സ്വസ്തിക ചേച്ചി കൊള്ളാം ആ നെറ്റിയിലെ ഗോപികുറിയും, കഴുത്തിലെ ചെറിയ തുളസി മുത്തുകൾക്കൊണ്ടുള്ള മാലയും പിന്നെ പതിവൃതയായ സീതാ മാതാവിന് ശ്രീരാമ പാദങ്ങളിലുള്ള ആചാഞ്ചലമായ ഭക്തിയും ആത്മ സമർപ്പണവുംപൊലെ, ഭഗവാൻ രാധാ കൃഷ്ണ ചന്ദ്രനിലുള്ള ഉറച്ച ഭക്തിയും.പതിവ്രതയായ ഭാര്യയ്ക്ക് തന്റെ ഭർത്താവിനോടുള്ള ഹൃദയബന്ധവും ആത്മ ബന്ധവുംപോലെ നിർമ്മലവും പരിശുദ്ധവുമായിരിക്കട്ടേ എന്ന് ആശംസിക്കുന്നു. വിശുദ്ധയും പതിവ്രതയുമായ ഒരു സ്ത്രീ രത്നത്തിന് തന്റെ സീമന്ത രേഖയിലെ സിന്ദൂരവും കഴുത്തിലെ താലിമാലയുംപോലെ വിലപ്പെട്ടതാണ് ഒരു പരിശുദ്ധ കൃഷ്ണ ഭക്തന് നെറ്റിയിലെ ഗോപിക്കുറിയും കഴുത്തിലെ തുളസി മാലയും. ഇത് രണ്ടും കഴിഞ്ഞേ കൃഷ്ണന് മറ്റെന്തുമുള്ളു. ഇതിന് കാരണം ഒന്ന്(ഗോപീ ചന്ദനം )ഗോപിക മാരുടെ കുറിക്കൂട്ടിൽ(അംഗ രാഗം )നിന്നുണ്ടായതിനാലും, മറ്റൊന്ന് തുളസി മഹാരാണി ഇവർ ഒരിക്കലും ഭഗവാൻ കൃഷ്ണന്റെ തൃപ്പാദങ്ങൾ വിട്ട് പോകില്ല. മറ്റുള്ളവർ അത് രാധാരാണി ആയാൽപോലും പലതിനുമായി മാറിപ്പോകേണ്ടി വരാറുണ്ട്. എന്നാൽ തുളസിമഹാരാണി ഒരു കാരണവശാലും കൃഷ്ണ പാദങ്ങളെ വിട്ട് പോകില്ല. ജ്ഞാനവും, സിദ്ധിയും, മുക്തിയും സിദ്ധിച്ചിരുന്ന നാല് കുമാരന്മാക്ക് ശുദ്ധഭക്തി സിദ്ധിച്ചത് ഭാഗവാന്റെ പാദത്തിലെതുളസി മണക്കാൻ സാധിച്ചത്കൊണ്ടാണ്. ഗോപീ ചന്ദനം, തുളസി പിന്നെ പതിവ്രതകളായ സ്ത്രീകൾ ഇവരെയൊക്കെ യമദൂതൻമാർക്ക് പോലും പേടിയാണ്. ത്രിലോകങ്ങളേയും ഭയപ്പെടുത്തി ബഹുമാനം പിടിച്ച് വാങ്ങിയ രാവണൻ, അഷ്ട സിദ്ധികാലുമുള്ള രാവണൻ,കൈലാസമെടുത്തമ്മാനമാടി സാക്ഷാൽ മഹാദേവനെ പ്രീതനാക്കി ചന്ദ്രഹാസം നേടിയ രാവണൻ ഒരു സ്ത്രീ മൂലം തകർന്ന് തരിപ്പാണമായി.ഇതാണ് പാതിവൃത്യത്തിന്റെ ശക്തി ഇതരത്തിലുള്ള ആണും പെണ്ണുമാണ് ഭാരത്തിന്റെ കരുത്തും ലോകത്തിന്റെ രക്ഷയും.