വീടും സ്ഥലവും വില്പനക്ക് എറണാകുളം ജില്ലയിൽ പൂത്തോട്ട പുത്തൻകാവിൽ 6.5 സെന്റ് സ്ഥലവും 1400 sqft വീടും. ചുറ്റും മതിൽ കെട്ടി. കിണർ വെള്ളം സൗകര്യം. ഹൈ way യിൽ നിന്ന് 100 mtr മാത്രം. 3ബെഡ് റൂം 3 ബാത്ത്റും 2 കിച്ചൺ ഹാൾ ഡയിനിങ് ഏരിയ സിറ്റ് ഔട്ട് കാർ പോർച്ച് എന്നീ സൗകര്യങ്ങളോട് കൂടിയ 2 നില വീട് വാങ്ങാൻ താൽപ്പര്യം ഉള്ളവർ ഉണ്ടോ
Пікірлер: 57