Thumbnail കണ്ടു വീഡിയോ ഓപ്പൺ ചെയ്തതാ.. ഫുൾ കണ്ടു.. ചേച്ചിയെ ഒത്തിരി ഇഷ്ടമായി. എന്റെ കുഞ്ഞുനാളിൽ എവിടെയോ കണ്ടു മറന്ന മുഖമായി തോന്നി.. പണ്ടൊക്കെ വനിതാ കിട്ടിയാൽ അതിലെ മോഡൽ ആയിട്ടുള്ള സുന്ദരി ചേച്ചിമാരെ നോക്കി ഇരിക്കുവായിരുന്നു. ഇവരെയൊക്കെ കാണാൻ എന്ത് ഭംഗിയാ, എവിടെ ഉള്ളവർ ആയിരിക്കും, കല്യാണം കഴിഞ്ഞിട്ടുണ്ടാവുമോ എന്നൊക്കെ ചിന്തിച്ചിട്ടുണ്ട്.. So happy to see you again. സങ്കടം ഒന്നും വേണ്ട ചേച്ചിയുടെ life changing ചിലപ്പോൾ യൂട്യൂബ് വഴി ആവും.. Happy ആയിട്ട് ഇരിക്കുക.
@walkswithponny
19 күн бұрын
Thank u da🤗🤗🤗🤗🤗
@PScCode-fq5by
19 сағат бұрын
Super 🥰🥰🥰
@Thajuthajooty
22 күн бұрын
വളരെ ജനുവിൻ ആണ്..❤❤❤സുന്ദരി.. ഇപ്പോഴും ഓർക്കുന്നു ആ ഫോട്ടോകൾ...... ഇങ്ങനൊരു ചാനെൽ ഇന്നാണ് ശ്രെദ്ധിക്കുന്നത്
@walkswithponny
22 күн бұрын
Thank uuu sooo much🤗
@user-fv2oz2qj3y
19 күн бұрын
Nostalgia യെ ഒരു പോസിറ്റിവ് എനർജി ആയി എടുത്ത് നിങ്ങളുടെ പരിമിതികൾ ഉളളിൽ നിന്നും പലതും ചെയ്യാൻ കഴിയും.💗💚💙
@walkswithponny
18 күн бұрын
Sure👍👍👍👍
@NeverTogetherNeverApart
25 күн бұрын
Dress ഓർമെൻറ്സ് പരസ്യങ്ങളിലെ പെണ്ണുങ്ങൾ എന്ത് സുന്ദരികളാണ് കുറെ സൂക്ഷിച്ചു വെച്ചിട്ടുണ്ട് കുറെ പെൺകുട്ടികളെ അറിയാം പലരേയും അറിയില്ല നോക്കിയിരിക്കാറുണ്ട് എല്ലാരേം ഇയാളെയും ഓർക്കുന്നു 🥰
@walkswithponny
25 күн бұрын
Thank uuu sooo much🙏
@shainipradeep7991
25 күн бұрын
Ur facial features awesome.bhayankara sundari ആയിട്ട് ഫീൽ ചെയ്യുന്നു.ഞൻ എന്നാണ് കാണുന്നത്.പൊന്നിക്ക് മുൻപ് ബണ്ടായിരുന്നതിനേക്കആൾ നല്ല ഒരു ബ്രൈറ്റ് future undakum👍👍♥️
ഞാൻ താങ്കളെ എന്റെ ഹസ്ബൻഡിന് ഇന്നലെ കാണിച്ചു കൊടുത്തു താങ്കളുടെ ഷോർട്സ്ല് മോഡലിംഗ് രംഗത്ത് ഉണ്ടായിരുന്ന കാര്യം കാണിച്ചിരുന്നു ലോ അത് കാണിച്ചു കൊടുത്തു.എന്നിട്ട് ഞാൻ ആളോട് പറഞ്ഞു എന്തൊക്കെ ആഗ്രഹം ഉള്ള ആളാരുന്നു എന്ന്. ഞാൻ ആളോട് പറഞ്ഞു എനിക്ക് അറിഞ്ഞുട ഇയാളെ എനിക്ക് ഒരു പ്രത്യേക ഇഷ്ട്ടം തോന്നിന്ന്. താങ്കളും,ഞാനും ഏറെ കുറെ ഒരേ പ്രായം ആവും 🥰 ഞാൻ അങ്ങനെ മറ്റ് യൂട്യൂബ് ചാനൽ ഒന്നും സബ്സ്ക്രൈബ് ചെയ്തിട്ടൊന്നും ഇല്ല. Bt ഇത് 👍
@walkswithponny
24 күн бұрын
Thank uuuu sooooo much.🤗🤗🤗🤗🤗ഇതിലൂടെ എന്നെ ആരെങ്കിലും അറിയട്ടെ🤗🤗🤗
@anuthomasthomas5691
24 күн бұрын
ഞാൻ ആദ്യമായി കാണുവാ. നിങ്ങൾ സങ്കടപ്പെട്ടപ്പോ വിഷമം ആയി. ഇനിയും എല്ലാം സാധിക്കും 👍🏼👍🏼👍🏼👍🏼
@walkswithponny
24 күн бұрын
Thank uuuu🤗🤗🤗
@niyaaran1753
24 күн бұрын
