ഹലാലായ എല്ലാ ഉദ്ദേശങ്ങളും പൂർത്തിയാകാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണംപ്രത്യേകിച്ച് ആക്കി ബത് നന്നായി ഈമാൻ സലാമത്ത് ആവാൻ വേണ്ടിദുആ ചെയ്യണേ🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@majitham6605
10 күн бұрын
കടം വീടാൻ വേണ്ടി വസ്തു കച്ചവടം ചെയ്യാൻ ഉദ്ദേശം ഹൈറായ വില കിട്ടി കച്ചവടം നടക്കാൻ ദുആ ചെയ്യനെ ഉസ്താദ്
@Haseena-je7sw
10 күн бұрын
എന്റെ മകന് റാഹത്തുള്ള ജോലി കിട്ടാൻ ദുആയിൽ ഉൾപെടുപെതാണേ ഉസ്താദേ....
@RahmanSadath
10 күн бұрын
ഉസ്താദേ ഒരുപാട് പ്രയാസത്തിൽ ആണ് കടവും 😢 വീട് മൊത്തം പനിയും ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻😢😢😢😢
@dilshankodasseri5865
10 күн бұрын
അക്കിമ്പത് നന്നാവാൻ ദുആ ചെയ്യണേ ഉസ്താദേ
@malayil5668
10 күн бұрын
കുട്ടികൾ സോലിഹീങ്ങൾ ആവാനും പഠിപ്പിൽ ഉന്നത വിജയം ഉണ്ടാവാനും ദുആ ചെയ്യണേ
@parisaezak6078
10 күн бұрын
ദുആയിൽ ചേർക്കണേ ഉസ്താദ് അസുഖം എല്ലാം ഷിഫാ ആവാനും കടം എല്ലാം വീടാനും
@saeerkp3740
10 күн бұрын
അല്ല Ust സ്വാഭാഹുൽ ഖൈർ ഇല്ലാത്തത് കൊണ്ട് ഒരു സുഖം ഇല്ല ആ സമയം വല്ലാത്ത എന്തോ നഷ്ടം സംഭവിച്ച പോലെ 😔ഇനി അങ്ങനെ ഉണ്ടാവല്ലേ....... 🥰
@AaminaAaminaNR
10 күн бұрын
സത്യം
@naseernibu8510
10 күн бұрын
👍🏻
@nusarathbegum7293
10 күн бұрын
സത്യം
@SafeerahashimSafeera
10 күн бұрын
Athe
@IshaRizaisha
10 күн бұрын
Sathyam
@Sahanavassajitha
10 күн бұрын
എലാ ഹലാലായ ഉ ദേശങ്ങളും സാധിക്കുവാനുംഉപ്പമാരുടെ കബർ ജീവിതം കൈരആക്കി തരുവാനും ഉമ്മമാരുടെ ആയുസിനെ നീട്ടി തരുവാനും നങ്ങൾ എല്ലാവരുടെയും അസുഗം സുഖപ്പെടുത്തി തരുവാനും ദുആ ചെയ്യണേ ഉസ്താതെ
@shahidashahida8722
10 күн бұрын
കൊടുബത്തിൽ സമാദാനം കിട്ടണ്ടുച്ചെയ്യണേ ഉസ്താദേ
@Henza-ayrin.9567
10 күн бұрын
എല്ലാ ഹലാലായ മുറാദ്കളും ഹാസിലാകനും 🤲🏻🤲🏻🤲🏻
@malayil5668
10 күн бұрын
അനിയത്തിയുടെ അലർജി ശോസം മുട്ട് മാറാൻ ദുആ ചെയ്യണേ ഉസ്താദേ
@sachusachu1490
10 күн бұрын
എൻ്റെ ഏറ്റവും വലിയ ആഗ്രഹം ആണ് എൻ്റെ ഉമ്മാക്കും ഉപ്പാക്കും എന്തെങ്കിലും വാങ്ങി കൊടുക്കാൻ 10 രൂപയുടെ സാധനം ആയാലും മതി ഞാൻ അധ്യാനിച്ച് ഉണ്ടാക്കി പൈസ കൊണ്ട് അതിനു ഈ ഭാഗ്യം ഉണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണം
@jameelatk2022
10 күн бұрын
എല്ലാ പ്രയാസങ്ങൾ നിങ്ങിറാഹത്താവാൻ ദുആ ചെയ്യണം ഉസ്താദെ🤲🏾🤲🏻🤲🏼😪
@MuhammadNisan-o2u
10 күн бұрын
ഈ മാസത്തിന്റെ . ബർക്കത്ത് കൊണ്ട് ഉംറക്ക് പോകാൻ ദുആ ചെയ്യണെ ഉസ്ഥാതെ
@Rafidrafid-zw3zj
10 күн бұрын
അൽഹംദുലില്ലാഹ് 🤲... ഞാൻ ഇന്ന് ഒരുപാട് വിഷമത്തിൽ ആണ് കരഞ്ഞു കൊണ്ടാണ് msg അയക്കുന്നെ എനിക്ക് വേണ്ടി ദുആ ചെയ്യണേ 😢😢😢🤲
@Alhamdhulillah786-w2q
10 күн бұрын
എന്ത് പറ്റി ഇന്ന് സ്വബാഹുൽ ഖൈർ ഇല്ലായിരുന്നു, ഇന്നലെ മജ്ലിസ് ഇല്ലായിരുന്നു. എന്തെങ്കിലും തിരക്ക് കാരണം ആണോ?
