ഇതു തുടങ്ങുമ്പോൾ ആദ്യം സ്ഥലപ്പേരു, ജില്ല വില പറഞ്ഞാൽ നമുക്കു പറ്റിയ സ്ഥലമാണെങ്കിൽ മാത്രം വിശദമായി നോക്കിയാൽ മതിയല്ലോ.
@shoukkathaly
Жыл бұрын
Malappuram Nilambur Vazhikkadavu 👍🏻
@travelworld4553
11 ай бұрын
യൂട്യൂബിൽ നിന്നും വരുമാനം കിട്ടാൻ ആണ് ഇത് പോസ്റ്റ് ചെയ്യുന്നത്, ഇത് കാണുന്നവർ മുഴുവൻ വീട് വാങ്ങാറില്ല
@travelworld4553
11 ай бұрын
പാട്ട് സൂപ്പർ 😄
@harvar8354
11 ай бұрын
Yes
@siddeeqparambadan6184
Жыл бұрын
വീട് സൂപ്പർ, ഒത്തിരി ക്യാഷ് അനാവശ്യമായി ചിലവാക്കിആയതായി കാണാം
@satheeshsadasivan8075
Жыл бұрын
വീടുകൾവിൽക്കുന്നത് കുടുംബങ്ങൾക്ക്താമസ യോഗ്യമല്ലാത്ത വരുമ്പോഴാണ് ----വാസ്തു ദോഷം ഉണ്ടോ എന്ന് പരിശോധിക്കുന്നത് നന്നായിരിക്കും
@ptsgroup
Жыл бұрын
ബാങ്ക് ലോൺ ഉള്ളത് കൊണ്ടാണ് കൂടുതൽ പേരും വിൽക്കുന്നത്
@busywithoutwork
11 ай бұрын
More cheap, more issues like resale etc.
@taratara9689
9 ай бұрын
സൂപ്പർ വീട്, വാങ്ങിയാൽ കൊള്ളാമെന്നുണ്ട്, സ്ഥലം, ലോങ്ങ് ആണ്
@ptsgroup
9 ай бұрын
വാങ്ങിക്കോളൂ
@vlogbyiju1841
Жыл бұрын
നല്ല അടിപൊളി വീട്. നിങ്ങളുടെ പാട്ട് സൂപ്പർ. വീടിന്റെ ഓരോ ഭാഗവും നന്നായി തന്നെ കാണിച്ചു.ആലുവാ അടുപ്പ് ഇല്ലെങ്കിൽ എന്താ നല്ല അടിപൊളി ഗ്യാസ് stove ഉണ്ടല്ലോ.2500 square feet നെ കാളും തോന്നുന്നു വീട്.
@ptsgroup
Жыл бұрын
😀👍🌹
@sajinisuresh4066
Жыл бұрын
ലോൺ കിട്ടുവോ
@sajinisuresh4066
Жыл бұрын
എത്ര കിട്ടും
@farsanavtfarsanavt8553
5 ай бұрын
First you mention district and location, please
@josekuttykc4843
6 ай бұрын
വീഡിയോ തുടങ്ങുമ്പോൾ തന്നെ സ്ഥലം എവിടെയാണ് എത്ര സ്ഥലം വില എന്നിവ പറഞ്ഞാൽ നന്നായിരുന്നു
@kannanknr33
Жыл бұрын
Super, Nalla Avatharanam.
@ptsgroup
Жыл бұрын
👍🌹
@muraleedharanvp9627
Жыл бұрын
46 പറയുന്നു.40 എഴുതി കാണിക്കുന്നു.ശരിയായ വില എത്ര?.പറയു
@sollychandran-tz9ck
7 күн бұрын
Kitchen side toiletnte thottu aduthanalo kinaru?????? Shudha jalam kittilla appi jalam avum kittuka
എടക്കര ,kowkkad മുപ്പിനി road സൈഡിൽ 14സെൻ്റ് house flot വിൽപ്പനയ്ക്ക്,സ്ഥലവുമയി മാറ്റത്തിനും
@ptsgroup
Жыл бұрын
കപ്പിയാരോട് വിളിക്കാൻ പറയൂ 😂 ജൈസ് നാട്ടിൽ ഉണ്ടോ
@rintujaise4446
Жыл бұрын
@@ptsgroupനാട്ടിൽ ഉണ്ട്
@abdullahthrissur3164
10 ай бұрын
ഡ്രസിങ് റൂം എവിടെ ? സ്ത്രീകൾ കുളികഴിഞ്ഞു ധരിക്കാനുള്ള വസ്ത്രം കുളിക്കുമ്പോൾ ബാത്റൂമിൽ വെക്കുന്നു. കുളിക്കുമ്പോൾ സോപ്പും, വിയർക്കും അടങ്ങുന്ന മലിന ജലം കുളികഴിഞ്ഞു ധരിക്കാനുള്ള വസ്ത്രത്തിൽ ആകുന്നു . മുതിർന്ന കുട്ടികൾ ഉള്ള വീട്ടിലും സ്ത്രീകൾ വസ്ത്രം മാറാൻ കുളിമുറിയെ ആശ്രയിക്കുന്നു . ബാത്ത് റൂമിന്റെയും , ബെഡ് റൂമിന്റെയും ഇടയിൽ ഒരു ഡ്രസിങ് റൂം ഉണ്ടായാൽ , ബാത്ത് റൂമിലെ മണം നേരിട്ട് ബെഡ് റൂമിൽ വരില്ല.
