ഒരിക്കൽ moto phone use ചെയ്താൽ പിന്നെ അതിൻ്റെ ഒരു ക്ലീൻ user experience vere oru phonelum കിട്ടില്ല എന്ന സത്യം നമ്മൾക്ക് മനസ്സിൽ ആവും...❤😊
@user-pl7km2lu6h
Жыл бұрын
Pubg ethra graphics kittum?
@ARCreationFilmstudio
Жыл бұрын
Sathyam.
@roshinparameswaran4817
Жыл бұрын
മറ്റു ഫോണിൽ വരുന്ന സോഫ്റ്റ്വെയർ അപ്ഡേറ്റ് എന്ന നോട്ടിഫിക്കേഷൻഉം ഈ ഫോണിൽ കിട്ടില്ല എന്നും മനസിലാക്കാം.
@vsk5573
Жыл бұрын
@@roshinparameswaran4817software updates every two months varum.. Xiaomi use cheythirunnappol 4 maasam kodumbol aane kittiyirunne.. pinne ithil android updates kurachu late aavum. Athu urappa.
@Ashwablogs
Жыл бұрын
Don't buy a moto phone, I'm facing a green line issue in Moto G52 just after one year 😂
@pradeepibl
Жыл бұрын
രജനികാന്ത് ജയിലറിൽ പറഞ്ഞപോലെ നമ്മുടെ വഴിയേ സത്യസന്ധമായി മുന്നോട്ട് പോകുക.. ആര് എന്ത് വേണോ പറഞ്ഞോട്ടെ പ്രതാപ് ജി...❤❤❤
@successguru105
Жыл бұрын
ഇത് ജയ്ലറിന്റെ പ്രൊമോഷൻ ആണ് 😂😂😅
@floccinaucinihilipilification0
9 ай бұрын
@@successguru105🤣 🤣
@riyasworld1216
Жыл бұрын
കാര്യങ്ങൾ വലിച്ച് നീട്ടാതെ വ്യക്തമായി ഇരുവശങ്ങളും പറഞ്ഞു തരുന്ന പ്രതാപ് ജി❤
@waytoearn481
5 ай бұрын
മോട്ടോറോളയുടെ 6000mAH ഉള്ള ആദ്യത്തെ ഫോൺ ആണിത് എന്ന് പറഞ്ഞത് തീർത്തും തെറ്റായ കാര്യം ആണ്..എൻ്റെ കയ്യിൽ ഉള്ള moto g60 ക്കും 6000mAH ഉണ്ട്.
@mohamedniaz5445
Жыл бұрын
ഞാൻ ഒരു mobile വാങ്ങിക്കുമ്പോൾ ആദ്യം കാണുന്നത് Prathap ji യുടെ Review! ❤
@princeofdreams6882
Жыл бұрын
Motorola kk screen casting പറ്റിലല്ലെ,,KZitem പറ്റും,പക്ഷേ ഡൗൺലോഡ് സിനിമ cast ചെയ്യാൻ പറ്റുന്നില്ല...ചാർജ് ഒരു രക്ഷയും ഇല്ല G82 5g continue KZitem kanadalum full day കിട്ടും
@harish9347
Жыл бұрын
Enganudu g84?
@princeofdreams6882
Жыл бұрын
@@harish9347 sry,82
@krishnadasck1050
Жыл бұрын
സോണിയുടെ ക്യാമറയുള്ള ഒരു മോട്ടോ ഫോണിന് വെയിറ്റ് ചെയ്യുന്നു. മുമ്പ് സോണിയുടെ അടിപൊളി ക്യാമറയുള്ള ഒരു മോട്ടോ ജി വേരിയന്റ് ഇറങ്ങിയിരുന്നു.
@antocharlestharakan4537
6 ай бұрын
Moto G 54 5g purchased 4 days back, but its heating is very high. Any solutions to reduce heating or its return , please suggest
@fen6708
6 ай бұрын
Bro enikum ee problem und kurach naalayi medichitt
@NandhuZzz-yy5df
5 ай бұрын
Enta kayilum g54 ann nalla heat aah
@pranavunni6770
Жыл бұрын
Hello Bro Compare moto g 84 & moto g 54 please
@sabinss4376
Жыл бұрын
LCD ആയത് നന്നായി.. ഇപ്പോഴത്തെ OLED ഒന്നും വിശ്വസിക്കാൻ പറ്റില്ല.. update ചെയ്താൽ വര ഫ്രീ കിട്ടും..