I hope u read this comment I dont know i felt really emotional after watching this video pls never ever stop ur dream...your tears literally showing how much u r missing ur modelling & acting career..u have such beautiful features & its possible to restart even now..as u said maybe u r happy..but u will be the happiest once u restart ur dream..its so disheartening to hear ur last words..y would u need to stop something that u love the most...& U said stoped everything for ur husbands likes then what he did for ur likes..im not saying about ring light,stand or anything thats not what u want..u definitely need a strong support to fly high..we only live once just do the things that makes u happy...u r not at all zero i can still see that fire in ur eyes..just proud of what u did at that age...age or marriage is not a barrier... I hope her husband will see this...bcuz i can really feel how much pain shes holding inside just as a viewr..then whats the purpose of life be the happiest & do what u love ❤
@walkswithponny
24 күн бұрын
Thank uuuuuu sooooooo much for ur great support🙏🙏🙏🙏🙏🙏🙏🙏🙏🤗🤗🤗🤗🤗🤗🤗🤗
പ്രതികരിക്കുന്നു ഞാൻ ശക്തമായി Who decides the expiry date of womens dream എന്നെങ്ങോ ഒരു ചോദ്യം നമ്മുടെ മഞ്ജു warrier ടെ ചോദ്യം ലോകം മാറ്റിമറിച്ചു മലയാളി സ്ത്രീകളുടേത് ഞാനും മാറി പാട്ടാണ് എന്റെ main ഇഷ്ടം ഞാൻ ഇപ്പോൾ എന്ത് function വെച്ചാലും പാടാറുണ്ട് കെട്ടിയോന് ഇഷ്ടല്ല starmakeril അക്കൗണ്ട് ഉം എടുത്തു വീട്ടിൽ ആർക്കും ഇഷ്ടമല്ല പക്ഷേ ഞാൻ പാടും പാടി ക്കൊണ്ടേ ഇരിക്കും ശബ്ദം ഇടറു ന്നത് വരെ 💪🎤🎶
@walkswithponny
25 күн бұрын
Good.....👍👍👍👍👍🤗🤗🤗🤗🤗🤗🤗🤗
@aneeshan2662
26 күн бұрын
എല്ലാം നല്ല ഫോട്ടോസ് ആണ് 👌👌👌 എല്ലാ ബ്ലോഗിലും പോസിറ്റീവ് ആയി ചിരിച്ചുകൊണ്ടിരിക്കുന്ന പൊന്നി ചേച്ചി ഈ ബ്ലോഗിൽ ലാസ്റ്റ് പൊന്നി ചേച്ചിയുടെ കണ്ണ് നിറയുന്നത് കണ്ടപ്പോൾ സങ്കടമായി 🥰🥰🥰 ചേച്ചി ഒരിക്കലും ബിഗ് സീറോ അല്ല ബിഗ് ഹീറോയിന് ആണ് 🥰🥰 എല്ലാം നല്ല വീഡിയോസ് അല്ലെ അങ്ങനെ ഈ ചാനൽ വളരും അങ്ങനെ 13 വർഷത്തിന് മുൻപ് അറിഞ്ഞതിൽ കൂടുതൽആളുകൾ അറിയും നഷ്ട്ടപെട്ട സ്വപ്നങ്ങളെ കാൾ കൂടുതൽ തിരിച്ചുകിട്ടും 💯💯💯💯
Hi Ma'am !! Very interesting video. Stunning Pictures. So happy to see your Successful Career in the Modelling Industry. Please share more stories on how have you started modelling career back then. Lots of Love ❤❤❤
@walkswithponny
20 күн бұрын
🤗🤗🤗🤗👍
@melba.
