ദൈവം അനുഗ്രഹിക്കട്ടെ , മുസ്ളിം ജനത ഇത് അംഗീകരിക്കില്ല കാരണം സാത്താൻ അവരെ അതുപോലെ സ്വാധീനിച്ചിരിക്കുകയാണ് , അവർക്ക് ദൈവം ജ്ഞാനം കൊടുക്കാൻ പ്രാത്ഥിക്കാം
@foronline5937
Жыл бұрын
ഇസ്ലാമിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ വരാൻ തുടങ്ങിയത് കൊറോണ കാലത്തു ആണ് but ഈ വീഡിയോ 5 yrs മുൻപ് ഉള്ളതാണ്,, 👍👍 നല്ല study ആണ് ഇത്
@bruno96z
3 жыл бұрын
2021 കാണുന്ന ആരെങ്കിലും ഉണ്ടോ?
@user-gwii4kg3wp8g
2 жыл бұрын
2022 😃
@sajijoseph5566
Жыл бұрын
2023 👍👍👍
@ahanapradheep4797
6 ай бұрын
2024😊
@surendrankr2898
2 жыл бұрын
7 മലകളിൽ ഉള്ള ഒരു പട്ടണമാണ് എന്ന് റോം . അവൾ ലോകകടലിൽ കിടക്കുന്ന വെള്ളമാണ്. യഥാർത്ഥ നാഥൻ ക്രിസ്തു ഉള്ളപ്പോൾ , പരസംഗം ( ബൈബിളിൽ ഇല്ലാത്ത പലതിനെയും ) പുൽക്കാൻ പോയി. ലോകത്തിനു മുന്നിൽ ക്രിസ്ത്യാനി എന്ന് പറഞ്ഞു നടക്കുകയും , തക്കം വരുമ്പോൾ ബൈബിളിനെ തള്ളി പറയുകയും ചെയ്യുന്നു. ഇതൊരു കോമെഴേസൽ ബേബിലോൺ ആണ്.
@angelamariamsunish561
5 жыл бұрын
Thank u sir, for this wonderful videos...... എനിക്ക് jesus-ന്റെ രണ്ടാമത്തെ വരവിനെ കുറിച്ച് കൂടുതൽ അറിയാൻ വളരെ ആഗ്രഹം ഉണ്ടായിരുന്നു. ഈ videos കേൾക്കുന്നതിന് മുന്നേ ഞാൻ വെളിപാട് പുസ്തകം വായിച്ചിരുന്നു, പക്ഷെ എനിക്ക് കാര്യമായി മനസ്സിലാകാൻ സാധിച്ചില്ല. 666 number whole world-ൽ വരും എന്നാണ് ഞാൻ വിചാരിച്ചത്. ഒരു സഭയേയും കുറ്റം പറയാതെ എല്ലാവരെയും respect ചെയ്തുകൊണ്ടുള്ള താങ്കളുടെ ബൈബിൾ പഠനം തികച്ചും അഭിനന്ദനം അർഹിക്കുന്നതാണ്.
@NadeeshCherian
5 жыл бұрын
Thank you sister :-)
@NadeeshCherian
5 жыл бұрын
@GREEN WELLNESS this is called Preterism en.wikipedia.org/wiki/Preterism its not biblical do listen to my other sermons, Anti Christ hast to fulfill many other things,
മഹദിയാം ബാബിലോണിന്. എല്ലാ തെറ്റായ മതങ്ങളും . എന്ന അർത്ഥം കൂടിയുണ്ട്
@rosammatluke6995
8 ай бұрын
Thank you brother for explaining the truth which God has given to you
@kunjumong4721
Жыл бұрын
❤very Good teaching GOD Bless you and your family abundantly. JESUS CHRIST is still Living Hallelujah Hallelujah Hallelujah Amen Amen
@ankithareji7940
Жыл бұрын
Iam hearing this video after 5 year of uploading. But when i read the newspaper today ,it is cleared that all these are true and also happening step by step. ALL GLORY TO JESUS Thankyou sir for reaching all these
@minocp5543
4 жыл бұрын
Jesus Christ only savior Lord and God for ever Amen
@mrhawkyt1396
4 жыл бұрын
He is saviour but not God,he is a beloved prophet of God
@ANTONY........