@STALINSTUART
Жыл бұрын
സത്യം അതുകൊണ്ട് മാത്രം എടുക്കാൻ interest ഉണ്ട്
@abijackson1000
Жыл бұрын
🙂
@jijijohn5265
Жыл бұрын
My g 52 display line
@enoshmerlin37
Жыл бұрын
@@jijijohn5265 update cheythappo anoo
@Thanosuniverse
Жыл бұрын
Athond njan motog73 eduthe 😅
@sajanpg4185
Жыл бұрын
മലയാളം വ്ലോഗ്സ് വളരെ കുറവ് സപ്പോർട്ട് ചെയ്യന്ന ബ്രാൻഡ് moto ആണെന്ന് എനിക്കു തോന്നിയത് എന്തയാലും ഞാൻ moto84 എടുക്കാൻ തീരുമാനിച്ചു
@Akhil12368
Жыл бұрын
Infinixine thatt thazhe thanne nikku🔥🔥
@inayanyla
11 ай бұрын
മോട്ടോ അടിപൊളി ഞാൻ ജി72 ഉപയോഗിക്കുന്നു വളരെ മികച്ച ഒരു ഫോൺ എല്ലാ അടങ്ങിയ ഒരു ബഡ്ജറ്റ് ഫോൺ
@nanduv7426
11 ай бұрын
ഞാൻ moto g5 plus 2017 മുതൽ ഉപയോഗിക്കുന്നു.... ഇതു വരെ പ്രേത്യേകിച്ചു കുഴപ്പമൊന്നും വന്നിട്ടില്ല... Service center ലേക്ക് പോകേണ്ടിയും വന്നിട്ടില്ല.... അത് കൊണ്ട് വീണ്ടും moto തന്നെ prefer ചെയ്യുന്നു...
@jishnutk2212
11 ай бұрын
Enge indu phone...
@jishnutk2212
11 ай бұрын
Enge indu phone...
@nanduv7426
11 ай бұрын
@@jishnutk2212 moto g5 plus.. ഇപ്പൊ ബാറ്ററി വേഗത്തിൽ തീരുന്നുണ്ട് daily use ന് മറ്റു പ്രശ്നങ്ങൾ ഒന്നും ഇല്ല.... എന്നാലും പുതിയ moto edge 40 ക്ക് order കൊടുത്തിട്ടുണ്ട്..
@jishnutk2212
11 ай бұрын
Njan moto g54 order ചെയ്തിട്ടുണ്ട്. vere seen onnum ellalo phoninu
@stephenfernandez3185
10 ай бұрын
@@jishnutk2212 Bro phone engane und pls reply
@APPUAMMU122
Жыл бұрын
സഹോദര ലൈക്
@subiljithk2009
Жыл бұрын
😅
@jishnu_rvj
Жыл бұрын
Moto nallathavunnath kannil pidikkathavaranu negative parayunnilla ennum paranj illatha sadhanm parayan nirbandham pidikkunnath Never mind broo Keep going 💪
@byju2011
7 ай бұрын
മോട്ടറോള ഫോൺ വാങ്ങരുതെന്ന് എൻ്റെ അനുഭവത്തിൽ ഞാൻ ഉപദേശിക്കുന്നു. 2023-ൽ മോട്ടറോള ഫോൺ 3 എണ്ണം ഉപയോഗിച്ചു. നെറ്റ്വർക്കിൻ്റെയും മൊബൈൽ ഡാറ്റയുടെയും പരാജയം. അവർ ഒരെണ്ണം വാറൻ്റി പ്രകാരം മാറ്റിസ്ഥാപിച്ചു, എന്നാൽ അതേ പ്രശ്നങ്ങൾ തുടരുന്നു
@sreeragssu
Жыл бұрын
ഞാൻ ആദ്യമായി use ചെയ്ത സ്മാർട്ട് ഫോൺ moto ആയിരുന്നു. Moto G2 2015-19 നാല് വർഷത്തെ ഹെവി use ഒരിക്കൽ പോലും കേട് വന്നിട്ടില്ല ഫോൺ മാറ്റിയത് 4G സ്പീഡ് കിട്ടാൻ വേണ്ടി മാത്രമാണ്
@arunme88
5 ай бұрын
Please suggest a good Mobile for parents under 15 k.... preferred 6 GB or more ram,5g,very good camera and should not lag too much
@user-en5dw3us1r
Жыл бұрын
Redme 12 - 8 Gb ram(+8gb ram virtual), 256 gb storage, 6.79 inch full HD+ display,5G, Snapdragon 2nd gen processor, just 16, 000 enikk 1000 rupeda cash back kitti.. 😇
@arjunrajpachu
Жыл бұрын
4 gen 2 😂😂😂
@RahulRaj-if4sn
Жыл бұрын
Moto G84 vs Moto G54 Comparison വീഡിയോ ചെയ്യാമോ?