ധർമ്മത്തെ രക്ഷിക്കുന്നത് ആരായാലും അവരെ ധർമ്മം രക്ഷിക്കും. ഇവിടെ സീതാ മാതാവിന് രക്ഷയായതും അവരുടെ പതിവ്രത ധർമ്മചാരണമാണ്. ഈ സിദ്ധി ഒന്നിന്റെ കുറവ് കൊണ്ട് മാത്രം ദുരിതമനുഭക്കേണ്ടി വരുന്നവാണ് സ്ത്രീകളിൽ അധികം പേരും. ഗോപിക്കുറിയും, തുളസി മാലായും അണിയുകാഎന്നാൽ ഞാൻ മനസ്സാ, വാചാ, കർമ്മാണ കൃഷ്ണന്റെതാണ് കൃഷ്ണന്റേത് മാത്രമാണ് എന്ന സത്യം മനസ്സിലാക്കി ജീവിക്കാൻ പ്രതിഞനാ ബദ്ധരാണെന്നർത്ഥം. ഇത് ആണും പെണ്ണും തമ്മിലുള്ള വിവാഹബന്ധം പോലെ യാണ്. അതായത് ജീവത്മാവും, പരമാത്മാവും തമ്മിലുള്ള വിവാഹം. പരമാത്മാവ് മാത്രമാണ് പുരുഷൻ ജീവത്മാക്കളെല്ലാം തന്നെ സ്ത്രീകളുമാണ്. അതാണ് വൃന്ദാ വനത്തിലെ ആണും, പെണ്ണും, മറ്റ് സചേദനവും, അചേതനവുമായവയെല്ലാം കൃഷ്ണന്റെ പിന്നാലെ പോകാൻ കാരണം. അവിടെ ഒരേ ഒരു പുരുഷൻ മാത്രമേയുള്ളൂ അത് കൃഷ്ണൻ മാത്രം. നമ്മൾ ഭൗതിക ലോകത്തുള്ള മനുഷ്യരേ ആണും, പെണ്ണുമെന്ന് വിളിക്കുമ്പോൾ, വൃന്ദാവനത്തിൽ ഗോപിക ഗോപൻമാർ എന്നാണ് വിളിക്കാറ് ഇതിന് അർത്ഥം ഗോപികമാർ സ്ത്രീകളും ഗോപന്മാർ പുരുഷൻമാരുമെന്നല്ല. ഈ രണ്ട് കൂട്ടരും ഗോപികമാരാണ്. ഗോപി എന്നെ പദം ഇന്ദ്രിയങ്ങളെയാണ് സൂചിപ്പിക്കുന്നത്. ഒരിക്കൽ പോലും ഭൗതിക ഇന്ദ്രിയങ്ങളെക്കൊണ്ട് ആസ്വാദനം നടത്തിയിട്ടിയിട്ടില്ലാത്തത്കൊണ്ടാണ് വ്രജ വാസികളെ ഗോപി ഗോപന്മാരെന്ന് വിളിക്കുന്നത്. മുക്താവസ്ഥയിലും ജീവത്മാവ് ഈ സ്ത്രയിണ ഭാവത്തിൽ തന്നെയായിരിക്കും. ഇതിന് ഒരു ഉദാഹരണം ഭഗവാൻ ശ്രീ രാമചന്ദ്രൻ ദണ്ഡകാരണ്ണ്യത്തിൽ എത്തുമ്പോൾ അവിടെ മുക്തന്മാരും, സിദ്ധൻമാരും, പരമഹംസൻമാരും, ഊർധ്വാരേതസുകളുമായ (ഒരിക്കലും ബീജം താഴോട്ട് വിസർജ്ജിക്കാത്തവർ )കോടിക്കണക്കിനുള്ള യോഗികൾ ഭഗവാൻ ശ്രീരാമ ചന്ദ്രന്റെ അതിശയപ്പിക്കുന്ന കണ്ണഞ്ചിപ്പിക്കുന്ന സൌന്ദര്യം കണ്ട് സ്വയം മറന്ന് രാമാനോട് അപ്പേക്ഷിച്ചു ഞങ്ങളെ അങ്ങയുടെ പത്നിമാരായി സ്വീകരിക്കണമെന്ന്. അപ്പോൾ ഭഗവാൻ അവരോടു പറഞ്ഞു ഞാൻ ഇപ്പോൾ ഏക പത്നി വൃതക്കാരനാണ് ഇനി ഞാൻ വൃന്ദാവനത്തിൽ അവതരിക്കും അപ്പോൾ നിങ്ങളുടെ ആഗ്രഹം സാധിച്ച് താരാമെന്ന്. നോക്കൂ വൃന്ദാവനത്തിൽ പ്രവേശിക്കാനും കൃഷ്ണന്റെത് മാത്രമാകാനുമുള്ള യോഗ്യത എത്ര വലുതാണ്. രാമനും, കൃഷ്ണനും തമ്മിൽ ഒരു വ്യത്യാസമേയുള്ള രാമന് ഓടക്കുഴലും, മയിൽപ്പീലിയുമില്ല. സൗന്ദര്യത്തിന്റെ കാര്യത്തിൽ രണ്ട്പേരും തുല്യർ.
