Vedhagiri Temple Kottayam. കേരളത്തിലെ അതി പ്രാചീനമായ ഒരു ക്ഷേത്രമാണ് വേദവ്യാസ ക്ഷേത്രം, ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് കോട്ടയം ജില്ലയിലെ അതിരമ്പുഴ പഞ്ചായത്തിലാണ് കോട്ടയം ടൗണിൽ നിന്നും ഏകദേശം 15 കിലോമീറ്റർ യാത്ര ചയ്താൽ വേദഗിരി മലയിൽ എത്താം, അതിപ്രാചീനമായ ഒരു പാട് ശിലാ രൂപങ്ങൾ ഇവിടെ കാണുവാൻ സാധിക്കും പഞ്ച പാണ്ഡവരുടെ വനവാസകാലത്ത് മധ്യതിരുവിതാംകൂർ ആയ ഇവിടെ പാണ്ഡവർ എത്തിച്ചേർന്നു എന്നും ഇവിടെ ഭഗവാൻ വേദവ്യാസ മഹർഷിയുടെ ശിഷ്യത്വം സ്വീകരിച്ച് വിദ്യകൾ അഭ്യസിച്ചുഎന്നും കരുതപ്പെടുന്നു, പഞ്ചപാണ്ഡവർ വിദ്യകൾ അഭ്യസിച്ച കരിങ്കൽ പാളികൾ കൊണ്ട് നിർമ്മിതമായ കളരി, പ്രാചീനമായ ഒരു നിഗൂഢ ഗുഹ, എത്ര കടുത്ത വേനലിലും വറ്റാത്ത അഞ്ച് തീർത്ഥക്കുളം. സാക്ഷാൽ വേദവ്യാസമഹർഷി യുടെ കാൽപാട് പതിഞ്ഞ പാറ, കേരളത്തിൽ അത്യപൂർവ്വമായി മാത്രം കാണപ്പെടുന്ന സസ്യ ജൈവ വൈവിധ്യം എന്നിവ വേദഗിരി മലയിൽ മാത്രം കാണാൻ സാധിക്കുന്ന അത്ഭുതങ്ങളാണ്
- Күн бұрын
13 November 2020 ചരിത്രാതീതകാലത്തെ ഒരു അത്ഭുത മല VEDHAGIRI TREMBLE ETTUMANOOR KOTTAYAM.
- Рет қаралды 1,479
Пікірлер: 17