@ptsgroup
10 ай бұрын
അതിന് എന്തൊക്കെ മാർഗം ഉണ്ട്
@sunnyvarghese9652
6 ай бұрын
Enthappa. Vikkane...
@ptsgroup
6 ай бұрын
പൈസക്ക്
@alwayswithaperson4737
Жыл бұрын
പഹയാ ആയുധങ്ങൾ സൂക്ഷിക്കാൻ സ്ഥലം ഇതെന്താണ് കൊള്ളക്കാർക്ക് ഉള്ളത്😅
@ptsgroup
Жыл бұрын
😀😀😀
@sollychandran-tz9ck
7 күн бұрын
Padayorukkathinu ready ayi nilkkunna veedakum.pinarayi vijayanu olikkan pattiya thaavalam ha ha ha athinavum ayudha pura
@alwayswithaperson4737
6 күн бұрын
@@sollychandran-tz9ck 😃
@gopic5405
5 ай бұрын
എന്തെങ്കിലും ചൊറയുണ്ടൊ
@ptsgroup
5 ай бұрын
ഒരു ചൊറയും ഇല്ല
@preethiprasad782
11 ай бұрын
Veedinte plan sariyalla
@ptsgroup
11 ай бұрын
Ok
@mohanpmohanp2630
11 ай бұрын
നിങ്ങളുടെ ശബ്ദം കുറച്ചു കുടി കുട്ടിയാൽ നന്നായി
@ptsgroup
11 ай бұрын
Ok
@hhrinzcrationz4209
Жыл бұрын
Nalla adipoli veed aanallo👍🏻👍🏻
@ptsgroup
Жыл бұрын
Yes
@vvvv631
7 ай бұрын
Chanelinu പരസ്യം കിട്ടാൻ ഇങ്ങനെയൊക്കെ ആരെങ്കിലും ചെയ്യുമോ??
@ptsgroup
7 ай бұрын
എങ്ങിനെയൊക്കെ?
@jincekannur6089
2 ай бұрын
ഈ വീട് വിറ്റുപോയോ??
@avl4416
Жыл бұрын
ബ്രോക്കർ പറയുന്നപോലെ . ഒരു വിശ്വാസകുറവ് തോന്നുന്നു
@ptsgroup
Жыл бұрын
നേരിട്ട് വരൂ
@bindhuvr6911
Жыл бұрын
എഴുതിയത് 40 ലക്ഷം എന്നാണല്ലോ പറഞ്ഞപ്പോൾ 47 ആയത് എങ്ങിനെയാണ് അപ്പൊ ഇതൊരു പറ്റിക്കൽ അല്ലേ
@ptsgroup
Жыл бұрын
റെഡി പൈസയാണോ 40ന് വാങ്ങി തരാം. ഒരു പറ്റിക്കലും ഇല്ല
@shobhnanair3033
Жыл бұрын
ഇതു എവിടെയാണു സ്തലം ??
@ptsgroup
Жыл бұрын
എടക്കര
@ourgreenworld1078
Жыл бұрын
Inside living dining onnum ottum space illa... Kure thadi vari valuchu cheythekunnu... Ethu pottan ano vachath😅
@ptsgroup
Жыл бұрын
അതെ പൊട്ടനാണ് വെച്ചത്. ഇനി നിങ്ങളുടെ വീടിന്റെ ഒന്ന് കാണിച്ചേ..
@shajahankoottikada4998
Жыл бұрын
@@ptsgroup ആ പോട്ടെ സഹോദരാ.ഇനിയെന്ത് കാണിച്ചാലും ഒരു കുറ്റം എങ്കിലും പറയാത്ത ആളുകൾ കാണുകയില്ല.നമ്മുടെ നാട്ടിലെ ആളുകളുടെ സ്വഭാവം അതാണ് വിട്ടുകള. കല്യാണ വീടുകളിലേക്ക് ആളുകൾ വന്ന് വയറു മൂക്കും മുട്ട തിന്ന് ഇങ്ങോട്ട് ഇറങ്ങിയിട്ട് പറയും ബിരിയാണിക്ക് ഒരു ലേശം ഉപ്പിന്റെ കുറവുണ്ടായിരുന്നു. അങ്ങനത്തെ ആളുകളാണ് ഈ ലോകത്തുള്ളത്. ഒക്കെ സൂപ്പർ വീട് സൂപ്പർ കാമ്പൗണ്ട് എല്ലാവിധ സൗകര്യങ്ങളും ഉള്ള സൂപ്പർ വീട്. എല്ലാവർക്കും നന്ദി നമസ്കാരം.