@manuc1670
3 жыл бұрын
Swasthika , love your presence and speech , thank u
@bijuthirur3534
3 жыл бұрын
ഹനുമാനെ കണ്ടു മുട്ടിയതാണ് രാമന്റെ ജീവിതവായിതിരിവായത് സ്വാസ്തിക കാണാൻ കഴിഞ്ഞതാണ് എന്റെ ജീവിതത്തിൽ വായിതിരിവായത്
@rknair2771
3 жыл бұрын
Hare KrIshna
@relshasanil5028
Жыл бұрын
Hare krishna
@sudhabalakrishnan3008
Жыл бұрын
നമസ്കാരം. പാർ വതി,,🙏🙏🙏🙏🙏
@yadhukrishnan8708
3 жыл бұрын
Hare Rama hare Rama Rama rama hare hare hare Krishna hare Krishna Krishna Krishna hare hare
@deepuandhari8577
3 жыл бұрын
Aunty iam Deepthi aunty I loved Krishna story I have only 9 year I and my.small brother started to take akadashi
@kombanfance2504
3 жыл бұрын
സ്വസ്തി കാ പേജ് എനിക്ക് വളരെ ഇഷ്ട മാണ് എന്നും കഥ കൾ കേൾക്കാൻ കൊതി ആവും
@prsannakumar6376
3 жыл бұрын
Hare krishna.krishnna krishnna
@sureshpattatt8844
3 жыл бұрын
ജയ് ഗുരു ദേവ് Namaste Dear Sister happy Hare Krishana Guruvayurappa Saranam 🙏🙏🙏👏👏👏🌹🌹🌹🌹❤️❤️❤️❤️❤️
@Chhfhdhdyfjghdgdh
3 жыл бұрын
Thankyou theerchayayum edukkum🙏❤️ സർവ്വം കൃഷണാർപ്പണമസ്തു🙏 ഹരേ കൃഷ്ണ ❤️🙏
@vismajashinil7867
3 жыл бұрын
മനസ്സിൽ എന്ത് സംഘർഷം വന്നു കൂടിയാലും അപ്പൊ അതെ കുറിച്ച് സ്വസ്തിക അവതരിപ്പിക്കാറുണ്ട് .. അതോടെ മനസ്സ് clear ആകും ഭാഗവാനോട് ഒന്ന് കൂടെ അടുക്കും... Thanks സ്വസ്തിക 🙏ഹരേ കൃഷ്ണാ 🙏🙏
@Dev36212
3 жыл бұрын
kzitem.info/news/bejne/1at_yqV7cIuEinY
@gauriscraftworld422
3 жыл бұрын
🙏🙏🙏Hare Rama Hare Rama Rama Rama Hare Hare 🙏🙏🙏Hare Krishna Hare Krishna Krishna Krishna Hare Hare
@jithinkrishnanvp2480
3 жыл бұрын
ഹരേ കൃഷ്ണ സർവം കൃഷ്ണർപ്പണമസ്തു രാധേശ്യാം 🙏
@balachandramenon7659
3 жыл бұрын
Your speech is as sweet as Krishnan.....🙏🙏🙏
@dhannyashyleshdhannya34
Жыл бұрын
Hare Krishna Krishna Krishna Krishna Krishna Hare Hare Hare Hare Rama Rama Rama Rama Rama Hare Krishna 👃👌👍❤️😘🥰
@geethasathyan1732
3 жыл бұрын
ഈ പ്രഭാഷണം കേൾക്കുമ്പോൾ മനസ്സിന് നല്ല സമാധാനം തോന്നുന്നു .... 🙏God bless you Swasthika &Family🙏
@starkitty._.oficial
2 жыл бұрын
Hare krishna. Krishna te kurachi anubavam ittu. Radhe radhe
@krishnageeth3242
3 жыл бұрын
ഹരേ കൃഷ്ണ, എത്ര സുന്ദരമായിട്ടാണ് എന്റെ കണ്ണന്റെ കഥ പറയുന്നത്. കണ്ണന്റെ രാധ തന്നെ ആണോ എന്ന് തോന്നി പോകുന്നു
