ഇതുപോലെയുള്ള ഭഗവാന്റ ഒരുപാട് പരീക്ഷണങ്ങൾ ഉള്ള കഥകൾ പറയാൻ ആയിരാരോഗ്യത്തെ ഭഗവാൻ തന്ന് അനുഗ്രഹിക്കട്ടെ നമസ്കാരം
@user-fb2fm9bj9f
3 жыл бұрын
*ചേച്ചി ആരാണെന്ന് എനിക്ക് അറിയില്ല പക്ഷേ ഒരു കൃഷ്ണ ഭക്തക്കല്ലാതെ ഇത്രയും ഹൃദയ സ്പർശമായി കഥ പറയാൻ കഴിയില്ല.. കേൾക്കുന്ന ഒരാളുടെ കണ്ണും മനസ്സും നിറഞ്ഞെങ്കിൽ അതിനു കാരണം കൃഷ്ണൻറ്റെ അനുഗ്രഹം ചേച്ചിക്ക് ഉണ്ട് എന്നതിൻറ്റെ തെളിവാണ്..!! എൻറ്റെ കൃഷ്ണാ..!! ഗുരുവായൂരപ്പാ...!!* 🙏🙏🙏🙏🙏
@rajagopal2438
2 жыл бұрын
ഞാൻ ഒരു കിളവനാണ് ഇത്രയും ഒക്കെ ഭഗവാനെ കുറിച് എപ്പോൾ എങ്ങിനെ പഠിച്ചു ഒന്ന് നേരിൽ. കണ്ടു പാദ നമസ്കാരം ചെയ്യണം എന്ന് ആഗ്രഹമുണ്ട് സാധ്യമാകുമോ എന്നറിയില്ല മനസാ നമിക്കുന്നു കൃഷ്ണ കഥാരസാമൃതം. പകർന്നു ഈ ജന്മം സഫലമാക്കി ഒരു കുറൂരമ്മ ആയി ഭവിക്കട്ടെ whenever U reach Trivandrum please let me know so that I can touch Ur LOTUS FEET🌹
@sreenivasanchammankulath3434
Жыл бұрын
പാൽപ്പയിസത്തെ ചൊല്ലി മറ്റൊരു കഥയുമുണ്ട്.
@sudhakdaranvs4210
Жыл бұрын
ഒരുപാട്, ഒരുപാട്,നന്നായി വളരെ ലളിതമായ രീതിയിൽ എല്ലാ വർക്കും മനസ്സിൽ ആകുന്ന വിധം കഥകൾ പറഞ്ഞു തരുന്നതിനു വളരെ നന്ദി. 🙏🙏🙏🙏
@balasubramaniancm2892
Ай бұрын
BALASUBRAMANIAIYER ❤❤MY DEAR FRIEND EXCELLENT PERFORMANCE ❤❤ KEEP IT UP❤❤
@rahulrajesh8801
3 жыл бұрын
ഞാനും ഒരു ക്യഷ്ണ ഭക്തയാണ് ഭഗവാനെ പറ്റി എത്ര കേട്ടാലും മതിവരില്ല ഭഗവാനെ പറ്റി ഒരു പാട് കാരൃങ്ങൾ പറഞ്ഞു തന്നതിന് വളരെ നന്ദി ഉണ്ട്
@lalithasasi6291
3 жыл бұрын
9
@panyalmeer5047
2 жыл бұрын
ഞാൻ ഒരു കൃഷ്ണ ഭക്തന് ആയിരുന്നു, ഭൗതിക ശാസ്ത്രം അറിയാൻ ശ്രമിക്കാത്ത ത് കൊണ്ട് yanikku പറ്റിയ ഒരു മണ്ടത്തരം 🙉🙈😂
@ajithpallasena8985
2 жыл бұрын
De
@balakrishnannair4772
2 жыл бұрын
@@lalithasasi6291 ...mm
@reshmarajan5849
2 жыл бұрын
ഞാൻ ഒരു 🥰കൃഷ്ണ ഭക്ത ആആണ്. കൃഷ്ണ കൃഷ്ണ കൃഷ്ണ 🥰🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼കൃഷ്ണ
@shaijaharidhas8704
3 жыл бұрын
എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല ഇങ്ങനെ ഭഗവാനെ കാണിച്ചു തന്നതിനു 😭🙏🙏🙏ഒത്തിരി നന്ദി നന്ദി 🙏🙏🙏ഭഗവാനെ അവിടുത്തെ അനുഗ്രഹം എന്നും എല്ലവരിലും നിറഞ്ഞുനിൽക്കണേ
ഹരേ കൃഷ്ണാ 🙏 അമ്പലപ്പുഴ പാൽപ്പായസത്തിനു പിന്നിൽ ഇങ്ങനെ ഒരു കഥ ഉണ്ടെന്ന് പറഞ്ഞു മനസ്സിലാക്കി തന്ന പാർവ്വതി യ്ക്കു വളരെ നന്ദി 🙏❤️ ഭഗവാന്റെ അനുഗ്രഹം എല്ലാവര്ക്കും ഉണ്ടാകട്ടെ 🙏🙏🙏❤️😘
@surendrank2001
7 ай бұрын
ഭഗവാന്റെ കഥ ഇത്രയും മനോഹരമായി പറഞ്ഞ് തന്ന സഹോദരിക്കു നന്ദി നന്ദി
@amaldevmadhavan941
3 жыл бұрын
36 മിനിറ്റ് ഉണ്ടെങ്കിലും അത് തോന്നിയില്ല, നല്ല വ്യക്തമായ അവതരണം, ഭഗവാൻ അനുഗ്രഹിക്കട്ടെ, നന്ദി
@sheelasreenivasan5175
3 жыл бұрын
ഒരോ കഥ യും കേട്ട് കഴിയുമ്പോൾ അടുത്ത് കഥ കേള്‍ക്കാന്‍ തോന്നും. അവതരിപ്പിക്കുന്നത് വളരെ ഹൃദ്യമായി തന്നെ. Swasthikaku എന്റെ നമസ്കാരം. 🙏🙏
@chandrashekar6170
3 жыл бұрын
◦•●◉✿ ആദ്യമായി കണ്ടതാ കണ്ട കഴിഞ്ഞു കണ്ണു നിറഞ്ഞ വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു നന്ദി🙏🙏🙏🙏🙏 ✿◉●•◦
@greeshmavibigreeshmavibi6414
Жыл бұрын
ഇത് പോലെ ഒരു അവതരണം ഇത് വരെ കേട്ടില്ല.. ഭഗവാനെ കണ്ട പോലെ ഒരു തോന്നൽ കേൾക്കുമ്പോൾ 🥲🥲കൃഷ്ണ... 🙏🙏🙏🙏🙏🙏🙏കണ്ണ് നിറഞ്ഞു പോകും നിന്നെ കാണുമ്പോൾ
@lathababulathababu3553
3 жыл бұрын
കൃഷ്ണാ..... - .. ഓർമ്മ വച്ച കാലം തുടങ്ങി ഭഗവാൻ കൃഷ്ണനെ പ്രാർത്ഥിക്കുന്ന ഒരാളാണ് ഞാൻ അധികം ക്ഷേത്രത്തിൽ ഞാൻ പോകാറില്ല പക്ഷേ പ്രാർത്ഥന അതാണെനിക്കിഷ്ടം' ഭഗവാന്റെ സാന്നിദ്ധ്യം പല തവണ ഞാൻ അറിഞ്ഞിട്ടുണ്ട് പക്ഷേ കുറച്ച് കാലമായി എന്തൊ. എന്റെ ഭക്തി കുറവ് പോലെയാണ്.. എന്നെ തിരികെ ഭക്തിയിലേക്ക് | ഭഗവാൻ തിരിച്ച് നടത്തുന്ന കഥയാണ് ഇത്. യാദൃശ്ശികമായിട്ടാണ് ഞാൻ ഇത് കേട്ടത് നന്ദി
@subbulekshmispmanoharan4263
Жыл бұрын
Manoharamairunnu palpayasa story. Thanks.