4 жыл бұрын
@@mrhawkyt1396 HE IS GOD .HE DIED BURIED BY SCRIPTURE AND RISEN UP AT THE THIRD DAY
@beckhambeck989
3 жыл бұрын
@@mrhawkyt1396 jesus is god. And king of king♥️👑
@Goat-e3g
2 жыл бұрын
@@mrhawkyt1396 Then why he called himself "Son of man"?? Allah will ran and try to hide when he sees the Lord.
@kesiyasebastian4810
2 жыл бұрын
PRAISE TO OUR GOD AND SAVIOUR JESUS CHRIST❤️❤️🙏🙏
@mohamedkutty3614
2 жыл бұрын
ഒരു മുസ്ലിം വിശ്വാസി ഇതെല്ലാം വായിച്ചിട്ടുണ്ട് tora, ബൈബിൾ. ഖുർആൻ. ഇതു് മൂന്നും മനസ്സിരുത്തി വായിച്ചാൽ മനസ്സിലാകും അടിസ്ഥാന തത്വങ്ങൾ ഓണാണ് എന്ന്, പിന്നെ ആതുനിഗ ലോകത്ത് എങ്ങിനെ ജീവിക്കണം എന്ന പേരിൽ ഒരു ചെറിയ വിതിസ്സങ്ങൾ മാത്രം. അതിൽ അതിക ഭാഗവും സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി മത നേതാക്കൾ (എല്ലാ മതത്തിലും)ഉണ്ടാക്കിയതാണ്,അതരിയാത്തവർ തമ്മിൽ തല്ലി മരിക്കുന്നു,ഇവർക്ക് മതവുമില്ല ജാതിയുമില്ല,അറിവില്ലാതവർ അര അപ്പത്തിന്ന് അമ്മയെ kollunnu
@MdRafi-es2hw
4 жыл бұрын
മഹതിയാം ബാബിലോൺ മക്കയാണ് തുർക്കിയാണ് സൗദിയെ പിടിച്ചടക്കുന്നത്
@mrhawkyt1396
4 жыл бұрын
Turki iraqine akramikkum vikathe
@sarahgeorge1592
11 ай бұрын
I started hearing your msgs. recently .Superb 👏 Hope penthes are hearing these msgs. They are too traditional 😊
@beenasimon9321
6 жыл бұрын
Praise to Jesus
@RR-vp5zf
4 жыл бұрын
താങ്കൾ പറഞ്ഞ കാര്യങ്ങൾ ഇങ്ങനെയല്ല ഇസ്ലാമിക വിശ്വാസത്തിൽ...
@tubekerala851
3 жыл бұрын
അര വൈദിയൻ ആളെ കൊല്ലും
@mariyammavarghese5419
3 жыл бұрын
May God gives you abountand knowledge of Holy Bible
@crosstalks4jesus
4 жыл бұрын
വളരെ നല്ല വിവരണങ്ങൾ...
@rajutj6053
4 жыл бұрын
ആത്മാവിന്റെ പ്രവർത്തി
@crosstalks4jesus
4 жыл бұрын
Thank you jesus.... God bless you.
@Kutti1234-q1w
6 жыл бұрын
അപ്പോ ശരിക്കും isഉം സൗദി അറേബ്യയും തമ്മിൽ ബന്ധം ഉണ്ട് അല്ലേ ...take offസിനിമ കണ്ടതു കൊണ്ട് തോന്നിയ ഒരു സംശയമാണ്
@lillygeorge763
3 жыл бұрын
Praise the Lord.God Bless you 🙏🙏
@rahulmr3422
4 жыл бұрын
Brother annu vivarichu paranjathu ennu sariyakunnu.
@crosstalks4jesus
4 жыл бұрын
ഞാൻ ഇതു ഫേസ്ബുക്ൽ പോസ്റ്റ് ചെയ്തോട്ടെ....