26 күн бұрын
20:26 … This moment touched my heart… Please don’t say anything negative about yourself… you are not ZERO… You WERE talented… You ARE Talented and You WILL ALWAYS BE Talented… A miracle moment can bring back everything you desire for… Please be optimistic… Stay Healthy… Stay Safe… God Bless…
@walkswithponny
25 күн бұрын
Thanks for ur support🙏🙏🙏🙏
@raghups8916
18 күн бұрын
ചേച്ചിപറഞ്ഞത് കേട്ടിട്ട് ഞാൻ സുന്ദരി ആൽബം കണ്ടൂട്ടോ, ഞാൻ കണ്ടിട്ടുണ്ടായിരുന്നു പണ്ട്. ആ ആൽബം സോങ്ങ് പാടിയത് വിനീത് ശ്രിനിവാസനാണ്. ചേച്ചി വളരെ ലക്കിയാണ്. അപ്പോഴും ഇപ്പോഴും സുന്ദരി
@walkswithponny
18 күн бұрын
Thank uuu🥰🥰🥰
@vidhyavijayan1779
17 күн бұрын
Ee mugham kandapozhe orthu,, pandokke mikka malayalam magazines lum kaanam chechide mugham.... Annathe sunthari model... Ornaments saree ithinekal kooduthal nokki irukyarullathu anathe a model linte soudharyamaanu... U r so blessed dear❤ Be happy😊
ഇന്നാണ് നിങ്ങളുടെ വീഡിയോ ആദ്യമായ് കാണുന്നത് 👍🏻👍🏻 ഈ photos ഒക്കെ കാണുമ്പോൾ ഓർമ വരുന്നു... നല്ല സങ്കടം ndelloo 😀😀 എന്തേ പിന്നീട് ഫീൽഡ് മുന്നോട്ട് കൊണ്ട് പോവാഞ്ഞത്?? നല്ല ഭംഗിയുണ്ട് നിങ്ങളെ കാണാൻ.❤❤
നല്ല നല്ല ഫോട്ടോസ്...നല്ല വീഡിയോ..അങ്ങനെ sundery കൂട്ടി വളരെ നന്നായിട്ടുണ്ട് ന്യൂ ഫ്രണ്ട്... ഇങ്ങോട്ടും varumallo👌🏻❤️
@walkswithponny
26 күн бұрын
Sure
@hemalathasadukkala
18 күн бұрын
ഇതുവരെ ഇങ്ങോട്ട് vannillallo👌🏻👍🏻
@nasrinasharaf
20 күн бұрын
Njn innanu kanunne video..❤❤❤chechyde photos njnum kandatitund ..sundary aanu chechye kanan..chechy nalla person aanu ..chila aalkare pole swantham ishtam noky poyllallo ..family importance koduknne chechy super aanu ..vishamikanda nalla karyam aanu cheythe .... chechyde kazhiv kaanikan ipol patya nalla platform alle youtube oke ...nammala support und ..be bold and beautiful always ..❤❤❤❤🤩 new subscriber aane njn...🎉🎉🎉
@walkswithponny
19 күн бұрын
സപ്പോർട്ടിന് ഒരുപാട് നന്ദി🙏🙏🙏🙏🙏🙏🙏🥰🥰🥰
@honeyfrancis4951
24 күн бұрын
Njan innanu ee video muzhuvan kandathu , ithilonnum oru karyomilla poyathu poykkote u r an amazing mother and wife athinu arum salaryum appreciationum tharilla karanam athinu arkkum sadhikkilla. Pakshe i have a suggestion oru online class eduthu kodukku puthiya kuttikalkku how to ramp walk, how to pose, how to behave, things to remember before you become a model etc.etc . Ippo orupadu kuttikal cheat cheyyappedunna field anu athu so ellarum athu kanum. ❤
@walkswithponny
23 күн бұрын
Thanks for ur support🙏
@meghajose5707
6 сағат бұрын
Ente fav song an sundariii Nd u look soo good mam
@Aammii
16 күн бұрын
Hi chechi...shorts palapozhayi feedil kanditund evdeyo kandu maranna mugham but ipo aale pidikity ... Oro photos nokumbozhum aa dheerga swaasam kanumbo sangadam thonunu... Original name entha chechide? New subscriber aane ♥️✨
Inium ithpole olla memories upload chynm waiting fr that❤️
@walkswithponny
25 күн бұрын
ഇത് തന്നെയാണ് എൻ്റെ ഏറ്റവും വലിയ Memory🤗🤗🤗
@Ashokworld9592
26 күн бұрын
ഈ ഫോട്ടോസ് എല്ലാം കാണുമ്പോൾ പൊന്നി ഇങ്ങനെയായിരുന്നുവോയെന്ന് ഞാൻ ഓർമിച്ചുപോയി.. എന്തൊരാഴക്...സുന്ദരി തന്നെയാണ്... ഓരോ ചിത്രവും കാണുമ്പോൾ 👍മോഡലിങ്ങിനു ചേർച്ചയാകുന്ന ഒരു ശരീരവുമാണ് പൊന്നിയുടേത്... സന്തോഷമുണ്ട്...!👍👍👍💚💚💙❤️❤️💛💕👍
@walkswithponny
26 күн бұрын
😊😊😊
@aksha2884
21 күн бұрын
You are very talented, you should pursue your dreams… after seeing your videos i feel like you want to do something.. still you can do ..
@walkswithponny
20 күн бұрын
🤗
@Ashokworld9592
26 күн бұрын
ഓരോ ഫോട്ടോസുമെടുത്തു ദീർഘശ്വാസം വിടുമ്പോൾ കഴിഞ്ഞുപോയ കാര്യങ്ങൾ ഓരോന്നായി പൊന്നിയുടെ മനസ്സിൽ ഓടിയെത്തുന്നത് നമുക്ക് വിഷമത്തോടെ കാണുവാൻ കഴിയുന്ന ഒന്നാണ്.... വിഷമിക്കേണ്ട പൊന്നിയേ....ഇനിയും അവസരങ്ങൾ നിങ്ങളെ തേടിയെത്തും... ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ... 🙏❤️💙💚❤️❤️💙💚💛🙏
@walkswithponny
26 күн бұрын
🙏🙏
@shabumunna7194
25 күн бұрын
full iayle comment anallo
@mridulr66
21 күн бұрын
@@shabumunna7194😂😂🐔
@malinim4433
3 күн бұрын
❤❤❤ponni
@krishnaindira5806
26 күн бұрын
Nalla bhangiyundrnu..film offers vannille apo..super model arunnullo kanditulla pole thonunu pics kandpo...youtube ondllo athil eni nalla oru career ondktte..❤
@walkswithponny
26 күн бұрын
Thank uuuu so much for ur support🤗🙏🙏🙏
@ajanyathilak4235
15 күн бұрын
Ningal valare talented aayitulla oralan .. photos ellam adipowli Ningalude ee acting and modeling field lek ulla aagrahm kannil kanam .. athupole ipo onum cheyan patathathinte vedanayum kannil kanalunnund. Ningalde agraham daivam sadichutharum one day. Husband ningalude Manas kanate. 🎉
@walkswithponny
13 күн бұрын
🤗🤗🤗thank uuu
@AkshaySing-oz2uu
12 күн бұрын
Hai eyaluda video randu day ayyittu thudangheetu...epol oru vidahm kandu eniku bayanghara eshtaaa... thanaa.....❤❤❤
@walkswithponny
11 күн бұрын
Thank uuu🤗
@pawstales2024
9 күн бұрын
Who is she ? Any old actress or what
@hemeoncfellow
18 күн бұрын
You can laminate and protect these pages so they don't lose the color and quality. Then you should make an album.