@FarsanaThaju-g2x
10 күн бұрын
Nabidinaperuvadiusthadinundakula
@hakkimkalappetty5658
10 күн бұрын
എന്തെങ്കിലും തിരക്കുണ്ടെങ്കിൽ അന്ന് രാവിലെ ദിക്ർ ദുആകളൊന്നും വീണ്ടായിരിക്കും 😂😂
Usthade ninggalude vilappetta duayil enneyum ente kudumbathineyum ulpeduthaney
@rabiyamk5452
10 күн бұрын
എന്റെ മകൻ ജാബിർ ബിസ്നസ്സ് ചെയ്യുന്നു അത് വിജയം ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദേ ആമീൻ
@FasilaN-wq4ox
9 күн бұрын
അൽഹംദുലില്ലാഹ് റാബിൽ ആലമീൻ മാഷാഅല്ലാഹ് ഞാനകളുടെമകളെ തിരിച്ചറിവ് ബോധം koduthu നാലരീതിയിൽ jivikan ഞങ്ങളെ കാക്കണേ നല്ലരീതിയിൽ സ്നേഹത്തോടെ ജീവിക്കാൻ നല്ല മരണം കിട്ടാൻ ദുആ ചെയ്യണേ ഉസ്താദിന് തീർഗ്ഗസ് തരട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@Alhamdhulillah786-w2q
10 күн бұрын
എന്റെ ഉമ്മയുടെയും വാപ്പിയുടെയും സ്ഥലത്തുള്ള ഒരു മോൾക്ക് ബ്ലഡ് ക്യാൻസർ ആണ് 😢വെറും പതിനഞ്ചു വയസേയുള്ളൂ എല്ലാവരും ആ കുട്ടിക്ക് വേണ്ടി ദുആ ചെയ്യണേ 🤲🏻
@Shameena-w2m
10 күн бұрын
Insha Allah😢🤲🏻
@suhailk.t8856
10 күн бұрын
Insha'Allah
@faseelaak2913
10 күн бұрын
Insha allah
@ajmal4548
9 күн бұрын
എന്റെ മക്കൾക് നല്ല ജോലി ശരി ആയി കിട്ടആൻ ജോലി ക് പോ കൻ മടി ഇ ല്ല ദ പോ കാൻ ദുഹാ ജെ യ് നല്ല മനസ് കൊടക് എ ല്ല വെ രെ യു സ്നേഹി കാൻ നല്ല മനസ് കൊടുക്ക് അള്ള എ ല്ല വിസമങ്ങളു മാറ്റ് അള്ള വീട്ടിൽ സമദാ നനൽ ക് അള്ള
@FasilaN-wq4ox
9 күн бұрын
തുണി വിറ്റു പോകൻ നല്ല തയ്യാൽ കിട്ടാൻ ദുആ പറഞ്ഞു തരണേ ഉസ്താതെ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@subaidank8241
10 күн бұрын
ഉസ്താദ് ദുഹചെയണേ എല്ലാ രൊഗവും മറൻ
@RealmeC53-ie4ut
9 күн бұрын
ഉസ്താദ് നമ്മളെയ ദുആയിൽ ഉൾപ്പെടുത്തണം
@JubairiyaJubairiya-m8h
10 күн бұрын
ഉസ്താദ്എൻറെ ഭർത്താവ് ഗൾഫിൽ പോയിട്ട്16കൊല്ലമായിഇതുവരെ ഒന്നും സംഭവിച്ചിട്ടില്ലകച്ചവടത്തിൽ എന്തൊക്കെയോ തടസ്സങ്ങളുണ്ട്ഉസ്താദ് പ്രത്യേക ദുആ ചെയ്യണംകുറെ കടങ്ങൾ ഉണ്ട്ഭയങ്കര പ്രയാസത്തിലാണ്🤲🤲🤲🤲🤲🤲😢😢😢😢😢
@HajaraKv-n3w
10 күн бұрын
ഭർത്താവിനും മകനും വേണ്ടി ദുആ ചെയ്യണം രണ്ടുവർഷമായി മരണപ്പെട്ടു
@AbasnkvNkv
10 күн бұрын
മുത്ത് നെസിയെ സ്വപ്നം കാണാൻ ഭുഹാർക്കണം ഉസ്ഥാദ്❤❤❤🤲🤲🤲
@MuhammadNisan-o2u
10 күн бұрын
എന്തൊക്കയോ അസുഖമാണ് . ദുആ ചെയ്യണെ
@ayishaashraf2848
10 күн бұрын
ഞങ്ങളുടെ ഉപ്പയുടെ ഖബർ വെളിച്ചം ആവാൻ ദുഹാ ചെയ്യണം ഉസ്താദേ 😢
@MuhammadNisan-o2u
10 күн бұрын
. ഈ മാസത്തിന്റെ ബർക്കത്ത് കൊണ്ട് രോഗം മാറാൻ ദുആ ചെയ്യണെ
Пікірлер: 281