💯സത്യം ആണ് 😊👍ഉണ്ണ്യേട്ടന്റെ വീഡിയോസ് എന്റെ ലൈഫിൽ ഒരുപാട് മാറ്റം വരുത്തിയിട്ടുണ്ട് എങ്ങനെ നന്ദി പറയണം എന്നറിയില്ല. Long distance relationship ആണ് എന്റേത്. പുള്ളി ഇടക്ക് കാരണമില്ലാതെ പിണങ്ങി ആഴ്ചയോളം വിളിക്കാതിരിക്കും അത്പോലെ പെട്ടെന്ന് ദേഷ്യപ്പെടും പറയാതെ ഫോൺ വെച്ചുപോകും പിന്നെ കുറെ നാളത്തേക്ക് യാതൊരു maindum ഉണ്ടാകില്ല. ഇപ്പോൾ എന്നോട് പിണങ്ങറില്ല.ഭയങ്കര ബിസി ഉള്ള ആളാണ് എന്നാലും കുറച്ചു സമയം കിട്ടിയാൽ പോലും കോണ്ടാക്ട് ചെയ്യാൻ ശ്രമിക്കും സ്നേഹത്തോടെ സംസാരിക്കും ഒരുപാട് മാറ്റങ്ങൾ വന്നു ഞാൻ ഹാപ്പി ആണ് 😊ഒത്തിരി thanks ഉണ്ണ്യേട്ടാ *happy new year 🎈💞🌹*
@sindhukc9019
3 жыл бұрын
നിങ്ങൾക്ക് എങ്ങനെയാണ് ഇതുപോലെ happy ആകാൻ പറ്റിയത് . ആ tip ഒന്ന് പറയാമോ (വിളിക്കാറില്ല , msg കുറവ് , അങ്ങോട്ട് അയച്ചാൽ മറുപടി വല്ലപ്പോഴും , ജോലിതിരക്ക് എന്നാ പറയുന്നത് . ലവ് തുടങ്ങിയ ടൈമിൽ എന്റെ സമയം നോക്കിയിരുന്നു chatting , വിളി , ഉടനെ തന്നെ മറുപടി എല്ലാം ഉണ്ടായിരുന്നു . )
@MaheshKumar-wf7cd
3 жыл бұрын
ഇങ്ങനെ പ്രണയിക്കണമെങ്കിൽ രണ്ടാളുടെയും മനസ് പരസ്പരം അറിഞ്ഞിരിക്കണം അത് ഇവർക്ക് നന്നായി ഉണ്ട് അതല്ലേ ഇതാണോ ടിപ്സ് 🤗
@fathimasuhra721
3 жыл бұрын
@@MaheshKumar-wf7cd സത്യം... മനസ് മനസിലാക്കണം not the point👌അല്ലാതെ നമ്മൾ എന്തു ചെയ്തിട്ടും കാര്യമില്ല.
@fathimasuhra721
3 жыл бұрын
@@sindhukc9019 പരാതി പറയാതിരിക്കുക... കുറെ ക്ഷമിക്കാൻ പഠിക്കണം ചിലത് നമുക്ക് heart ചെയ്യുന്ന കാര്യങ്ങൾ ആയിരിക്കും but maind ചെയ്യണ്ട.. താനെ നമ്മുടെ അടുക്കലേക്കു വരും
ദൂരേം ആരും ഇല്ല അടുത്തും ആരുമില്ല.... എന്നാലും കേൾക്കാൻ നല്ല രസോണ്ട് ഉണ്ണിയേട്ടാ.... Super
@achuuniquez27
2 жыл бұрын
Pinne enthina mutheee😌
@ancyalexandern8983
3 жыл бұрын
Ente lifil nalla Oru decision edukkan enikk ee videoyiloode sradhichu .. thank you so much sir🙏
@kalyaniponnuzzzzz
3 жыл бұрын
Chettan paranjath sheriya enda vichuzzum inganatannaya manassil isttam unde pakshe ithuvara njn enda vishnu eetana naritt kandittilla eettanda veedu alappuzhayanu njn kannurum vallatha miss chayunnu
@seemaknr8720
2 жыл бұрын
ഈ പറഞ്ഞത് മൊത്തം സത്യം തന്നെ ആണ് എന്റെ ജീവിതത്തിൽ അനുഭവം ആണ്. അദ്ദേഹം മിലിറ്ററി ആണ്. ഫോൺ use ചെയ്യൽ വളരെ കുറവ്. ന്നാലും ഭയങ്കര സ്നേഹം തന്നെ ആണ്.