@bijeshtk1786
11 ай бұрын
അതെ, ഞാൻ കാത്തിരിക്കുകയാണ്
@bineeshmaniappan9727
Жыл бұрын
Infinix Zero 30 5g used review venam. Battery,camera, perfomance
@jithinunnyonline3452
Жыл бұрын
Infinix zero 30 used review ഇടുമോ,🔥🔥🔥
@statusstick8015
5 ай бұрын
ചേട്ടാ സമയം കിട്ടുമ്പോൾ Nokia android phones Review ചേയ്യാമോ?
@Althaf0061
Жыл бұрын
Moto One vision 4 വർഷം കഴിഞ്ഞു still am using the same.....
@arun1293
10 ай бұрын
Enganund bro moto phone
@amjithvazhattu7781
Жыл бұрын
പുതിയ Nokia G42 5g യുടെ ഒരു റിവ്യൂ ചെയ്യാമോ.
@angelajoseph8663
Жыл бұрын
560 nits brightness kuravalle for clear outdoor visibility ?
@adilriyas
Жыл бұрын
Using infinix note 11 with 520 nits brightness no issue in outdoor visibility👍
@ajikoikal1
Жыл бұрын
Lava Blaze 5G 6gb/ 128 നു 11,999/- അല്ലെ ഉള്ളു. നല്ല ക്യാമറയും യൂട്യൂബ് പ്രീമിയം ഫെയ്ച്ചറും ഉണ്ട്.
@thokkanpoyor8422
Жыл бұрын
Using poco m2 pro with 450 nits...more than enough
@chrly2
Жыл бұрын
@@thokkanpoyor8422Ente Kaiyyilum Poco M2 pro. +2vil online classin eduthatha ippo 4 varsham aayi. Pocoyude one of the Best Phone
@ajmaljr4880
11 ай бұрын
@@thokkanpoyor8422me to bro i am using half of brightness😅
@akhil.m.sagar992
Жыл бұрын
രണ്ട് വർഷo കഴിഞ്ഞു moto G 40 ഉപയോഗിക്കുന്നു Sim slot hybrid ആണ് എന്ന് ഒഴിച്ചാൽ വേറെ കുഴപ്പം ഒന്നും ഇല്ല പിന്നെ അൽപ്പം ഹെവി വെയ്റ്റ് ആണ്
@amalkuriakosejr
11 ай бұрын
Bro moto service keralathil undo
@user-yi2xz6yh7f
6 ай бұрын
544 riyal ordar ചെയ്തു കാത്തിരിക്കുകയാണ് ഫെബ്രുവരി 24 എത്തും
@jamesshaji4039
11 ай бұрын
Once a moto user always a moto user
@ab_hi_na_nd_7331
Жыл бұрын
ദയവു ചെയ്ത് ആരും moto എടുക്കല്ലെ.. ente friend എടുത്തിട്ട് പെട്ടിരിക്കുക ആണ്... Service centre കൊണ്ടുപോയി 2 days ഉള്ളിൽ പിന്നെയും പോയി..🙏🙏
@MrMindsetpsc
8 ай бұрын
എൻ്റെ പഴയ ഫോൺ moto ആണ് ചാർജർ കയറ്റുന്ന ah port complaint ആയി.then parts കിട്ടാൻ ഇല്ല ഫോൺ മാറ്റേണ്ടി വന്നു
@sibiparakkal1093
Жыл бұрын
Bro, best camera performance kozhapmilath gaming performance under18000 olla phone suggest chyiyamo...
@maheshshilpiphotography5106
6 ай бұрын
നന്നായി കാരിയം പറഞ്ഞു 👍👍👍
@exeee7580
Жыл бұрын
08:44 universal truth
@Saji202124
Жыл бұрын
Kili poyed alla baki adinte camera open chidal ariyam..pinne tandak pirenna gunam indenn paryumpole status oke ittal watspil qality oke ind..samsunginepole 2006 il irengiya 2gb qality alla wts up status ital
Bro moto g 54 and g84 ori comparison video cheyamo..