@walkswithponny
18 күн бұрын
Sure👍👍👍👍👍
@DivyaDivya-uj3px
21 күн бұрын
എന്റെ ചേച്ചി ഫോട്ടോസ് ഒക്കെ കിടു ❣️🫰🏻എന്റെ അമ്മച്ചി വനിത സ്ഥിരമായി വാങ്ങുന്ന ആളായിരുന്നു.അപ്പൊ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പേജ് ഫാഷന്റെ ആയിരുന്നു. ഡ്രെസ്സും അതിലെ ആളുകളുടെ ഭംഗി നോക്കുക ഇതൊക്കെയായിരുന്നു എന്റെമെയിൻ പരിപാടി. അന്ന് ഞാൻ നോക്കി വച്ച സുന്ദരി ചേച്ചിയാണ് ഇതെന്ന് അറിഞ്ഞപ്പോ ഒരുപാട് സന്തോഷവും അതിലേറെ സങ്കടവും തോന്നി. ചേച്ചിയുടെ വിഷമം കണ്ടപ്പോ ശെരിക്കും സങ്കടമായി. ഞാനും ഇഷ്ടമുള്ള ആളെ വിവാഹം കഴിച്ചതുകൊണ്ട്, എന്റെ ഇഷ്ടങ്ങളെല്ലാം കുഴിച്ചു മൂടിയ ആളാണ്.. എന്റെ സന്തോഷത്തിന് വേണ്ടി ഞാനും റീൽ ഒക്കെ ചെയ്യുമായിരുന്നു.. അതുപോലും നിർത്തി വയ്ക്കേണ്ടി വന്നു 😢ഇപ്പൊ എന്താ പറയുക.. നാലു ചുവരിൽ ഒതുങ്ങുന്ന ജീവിതം 😢😢ഇനിയത് മാറുമെന്ന ഒരു പ്രതീക്ഷ പോലും ഇല്ലാതെ എന്തിനെന്നില്ലാതെ മുന്നോട്ട് പോകുന്നു.
@walkswithponny
21 күн бұрын
എനിക്ക് reelsഉം KZitem ചെയ്യാനും ഒക്കെ full Support aanu.So am happy.🥰🥰🥰
@itsme-sukanya
15 күн бұрын
ഈ ഫോട്ടോസ് ഒക്കെ എന്റെ ആന്റി യുടെ ഷോപ്പിൽ ഉണ്ടായിരുന്നു...വനിതയിൽ ഇട്ട ഡ്രെസ്സിന്റെ അതെ ഡിസൈൻ നോക്കി അതുപോലെ തയ്ച്ചു കൊടുക്കാമായിരുന്നു... യു ട്യൂബിൽ ഒത്തിരി സാധ്യതകൾ ഉണ്ട്... ഇനിയും ഒത്തിരി മുന്നോട്ടു പോവാൻ കഴിയട്ടെ ❤️god bless u❤
@walkswithponny
15 күн бұрын
Thank uuuu🥰🥰
@chippy3441
21 күн бұрын
Parayan vakkukal kittnilla.. Orupadishtamayii🥰 god blz u chechii 🙏
@walkswithponny
21 күн бұрын
Thank uuu soo much 🤗
@jincyjose8022
Күн бұрын
Ooh I still remember some of these beautiful pictures…don’t worry …social media is a huge platform.. u can still do modelling through this…
@walkswithponny
12 сағат бұрын
👍👍👍
@Meghipk23
5 күн бұрын
Chechi ee field il ninnirunengil nalla shobichene.. Sundari ❤️.. ur KZitem be successful ❤️
@walkswithponny
4 күн бұрын
Thank u ❤️❤️❤️
@aparnaprasadam3899
16 күн бұрын
Chechi u r great🎉go ahead🥰🥰.... You tube il nalla support undakum tto.... Ottum vishamikkrd... ❤️...
@walkswithponny
13 күн бұрын
Thank u da🤗
@atmosphere5005
Күн бұрын
Chechide mole oru super model akku🎉🎉..