@renjithnair5842
3 жыл бұрын
അമ്പലപ്പുഴക്കാരനായിട്ടും ഈ അറിവുകൾ ഇല്ലാതിരുന്നതിനാൽ സ്വയം ലജ്ജ തോന്നുന്നു. ആ അറിവുകൾ ഭക്തിപുരസരം പങ്കുവെച്ചതിൽ അതീവ സന്തോഷം, കേട്ടതിൽ കാതിനു പുണ്യവും. ഹരേ കൃഷ്ണ, അമ്പലപ്പുഴ കണ്ണാ അങ്ങയുടെ ഈ വലിയ ഭക്തയുടെ എല്ലാ ഉദ്യമങ്ങളെയും നീ അനുഗ്രഹിക്കണേ!
@jayalekshmisureshkumar1836
3 жыл бұрын
മോളെ കൊല്ലം ജില്ലയിൽതേവലക്കര എന്നസ്ഥലത്തു ഒരു തെക്കൻ ഗുരുവായൂർ ക്ഷേത്രമുണ്ട്
@krishnanunni5502
3 жыл бұрын
kanninum kathinum sukham pakarnu Krishna🙏🙏
@renjunp8438
3 жыл бұрын
അതെ 🙏
@prasanthka4468
3 жыл бұрын
മുഴുവനും കണ്ടു കണ്ണു നിറഞ്ഞുഴുക്കി കണ്ണാ കൃഷ്ണ ഗുരുവായൂർപ്പാ അമ്പലപുഴ കണ്ണാ കനിയണ സർവ്വം കൃഷ്ണ മയം
@isaace.i6249
3 жыл бұрын
K
@preethasujith486
3 жыл бұрын
Krishna rakshikkane🙏🙏
@antonypereira9974
3 жыл бұрын
@@isaace.i6249 07 9747670013 o6
@ardranss1323
3 жыл бұрын
🙏🙏
@bindujayakumar3316
3 жыл бұрын
ഇത്ര മനോഹരമായി ഭഗവാന്റെ കഥകൾ പറഞ്ഞു തരുന്ന മോളെന്തായാലും ദൈവാനുഗ്രഹമുള്ള കുട്ടി തന്നെയാണ്..... സംശയമില്ല 🙏🙏🙏🙏🙏
@pallavi--2008
3 жыл бұрын
AayaywAYWAAWAY
@pallavi--2008
3 жыл бұрын
A
@lijoyeb5905
3 жыл бұрын
ഇത്രയും ഭക്തിയോടും സ്നേഹത്തോടും അമ്പലപ്പുഴ ഉണ്ണിക്കണ്ണന്റെ കഥ പറഞ്ഞ മോൾക്കും അതുകേൾക്കാൻ സാധിച്ച എല്ലാവർക്കും ഭഗവാന്റെ അനുഗ്രഹം തീർച്ചയായും ഉണ്ടാകും
അതിമനോഹരമായി പറഞ്ഞു ദൈവം അനുഗ്രഹിക്കട്ടെ പറയുന്ന ആളെയും കേൾക്കുന്ന ആളുകളെയും
@sreyasworld716
3 жыл бұрын
Great hare Krishna hare krishna
@sreekumarig9636
3 жыл бұрын
മനോഹരമായി അവതരിപ്പിച്ചു മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നു ഭഗവാൻ മോളെ അനുഗ്രഹിക്കട്ടെ❤️❤️🙏
@chandranmaani5892
3 жыл бұрын
Fq
@sushilthakur2592
3 жыл бұрын
ഹരേ കൃഷ്ണാ 🙏🙏🙏🙏
@user-zh3lh5qz2z
3 жыл бұрын
🙏
@padmanabhanv7240
3 жыл бұрын
Madam very very Nice abt.ambalaouza payasam and guruvayu Rappante story.
@AnilKumar-in4yh
3 жыл бұрын
1
@prajishakp4234
3 жыл бұрын
കരഞ്ഞു പോയി ഞാൻ. എന്താണെന്നറിയില്ല ഭഗവാനെ കുറിച് എന്ത് കഥ കേട്ടാലും പൊട്ടികരഞ്ഞു പോകും ഞാൻ. അറിയില്ല കൃഷ്ണ ഗുരുവായൂരപ്പാ
@padmasoman6896
Жыл бұрын
എന്ത് നല്ല അവതരണം മോളെ വളരെ നന്ദി. ഇങ്ങനെ ഒരു അവതരണം ഇതിലൂടെ തന്നു എല്ലാപേരെയും സന്തോഷിപ്പിച്ച മോളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️🙏🙏🙏🙏🙏🙏
@rajeeshknr9366
Жыл бұрын
കഥ കേട്ട് കഴിയുമ്പോലേക്കും രണ്ടു കണ്ണും നിറഞ്ഞൊഴുകി കൊണ്ടേ ഇരുന്നു.... രാജാവ് ഭഗവാനെ കണ്ടപ്പോൾ ഞാനും കണ്ടത് പോലെ കഥയിലൂടെ തോന്നി. ഇത്രയും ഭംഗിയായി കഥ പറഞ്ഞ സഹോദരിക്ക് ഒരായിരം നന്ദി.
@bhadrapb1685
3 жыл бұрын
ഏതു ജന്മപുണ്യം കൊണ്ടാണോ കുട്ടി ഭഗവാനെ വർണ്ണിച്ച് ഇങ്ങനെ കഥകൾ പറയാൻ സാധിക്കുന്നത് ഇങ്ങിനെയൊരു ജന്മം കുട്ടിക്ക് നൽകിയതിൽ ഭഗവാന് നന്ദി അത് കേൾക്കാൻ എനിക്ക് സാധിച്ചതിൽ ഭഗവാന് നന്ദി നല്ല രസമുണ്ട് ഭഗവാന്റെ വർണ്ണനകൾ ഭഗവാനെ ഇനിയും ഇങ്ങനെ വർണിക്കാൻ സാധിക്കട്ടെ 🙏🙏🙏
@umamaheswar9994
3 жыл бұрын
അത്യപൂർവമായ ഭക്തിസാന്ദ്രമായ അവതരണം... ഭഗവാൻ കൃ ഷ്ണനെ മുന്നിൽ കൊണ്ട് തന്ന പ്രതീതി..അമ്പലപ്പുഴ കൃഷ്ണ കഥ കേട്ടു കണ്ണ് നിറഞ്ഞുപോയി... കുട്ടിക്ക് കോടി കോടി പുണ്യം....ഇനിയും ഇതുപോലെ കഥകൾ പ്രതീക്ഷിക്കുന്നു 🙏
@sagarkottappuram2810
2 жыл бұрын
തള്ള് തള്ള് തള്ള് തള്ള് കണ്ടച്ചീത്തള്ള്
@bharathiaravindakshan6652
Жыл бұрын
@@sagarkottappuram2810 very good real story that every body should know.