@anujaas109
Жыл бұрын
Sir അകന്നിരുന്നു സ്നേഹിക്കുന്നവരുടെ കപട സ്നേഹം എങ്ങനെ മനസിലാക്കാം........ അകന്നിരുന്നു ഉള്ള ഫേക്ക് love..........
@haseenahasi5124
3 жыл бұрын
Nice video. I too hv a long distance relationship. Many of the points are absolutely true❤️
@albinjosephva5742
2 жыл бұрын
ഇതൊക്കെ ടു way പ്രണയം ഉള്ളവർക്ക് ഉള്ളതാട്ടോ... One way പ്രണയം ഉള്ളവർ ഇങ്ങനെ ഒക്കെ ചെയ്താൽ ഉത്തരത്തിലുള്ളത് കിട്ടിയും ഇല്ല കൈയിൽ ഉള്ളത് പോയി എന്ന അവസ്ഥ ആകും.😬
🥰🥰🥰🥰🤗🤗🤗🤗 Njn Suprise cheyth povarindallo 🥰🥰😘😘 Have a Nice day Unniettaa 🥰🤗😘😘😘
@viswambharan4144
3 жыл бұрын
Thank you...sir
@soumyapoovathinkal
3 жыл бұрын
ഉണ്ണിയേട്ടാ happy new year
@manjushap8306
3 жыл бұрын
Happy New year
@sindhusuresh8772
3 жыл бұрын
Yes❤ Happy New Year🎊🎊🎊🎈🎈🎈🎈🎉🎉🎉
@AnilKumar-wv3ut
Жыл бұрын
സിന്ധു
@KL-wj6qi
Жыл бұрын
aval jordani yanu valare ishtamanu 🥺
@aminashajahan2628
3 жыл бұрын
Happy New year ☺🤗😍
@lifeofnahyan1918
3 жыл бұрын
Njan eee. Channelil first time aaaanutto Ennale oru vdo kndu appo karuthi oro divasam oronn vachu kaanam nnu long distance relationship aaanu njagalideth kanditt 1 yr nd 2 mnth aayi pakshe epplm HAPPY aaanu life kaanunnillanne ullu mamsil ennum ind ❤️💙 i like your videos
@MindWavesUnni
3 жыл бұрын
Thank u so much for your support
@sreesastha.
3 жыл бұрын
ഇതിൽ 2 or3 oo ഉണ്ടെകിൽ അത് സത്യം ആയ സ്നേഹം ആണോ
@MindWavesUnni
3 жыл бұрын
Cannot judge it with 2 or 3
@lekshmipm9631
2 жыл бұрын
Engne okke undayirunnu adhiyam but ath eppo illa🙃
@chinnu7109
3 жыл бұрын
Orupad thetidharana mari kity😊 thanks sir
@soumyajeothish3706
3 жыл бұрын
Good 👍👍👍👍👍👍
@islamicvideo5943
2 жыл бұрын
🥰🥰
@badushaimthiyaz8374
3 жыл бұрын
Ingere bakkillore jeevitham kalakkuoo🙄🙄🙄
@MindWavesUnni
3 жыл бұрын
Nahi☺️
@ranjinik8253
3 жыл бұрын
Randennam. തെറ്റ്. ഒന്ന്. എന്ത് paranjalum. Viswosikuka എന്നത് ഇപ്പോ കോഴിക്കോട് ആണെങ്കിൽ എറണാംകുളം എന്ന് പറഞ്ഞെങ്കിൽ അതും സ്നേഹമുള്ളവർ viswosikenamo. രണ്ട്.. സ്നേഹമുള്ളവർ കലഹം. ഉണ്ടാവില്ലെന്നോ. ഉവ്വ്.. ഉണ്ടാവും.. ട്സാഹിക്കാൻ. Vayathumbol താനെ പൊട്ടിത്തെറിക്കില്ലേ. സ്നേഹിക്കുമ്പോൾ പിണക്കവും inakavum. ഉണ്ടാവും എന്ന് കരുതി sneham. ഇല്ലാഞ്ഞിട്ടല്ല
@sibirobin625
2 жыл бұрын
നമ്മുടെ മോശം charecter മാറ്റാൻ പറയുന്നത് എങ്ങനെ മനസിലാക്കും
@darkpoetry1143
3 жыл бұрын
Thku🤩
@MindWavesUnni
3 жыл бұрын
🏆
@darkpoetry1143
3 жыл бұрын
@@MindWavesUnni happy new year
@daydreamer8029
2 жыл бұрын
Ori രണ്ടു മൂന്ന് വർഷം കഴ്ഞ്ഞു അവർ ഇങ്ങനേവ തന്നെ behave ചയ്മോ സർ?