@walkswithponny
12 сағат бұрын
അതും നടക്കില്ല 😔
@priyanka0041
17 күн бұрын
കഴിഞ്ഞ ദിവസം ആണ് ഈ ചാനൽ Shorts കാണുന്നത്. അതാണ് എവിടെയോ കണ്ട് മറന്ന ഒരു മുഖം ആണല്ലോന്ന് ചിന്തിച്ചു. അതാണ് subsribe ചെയ്തത്. ❤❤
@walkswithponny
17 күн бұрын
🤗🤗🤗thank uu
@judithann4465
20 күн бұрын
So beautiful. You look beautiful both as a model and as a normal woman. Could you do a video on how you gave up on such a glamorous career and how were you able to mentally cope up with it? Do you still wish to continue the career if something comes up??
@walkswithponny
20 күн бұрын
🤗🤗🥰
@parvathyjayalal1702
20 күн бұрын
Sathym
@payusvlog
27 күн бұрын
ഒന്നും അല്ലാതായി എന്ന് പറയല്ലേടാ.. അവിടെ അല്ലെ ഇവിടെ വളരും. അങ്ങനെ തളരില്ല ❤❤❤
ishkin nilave vaa songile nayika ath chechiyaano?please rply
@walkswithponny
19 күн бұрын
അതെ.ഞാനാണ്❤️❤️❤️
@sajisajina1244
18 күн бұрын
@@walkswithponny ❤️😘
@Jeffriya22
19 күн бұрын
Feeling very emotional....keep going chachii....come back to modeling 😘😘😘
@walkswithponny
19 күн бұрын
I cant😔😔😔
@sru_thi.
24 күн бұрын
Chechi munb ane e field ishtapeduna orale kalynam kazhikarnile
@walkswithponny
24 күн бұрын
അത് അങ്ങനെ സംഭവിച്ചു പോയി.സാരില്യ ഹാപ്പി ആണ്.🤗🤗🤗🤗
@Anu16616
21 күн бұрын
Ornaments collection video cheyane.
@walkswithponny
21 күн бұрын
@@Anu16616 എനിക്ക് ഒരു പാട് collections ഒന്നുമില്ല.കുറചേ ഉള്ളൂ .അത് കാണിച്ചാൽ viewers ഓടിക്കും😂😂😂
@liyajose5629
19 күн бұрын
Ipol anu ningalude video adyam ayitt kanjnnat..ningal Aluva St.Francis schoolil ano padichat....!ningalude chechiyum undayirunno avide?" Padatha vrindavanam" Enna song ningade chechi dance kalichittundo youth festivalinu...angane entokkeyo Oru orma enikk...
@walkswithponny
19 күн бұрын
അതേല്ലോ.ചേച്ചിയും അവിടെ ആണ് പഠിച്ചത്.പാടാത്ത വ്യാന്ദാവനം എന്ന Song കളിച്ചത് ഞാൻആണ്.ഒരു voilet കളർ സാരിഉടുത്ത്.കളിപ്പിച്ചത് ചേച്ചിയും.ഓർമ്മയുണ്ടോ ഞങ്ങളെയൊക്കെ.❤️❤️❤️❤️❤️
Past is past..eni nalloru youtuber ayi popular akattae..all the best your bright future 🎉
@walkswithponny
26 күн бұрын
Thank uuuu sooooo much🙏🙏🙏🙏🙏🙏🙏
@soumyarenju-rl2cd
24 күн бұрын
സുരേഷ് ഗോപിയുടെ ഭാര്യ രാധിക ചേച്ചീടെ ലുക്ക് ഉണ്ട്. കണ്ണ് പുരികം നെറ്റി ഒക്കെ.. സന്തോഷമായിരിക്കൂ. ഇനി ഈ platform ൽ മുന്നേറു.
@walkswithponny
24 күн бұрын
യ്യോ.....ഇങ്ങനെ ഒക്കെ പറയല്ലേ.രാധികചേച്ചി എവിടെ .ഞാൻഎവിടെ കിടക്കുന്നു.എന്തായാലും ഈ compliment തന്നതിൽ സന്തോഷം.