@NadeeshCherian
4 жыл бұрын
sure.. Thanks
@radhamanis9684
4 жыл бұрын
CROSS withamsuval my thoughts. S
@Kutti1234-q1w
6 жыл бұрын
സംശയം ഉള്ളവർക്ക് serch ചെയ്ത് നോക്കാം suadi new project
@popzain3061
6 жыл бұрын
SONY THOMAS new project ഇത് ശരിയാ but നിനക്കെന്താ ഉറപ്പ്
@angelwings2375
4 жыл бұрын
@@popzain3061 i worked in this project .. now it's all most finished and now women's driving in public , remove guardianship
@seetovj9122
4 жыл бұрын
God is love. My Jesus
@mariyammavarghese5419
3 жыл бұрын
I am praying for you
@priyankaayiramala5161
6 жыл бұрын
thanks brother
@praveenaaprakash
11 ай бұрын
🙏🙏🙏🙏🙏🙏വലിയ അറിവുകൾ ബൈബിൾ വായിക്കാൻ തുടങ്ങിയ കാലം തൊട്ടുള്ള സംശയങ്ങളാണ് വെളിപ്പാട് പുസ്തകത്തിലെ .. കാര്യങ്ങൾ .. ഏകദേശം അമ്മ പറഞ്ഞു തന്നിരുന്നു.... കുറച്ചുകൂടി ഇപ്പോൾ അറിയാൻ സാധിച്ചു 🙏🙏🙏
@josegeorge2986
7 ай бұрын
Praise the Lord❤️❤️🌹🌹
@linimariam777
5 жыл бұрын
Correct brthr,
@jolyseema
5 жыл бұрын
Thanks a lot
@priyankaayiramala5161
6 жыл бұрын
God bless you
@geogypaul7909
4 жыл бұрын
That is freemesaon.team now is papa is doubts full
@thecompleteentertainment5113
3 жыл бұрын
AMEN Prasie the Lord
@martinjyjy4389
6 жыл бұрын
WHATEVER OR WHOEVER THEY MAY BE GOD KNOW IT WELL WHEN OR WHERE OR WHO.I AM SURE IT IS NOT ME. I. WANT PREPARE MYSELF WITH GOD. SO I WISH TO LIVE ACCORDING TO WORDS OF GOD THAT ENOUGH TO MR
@shobhanair1310
5 жыл бұрын
Thanku forinformations
@Roshachill
3 жыл бұрын
ഈ ലോകം തന്നെയാണ് മഹദിയാം ബേബിലോൺ
@Goat-e3g
3 жыл бұрын
Then where would Jesus rule,🤢🤢
@sudhabinoy6137
9 ай бұрын
അങ്ങു ഈ ക്ലാസ് പഠിച്ചതും, പഠിപ്പിച്ചതും 6 വര്‍ഷങ്ങള്‍ക്കു മുൻപാണ്.. ഇന്നത്തെ സാഹചര്യങ്ങൾ വെച്ചു നോക്കുമ്പോൾ അങ്ങേക്ക് വെളിപ്പെട്ടു കിട്ടിയ സത്യങ്ങൾ എത്ര ശെരി ആയി വരുന്നു എന്നു മനസിലാവുന്നു ❤️
@tomyjacob241
5 жыл бұрын
Ivayellam ee noottandil sambhavikkille
@NadeeshCherian
5 жыл бұрын
ennu njaan vishwasikunnu.
@williyamvarghese6638
2 жыл бұрын
Brother, I feel so sad for you…your explanations are 30% truth and 70% utter nonsense….I hope you are aware of severe judgement for teachers who teaches wrongly…how will you bear that ? This interpretations are not from God , rather it’s from your own knowledge and build by your own interpretations….there are many people who believe this wrong teachings by you , what about their faith and eternity? They will travel through the wrong path bcoz of your wrong teachings ….
@jacobjose480
5 жыл бұрын
യോഹന്നാൻ വെളിപാടു് എഴുതുന്ന സമയത്ത് മൃഗം ഇല്ല . അതിനു് മുമ്പ് ഉണ്ടായിരുന്നു , ഇനി വരും . അപ്പോൾ എന്താണ് മൃഗം. യേശു നാമത്തിൽ എല്ലാ പാപങ്ങളും വെറുത്ത് ഉപേക്ഷിക്കുക ... അല്ല എങ്കിൽ നാം നശിക്കും.