@deeparamesh9446
3 жыл бұрын
As usual, beautiful narration. Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare 🙏🙏🙏
@kochumon2942
3 жыл бұрын
Namaste, thank you for explaining in a very simple way, easy to understand and learn our heritage
@padminikariyarveedu5698
2 жыл бұрын
ഹരേ കൃഷ്ണ I like this speach chechi
@radhavittal
3 жыл бұрын
Gopika kanubol thanee every tension is relived and we see krishna in us
@thulasidasm.b6695
3 жыл бұрын
Hare Krishna🙏 hare Krishna🙏 hare Krishna🙏 hare hare🙏🙏🙏🙏🙏 Humble pranam🙏🙏🙏🙏🙏 sarvam krishnarpanamasthu swasthi🙏 swasthi🙏 swasthi🙏🙏🙏🙏🙏 Jai sree radhe radhe🙏🙏🙏🙏🙏
@anjuvs9342
3 жыл бұрын
Hare krishna hare krishna krishna krishna hare hare Hare Rama hare Rama rama rama hare hare
@sivarajankc1830
3 жыл бұрын
നമസ്കാരം സോദരീ .ഗുരുവായൂരപ്പനെപ്പറ്റി പറഞ്ഞതിനെ അഭിനന്ദിക്കുന്നു ഞാനും ഒരു കൃഷ്ണഭക്തനാണ്.
@pradipasanil9268
3 жыл бұрын
Hare Krishna Hare Krishna Krishna Krishna Hare Hare 🙏 Hare Rama Hare Rama Rama Rama Hare Hare 🙏 Sarvam Krishnaarpanamastu 🙏
@sunithaanil2037
3 жыл бұрын
ഞാൻ സുനിത അനിൽ സ്വസ്തിക എനിക്ക് പ്രിയപ്പെട്ടതാണ് ഞാൻ എപ്പോഴും ഇടയ്ക്കv ഇടയ്ക്ക് ആദ്യം മുതലുളള വിഡീയോ കാണും അത്രയ്ക്ക് ഇഷ്ടമാണ് ഭഗവാൻ്റെ കഥ. ഹരേ കൃഷ്ണാ സർവ്വം കൃഷ്ണാർപ്പണാ മ്സ് തു
@Dev36212
3 жыл бұрын
kzitem.info/news/bejne/1at_yqV7cIuEinY 💖💖
@vishaka9063
3 жыл бұрын
Hare Krishna hare Krishna hare Krishna
@pnarayanan5984
3 жыл бұрын
HareKrishna !!!!! Jai Shri Radhe Radhe Shyam !!!!!
@latharamdas7400
3 жыл бұрын
No tension while hearing you full power of positivity
@44.santhoshkgopi50
3 жыл бұрын
അറിയാം, ഒത്തിരി അനുഭവം ഉണ്ട്. രണ്ടും പ്രാവശ്യം ഭഗവാനെ കണ്ടിട്ടുണ്ട്. അത് പറയാൻ ഒത്തിരി ഉണ്ട് 🙏
@neethusivadas343
3 жыл бұрын
ഭഗവാനെ കണ്ടിട്ടുണ്ടോ. അത് ഒന്ന് പറയാമോ
@Dev36212
3 жыл бұрын
kzitem.info/news/bejne/1at_yqV7cIuEinY
@animohandas4678
3 жыл бұрын
അതു കേൾക്കാൻ കൊതിയാവുന്നു 🙏🙏🙏🙏🙏
@ourworld4we
3 жыл бұрын
Parayamo
@resmiaryanani
2 жыл бұрын
പറയൂ
@radhanair788
3 жыл бұрын
Hare Krishna.God bless you. Guruvaurappan is always with you.