@jayaprekashjnair2729
3 жыл бұрын
എന്റെ അമ്മുമ്മ കഥ പറഞ്ഞു തരുന്നത് പോലെ തോന്നുന്നു.... മോളെ എല്ലാവിധ നന്മകളും നേരുന്നു 🙏🙏👍👍👍👍
@mkelunni
3 жыл бұрын
പൃിയപ്പെട്ട കുട്ടി, ഞാൻ 87 വയസ്സായ വൃദ്ദനാണ്. ഭഗവാൻറെ ലീലാ വിലാസം മോളടെ വിവരണം കേട്ട് ഞാൻ മതി മറന്ന് പോയി. കൃഷ്ണാ ഭഗവാനെ അനുഗൃഹം നൽകേണമെ. ഗൂരൂവായുരപ്പാ.
@anilkumar-mh3rq
3 жыл бұрын
ഭഗവാനെ നേരിൽ കാണാൻ കഴിഞ്ഞ ഒരു അനുഭൂതി കൃഷ്ണ ഗുരുവായൂരപ്പ അവതാരണത്തിലൂടെ കാട്ടിത്തന്ന താങ്കൾക് ഒരായിരം നന്ദി 🙏. ഭഗവാന്റെ നിഷ്കളങ്ക ഭാവം പോലെ ആയിരുന്നു താങ്കളുടെ അവതരണവും, ഭാഷയും. ഇതുപോലെ ഇനിയും ഭഗവാനെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ട് 💐
@renjithachinnu6295
2 жыл бұрын
🙏🏻🙏🏻🙏🏻🙏🏻
@krishnakumartn5781
2 жыл бұрын
ഭഗവാൻ അനുഗ്രഹിക്കട്ടെ
@Suresh_panamuck
3 жыл бұрын
കഥ കേട്ട് എന്റെ കണ്ണിൽ നിന്നും ആനന്ദ കണ്ണുനീര് വന്നു എന്റെ കൃഷ്ണാ....
@sujith.m.vsujith.m.v5770
Жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ......... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@subhashp.s.5658
3 жыл бұрын
ഭക്തി സാന്ദ്രമായ അവതരണം എല്ലാം ഭക്തിയോടെ കേട്ടു നമസ്കാരം
@shylajavimal402
3 жыл бұрын
മോളെ നിന്നിൽ ഭഗവാൻ ഉണ്ട് ആ ചെയ്ധന്യം മോൾ ഞങ്ങൾക്കും പകർന്നു തന്നു നന്ദി ❤❤
@sinishibukannan5381
3 жыл бұрын
🙏😍എന്റെ അമ്പലപ്പുഴ ഉണ്ണികണ്ണാ.... അനുഗ്രഹിക്കണേ കൃഷ്ണാ....🙏
@vijithravijithra5909
3 жыл бұрын
Kanna unni kannna razhikkane
@sinishibukannan5381
3 жыл бұрын
🙏😍അറിവ് പകർന്നതിന് നന്ദി 😊🙏
@narayanankannoth2542
3 жыл бұрын
ഭഗവാന്റെ കഥ പറക്കുന്നതും കേൾക്കുന്നതും പുണ്യം തന്നെ കുട്ടിയേ ഭഗവാൻ അനുഗ്രഹിക്കട്ടെ
@divyapillai1229
3 жыл бұрын
എനിക്കു ഒരുപാട് ജീവനാണ് എന്റെ ഭഗവാൻ ശിവൻ എന്റെ രക്തത്തിൽ അലിഞ്ഞു ചേർന്ന നാമമാണ് ശിവനാമം ആ നാമമല്ലാതെ മറ്റൊന്നും എനിക്കില്ല ഊണിലും ഉറക്കത്തിലും എന്റെ ശ്വാസം എന്റെ മഹാദേവൻ ആണ് 🙏അങ്ങനെ ഇരിക്കെ ഒരു ദിവസം വളരെ ശാന്തമായ സ്വച്ഛമായ ഒരു മനോഹര സ്വപ്നം കാണുകയാണ് ഭഗവാൻ മഹാവിഷ്ണു 🙏 എന്നോട് പറയുകയാണ് എന്നോട് പ്രിയമില്ലെങ്കിലും ഞാൻ ഉണ്ട് കൂടെ അത്രയും പറഞ്ഞിട്ട് ഭഗവാൻ ചിരിക്കുകയാണ് എന്റെ ജീവിതത്തിൽ ഇത്രയും മനോഹരമായ മനസ്സ് നിറഞ്ഞ ദൃശ്യം കണ്ടിട്ടേയില്ല പിന്നെ എന്നും ഭഗവാന്റെ തിരു മുഖ ദർശനം ഞൻ കാണും 🙏ഓം നമോ :നാരായണയാ
@wyldekiller4053
3 жыл бұрын
ഭഗവാന്നേ........ അമ്പലപ്പുഴ തേവരേ ......''
@drisya6653
3 жыл бұрын
വിഷ്ണു ദേവനെ സ്വപ്നം കാണാനും വേണമൊരു ഭാഗ്യം You are so Lucky🙏😊🙏
@suryakk9369
3 жыл бұрын
എന്റെ കണ്ണിൽ നിന്നും വന്ന കണ്ണനോടുള്ള ഭക്തി കണ്ണുനീരായി ഞാൻ സമർപ്പിക്കുന്നു.... ഭഗവാനെ...
@praveenkumarpraveenkumar3790
3 жыл бұрын
വളരെ മനോഹരമായി പറഞ്ഞു....... ഭഗവാനിലേക് അടുത്തതുപോലെ.......
@RajeshKumar-nt1ly
3 жыл бұрын
ഹരേ കൃഷ്ണ ഹരേ രാമ.... എൻ്റെ അമ്പലപ്പുഴ കണ്ണാ കാത്തു രക്ഷിക്കണേ......
@darshanas2326
3 жыл бұрын
ഭഗവാന്റെ കഥകൾ കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു പോകുകയാണ്🙏🙏🙏🙏🙏🙏🙏🙏🥰🥰🥰
ഒരുപാട് നന്ദി ഉണ്ട് ചേച്ചി ഇത്രേം മനോഹരമായി കഥ പറഞ്ഞു തന്നതിന്. കഥ ഇഷ്ടപെട്ടവർ like അടിക്കാൻ മറക്കല്ലേ
@bindutheertha3525
3 жыл бұрын
അടിപൊളി
@anandhyakumara.s6080
3 жыл бұрын
എവിടെ ആയാലും നന്നായിരിക്യാ ചേച്ചി.... കണ്ണൻ അനുഗ്രഹിക്കട്ടെ ചേച്ചിയെ 🥰
@radhajayaprakash6908
3 жыл бұрын
@@anandhyakumara.s6080 iìi9
@aneeshaneesh4893
3 жыл бұрын
Hare Krishna chechi
@mrinalinivelayudhan4102
3 жыл бұрын
@@bindutheertha3525 Bbb
@sunishpanicker3364
3 жыл бұрын
വളരെ സുന്ദരമായി ഭഗവാൻ്റെ കഥ അവതരിപ്പിച്ചതിന് വളരെ നന്ദി ചെമ്പകശ്ശേരി രാജാവിൻ്റെ കാലത്ത് പഞ്ചസാര ഉണ്ടായിരുന്നില്ല കൽക്കണ്ടമായിരുന്നു പാൽപായസത്തിനു മാധുര്യമേകിയിരുന്നതും സ്വാദിഷ്ഠമാക്കിയിരുന്നതും ഓം നമോ നാരായണായ
@rijin-kp5jy
3 жыл бұрын
പ്രിയ സ്വസ്ഥിത നമസ്ക്കാരം ഓം നമഃശിവായ മിക്കവിഡിയോസും കണ്ടു എത്ര സന്തോഷം എന്ന് പറയാനാവില്ല താങ്കൾ പറയുന്ന കഥകൾ ജീവിതാനുഭവങ്ങൾ എല്ലാം ഈശ്വരിയം തന്നെ സദാ ഭഗവാൻ നമുക്കേവർക്കും ഒപ്പമുണ്ട് അവിടുത്തെ എല്ലാ ജീവജാലങ്ങളിലും ഉണ്ട് എൻ്റെ അനുഭവം ഭഗവാനിലേക്കുള്ള ഓരോ വഴി ഒരോ കാലത്തും തെളിഞ്ഞു വരുന്നു അവഴികളിലുടെ വളരെ പതുക്കെ മാത്രമേ എനിക്ക് നടക്കാനാവുന്നുള്ളു ഭഗവനെ അറിയും തോറും ചിന്തകൾ വളരെ വളരെ ലളിതമാകുന്നു ഇനിയും മാറേണ്ടതുണ്ട് അതിനെൻ്റ കൈ പിടിക്കാൻ പ്രിയപ്പെട്ട ഓരോ ഭഗവത് ഭക്ത്തരുമുണ്ട് ഹരേ കൃഷ്ണാ സന്തോഷം സന്തോഷം സ്നേഹം ഓം നമോഭഗവതെ വാസുദേവായ
@sreekumar2181
3 жыл бұрын
🙏🙏🙏 ഭഗവാന്റെ കഥ പറഞ്ഞു തന്നതിന് ഒരുപാടു നന്ദി.