@soumyarenju-rl2cd
24 күн бұрын
@@walkswithponny 🥰 👍
@sandhyats8529
11 күн бұрын
1st time kanukayanu very talented mattivekkendayirunnu... njan oru teacher aanu familikku vendi upekshichu bt kure aayi vallatha missing nammude aagrahangal nammal mattivekkumbol eppolanelum ethi pedathe poya aa placene kurichu oru novu thannanu... nalla chances undakatte
@walkswithponny
11 күн бұрын
Thanks for ur support🤗
@khadeejathruksana9460
23 күн бұрын
ഡിയർ പൊന്നി, ഞാനും എന്റെ സ്കൂൾ കാലഘട്ടത്തിൽ വനിതയുടേതിൽ വന്ന താങ്കളുടെ മോഡലിംഗ് ചിത്രങ്ങൾ ഒരുപാട് കണ്ടിട്ടുണ്ട്.എവിടെയോ കണ്ടു മറന്ന മുഖം ആണല്ലോ എന്നുകരുതിയാണ് വീഡിയോ കണ്ടതും. താൻ പറഞ്ഞപോലെ വട്ടപ്പൂജ്യം ഒന്നും അല്ലടോ. അന്ന് നല്ല രീതിക്ക് വർക്ക് ചെയ്തു. നല്ല കുടുംബം ഉണ്ടായി. ഇനി യൂട്യൂബ് ചാനലിലൂടെ അനന്തമായ സാധ്യതകളാണ് മുമ്പിൽ കിടക്കുന്നത്. എത്രയോപേര് യൂട്യൂബ് വീഡിയോസ് ശ്രദ്ധിക്കപ്പെട്ട് സിനിമകളുടെ ഭാഗമായി. യൂട്യൂബ് സെലിബ്രേറ്റി സ്റ്റാറ്റസ് കൂടി നൽകുന്ന സമയമാണ് ഇപ്പോൾ. തീർച്ചയായും തന്റെ പരിമിതികളെ സാധ്യതകളാക്കി മാറ്റാൻ തനിക്ക് ഇവിടെ സാധിക്കട്ടെ ❤️❤️..കൃത്യമായ ഇടവേളകളിൽ വീഡിയോ ചെയ്യുക. ഉറപ്പായും മോഡലിങ്ങിലും തിളങ്ങുന്ന ഒരു career ഇവിടെ തനിക്കുണ്ടാകും. തിരിച്ചറിയപ്പെടും. നഷ്ടബോധങ്ങൾ മാഞ്ഞു തുടങ്ങും ❤ തീർച്ച 😘❤️
@walkswithponny
22 күн бұрын
Thank uuu sooo much🙏🙏🙏
@Darshandas-d7p
18 күн бұрын
@@walkswithponnyസീരിയൽ actress ശരണ്യ യെ പോലെ ഇണ്ട്
@walkswithponny
18 күн бұрын
@@Darshandas-d7p 🥰
@ajibondd
21 күн бұрын
I think stil you have a great potential so pls come out from this toxic relationship nd fly higher😍🔥💯
@walkswithponny
21 күн бұрын
🤗🤗🤗
@sukanyasr5261
25 күн бұрын
Ennle anikkundaya pole ...whn i passed my school i remembered old golden days of achievements nd now ended up like 💔
@walkswithponny
25 күн бұрын
🤗🤗🤗
@midhunahestia7783
20 күн бұрын
Ithokkaa chechii ayirunnoooo😮......but super eppozhum sundariyaa❤
@walkswithponny
20 күн бұрын
Thank u🤗
@ayshuzaysh
24 күн бұрын
Aa chothicha kutty njan aan. othiri sneham chechi.orupaad orupaadu santhosham aayi chechi enikk aa movie orupaadu ishtam aan.
@walkswithponny
24 күн бұрын
Love uuuu ഐഷുകുട്ടി.......ഐഷുവിനെ ഞാൻ കണ്ടില്ലെങ്കിലും എനിക്കും ഒരുപാട് സന്തോഷ മായി ....തിരിച്ചറിഞ്ഞല്ലോ.....Thank u🤗🤗🤗🤗
@ayshuzaysh
24 күн бұрын
@@walkswithponny love you too chechi❤️❤️
@lijavj6772
24 күн бұрын
നിങ്ങളുടെ പേര് വനിതയുടെ 'photo shootil ഒത്തിരി കണ്ടിട്ടുണ്ട്. 🥰🥰
@walkswithponny
24 күн бұрын
🤗🤗🤗🤗🤗
@milutreesasiby
18 күн бұрын
Chechikku...Radhika Suresh Gopi yude chaya unde....Do pursue your passion for modelling!!
@walkswithponny
18 күн бұрын
Thank uuu🥰🥰🥰🥰🥰
@user-kj1gc7xj9t
21 күн бұрын
I am an it professional. After having baby i stopped working. After 7 years of break i rejoined with a very basic salary. Felt very sad about the package but still feeling happy that i am working again..
Aarku vendiyum swantham passion kalayaruth. Wife nu vendi husband anenkil engane cheyyumo? Orikalum illa. Marriage pinne avalo.
@walkswithponny
16 күн бұрын
🤗🤗🤗🤗🤗
@aryanbaiju2.0
20 күн бұрын
Chechi kalyanam fix akum munne ithokke ishtam ulla ale select cheythudayirunno. Nammude ishtangal manasilakunnavare alle life il vendath. Ente abiprayam paranjenne ullutto. Life ippol adipoli anenkil kudumbathinu vendi ishtangal maatti vekkunnathum nallathu thanne ❤
@walkswithponny
20 күн бұрын
🤗🤗🤗
@Ashokworld9592
26 күн бұрын
ഉർവശി ഏതോ ചിത്രത്തിൽ കുട്ടികാലത്തെ കളിപ്പാട്ടങ്ങൾ സൂക്ഷിച്ചപോലെ... പൊന്നിയും ഈ... ചിത്രങ്ങളെല്ലാം വളരെ കൃത്യതയോടെ സൂക്ഷിച്ചു വച്ചിരുന്നല്ലോ...അതെ ചില അനുഭവങ്ങൾ മനസ്സിൽ മായാതെ നിറഞ്ഞുനിൽക്കും... അതുതന്നെയാണ്... പൊന്നിയും... 👍👍👍💚💚💙💙💛💕👍
@walkswithponny
26 күн бұрын
താങ്കൾ ഒരു പാട് support ചെയ്യുന്നു.വളരെ നന്ദി.🙏
@Ashokworld9592
24 күн бұрын
താങ്ക്സ് പൊന്നി.. 💚💜🎉👍@@walkswithponny
@AffectionateBicycle-pe6xo
12 күн бұрын
Hi ചേച്ചി : ഞാൻ . Now Subescribe ആണ് .👍
@walkswithponny
11 күн бұрын
Thank uu🙏🙏❤️❤️❤️❤️
@Ashokworld9592
26 күн бұрын
വട്ട പൂജ്യമെന്നു പറയേണ്ട.കാര്യമില്ല .പൊന്നി..ഇനിയും ഓരോ ചാൻസ് വന്നുചേരും അപ്പോൾ പോകണം..അഭിനയം നല്ലത് പോലെയറിയാവുന്ന ഒരു കുട്ടിയാ സ്ക്രീനിൽ കാണുമ്പോൾ നല്ല സുന്ദരിയായിരിക്കുണു... പൊന്നി..!👍👍👍💚💙❤️💛💛💕👍
Chechi marriage kazhinju model vittath athu oru video ayitt cheyamo???