@sonyasaji7084
3 жыл бұрын
സ്വാസ്തിക വരാൻ വൈകിയാൽ പറഞ്ഞുതരാൻ പറ്റാത്ത വിഷമമാണ്. പക്ഷെ ഭഗവാൻ അവിടെ ഇടപെട്ടു എങ്ങനെ എന്നു വെച്ചാൽ സുദർശനാമ്മയു ടെ പേജ് കാട്ടിതന്നു. എപ്പോഴാണാന്നോ പുന്താനം ഡേ യി ഡേ അന്ന്. സ്വാസ്തിക വരാൻ വൈകിയാലും സുദർശനാമ്മയുടെ പേജ് കാണും അതുകൊണ്ട് ഇപ്പോൾ ഞാൻ സന്തോഷവതി യാണ്. നന്ദിയുണ്ട് ഭഗവാൻ ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@vijayalekshmipillaiappupil4644
3 жыл бұрын
Thanks God bless you
@nalinip5764
Жыл бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പ ഭഗവാനേ ശ്രീ ശ്രീ രാധേ രാധ
@bibinambalakkara6033
3 жыл бұрын
🙏രാധേ കൃഷ്ണ🙏ഓരോ ഏകാദശി വ്രതം പിടിക്കുതോറും ഭാഗവാനോടുള്ള ഭക്തി കൂടി കൂടി വരുന്നു,
എല്ലാം കെട്ടു കഴിഞ്ഞപ്പോൾ ഏ കാ ദ ശി എടുക്കാൻ ആഗ്രഹം തോന്നി ഭഗവാൻ അനുവദിച്ചാൽ എടുക്കണം വൃതം എടുത്താൽ മുടങ്ങി പോകുന്നു എല്ലാം തൊട്ടു നാവിൽ വെക്കുന്ന ദുശീലം എന്നെ കുഴപ്പലിലാകുന്നു ഭഗവാനെ കാത്തോണേ 🙏🙏🙏🙏🙏🙏🌹🌹🌹👏
@sreedeviajoykumar4479
3 жыл бұрын
ഇത്രയും അറിവുകൾ പറഞ്ഞ് തന്ന കുട്ടിക്ക് നന്ദി..🙏 ഭഗവാൻ്റെ അനുഗ്രഹം ഇനിയുമിനിയും ഉണ്ടാവട്ടെ..
@Dev36212
3 жыл бұрын
kzitem.info/news/bejne/1at_yqV7cIuEinY
@babuek6684
3 жыл бұрын
ഹരേ കൃഷ്ണാ 🙏 മോളെ കഥ കേൾക്കാൻ കൊതി തോന്നുന്നു.. 🙏ഒത്തിരി ഒത്തിരി സന്തോഷം
@sheethalviswanath9060
3 жыл бұрын
നല്ല സ്വരം.എനിക്ക് ശെരികയും കൃഷ്ണനെ പ്രേമം അറിയുന്നു💞♥️
@maheshmm2737
7 ай бұрын
സ്വസ്തിക ചേച്ചിനെ ഭഗവാൻ കൃഷ്ണ്ണൻ അനുഗ്രഹിക്കട്ടെ
@4nk1thhhh__
Жыл бұрын
രാധേ രാധേ കൃഷ്ണാ കണ്ണാ ഗുരുവയുരപ്പാ🙏🙏🙏🙏🙏🙏
@sunithap904
3 жыл бұрын
I like Swasthika very much🙏🙏🙏🙏Hare Krishna. ..Hare Krishna . sunitha p Thootha,Edathara
സ്വസ്തികാ.. അല്ലാ പാറുക്കുട്ടി എന്ന് വിളിക്കട്ടെ. എനിക്കു കൃഷ്ണന്റെ കഥ കേട്ടു,, കേട്ടു. മോളോട് അത്ര സ്നേഹം ആണ്. മോളെ കൃഷ്ണൻ അനുഗ്രഹിക്കട്ടെ.. കൃഷ്ണാ.. ഗുരുവായൂരപ്പാ.. രാധേ ശ്യാം... 🙏🙏🙏🙏🙏🌹🌹🌹🌹🥰
@Dev36212
3 жыл бұрын
kzitem.info/news/bejne/1at_yqV7cIuEinY
@umarajan9075
3 жыл бұрын
Hare krishna swasthika chechi 🙏😘
@anaswarrejimonanaswarrejim7060
3 жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏
@Rekhagauris
3 жыл бұрын
Narayana 🙇♂️🙏
@prasannaajit5290
3 жыл бұрын
Molla I am lucky l am able to hear you and see you in net.kannan has blessed me
@vidyavidya6201
Жыл бұрын
Hare krishna🙏🙏Thank u chechi🙏
@sreedevip1101
3 жыл бұрын
Molu great effort Hari Ohm🙏🙏🙏
@rangaswamyr5189
3 жыл бұрын
Hare Krishna Mata ji
@Dev36212
3 жыл бұрын
kzitem.info/news/bejne/1at_yqV7cIuEinY
@Handler777
3 жыл бұрын
Chechi we are blessed to hear you. 🙏🙏🙏🕉️🕉️🕉️
@rajir4820
3 жыл бұрын
Awesome video ! Thank u ! God bless
@ratheesh8610
3 жыл бұрын
Thanks 🙏
@smithats5585
3 жыл бұрын
Hare Krishna 🙏
@prasannaajit5290
3 жыл бұрын
Molla will you also write a book of your experience and stories you have already narrated to us of krishna.