@sujiths5445
3 жыл бұрын
ഹരേ കൃഷ്ണ 💖💖സർവം ശ്രീ കൃഷ്ണാർപ്പണമസ്തു 💛💛💙💜💖💖💖❣️❣️❣️🙏🙏🙏🙏🙏രാധേ കൃഷ്ണ 🙏🙏❤❤❤
@anilsreekrishna718
3 жыл бұрын
ഭാഗവാനെ
@vijayar512
3 жыл бұрын
സർവ്വം കൃഷ്ണാർപ്പണമസ്തു. നല്ല കഥകൾ. കൃഷ്ണനെ തൊഴുതാൽ മതിയാവില്ല. അമ്പലപ്പുഴയിൽ പോയിവന്ന പ്രതീതി,,,👌
@neelimasajeesh7930
3 жыл бұрын
അമ്പലപ്പുഴ ഉണ്ണി കണ്ണാ 🙏ശ്രീ കൃഷ്ണ ഭഗവാനെ നാരായണ അനുഗ്രഹിക്കണേ 🙏🙏🙏രാധേ രാധേ
@vishnuinchakadan1196
3 жыл бұрын
ഒന്നും പറയാനില്ല..... ഭഗവാനെ കണ്ടപ്പോലൊരു തോന്നൽ.... ഭാഗവാനേ......
@sabumanayath6324
2 жыл бұрын
നല്ല അവതരണം കേൾവിക്കാരെ തീരുന്നത് വരെ പിടിച്ചിരുത്താനുള്ള കഴിവ് അപാരം തന്നെ എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ
@sobhagnamboothiri954
3 жыл бұрын
ഭഗവാന്റെ കഥകള്‍ എത്ര കേട്ടാലും മതിവരില്ല , കണ്ണ് നിറഞ്ഞു ,ആ അവതരണ ശൈലി അതി ഗംഭീരം 🙏🙏🙏🙏🙏🙏🙏
@rajeshsoumya2317
2 жыл бұрын
Hare Rama Hare Krishna krishna krishna
@kanagamm3607
7 ай бұрын
ഹരേ കൃഷ്ണ 🙏🏻🙏🏻❤
@KuttanpillaiN
6 ай бұрын
Good night
@adithyavunni3911
3 жыл бұрын
എന്റെ ഗുരുവായൂരപ്പ ഭഗവാനെ എല്ലാവരെയും കാത്തുകൊള്ളണമേ ഭഗവാനെ.. ഹരേ രാമാ ഹരേ കൃഷ്ണ
@govindanshr1238
2 жыл бұрын
അതി സുങരിയുടെ സൗന്ദര്യ മുഹത്തു നിന്ന് കിളിയുടെ ശബ്ദത്താൽ അനുഗ്രഹീയമായ അംബലപ്പുഴ ശ്രീ കൃഷ്ണ ക്ഷേത്രത്തിന്റെ പ്രാരംഭഘട്ടത്തിൽ നടന്ന കഥ അതി മനോഹരമായി ഭക്തിയോടെ അവതരിപ്പിക്കുന്ന രീതി എത്ര കേട്ടാലും മതിവരില്ല . എല്ലാവിധ ആശംസകൾ നന്മകളും ഭാവുകങ്ങളും നേരുന്നു Congratulations.
@MmDivakaran
25 күн бұрын
ഞാൻ കുറിച്ചി ക്കാരൻ. സത്യത്തിൽ എന്റെ ഒരു അപ്പാപ്പന്റെ വക സ്ഥലതായിരുന്നു ഈ വിഗ്രഹം. കൃഷ്ണൻ കുന്ന് എന്ന പേരിൽ ഈ സ്ഥലം അറിയപ്പെട്ടത്. ഞാൻ അപ്പാപ്പന്റെ വീട്ടിൽ പോകുമ്പോഴൊക്കെ ഇടിഞ്ഞു പൊളിഞ്ഞ ആ വിഗ്രഹം ഇരുന്ന സ്ഥലതേക്ക് നോക്കി പ്രാർത്ഥന ചെയ്യുമായിരുന്നു. പാൽപയസ കഥയിൽ ചതുരംഗ കളിയിൽ വാതു വച്ചതിനു ശേഷമാണ്. അല്ലാതെ ഞാൻ കഥയൊക്കെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത്തിട്ടുണ്ട് ഈ കഥ വളരെ ഭംഗി യായി പറഞ്ഞു. ❤️🌹
@vishnusanu7824
3 жыл бұрын
ഈ കഥ കേൾക്കുമ്പോൾ കഥ മുന്നിൽ നടക്കുന്ന പോലെ ഫീൽ ചെയുന്നു നന്ദി ഈ ഒരു അറിവ് നൽകിയതിന്
@sumangaladeviradhakrishnan8563
3 жыл бұрын
എല്ലാം മറന്ന് കഥ കേട്ടിരുന്നു പോയി.. കൃഷ്ണ കൃഷ്ണാ , ഗുരുവായൂരപ്പാ, അമ്പലപ്പുഴ കണ്ണാ...നാരായണ നാരായണാ .. കണ്ണന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടേ, മോൾക്ക്... 🙏🙏🙏🙏🙏🙏🙏🙏🙏
@preethaajesh692
3 жыл бұрын
Kaman guruvayurappa rakshikkane
@ragamanjari9536
2 жыл бұрын
W
@sreelekhamenon9515
Жыл бұрын
അമ്പലപ്പുഴ കണ്ണന്റെ പാൽപായസകഥ, മനോഹരമായ വിവരണം. ഹരേ കൃഷ്ണ 🙏🙏🙏.
@renjunp8438
3 жыл бұрын
ഓം ഗുരുഭ്യോ നമഃ. ഓരോ തവണ കാണുമ്പോൾ കണ്ണ് നിറഞ്ഞു പോകുന്നു.. എന്തൊരു രോമാഞ്ചം 🙏🙏🙏♥️
@preethis2107
3 жыл бұрын
ഒരിക്കൽ അവിചാരിതമായി എനിക്കും അവിടെ പോകാൻ ഭാഗ്യം കിട്ടി. ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവവും തന്ന് ഭഗവാൻ അനുഗ്രഹിച്ചു
@nandanadinesh3922
2 жыл бұрын
Enikkum
@sheebapremn9491
2 жыл бұрын
അമ്പലപുഴ കണ്ണാ എനിക്കും ഭഗവാനെ വന്നു കാണാനുള്ള ഭാഗ്യം ഉണ്ടായി 🙏🙏🙏🙏🙏
@retheeshkr186
3 жыл бұрын
പുണ്യം ചെയ്ത ജന്മം. ഭഗവാന്റെ ലീലകൾ അറിയുവാനും മറ്റുള്ളവരെ അറിയിക്കാനും പറ്റുന്നത് മഹാ ഭാഗ്യം.. ഹരി ഓം..