@easojohn4636
5 жыл бұрын
സഹോദര തുർക്കി ആണെന്ന് ആണ് എന്റെ നിഗമനം ഇത് എന്റെ നിഗമനം മാത്രം ആണ് ഒരു പക്ഷെ എന്റെ നിഗമനം തെറ്റിയായിരിക്കും അറിയില്ല റീഡ് ബൈബിൾ ആൻഡ് റീഡ് ഹിസ്റ്ററി. ഗോഡ് ബ്ലെസ് യു
@elohimshalom2369
3 жыл бұрын
Sir, Partial. Truth. And Partial lie is more dangerous than. Ignorance. The. Meaning of "S O U L". AND. S P I R I T". ARE TOTALLY. DIFFERENT. Soul. = Life , person. Individual, and All the religions (including x'tianity) Believe after death ,unseen living. (soul). Depart. Bible is the only Book Against this devilish. Concept. SPIRIT =is opposite of , physical World.
Esa nabi .ennal.yeshuannu nengalude ellam kannukale kurudakivecherikkukayanu.
@jfr6364
4 жыл бұрын
@@beenasalim2234 സഹോദരാ നിങ്ങൾക്ക്(മുസ്ലിങ്ങൾക്ക്) അറിയാത്ത കൊറേ കാര്യങ്ങൽ ഒണ്ട് ഖുറാനിൽ . അതില്‍ പ്രധാനപെട്ട ഒരു കാര്യം .. *ഞങ്ങളുടെ യേശുക്രിസ്തു അല്ല മുസ്ലിങ്ങളുടെ isa* ഇതു മുഴുവൻ വായക്കണം Bible പ്രകാരം : { ' *Mary* 'യുടെ മകനാണ് ഈശോ. 'Mary'യുടെ പിതാവിന്റെ പേര് *Joachim.* ഇനി Miriam-ന്റെ പിതാവിന്റെ പേര് Amram എന്നാണ് . Amramന്റെ മക്കളാണ് Moses, Aaron, Miriam } Imran എന്നത് Amram എന്ന Hebrew വാകിന്റെ Arabic translation ആണ്. [ അതായത് Imran = Amram ] ഖുർആൻ പ്രകാരം: { ' *Miriam* 'ന്റെ മകനാണ് 'Isa' . Miriam-ന്റെ പിതാവിന്റെ പേര് *Imran* . Miriam-ന്റെ സഹോദരന്റെ പേര് *Aaron* } [×] യേശുവിൻറെ അമ്മയുടെ അപ്പൻറെ പേര് JOACHIM എന്നാണ് AMRAM എന്നല്ല. Miriam Moses Aaron ഇവരുടെ പിതാവാണ് Amram. Jesus എന്ന പേരിന്റെ എതാർത്ത Arabic translation 'يسوع'(yasue) ആണ് isa അല്ല. കുറച്ചുകൂടി വേക്തമാക്കി പറയുമ്പോൾ Amram-ന്റെ മകളും , Aaron-ന്റെ സഹോദരിയുമായ Miriam ആണ് Mary (യേശുക്രിസ്തുവിന്റെ അമ്മ) എന്ന് muhammad തെറ്റിദ്ധരിച്ചു . Muhammad പറ്റിയ നിരവധി തെറ്റുകളിൽ ഒരു തെറ്റ് മാത്രമാണ് ഇത്. (ഇനീം ഉണ്ട് muhammadnu പറ്റിയ തെറ്റുകൾ ). അതുകൊണ്ട് isa കുരിശിൽ മരിച്ചിട്ടുമില്ല ദൈവപുത്രനും അല്ല. യേശുക്രിസ്തുവാണ് ദൈവത്തിൻറെ പുത്രൻ യേശുക്രിസ്തുവാണ് കുരിശിൽ മരിച്ചത്. **************************************************
@jfr6364
4 жыл бұрын
@@beenasalim2234 നിങ്ങളുടെ കണ്ണുകളെയാണ് മദ്രസ പഠനം അടച്ചുകളഞ്ഞിരിക്കുന്നുത്. നിങ്ങളുടെ ഖുർആൻ എന്താണ് പഠിപ്പിക്കുന്നതെന്ന നിങ്ങൾക്ക് പോലും അറിയില്ല. എന്തുകൊണ്ടാണ് ഖുർആൻ അറബിയിൽ മാത്രം എഴുത്തിരികുന്നത്. വേറെ ഭാഷയിൽ എഴുതാതതെന്താണ് . എന്തിനാണ് ക്രിസ്ത്യാനികളോടും ജൂതൻമാരോടും കള്ളം പറയാമെന്ന് ചെറുപ്പം മുതലേ നിങ്ങളെ പഠിപ്പിക്കുനത്.