@minnusiju3886
3 жыл бұрын
ഹരേ കൃഷ്ണാ ഹരേ രാമാ 🙏🙏🙏
@ambilikumari903
3 жыл бұрын
Krishna Krishna Krishna Krishna 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️🌹
@omanakuttappan5888
3 жыл бұрын
Supper avthranam ketto thankyou
@lathab2794
3 жыл бұрын
ഓഠ നമോ ഭഗവതേ വാസുദേവായ
@SureshB-st7bt
3 жыл бұрын
🌼🌼🌼🌼🌺🌺🌺🌺🙏🙏🙏🙏 Hare rama hare krishna 🌹
@renjumidhunpillai8461
3 жыл бұрын
Hare Krishna 🙏🙏🙏🙏🙏🙏🙏🙏
@anilkumarmadhavanpillai2209
3 жыл бұрын
ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണ നമസ്തു🙏
@geethasathyan1732
3 жыл бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏
@lalithakumarir2183
3 жыл бұрын
Hare Krishna Radhe syam 🙏🙏🙏
@hakkushomediaries
3 жыл бұрын
ഹരേ കൃഷ്ണ ... സർവം കൃഷ്ണാർപ്പണമസ്തു🙏
@srevyarakesh8507
3 жыл бұрын
Hare Krishna Swarvam krishnarpanamasthu
@sunilsankuru9247
3 жыл бұрын
Hare Krishna....... Hare Rama..........
@prathapansankunny9975
2 жыл бұрын
harea krishna harea harea
@gourisreekrishnan1010
3 жыл бұрын
കണ്ടപ്പോൾ ശരിക്കും സന്തോഷായി.
@somank.k1049
3 жыл бұрын
ഹരേ കൃഷ്ണ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@bindukn1983
3 жыл бұрын
Hare Krishna 🌹🌷🌺🌹🌷🌺💐💐💐
@thulasidaskalathil5902
2 жыл бұрын
🙏 Hare Krishna 🙏
@krishnakumarchn8390
3 жыл бұрын
ഹരേ കൃഷ്ണാ😇🙏
@ashajayakumar4716
3 жыл бұрын
Hare Krishna vaishnav JAYAKUMAR
@venugopalnair6943
3 жыл бұрын
Hare Krishna .🙏 Vijaya ekadashi ashamsakal🙏
@rejin253
3 жыл бұрын
Swastika , I feel very very happy to see you molu..🙏🥰
@redrosehennaart1604
3 жыл бұрын
Hare krishna, feeling happy😊🙏
@omanachevoorian3180
2 жыл бұрын
Harekrishna
@amrutharaveendran4283
3 жыл бұрын
ഹരേ കൃഷ്ണാ.. 🙏
@theerthuzworld8492
3 жыл бұрын
Om namo BHAGAVATHAE vasudevaya
@bineshca1309
3 жыл бұрын
നന്ദി പാർവതി, ഭവതിക്കു എന്താ വേണ്ടത്
@jishashiju5561
3 жыл бұрын
Swastika kutti thankyou 🙏🙏🙏🥰🥰🥰
@girjasasi6443
Жыл бұрын
Hare krishna🙏🌹🙏❤🙏🌹🙏❤🙏🌹🙏❤🙏🌹🙏❤🙏
@pushpachandran2199
3 жыл бұрын
ഹരേ കൃഷ്ണാ 🙏🙏🙏