@rajibabu2050
3 жыл бұрын
Nbnn co
@padmakumar3068
3 жыл бұрын
അമ്പലപ്പുഴ പാൽപായസത്തിന്റെ കഥ പറഞ്ഞു തന്ന ചേച്ചിക്ക് ഒരുപാട് നന്ദി....... ഉണ്ണി കണ്ണന്റെ എല്ലാ അനുഗ്രഹവും ചേച്ചിക്ക് ഉണ്ടാകട്ടെ എന്ന് ഞാൻ പ്രാർത്തിക്കുന്നു..... 🙏🙏🙏
@asharejish3204
3 жыл бұрын
എനിക്ക് എന്ത് പറയണം എന്നറിയില്ല.കണ്ണുകൾ നിറഞ്ഞൊഴുകി.🙏
@sreelekha8181
3 жыл бұрын
ഹരേ കൃഷ്ണാ🙏 സർവ്വം കൃഷ്ണാർപ്പണമസ്തു🙏❤️🙏
@mvishnunamboothiri7388
3 жыл бұрын
അസ്സലായി -ചെമ്പകശ്ശേരി രാജാവിനെ നേർവഴിക്കു നയിച്ച ഭാഗവാന്റെ കഥ -അവതരണം മനോഹരമായി -congrats -
@MohanDas-jn6ys
3 жыл бұрын
ഭഗവാൻ്റെ കഥ കേട്ട് മതി വരുകയില്ല. അതും ഇത്ര മനോഹരമായ വ്യാഖ്യാനരീതി കുടിയായാലോ? അമ്പലപ്പുഴ പാൽ പായസം പോലെ മാധുര്യം നിറഞ്ഞതും. കൂടുതൽ പറയാൻ ഭഗവാൻ ആയുസ്സും ആരോഗ്യവും നൽകുമാറാകട്ടെ' ഹരേ രാമ ഹരേ കൃഷ്ണ , കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@sreejithpv7267
3 жыл бұрын
നല്ല അവതരണം👍ഇടക്കി പറയുന്ന നല്ല നല്ല മെസ്സേജുകൾ ഒരുപാട് ഒരുപാട് ഇഷ്ടം .......🌹🌹🌹🌹🌹🌹🌹🌹🙏🙏🙏
@sankaranpotty3140
10 ай бұрын
മനോഹരമായ വിവരണം ,ഭക്തിനിർഭരം ,അമ്പലപ്പുഴ കണ്ണൻ്റെ മാത്രമായ ആ നിവേദ്യം 'ഭുജിച്ച മാതിരിയായി ഇത് കേട്ടപ്പോൾ ഭഗവാൻ്റെ കഥ ഇരട്ടി മധുരവും .കൃഷ്ണാ എല്ലാവർക്കും നന്മ വരുത്തേണമേ വന്ദനം മാതാജീ
@vinodviswanathan5970
3 жыл бұрын
ഹരേ രാമാ ഹരേ ക്യഷ്ണ ക്യഷ്ണ ക്യഷ്ണ ഗുരുവായൂരപ്പാ....!....പാൽപായസം കുടിച്ച ഒരു അനുഭൂതി.....
@bhargavineelakandan9601
3 жыл бұрын
അതി ഗംഭീരവിവരണo,
@lightoflifebydarshan1699
3 жыл бұрын
*കണിക്കൊന്നയുടെ ഐതിഹ്യം:* 🌼🌼🌼🌼🌼🌼🌼🌼🌼🌼 *ത്രേതായുഗത്തില്‍ ശ്രീരാമ സ്വാമി സീതാന്വേഷണത്തിന് പോയപ്പോള്‍ യാത്രാമദ്ധ്യേ സുഗ്രീവനുമായി സഖ്യം ചെയ്തു. അങ്ങനെ ബാലിയെ ഒളിയമ്പെയ്ത് കൊന്നത് ഒരു മരത്തിന്റെ പിന്നില്‍ മറഞ്ഞു നിന്നാണെന്ന് കേട്ടീട്ടില്ലേ? ഈ മരം കാണുമ്പോള്‍ എല്ലാവരും ബാലിയെ കൊന്ന മരം എന്ന് പറയാന്‍ തുടങ്ങി. അത് കൊന്ന മരമായി മാറി . പാവം ആ വൃക്ഷത്തിന് സങ്കടമായി, ഒരു തെറ്റും ചെയ്യാത്ത തനിക്ക് ഇങ്ങിനെ ഒരു അപവാദം കേള്‍ക്കേണ്ടി വന്നല്ലോ? അത് ശ്രീ രാമസ്വാമിയെത്തന്നെ സ്മരിച്ചു. ഭഗവാന് പ്രത്യക്ഷനായി. മരം സങ്കടത്തോടെ ചോദിച്ചു. "ഭഗവാനേ! എന്റെ പിന്നില്‍ മറഞ്ഞു നിന്ന് ബാലിയെ വധിച്ചത് അങ്ങല്ലേ? എന്നാല്‍ കൊന്ന മരം എന്ന് എന്നെയാണ് എല്ലാവരും വിളിക്കുന്നത്. എനിക്ക് ഈ പഴി താങ്ങുവാന്‍ വയ്യ. അങ്ങ് തന്നെ ഇതിന് പരിഹാരം കണ്ടെത്തണം." ഭഗവാന് പറഞ്ഞു. "* *പൂര്‍വ്വ ജന്മത്തില് നീ ഒരു മഹാത്മാവിനെ തെറ്റിദ്ധാരണമൂലം ചെയ്യാത്ത കുറ്റം ആരോപിച്ചു. പിന്നീട് സത്യം മനസ്സിലാക്കി ക്ഷമാപണം ചെയ്തെങ്കിലും ആ കര്‍മ്മഫലം അനുഭവിക്കുക തന്നെ വേണം.ഈ നാമം നിന്നെ വിട്ട് പോകില്ല. എന്നാല്‍ എന്നോടു കൂടി സംഗമുണ്ടയതുകൊണ്ട് നിനക്കും നിന്റെ വര്‍ഗ്ഗത്തില്‍ പ്പെട്ടവര്‍ക്കും സൗഭാഗ്യം ലഭിക്കും. സദാ ഈശ്വര സ്മരണയോടെ ഇരിക്കുക".* *രാമദേവന്റെ വാക്കുകള്‍ ശിരസ്സാ വഹിച്ചുകൊണ്ട് കൊന്നമരം ഈശ്വര ചിന്തയോടെ കഴിഞ്ഞു.* *അങ്ങനെ കലികാലം ആരംഭിച്ചു, പരബ്രഹ്മ മൂര്‍ത്തിയായ ശ്രീ കൃഷ്ണ ഭഗവാന് വാണരുളുന്ന ഭൂലോക വൈകുണ്ഠമായ ഗുരുവായൂരില്‍ ആ ഉണ്ണിക്കണ്ണന്റെ പ്രത്യക്ഷ ദര്‍ശനം പല ഭക്തോത്തമന്മാര്ക്കും ലഭിച്ചു. കൂറൂരമ്മക്കും വില്വമംഗലത്തിനും പൂന്താനത്തിനും ഉണ്ണിയായി കണ്ണന് ലീലയാടി. കണ്ണനെ തന്റെ കളിക്കുട്ടുകാരനായി കണ്ട ഒരു ഉണ്ണി ഉണ്ടായിരുന്നു, ആ ബാലന് വിളിച്ചാല്‍ കണ്ണന് കൂടെ ചെല്ലും .