@jafar7655
3 жыл бұрын
Quraan oke ellarkum ariyam... ath artham arinj manasilaki padikunnavarum und... ath athinte parishuthiyode paarayanam cheyanam....
@ritothomas3339
3 жыл бұрын
@@jafar7655 ippo ariyam atha nink onnum orikkalum samadanam illa ini Ni Bible padii
@johnythacheth2899
2 жыл бұрын
നദീഷ് സഹോദരാ റോം അല്ല കത്തോലിക്ക സഭ അല്ല അതുപോലെ തന്നെ മുസ്ലീം രാജാവ് ആരും അല്ല അന്തി ക്രിസ്തു. വെളിപാട് 17-18 ൽ പറഞ്ഞിരിക്കുന്നത് ഒന്നും കത്തോലിക്ക സഭയും ഇസ്ലാം ഉപദേശങ്ങളും ഒന്നും യോജിക്കുന്നില്ല. ഇസ്ലാം വരുന്നതിന് വളരെ മുമ്പ് തന്നെ കത്തോലിക്ക സഭയുണ്ട്. കത്തോലിക്കരും ഇസ്ലാമും ഒക്കെ പുതിയ നിയമ കാലത്ത് ഉണ്ടായതാണ്. അതെല്ലാം ഇന്നലെ പോലെ വന്നതാണ്. അതിനൊന്നും അന്തി ക്രിസ്തുവും ആയി ഒര് ബന്ധവും ഇല്ല. ആദ്യം മുതൽ ജീവപുസ്തകത്തിൽ പേരുണ്ട് എന്നാൽ ഇപ്പോഴില്ല താനും. ഇസ്ലാമും പോപും ഒന്നും ആധി മുതൽ ഉളളവർ അല്ലായിരുന്നു.
@manesmanes9469
5 жыл бұрын
Thanks for this videos..... God bless u.....
@thomasbehanan6526
4 жыл бұрын
Please follow the connection Babylon
@BEN-mm9ki
5 жыл бұрын
Good
@antostep
4 жыл бұрын
Qur'anil parayunnudu ithu. Definitely Mecca is the Mistry Babylon. All the rules in Saudi Arabia is going to change, some rules are changed in recent years.
@abithsulu4331
3 жыл бұрын
Which rules ?
@Goat-e3g
2 жыл бұрын
@@abithsulu4331 Reforms by MDS of Saud
@thomasbehanan6526
4 жыл бұрын
This book is totally wrong
@TruthWillSF
4 жыл бұрын
ningal poliyane
@rosilypaul9772
3 жыл бұрын
Good speech god bless you.
@annammathykudam2239
Жыл бұрын
Who’s told this video going to doing the church program for that reason tell me please Pr
I do stongly believe your teaching , see armagadon news, but roman pop will be a fales prophet, it wiLl be linked in future, mix means arab, half clay and iron is mix with rom and arab, end time union in religion ,they wl right agaist israel. Next jully religious unity confrence is going take place in itally .
@abcdabcd7438
4 жыл бұрын
Babylon is not Mecca. It is NEOM a new city which is announced , located in Tabuk, Saudi Arabia shares border with Egypt and Jordan.
@bijisibi3874
4 жыл бұрын
You are correct
@jacksonjacob7571
Жыл бұрын
NEOM is going on project now and the saudi arabia given the citizen for the first robot. Sofiya
@jacksonjacob7571
Жыл бұрын
Prathimaku athmavina nalkuna chilapo aa robot arikum
@pratheepalexander6462
2 жыл бұрын
Prayers Jesus Christ save earth poor humble sick suffering
@alexjose5866
3 жыл бұрын
Babylon is incomplete without rome , Sun + moon worship = Babylon
@chatroom7665
Жыл бұрын
👋👋👍👍👍
@safusulu1321
4 жыл бұрын
U say false Kalla pravajakankk orikkalum oru manushyane Undaakkan kayiyilla Thinkikng
@mohammadkrishnanmohammad7105
3 жыл бұрын
തീവ്ര വാദി മെഴുകി !🤣
@satheeshs861
6 жыл бұрын
Good message
@jijibasil1787
3 жыл бұрын
Qtiv, hivfivxhikvfruif
@alphonsathomas7485
6 жыл бұрын
Great knowledge, thanks a lot
@Maranatha108
Жыл бұрын
Stream was interrupted in COVID time
@christsidharth4274
4 жыл бұрын
👍👍💪💪💪👉👉
@josejoseph2314
3 жыл бұрын
കുറേപേർ ഇത് വത്തിക്കാൻ ആണെന്നും പോപ്പാണെന്നും വര്‍ഷങ്ങളായി പഠിപ്പിക്കുന്നല്ലോ. ആര് പറയുന്നത് വിശ്വസിക്കും?