@walkswithponny
19 күн бұрын
🤗🤗🤗🤗👍👍👍
@cruzovafemiganomalkos5198
22 күн бұрын
Please persue your dreams dear .all the best
@walkswithponny
21 күн бұрын
Thank uuu
@vishnumukundan1995
26 күн бұрын
Kuthab meenar 😂.....aaaa photo anu eniku kooduthal ishtappettadhu ..
@walkswithponny
26 күн бұрын
😜😜😜😜
@Story_of_a_fairy
25 күн бұрын
Poojita elam aneram modeling cheyununtarnale
@walkswithponny
25 күн бұрын
Yes🥰
@renju.sekhar
20 күн бұрын
Ipolum orupad bhangiyulla alanu.❤
@walkswithponny
19 күн бұрын
🤗
@iwheelsinformativechannel-89
25 күн бұрын
Queen mothers ile beauty queen ❤
@walkswithponny
24 күн бұрын
യ്യോ..ഇങ്ങനെയൊക്കെ പറയല്ലേ.ആരെങ്കിലും ഈ കമൻ്റ് ഒക്കെ കണ്ടാൽ എന്ത് വിചാരിക്കും🤭🤭🤭
@buddhasoul4823
20 күн бұрын
Kalyan silksinte booklet pand njan kandapole oru ormaa🥰🥰🥰
@walkswithponny
19 күн бұрын
🥰🥰🥰🥰
@Ashokworld9592
26 күн бұрын
ഇനിയിപ്പോൾ സ്വന്തമായി യൂട്യൂബിൽ ചെയ്യാമല്ലോ.. ഡാൻസും. പാട്ടുമെല്ലാം.. നമ്മേ വിട്ടു പോയതെല്ലാം ഇനിമുതൽ തിരിച്ചെടുക്കണം.. അതിനു മുന്നിട്ടിറങ്ങുക.. വിജയിത്തിലെത്തും... ഒരു പ്രക്ഷകൻ എന്ന നിലയിൽ ഞാൻ പറയുന്നു നൂറുശതമാനവും വിജയിക്കുമെന്നു... നിങ്ങളോടൊപ്പം ദൈവം കൂടെയുണ്ടാകും ഇതാരുമറിയണ്ട പൊന്നി... 😄😄😄💚💙💙❤️❤️❤️💛💛💕👍
@walkswithponny
26 күн бұрын
🙏🙏🙏🙏🙏🙏
@veena58
24 күн бұрын
നന്നായി ഇങ്ങനെ എടുത്തു വെച്ചത് കൊണ്ട് ഞങ്ങൾക്കും കാണാറായില്ലേ 🥰
Annum sundari innum sundari❤ soo talented you are right? KZitem channel click aavum..because nalla genuine presentation. Nammlde lifelnn daivam chila route matti vidunnath athilum nallath nadakan aanu. After all you are soo happy right now. Stay blessed
@walkswithponny
17 күн бұрын
Thank uuu
@aneesac.a4962
24 күн бұрын
Aluva girlsil padichittundo?
@walkswithponny
24 күн бұрын
ഉണ്ടല്ലോ🤗
@charismatic4326
21 күн бұрын
U should do talk with ur husband and try pursuing ur passion chechi. It is really sad to hear this
@walkswithponny
20 күн бұрын
🤗🤗
@AadhiKujattavlog
16 күн бұрын
ഒരുപാട് കഴിവുണ്ട് ചേച്ചിക്.. ഇനിയും പ്രതീക്ഷിക്കുന്നു. ശ്രീദേവി യെ പോലെ തോന്നുന്നു.