തൊടിയിലും പാടത്തുമെല്ലാം രണ്ട് പേരും കളിക്കും. ആ കുഞ്ഞ് അതെപ്പറ്റി പറയുമ്പോള്‍ ആരും വിശ്വസിച്ചിരുന്നില്ല. ഒരു ദിവസം അതിമനോഹരമായ ഒരു സ്വര്‍ണ്ണമാല ഒരു ഭക്തന് ഭഗവാന് സമര്‍പ്പിച്ചു. അന്ന് ആ മാലയും ഇട്ടുകൊണ്ടാണ് കണ്ണന് തന്റെ കൂട്ടുകാരനെ കാണുവാന്‍ പോയത്. കണ്ണന്റെ മാല കണ്ടാപ്പോള്‍ ആ ബാലന് അതൊന്നണിയാന്‍ മോഹം തോന്നി. കണ്ണന് അത് ചങ്ങാതിക്ക് സമ്മാനമായി നല്കി. *വൈകിട്ട് ശ്രീ കോവില്‍ തുറന്നപ്പോള്‍ മാല കാണാതെ അന്വേഷണമായി , ആ സമയം കുഞ്ഞിന്റെ കയ്യില്‍ വിലപിടിപ്പുള്ള സ്വര്‍ണ്ണാഭരണം കണ്ട മാതാപിതാക്കള്‍ അവന് പറഞ്ഞതൊന്നും വിശ്വസിച്ചില്ല,* *അവനെ കൂട്ടി ക്ഷേത്രത്തിലേക്ക് വന്നു. അപ്പോഴും ആ ഉണ്ണി ഇത് കണ്ണന് സമ്മാനിച്ചതാണ് എന്നു പറഞ്ഞു. ആരും അത് വിശ്വസിച്ചില്ല. കുട്ടി മോഷ്ടിച്ചതാണ് എന്ന് കരുതി അവനെ ശിക്ഷിക്കാന്‍ ഒരുങ്ങി.* *പേടിച്ച കുഞ്ഞ് തന്റെ കഴുത്തില്‍നിന്നും മാല ഊരിയെടുത്ത്" കണ്ണാ! നീ എന്റെ ചങ്ങാതി .ആണെങ്കില്‍ എന്നെ ശിക്ഷിക്കരുതെന്നും നിന്റെ സമ്മാനമാണെന്നും ഇവരോട് പറയുമായിരുന്നു. നിന്റെ ചങ്ങാത്തം എനിക്ക് വേണ്ട. ഈ മാലയും" എന്ന് ദേഷ്യത്തോടെ ഉറക്കെ പറഞ്ഞുകൊണ്ട് ആ മാല പുറത്തേക്കു വലിച്ചെറിഞ്ഞു.* *ആ മാല ചെന്ന് വീണത് അവിടെ നിന്നിരുന്ന ഒരു കൊന്ന മരത്തിലാണ്. അത്ഭുതമെന്നു പറയട്ടെ ആ മരം മുഴുവനും സ്വര്‍ണ്ണ വര്‍ണ്ണത്തിലുള്ള മനോഹരമായ പൂക്കളാല്‍ നിറഞ്ഞു. ആ സമയത്ത് ശ്രീകോവിലില്‍ നിന്നും അശരീരി കേട്ടു* *" ഇത് എന്റെ ഭക്തന് ഞാന്‍ നല്കിയ നിയോഗമാണ്. ഈ പൂക്കളാല്‍ അലങ്കരിച്ച് എന്നെ കണികാണുമ്പോള്‍ എല്ലാവിധ ഐശ്വര്യവും സമ്പല്‍സമൃദ്ധിയും ഉണ്ടാകും. മാത്രമല്ല ഈ പൂക്കള്‍ കണി കാണുന്നത് മൂലം ദുഷ്ക്കീര്‍ത്തി കേള്‍ക്കേണ്ടതായി വരില്ല".* *അന്ന് മുതലാണത്രേ കൊന്ന പൂത്തു തുടങ്ങിയത്.അങ്ങിനെ കണ്ണന്റെ അനുഗ്രഹത്താല്‍ കണിക്കൊന്ന എല്ലാ മനസ്സുകളിലും പവിത്രമായ സ്ഥാനം പിടിച്ചു. ഈ കഥയൊന്നും അറിയില്ലെങ്കിലും നിറയെ പൂത്ത കണിക്കൊന്ന എല്ലാവരിലും ആനന്ദം പകരുന്നു.എല്ലാ വര്‍ഷവും ഭഗവാന്റെ അനുഗ്രഹം ഓര്‍ക്കുമ്പോള്‍ കൊന്നമരം അറിയാതെ പൂത്തുലഞ്ഞു പോകുന്നു.* *ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ എല്ലാവർക്കും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു* 🌞🌞🌞🌞🌞🌞🌞
@chithraindustries90
3 жыл бұрын
സഹോദരിക്ക് എന്റെ മഹനീയ പ്രേണാമം...... ഈ വൈശാക പുണ്ണ്യ മാസത്തിൽ അമ്പലപ്പുഴ കണ്ണന്റെ കഥ കേൾക്കാൻ കഴിഞ്ഞതിൽ വളരെ വളരെ സന്തോഷം..... 🙏🙏🙏🙏കൃഷ്ണപ്രിയയ്ക്ക് ഒരിക്കൽ കൂടി പ്രേണാമം 🙏🙏🙏🙏🙏🙏🙏
@ShyamPrakash-mt8bn
Ай бұрын
,
@p.r.krishnakumar4047
29 күн бұрын
കൃഷ്ണാ.. ഭഗവാനേ ഭക്തിസാന്ദ്രമായ അവതരണം. ഭഗവാൻ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. എൻ്റെ അമ്പലപ്പുഴ കണ്ണാ നിനക്ക് ശതകോടി പ്രണാമം🙏🙏🙏
@teddygaming3010
3 жыл бұрын
ഇത്രയും നല്ല ഒരു അവതരണം 🥰uff.. ijjathi Feel 💖💞ഹരേ കൃഷ്ണ... 🙏🥰
@alensudarshan5492
3 жыл бұрын
നല്ല അവതരണം. നല്ല ശബ്ദം. നന്നായി പാടുന്നുണ്ട്. കഥ വെറുതെ പറയുകഒന്നും അല്ല തോന്നുന്നത്. നേരിട്ട് കണ്ട സംഭവം പറയുന്നത് പോലെ. ഭഗവാനെ നേരിട്ട് കണ്ടു വർണിക്കുന്നപോലെ ആണ് എനിക്ക് തോന്നിയത്.