@MindWavesUnni
2 жыл бұрын
50/50
@shibila3539
3 жыл бұрын
First😍
@MindWavesUnni
3 жыл бұрын
🥉
@skcareerguidance9858
3 жыл бұрын
Yes, he loving me
@reshusherbs8114
3 жыл бұрын
Spr👌👌👌🥰
@anainabaiju2698
3 жыл бұрын
ഉണ്ണിയേട്ട ഐ ലൈക് യു 😁
@raihanathrai5813
3 жыл бұрын
❤❤❤
@jimivishnu4541
3 жыл бұрын
1st
@MindWavesUnni
3 жыл бұрын
🥈
@mychannel7763
3 жыл бұрын
ചുരുക്കി പറഞ്ഞാൽ നട്ടെല്ലില്ലാത്ത വെറും പെൺങ്കോന്തൻമാരെയാണ് താൻ Real Lover ആയി വ്യാഖ്യാനിക്കുന്നത്.പ്രേമിക്കുന്ന പെണ്ണ് എന്ന് പറഞ്ഞാലും വിശ്വസിക്കും. പാതിരാത്രി online ൽ കണ്ടാലും ചോദ്യം ചെയ്യില്ല. അവളെന്ത് പറഞ്ഞാലും Nപറയില്ല. ഒരു സമ്പൂർണ കോന്തനായിരിക്കണം Lover.
@crazygopalan9819
2 жыл бұрын
അതേ വ്രോ... നട്ടെല്ലുള്ള ഒരുത്തനും സ്വന്തം ഭാര്യയെ/കാമുകിയെ വിശ്വസിക്കില്ല. ഇടുന്ന ജെട്ടിയുടെ ബ്രാൻഡ് വരെ നമ്മൾ കൈ കടത്തിയിരിക്കണം. നിങ്ങളെപ്പോലെയൊരു സ്ട്രോങ് നട്ടെല്ലുള്ള ഭർത്താവിനെ/കാമുകനെ കിട്ടിയ നിങ്ങളുടെ പാർട്ണർ എത്ര ഭാഗ്യമുള്ളവളാണ്. അസൂയ തോന്നുന്നു.
@nivedhithakraju8921
3 жыл бұрын
Thanks
@sreejasree2544
3 жыл бұрын
സൂപ്പർ വീഡിയോ 🌹🌹🌹👍👍👍👌👌👌🌹🌹🌹
@vidya9157
3 жыл бұрын
👏👏👏👍🙏
@najiyamk6869
3 жыл бұрын
Lover ynnum adutundakanam
@MJ-dm5wq
3 жыл бұрын
Happy new year to all..... 🥰
@MindWavesUnni
3 жыл бұрын
Same to you
@reagankeenan6667
3 жыл бұрын
13:43 I love that. Do you love me? 😍💋 💝💖❤️
@anaswaram8781
3 жыл бұрын
😣😣😣😣innum njan vaiki
@MindWavesUnni
3 жыл бұрын
4️⃣
@mychannel7763
3 жыл бұрын
ഇങ്ങനത്തെ RealLover ലോകത്തുണ്ടെങ്കിൽ അത് സമ്പൂർണ കോന്ത മഹാ പട്ടത്തിന് അർഹരായിരിക്കും.
@crazygopalan9819
2 жыл бұрын
നൂറ് ശതമാനവും യോജിക്കുന്നു. പെണ്ണിനെ ചൂണ്ടുവിരലിന് മുന്നിൽ നിർത്തി അടക്കി ഭരിക്കാൻ കഴിയുന്നവനാണ് യഥാർഥ പുരുഷൻ. നമുക്ക് വേണ്ടത് കേവലം ഒരു പാട്ട്ണറെയല്ല, മറിച്ച് ഒരു അടിമയെയാണ്. എത്രത്തോളം ഭരിക്കാൻ പറ്റുന്നോ അത്രയും നല്ലത്.
Пікірлер: 72