@walkswithponny
16 күн бұрын
❤❤❤
@18itsme
Күн бұрын
You are looking damn stunning in pictures... ❤️ Sorry to ask,Why didn't you marry a person who supports your passion..? Feel so sad😢 It's injustice that always women sacrifice their passion after marriage! Happy life😊❤
@walkswithponny
12 сағат бұрын
😔😔😔
@neethusajith9144
15 күн бұрын
M K fabrics Another model poojitha
@walkswithponny
13 күн бұрын
Yes
@BeingHuman341
27 күн бұрын
Hello chechi...Ningade koode undaayirunnavar okke ippo modelling illallo athokke angane aan...i think you achieved peak that a kerala model can👍🏿 you have a beautiful family... Chilappo ee chanel oru game changer aakaam...Ethra bollywood stars field out aayathin shesham youtube il vijayichu... ✌🏿
@walkswithponny
26 күн бұрын
എൻ്റെ കൂടെ ഉണ്ടായിരുന്നവർ പലരും ഇപ്പോഴും ഈ feildil ഉണ്ട്.ചാരുത.വരദ.ബ്രൈറ്റി.സരയു.അമല പോൾ.she was my friend.ഇപ്പോ എന്നെ അറിയുമോ എന്നറിയില്ല.അമലയും ഞാനും ആലുവക്കാരിയാണ്.കേൾക്കുമ്പോൾ തള്ളാണെന്ന് വിചാരിക്കും.അത്കൊണ്ട് ആരോടും അമല friend ആണെന്ന് പറയാറില്ല.ചിലപ്പോ കഥ പറയുമ്പോളിലെ ബാലനായി പോകുമോ എന്ന് തോന്നും🥰🥰🥰🥰
@BeingHuman341
26 күн бұрын
@@walkswithponny Amala ozhike baakki ellaarum serial okke alle... Serial actress aakunnathinekkaal nallath ippo ulla life aan.... You have a beautiful family which many people don't have. And now you have a youtube family too... Nalla pole parishramichal nalloru channel aakki maattaam ith... Ath ready aayaal pinne acting nekkal exposure kittum👍🏿
@walkswithponny
26 күн бұрын
@BeingHuman341 sure🤗🤗🤗🤗
@BeingHuman341
26 күн бұрын
@@walkswithponny i thought u were younger... That's y i were flirting... Sry sis
@shilpasreekumarnair
20 күн бұрын
@@walkswithponnychechi amala ande friendinde koode padichathanu but nigal oru prayam ano??
@Life_of_Jo24227
15 күн бұрын
ഇതൊക്കെ chechi ആയിരുന്നോ.. Shorts കണ്ടപ്പോൾ എവിടെയോ കണ്ടപോലെ തോന്നി ........ School time വനിതാ nostuzzz❤....... അമ്മ വനിത മേടിക്കുമ്പോൾ അതിലെ modelsinte pic നോക്കാമായിരുന്നു......നല്ല സുന്ദരി ചേച്ചിമാർ.... അതിൽ. ചേച്ചിയും ഉണ്ടായിരുന്നു അല്ലെ ❤️❤️
@walkswithponny
15 күн бұрын
❤️❤️❤️❤️❤️
@sreekuttysubhash4792
20 күн бұрын
എന്ത് രസാ 🥰🥰പല ഫോട്ടോസും ഓർക്കുന്നു ❤️
@walkswithponny
20 күн бұрын
Thank u da 🤗
@sreekuttysubhash4792
20 күн бұрын
@@walkswithponny ആദ്യായിട്ടാ ഇയാൾടെ വീഡിയോ കാണുന്നേ..ഇനിയങ്ങോട്ട് 👍👍👍❤️
@aryaanil3444
20 күн бұрын
നിനച്ചിരിക്കുമ്പോൾ നീ അടുത്ത് വന്നിലെ songle chechy alle🙄🙄🥰
@walkswithponny
19 күн бұрын
അതേല്ലോ🤗🤗🤗🤗
@aryaanil3444
19 күн бұрын
@@walkswithponny hi chechy... Nte fav song aan 🤗
@fathimafthz1544
10 күн бұрын
Chechi ishkin nilave va enna oru album song cheythittille
@walkswithponny
10 күн бұрын
ഉണ്ടല്ലോ❤️
@fathimafthz1544
10 күн бұрын
@@walkswithponny ❤️😊
@aspirantzzzz
13 күн бұрын
Onum avasanichittila ith oru restart avatte iniyum orupaad uyarangalil ethatte
@walkswithponny
11 күн бұрын
Thank u 🤗🤗🤗
@aryamuralis792
17 күн бұрын
Photos nannaayttundd ❤️
@walkswithponny
13 күн бұрын
Thank uuu❤️❤️
@Ibinaibnu865
26 күн бұрын
Poojitha ennalle aa kuttide name🤔
@walkswithponny
26 күн бұрын
👍
@Priyaas208
25 күн бұрын
ചേച്ചി ആയിരുന്നോ ഇത്. ഞാൻ 2010-2015 കാലഘട്ടത്തിൽ ഒരുപാട് magazines ഒക്കെ നോക്കികൊണ്ട് ഇരുന്ന കാലം ആയിരുന്നു. സ്കൂളിൽ പഠിക്കുമ്പോ തന്നെ. ചേച്ചിടെ ഒരുപാട് ഫോട്ടോസ് കണ്ടിട്ടും ഉണ്ട്. But അയാളാണ് ഇയാളെന്ന് അറിയൂലാരുന്നു. ഇതൊക്കെ കാണിച്ചപ്പോൾ ഞാനും ആ കാലഘട്ടത്തിലേക്ക് പോയി. എന്ത് സുന്ദരി ആണ് അന്നും ഇന്നും
Пікірлер: 472