@meerageorge8639
3 жыл бұрын
Brother paranjathanu right
@Sajin0011
3 жыл бұрын
@@meerageorge8639 അല്ല
@shamsudheenshamsillama9987
3 жыл бұрын
അമേരിക്കയാണത്
@canaanvalleyagronatural2134
7 ай бұрын
അല്ല സൗദി ആണ്...
@minocp5543
4 жыл бұрын
Be ready for rapture because our Lord Jesus Christ coming very soon Hallelujah (Antichrist ready for your distruction)
@aleyammababu8617
2 жыл бұрын
Babylon is iŕaq no doubt.
@bindhushibulal8422
4 жыл бұрын
നല്ല അറിവ്. Great
@clocktimefamilyvlog7819
3 жыл бұрын
Very good information
@Kutti1234-q1w
6 жыл бұрын
വെളി 17:18 നീ കണ്ട സ്ത്രീയോ "ഭൂരാജക്കാൻമാരുടെ മേൽ " രാജ്വതം ഉള്ള മഹാ നഗരം തന്നെ ഇന്ന് നമ്മൾ കഴിക്കുന്ന ഉപ്പ് മുതൽ മുകളിലോട്ട് ഉള്ള സകല സാധനങ്ങളുടെയും വില നിർണയിക്കുന്നത് സൗദി ആണ് :ക്രൂഡ് ഓയിലിന്റെ വിലയാണ് " നമ്മുടെ അരിക്കും മുളകിനും വരെ വില നിച്ശയിക്കുന്നത്... സംശയം ഉണ്ടോ ഇല്ലേന്ന് പറയാൻ പറ്റുമോ എതെങ്കിലും ഇന്ത്യക്കാരന്
@popzain3061
6 жыл бұрын
SONY THOMAS താന്‍ ഊഹിച്ച് വ്യാക്യാനിക്കാതെ islamine പറ്റി quran ല്‍ നിന്നും hadees ല്‍ നിന്നും പംിക്ക്
@vijaymuzhi4437
5 жыл бұрын
@@popzain3061 When there is no answer you people say this . Now many Christians read Haddis , Taffsirs and Quran
@mrhawkyt1396
4 жыл бұрын
Saudi kuntham avaru avarude karyam noki jeevikkunnu allathe america yude pole lokapolice ayi ellardem uppum mulakum onnum nokkula,
@jhontj1859
4 жыл бұрын
kzitem.info/news/bejne/pYqDz56neoV1d34
@beckhambeck989
3 жыл бұрын
Joodanteyum, christianikaludeyum sambavanyaan inn kanunna phone polum.
@anandvarghese1591
3 жыл бұрын
Brother in some videos you saying the 666 only come to the surrounding Nations of Israel, but here at first ( starting of this video) you are saying the number 666 will come entire world. Please clarify.
@Goat-e3g
2 жыл бұрын
The world he meant is Arab world, my brother
@Rose-Jackie
2 жыл бұрын
The whole world is Arab countries only. Not whole world. Sabha would have taken to heaven before 666
@josephjohn5864
4 жыл бұрын
You cannot fool all the people for all the time.