@toufeekvt
Жыл бұрын
Fir mulak
@pauleenapauleena3523
Жыл бұрын
ഇത് എവിടെയാ സ്ഥലം
@ptsgroup
Жыл бұрын
ഫുൾ കാണൂ
@anmivavlogs8093
Жыл бұрын
Sthalam evdan
@ptsgroup
Жыл бұрын
നിലമ്പൂർ
@muraleedharanvp9627
Жыл бұрын
എഴുതി കാണിച്ച 40 ൽ 38 തരാം
@ptsgroup
Жыл бұрын
40ഉം വേണം
@noshinnashith9418
Жыл бұрын
മരംവെട്ടിച്ചാലിൽ ഉണ്ടോ
@ptsgroup
Жыл бұрын
ഉണ്ട് ബ്രോ
@joycejoy7743
Жыл бұрын
Which place
@ptsgroup
Жыл бұрын
വഴിക്കടവ്
@sanoofashafi3979
Жыл бұрын
35 ok
@abeyjohn8166
3 ай бұрын
👍✌🙌🤘
@user-em2br9qd6n
8 ай бұрын
സാമ്പത്തിക പ്രശ്നം വന്നതുകൊണ്ട് വിൽക്കുന്നതാണെന്ന് തോന്നുന്നു
@ptsgroup
8 ай бұрын
Yes
@johnchalakkal7719
Жыл бұрын
Sound very poor
@ptsgroup
Жыл бұрын
Mm
@jameelalatheef7189
4 ай бұрын
Hloo
@rafeekisland963
Жыл бұрын
ജില്ല ഏത്
@ptsgroup
Жыл бұрын
മലപ്പുറം
@rosilygeorge5888
Жыл бұрын
No place name no. District
@ptsgroup
Жыл бұрын
മലപ്പുറം, വഴിക്കടവ്
@munneriritty1296
Жыл бұрын
👍👍
@ptsgroup
Жыл бұрын
മുനീർ ഭായി 👍🌹
@motherrealestatutubchanal
Жыл бұрын
Pahaya thallalle
@durairajc5521
Жыл бұрын
Place
@kabeerkadavil
Жыл бұрын
ടൈറ്റിൽ 40 ലക്ഷം കാണിക്കുന്നു. താങ്ങൾ 47 പറയുന്നത് ഏതാ ശരിക്കും
@ptsgroup
Жыл бұрын
റെഡി പൈസക്ക് 40ന് തരാം
@josephp7386
11 ай бұрын
Constructed person hasn't commonsense,
@muhammedmuneernp772
8 ай бұрын
Pottachaanale.sthalamilla.
@ptsgroup
8 ай бұрын
വീഡിയോ ഫുള്ള് കാണടോ
@AaAa-ct7hk
Жыл бұрын
നിങ്ങൾ ഇത്ര വലിയ അമൗണ്ടിന്റെ വീടൊക്കെ കാണിച്ചാൽ പാവപ്പെട്ടവരെ എങ്ങനെ വാങ്ങും എനിക്ക് രണ്ടു പേർക്ക് താമസിക്കാവുന്ന ഒരു കുഞ്ഞു വീടാണ് വേണ്ടത് മലപ്പുറം ജില്ലയിലെ പാലക്കാട് ജില്ലയിലെ ആണ് എനിക്ക് വേണ്ടത് ഇതൊക്കെ വല്ല പണക്കാർക്കും മാത്രമേ വാങ്ങാൻ പറ്റൂ
@ptsgroup
Жыл бұрын
16 ലക്ഷത്തിന്റെ ചെറിയ വീട് ഉണ്ടല്ലോ നിങ്ങൾ കാണാത്തത് ഞങ്ങളുടെ കുഴപ്പം അല്ല
@ashmalsha2214
Жыл бұрын
ഈ വീട് കൊടുത്തോ? വീട്ടിൽ ഉള്ള ഫർണിച്ചർ അടക്കമാണോ വില പറഞ്ഞത്
@JacobMathew-w5i
11 ай бұрын
മാഷെ ആദിയും അന്തവുമല്ലാതെ ഇങ്ങെനെ വീടിയോചെയ്യരുത് എവിടാണ് എന്ന് ആദ്യം പറയു
@ptsgroup
11 ай бұрын
✌️ok
@sanashynimuneefsanashynimu3748
Жыл бұрын
Hello
@ptsgroup
Жыл бұрын
Hlo
@sanashynimuneefsanashynimu3748
Жыл бұрын
Number pls
@ptsgroup
Жыл бұрын
@@sanashynimuneefsanashynimu3748 9946055084
@Mahamoodttv
4 ай бұрын
25 ലക്ഷം കിട്ടുമോ
@ptsgroup
4 ай бұрын
5 ലക്ഷത്തിന് തരും വേണോ
@Mahamoodttv
4 ай бұрын
ok
@muhammedalthaf6042
11 ай бұрын
Ethu kodutho
@ptsgroup
11 ай бұрын
No
@riyanco8663
Жыл бұрын
40 ലക്ഷം എഴുതിയത്..... വീഡിയോയിൽ പറയുന്നത് 47 ലക്ഷം......? ഇത് എന്ത് കണക്കാണ്.....? വീഡിയോ കാണുവാൻ വേണ്ടി പറ്റിക്കുക ആണോ....?
Пікірлер: 291