@sidneetxalasmine3071
3 жыл бұрын
ഹരേ കൃഷ്ണാ എനിക്ക് ഒത്തിരി ഇഷ്ടമാണ്
@ajaysindhu1784
3 жыл бұрын
Swastika il koode niraye questions ne answers kittiyittunde, thanks a lot
@sheelabalan.mk.balan.156
3 жыл бұрын
ഹരേ കൃഷ്ണാ
@revikumar9124
3 жыл бұрын
ശ്രീ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ
@snehasurendran309
3 жыл бұрын
Hare Rama Hare Rama Rama Rama Hare Hare..Hare Krishna Hare Krishna Krishna Krishna Hare Hare
@jayakaladharan3499
3 жыл бұрын
Hare krishna
@gayathrim8075
3 жыл бұрын
Hare krishna
@jayasreecc2688
3 жыл бұрын
Hare Krishna Hare Rama 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@gayathrim8075
3 жыл бұрын
Parana prardhana 'Bhokshyam hoom Pundareekaskha Saranam mei Bhavachyutha'
@balachandrannair423
3 жыл бұрын
ഹരേ കൃഷ്ണ ഞാൻ സ്വസ്തികയിൽ പുതിയ ആളാണ് സ്വസ്തികയെ കാണുന്നത് ഒരു ഗോപികയെ കണ്ട പോലെ കഥകൾ നല്ലപോലെ പറയുന്നുണ്ട് കണ്ണന് പ്രിയപെട്ട കുട്ടിയായി മാറട്ടെ , കുട്ടിയെ കാണുന്നത് തന്നെ ഒരു പുണ്യം, എല്ലാ വരെയും പോലയല്ല കുട്ടി . സ്വസ്തിക കഥ പറയുന്നത് വളരെ ചുരുക്കി ആവശ്യമുള്ളത് ഉൾപെടുത്തി ഒട്ടും ബോറടിപ്പിക്കാതെ കണ്ണന്റെ ഭക്തർകളെ കണ്ണന്റെ അടുത്തേക്ക് കൊണ്ടുപോകാനുളകുട്ടിയുടെ കഴിവ് അപാരം - ഭട്ടത്തിരിപ്പാട് മാർ ധാരാളം പക്ഷേ പൂന്താനത്തേ പോലെ വളരെച്ചുരുക്കം ആൾക്കാരെ ഉളളു കുട്ടി പൂന്താനത്തെപ്പോലെ വളര സിമ്പിൾ എനിക്ക് മോൾ ടെ കഥ വളരെ ഇഷ്ടാ ട്ടോ കണ്ണൻ മോൾക്ക് കൂടുതൽ ഭക്തി തരട്ടെ കഥ പറയാൻ കഴിവുകൾ തരട്ടെ എല്ലാ ആശംസകളും നേരുന്നു
@hariprasad391
3 жыл бұрын
ഹരേ കൃഷ്ണ ഹരി ഓം 🌹🌹🙏🙏
@sowminiravindran5875
3 жыл бұрын
Hare krishna🙏
@RadhaKumari-be2bi
3 жыл бұрын
Swasthika hare krishna 🙏🙏🙏
@sumasudhakaran7713
3 жыл бұрын
Hare krishna hare hare
@padminiraveendran342
3 жыл бұрын
Hi,nannaykathaparayunnundu,Godblessyoumolu,Thanku
@ramachandrantk5361
3 жыл бұрын
Harekrshna
@neethusivadas343
3 жыл бұрын
സ്വസ്തികാ, എനിക്ക് വളരെ ഇഷ്ടമാണ് സ്വസ്തികയുടെ സംസാരം കേൾക്കാൻ. സുദർശന മന്ത്രം സ്ത്രീകൾക്ക് ജപിക്കാൻ പാടുണ്ടോ. ഇതിനു മറുപടി തരുമോ
Пікірлер: 402