@Stress_relif
6 ай бұрын
3:20 realme
@brockzpresent9192
11 ай бұрын
Motorola G 3 muthal moto mathram use cheyunna nj. ... No software issue... No crack display issue ... 1st time kiti irruna camera quality ipo illa .. baki ellam super aan
@arun1293
9 ай бұрын
Bro phone heat aavunundo
@vk.-vloger
Жыл бұрын
Plzz compare moto g54and infinx gt 10 pro
@jomyjoby1116
6 ай бұрын
Chetta njan eduthu oru phone nokate engine udennu
@abin3694
7 ай бұрын
ദയവ് ചെയ്തു ആരും ഈ ഫോൺ വാങ്ങരുത്, 2വീക്ക് യൂസ് ചെയ്ത എക്സ്പീരിയൻസ് കൊണ്ട് പറയുക ആണ് നോർമൽ യൂസിൽ പോലും ദിവസം 2 നേരം ചാർജ് ചെയ്യണം, തീരെ ബാറ്ററി ബാക്ക് അപ്പ് ഇല്ല, ഫോണിന് ആണേൽ ഔട്ട്ഡോർ ഒക്കെ പോയ ഭയങ്കര ഓവർ ഹീറ്റ് 🫡
@Shinto.12
7 ай бұрын
Moto g 40 fusion 6000 mah aaanu,
@user-rn3tk5ge8e
Жыл бұрын
New മൊബൈൽ എടുക്കാൻ time ആകുമ്പോൾ നിങ്ങടെ വീഡിയോ കാണാതെ പോകുന്നതെങ്ങനെ 😇😇
@RajiRaju143
6 ай бұрын
Ee phone order cheythenu shesham chettante video kaanunu 😂
@HydromechQatar
3 ай бұрын
10/6/24..moto5g eduthu 530 qtar..12gb RAAM
@Ishow369
Жыл бұрын
Moto g40 fusion has 6000mah battery
@kldudeffyt8915
Жыл бұрын
Nalla camera phone vanno 2023 model 25000below
@vavasettanyt4613
6 ай бұрын
Bro free fire okey aayitt kalikan pattumoo
@sunilbhidesshishila9239
Жыл бұрын
Long time use cheyaan moto 54 ya moto g84 ano nallad under 20000 nalladano?
Bro entem same phone ayirunnu... ippo eth model aanu use cheyyunne?
@sannadhkolanthra1354
Жыл бұрын
Moto g40 fution 6000 mah battery അല്ലേ...?? എന്റെ കൈയിൽ g40 fution ആണ്.
@mrpro_45
11 ай бұрын
Moto g54,vivo t2 or realme 10 pro which is better any one replay goooys..... Overall use
@ebyvalsalan882
8 ай бұрын
ഞാൻ motog54 ആണ് use ചെയുന്നത് new എടുത്തതാണ് ഞാൻ ear buds ആണ് use ചെയുന്നത് അത് നല്ല രീതിയിൽ വർക്ക് ആകുന്നുമുണ്ട് എന്നാൽ ഒരു ദിവസം ഞാൻ നോർമൽ head set ഉപയോഹിച്ചപ്പോൾ വർക്ക് ആകുന്നുണ്ടായിരുന്നു എന്നാൽ ഇപ്പോൾ നോർമൽ head set നോക്കുമ്പോൾ വർക്ക് ആകുന്നില്ല ഇനി എന്താ ചെയേണ്ടത് അറിയുന്നവൻ ഒന്ന് പറഞ്ഞു തരണേ
@aparnaammu8454
Жыл бұрын
Comparison video chyoo moto g54 & moto g84
@Flash-Gaming
7 ай бұрын
Njan Airtel sim Anu use cheyyunnathu athil 5g kittunnilla
@Flash-Gaming
7 ай бұрын
Jio sim ittappo kittunnund
@yasirmuhammed5977
Жыл бұрын
Moto nalla brand ane Njan pothuve oppo user ane ente ithayude phone moto thaneyan nalla phone ane gamer onmmla normal user ane
@@vigass3419 yaa bro kurch neram use cheyithal heat akumm vere preshnam onnumilla🙂
@abishapraveen6816
3 ай бұрын
Onnu podo.... Njan 6month ayi use chaiunnu
@user-nm4vk5jq2s
5 ай бұрын
Bro ente moto yil pug kallikan kayunilla bro😭
@kannananand3655
Жыл бұрын
Missed call and message ഉം വരുമ്പോൾ കാണിക്കാത്തത് stock Android phone ൽ ഉള്ള വിഷയം ആണ് ഞാൻ ഉപയോഗിച്ച Nokia phone ൽ ഉണ്ടായിരുന്നു ഇത് ഭയങ്കര ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് ആണ് പക്ഷേ അതിന് ശേഷം ഉപയോഗിച്ച realme ui , miui ,poco launcher എന്നി Phone ൽ ഒരേ Android version ഉണ്ടായിട്ടും ഇ പ്രശനം കണ്ടിട്ടില്ല
@loxydox
Жыл бұрын
Enikk varunnundallo
@MrJaisonthomas
11 ай бұрын
Overheat aanu
@SunilKumar-xq3uk
11 ай бұрын
@@MrJaisonthomasservice centre il kanicho?
@SKSRYT
Жыл бұрын
Honar Mobile unboxing video ഇടുവോ bro👍
@abhinavks8953
8 ай бұрын
Bgmi kalikkan pattila😊 screen flickering😊😊. valla solutionum undo
@prabhulanop
8 ай бұрын
ഈ ഫോൺ song വെക്കുമ്പോൾ ഫോണിൻ്റെ ബോഡി ഇൽ ആ ഒരു vibration varundu.. ഈ മൊബൈൽ use ചെയ്യുന്നവർക്ക് അങ്ങനെ ഉണ്ടോ
Пікірлер: 645