@Raghu-hp2gr
3 күн бұрын
വളരെ സന്ദോഷം ഭഗവാന്റെ കഥകൾ കേൾക്കാൻ അതിൽ ഒരു പ്രധാന കഥയാണ് ഇന്ന് കേട്ടത് സന്ദോഷം 🙏
@sarojinipp7208
2 жыл бұрын
എന്റെ കണ്ണിന് 35 വർഷം മുന്നെ അവ കടം നടന്നു. വഴിയെ വന്ന ഭ്രാന്തി കല്ലെറിഞ്ഞു ഞാൻ വീണു പോയി കാഴ്ച ഒന്നും കാണാതെ കൃഷ്ണാ എന്ന നാമം ഓർമ്മ മാത്രം ഡോർക്ടറെ കണ്ടു. ഫലമില്ല പാലക്കാട് എത്തി റയിൽവെ ഹോസ്പിറ്റൻ 5 മണിക്കാണ് പുലർച്ചെ ഭാഗവതം വായിക്കുന്ന ഒരു ഭക്തൻ വെയിറ്റി ഗ് റൂമിൻ കാണുന്നു ഗാനം കേട്ടു കിടന്ന ഞാൻ ഗാനം നിർത്തി നോക്കുമ്പോൾ ആളിനെ അവിട എവിടയും കാണാനില്ല ഞാൻ തിരഞ്ഞ് നടന്ന് മനസ്സിലായി ശരിക്കും ഭഗവാന്റെ ലീലാവിലാസം🙏🙏🌹🌷🌹🌷🙏
@jayathembera3045
3 жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ... 🌹🙏🌹
@jithinkrishnanvp2480
3 жыл бұрын
ഹരേ കൃഷ്ണ സർവം കൃഷ്ണാർപ്പണമസ്തു രാധേശ്യാം 🙏
@dadsgirl.
2 жыл бұрын
ഭഗവാനെ കൃഷ്ണാ 🙏🙏🙏. എന്ത് പറയണം എന്നറിയില്ല. മുഴുവനായും കേട്ട് കഴിയുമ്പോൾ ഞാൻ അനുഭവിയ്ക്കുന്ന സന്തോഷം അത് എത്ര എന്ന് പറഞ്ഞറിയിയ്ക്കാൻ ആവുന്നില്ല. കണ്ണ് നിറഞ്ഞൊഴുകി പോയി. ഭഗവാന്റെ അനുഗ്രഹം കൊണ്ടാണ് ഭഗവാനെ കുറിച്ച് കൂടുതൽ അറിയാൻ സാധിച്ചത്. 🙏🙏🙏ഒരുപാട് നന്ദിയുണ്ട് ചേച്ചി 🙏. ഭഗവാന്റെ അനുഗ്രഹം എന്നും ചേച്ചിയ്ക്കുണ്ടാവും.
@suseelakk7852
Ай бұрын
ഭഗവാനെല്ലാനെവേ ആരു ഇല്ല ഭഗവാൻ ശരണം മോളുടെ സംസാഷണം കേൾക്കാൻ നല്ല രസമുണ്ട് കണ്ണനൊട് ഒന്നുകൂടെ ഇഷ്ടം തോന്നുന്ന ഞാൻ ഒരു കൃഷ്ണ ഭക്തയാണ് ഈ അമ്മ❤🙏🏻
@doggie8109
3 жыл бұрын
നല്ല ശബ്ദം. നല്ല അറിവും ആത്മവിശ്വാസവും.👍
@rajanvellappallil2365
3 жыл бұрын
നന്നായിരിക്കുന്നു ട്ടോ!
@kl23yt90
2 жыл бұрын
ചേച്ചി വളരെ നല്ല അവതരണം ഭഗവാൻ അനുഗ്രഹിക്കട്ടെ
@suseelamohan7639
3 жыл бұрын
എന്റെ അമ്പലപ്പുഴ കൃഷ്ണ പാർത്ഥസാരതേ 🙏🙏
@prakash310
3 жыл бұрын
ഭഗവാന്റെ കഥകൾ എത്ര കേട്ടാലും മതിയാവില്ല.. വളരെ നന്നായി പറയുന്നു.. കൃഷ്ണാ 🙏🙏🙏
@raphelalappattu5495
2 жыл бұрын
ഭഗവദ്ഗീതയിൽകണ്ണന്ഒരുകൂടുകാരൻകുചേലൻഅതാണ്ഞാൻ
@priyamurali6278
2 жыл бұрын
നമസ്കാരം 🙏 വളരെ നല്ല അവതരണം കെട്ടിരിക്യാൻ തോന്നും. പിന്നെ കൃഷ്ണനെ പറ്റി എത്ര കേട്ടാലും മതി വരില്ല. ഈ കഥ എന്നെ പോലുള്ളവർക് പറഞ്ഞു തന്നതിന് ഒരുപാട് നന്ദി 🙏
@anjalisarath6710
3 жыл бұрын
സ്വസ്തിക എങ്ങനെ നന്ദി പറയണം എന്ന് അറിയല്ല ഞാൻ ഒരു കുറിച്ചി നിവാസി ആണ്... ഈ ചരിത്രം പലരും വിശ്വസിക്കാറില്ല... ഞങ്ങളുടെ നാട്ടുകാര്‍ പോലും ഇത് എല്ലാരും അറിയണം എന്ന് എനിക്ക് വളരെ ആഗ്രഹം ഉണ്ടാരുന്നു.വര്‍ഷങ്ങളോളം കുറിച്ചിയിലെ ആ ക്ഷേത്ര ഭൂമി അവിടെ അന്യാദീന പെട്ടു ഞങ്ങളുടെ നാട്ടിലെ ഒരു വിഷകാരി നാണി അമ്മ അവിടെ വിളക് വെച്ചു പിന്നീട് ഏകദേശം 17 വർഷങ്ങൾക് മുന്നേ അവിടെ നാണി അമ്മ മുൻകൈ എടുത്തു വീണ്ടും ഒരു പാർദ്ധസാരഥി ക്ഷേത്രം പണി കഴിപിച്ചു ഇപ്പോൾ വീണ്ടും ഉണ്ണി കണ്ണൻ അവിടെ വിള ആടുന്നു ഞങ്ങൾടെ പൊന്നുണ്ണി ആയി.... ഞങ്ങളെ സംരക്ഷിക്കുന്നു,കുറിച്ചിയെ അഞ്ജീശ്വരൻ മാരുടെ നാട് എന്നാണ് അറിയ പെടുന്നത്.....
@sasidharanc870
3 жыл бұрын
Narayana narayana hare krishna unni kanna
@vipinkrishnan4386
Жыл бұрын
തുരുത്തി കാരൻ ഹാജർ വെക്കാൻ വന്നെയാ 🙋🏻♂️
@santhoshnair7748
3 жыл бұрын
എത്ര മനോഹരം അങ്ങയുടെ കഥ പറയുന്ന രീതി പണ്ട് സ്കൂളിൽ മലയാളം പഠിപ്പിച്ച കറത്തമ്പു മാഷെ ഓർമ്മ വന്നു
@sajisavari8088
2 жыл бұрын
ആഹാ അതിമനോഹരം അമ്പലപ്പുഴ പായസം പോലെ ആ ഭഗവാന്റ അനുഗ്രഹം കിട്ടിയ പോലെ ഈ കഥ പറഞ്ഞത് എന്തൊരു ലയനത്തിലാണ് സരസ്വതി ദേവി അനുഗ്രഹവും ഉണ്ടായിരിക്കുന്നു നന്നായി വരട്ടെ
@vishwanathannair6502
Жыл бұрын
ഹരേ കൃഷ്ണാ ഇത്രയും മനോഹരമായി ഇതുവരെ ആരും അമ്പലപ്പുഴ ഭഗവാന്റെ കഥ പറഞ്ഞു കേട്ടിട്ടില്ല മാതാ ജീക്ക് ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടേ കഥകേട്ടിരുന്നപ്പോൾ ഭഗവാനെ നേരിൽ കണ്ട പ്രതീതിയുളവാക്കി എല്ലാം ഭഗവാന്റെ അനുഗ്രഹം ഹരേ
@StepzbyNanduzz
3 жыл бұрын
എന്താ പറയേണ്ടത് എന്ന് അറിയില്ല. ശെരിക്കും രോമാഞ്ചം വരുന്നു. അറിയാവുന്ന കഥ അംരങ്ങിൽ പോലും. ഈ ശബ്ദത്തിൽ അത് കേൾക്കുമ്പോൾ,......... എന്തോ ഒരു പ്രത്യേക അനുഭൂതി.
