ്ഞാൽ അവന്റെ നീതിപ്രവര്ത്തികളിൽ വിശ്വസിക്കുക ഇതുപോലെയുള്ള വിവരദോഷികൾ ഇപ്പൊഴും ഉണ്ടല്ലൊ 😂😂
@bijoy6124
3 жыл бұрын
ചേട്ടാ മറ്റുള്ളവരെ കളിയാക്കാതെ ആ സഹോദരൻ ഇത്ര കൃത്യം ആയാണ് ദൈവചനം പറയുന്നത് എന്ന് നോക്ക്.. ദൈവം സഹോദരനെ അനുഗ്രഹിക്കട്ടെ
@sudhabinoy6137
2 жыл бұрын
ദൈവവചനം പഠിപ്പിക്കുന്നവർ ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടവർ ആണ്. അങ്ങനെ ഉള്ള ഒരാളെ കളിയാക്കി സംസാരിക്കുന്ന താങ്കൾക് എത്രമാത്രം വിവരമുണ്ട് എന്ന് മനസിലായി.
@rashisoum
3 жыл бұрын
Dear bro, Actually you people are taking exit..wait and see we are waiting .... after our death and on the day of judgement we can see......Insha Allha
Пікірлер: 156