@mrhawkyt1396
4 жыл бұрын
Avarude pattanam nashipikkum athondayirikkum oru manushya jeeviyum illathirunna Makkah ismaelinu shesham innu lokath ettavum alukal visit cheyyunna place ayath.orikkalum vattatha lakshakanakkinu manushyar upayogichittum theeratha vellam nalki anugrahichath,kollathil oru mazha kitiya kity nnulla place il
@babupu8104
3 жыл бұрын
Hi
@evinthomas3324
6 жыл бұрын
Good brother😘😘
@jaisamnakunjunju7234
6 жыл бұрын
God bless you
@rejigeorge7204
Жыл бұрын
Praise the lord,
@sudhabinoy6137
2 жыл бұрын
Praise the Lord 🙏🏻
@ancymathew7060
6 жыл бұрын
Great knowledge, a different look, real information
@jacksonkl1862
3 жыл бұрын
Great the video
@bijocherian1820
3 жыл бұрын
ബാബിലോൺ എന്നത്,Noah മുതൽ നിമ്രോഡ് വരെ ഒരേ ഒരു സംസ്കാരമാണ്,ഇതിൽ നിന്നാണ് എല്ലാ സംസ്കാരവും ഉത്ഭവിച്ചത്, അതിനാലാണ് മഹതിയാം ബാബിലോൺ എന്ന് പറയുന്നത്
@Goat-e3g
2 жыл бұрын
Then why God calls. O daughter of Uz, how have you fallen ??
@surendrankr2898
2 жыл бұрын
അല്ല..
@aviranmathen8006
Жыл бұрын
Babel വേറെ Babylon വേറെ.
@CG_NOAH
2 жыл бұрын
buy
@JP-uz3nk
5 жыл бұрын
Babylon is not any of these. Revelation is written to 7 churches (not Jews) of Asia who is persecuted under Roman govt. The persecution of christians (not Jews) mentioned in revelation is about the persecution in the 1 st century. Not about today or after present. 666 (most imperfect) is Nero. The bad King; most imperfect king. The woman on the animal (which has 10 horn- Rome was a divided kingdom) is Rome. The kingdom of Rome can't be repeated (Dan. 2). If it does, then Babylon, Medo Persia, and Greece should be repeated again then only Rome is repeated(Dan. 2). Otherwise it won't be a logical interpretation.
@NadeeshCherian
5 жыл бұрын
If Anti Christ already came where is Jesus who kills Anti christ ?? you are trying to sell out a heresy called preterism en.wikipedia.org/wiki/Preterism please try to come out of such doctrines which is created in hell.
At those days we could see who spoke blunder and who didn't
@melbinsebastian3879
6 жыл бұрын
First videoyude link tharumo search cheythittu kittunnilla
@meerageorge8639
3 жыл бұрын
Enikum
@joygeorge7492
4 жыл бұрын
Eanthanu lehari paathrem Internet.
@popzain3061
6 жыл бұрын
സ്വന്തമായി വ്യാകാനിക്കാതെ sir അറിയാവുന്നവല്ലവരോടും ചോദിക്ക് . ആ ഹദീസ് പൂര്‍ണ്ണമായി വായിക്കൂ.. യേശുവിന്റെ വരവിനെ പറ്റി ആ ഹദീസില്‍ പൂര്‍ണ്ണമായി പറയുന്നു. മുസ്ലീങ്ങളെ ശത്രുക്കളാക്കാതെ..
@harrysonjesus3642
6 жыл бұрын
correct
@blesson36
6 жыл бұрын
സഹോദര ദയവുചെയ്ത് ഈ വിഡിയോ മുഴുവന്‍ കാണു. Pls
@jaseelmuhammed1484
5 жыл бұрын
ഇസ്ലാമിനെ സ്വയം പഠിക്കാതെ പണ്ഡിതന്മാരിൽ നിന്ന് പഠിക്കു
@isacsam933
5 жыл бұрын
No doubts....... Antichrist is coming from the above mentioned religion as per the Bible indication........ No need to study from your scholars. Because they are in darkness... They are giving traditional wrong teaching. Not only that the book is absolutely borrowed from the Bible histories and Bible doctrines. Any ordinary person can understand if he is talking a little time to read the Bible and your religious book. It's a copied one.
@mineworld7192
4 жыл бұрын
സഹോദര.... ആദ്യം നിങ്ങൾ മറ്റുള്ളവരോട് ചോദിക്കാതെ മനസിരുത്തി നിങ്ങളുടെ ഗ്രന്ഥം ഒറ്റക്ക് മുഴുവൻ വായിച്ചു നോക്ക്. ബുദ്ധി ആരുടേയും മുന്നിൽ പണയം വയ്ക്കാതെ 🤫🤭
@stuvertjohn8933
5 жыл бұрын
Praise the Lord
@jacobgeorge526
6 жыл бұрын
You are completed the warning.. Don't bother who yelling about it.
Пікірлер: 296