@rajashekharmenon186
3 жыл бұрын
സർവ്വ ചരാ ചരങ്ങളിലും കുടി കൊള്ളുന്ന ഭഗവാനെ നമിക്കുന്നു
@vinodkumark7223
3 жыл бұрын
Hare krishna
@harikrishnankk8868
3 жыл бұрын
ഭഗവാന്റെ കഥകൾ സ്വസ്തികയിലൂടെ സത്ജനങ്ങൾക്ക് നേർ വഴി കാട്ടി തരുന്ന....... സ്വസ്തികാമ്മേ..,..... നീ എത്ര ധന്യ ❤️❤️❤️
@Dhamooozz
2 жыл бұрын
അഷ്ടമി രോഹിണി.. ആശംസകൾ.. ഭഗവാന്റെ അനുഗ്രഹ കടക്ഷങ്ങൾ എന്നും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് 🙏
@rekhasr2781
3 жыл бұрын
ഹരേ കൃഷ്ണ 🙏🙏 ഭഗവാനെ കാത്തോളണേ 🙏🙏
@GhoshLee
3 жыл бұрын
ഭഗവാൻ ശ്രീ കൃഷ്ണന്റെ കഥകൾ കേൾക്കാൻ ആർക്കാണ് ഇഷ്ടമില്ലാത്തത് കഥ വളരെ നന്നായിരിക്കുന്നു ചേച്ചിയുടെ ശബ്ദം കേട്ടിരിക്കാൻനല്ല സുഖമുണ്ട് പിന്നെ ഒരു കാര്യം പറയട്ടെ ചേച്ചിയുടെ ശബ്ദം പോലെത്തന്നെ ചേച്ചിയെ കാണാനും നല്ല ഭംഗിയുണ്ട് കെട്ടോ
@Vlogs_by_Suma
Жыл бұрын
, ഇത്ര മനോഹരമായ ഭഗവാൻറെ കഥ പറഞ്ഞു തന്നതിന് ഒരുപാടു നന്ദി ....
@parvathiunnikrishnan2972
Ай бұрын
വളരെ മനോഹരം ഭഗവാനെ മുന്നിൽ കണ്ടത് pole വിവരണം കരഞ്ഞു പോയി സന്തോഷം കൊണ്ട് എന്റെ മകന് എപ്പോഴാണ് വിശ്വാസം വരിക 🎉❤❤❤❤❤❤
@UnniKrishnan-qw3hf
3 жыл бұрын
സഹോദരിയുടെ മനസ്സിലും വാക്കുകളിലും കൃഷ്ണ ഭക്തി നിറഞ്ഞ് തുളമ്പുകയാണ്.
@ganeshmurthi1445
3 жыл бұрын
ഇന്ന് പാൽ പായസം പണം കൊടുത്ത് വാങ്ങണം പഴയ സ്വാദും ഇല്ല എന്നാൽ ഭഗവാൻ എന്നും മനസിലെ മായാത്ത മുദ്ര ഞാനും ഒരു അമ്പലപ്പുഴ കരനായിരുന്നു ജീവിതം ശംഭോ മഹാദേവ ഹർഹർ മഹാദേവ
@kalikaliyappan1527
3 жыл бұрын
நிங்களுட கதை நல்லா இருந்து அம்பலபுழ பால் பாயசம் கேல்க்கும் போதே ருச்சி வெரிகுட்
@user-mw9vl3uc6p
3 жыл бұрын
ഇതല്ല കുട്ട്യേ... തമ്പലപ്പുഴയെന്ന (താമ്പൂലം പുഴയായത് നാറാണത്ത് ഭ്രാന്തനാൽ )അമ്പലപ്പുഴയുടെ ചരിത്രം
@geethusudhi8187
Жыл бұрын
ഭഗവാനെ കൃഷ്ണാ🙏🙏🙏...... ഇത്ര മനോഹരമായി ഒരു കഥ ഇതുവരേം കേട്ടിട്ടില്ല കണ്ണടച്ച് കഥ കേൾക്കുമ്പോൾ ഭഗവാൻ മുന്നിൽ വന്നപോലെ....
@sheejababy2864
2 жыл бұрын
ഞാനും കൃഷ്ണ ഭക്ത യാണ് എത്ര കേട്ടലും മതിയാകുന്നില്ല എന്റ്റ ഉണ്ണിയുടെ കഥകൾ അത്ര ഇഷ്ട്ടം ആണ് എന്റെ കണ്ണന് 🙏🙏🙏🙏🌹🌹🌹🌹🌹
@salescochin7641
3 жыл бұрын
എന്റെ കണ്ണാ..........പൊന്നുമോനെ ...പ്രണാമം ആ പാദാരവൃന്ദങ്ങളിൽ
@mayat5967
3 жыл бұрын
നല്ല അവതരണം, ഭഗവാന്റെ കഥകൾ കേൾക്കാൻ ഒത്തിരി ഇഷ്ടമാണ്
@kausalyakuttappan2655
3 жыл бұрын
മോളെ ഞാനും കണ്ടു കണ്ണനെ ഇപ്പോ ഇതു കേട്ടപ്പോൾ ഇതു കേട്ടപ്പോൾ ഗുരുവായൂർ തൊഴാൻ പോയ പ്രേതീതി നടതുറന്നു കണ്ണനെ കാണുമ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറയാറുണ്ട് അതുപോലെ മോൾടെ ഈ കഥ യോട് ഒപ്പം കണ്ണനെ കാണിച്ചപ്പോൾ ഞാൻ കരഞ്ഞു പോയി താങ്ക്സ് മോളെ 🙏
@leenajayan2045
Жыл бұрын
ഭഗവാന്റെ അവതരണ ശൈലി മോളു പറയുന്നത് കേട്ടപ്പോൾകണ്ണും, മനസ്സും നിറഞ്ഞു പോയി, എത്ര കേട്ടാലും മതിവരാത്ത ഒന്നേ ഉള്ളൂ ശ്രീ കൃഷ്ണ കഥകൾ, ഭഗവാൻ മോളെ അനുഗ്രഹിക്കട്ടെ, അത്രയ്ക്ക് നന്നായിട്ടാണ് മോളിവിടെ പറഞ്ഞു തന്നത്, ഹരേ കൃഷ്ണാ.,.. 🙏🏻🙏🏻🙏🏻
@sreejithm6241
3 жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ ✡️🔯🕉️
@hariprasad391
3 жыл бұрын
കണ്ണാ ഗോശാ കൃഷ്ണ അമ്പലപ്പുഴ ഉണ്ണി കണ്ണാ കൃഷ്ണ ഗുരുവായൂരപ്പാ ശരണം ശരണം ശരണം 🌺🌺🌹🌹❤️❤️💙💙🙏🙏
@sainabaijuraj8440
3 жыл бұрын
ഭാഗവനെ പറ്റി പറയാൻ കഴിയുന്നത് തന്നെ എത്ര വലിയ ഭാഗ്യമാണ്. ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻
@nirmalamuraleedharan4736
Жыл бұрын
ഭഗവാനെ, ഇത് പോലെ ഉള്ള, കഥ പറഞ്ഞു, തന്നതിന്, നന്ദി 🙏🏻🙏🏻🙏🏻
Пікірлер: 1,6 М.