എന്റെ പുതിയ ഫാമിലി vlog kzitem.info/news/bejne/tKlr0qRrnoKmiYY
@user-lm1sc8pm6t
2 ай бұрын
Super wedding video😢
@Neamar263
4 ай бұрын
എന്റെ കല്ലിയാണം 2009ൽ അന്ന് എന്നെ സന്തോഷത്തിൽ കല്ലിയാണം കഴിച്ചു അയച്ച ഉപ്പ ഇന്ന് ഖബറിൽ നോമ്പ് ഒന്നിന് ഞങ്ങളെ വീട്ട് അൽഹാന്റെ വിളിക്ക് ഉത്തരം നൽകി കബർ ജീവിതം സന്തോഷതിന് എല്ലാരും ദുഹാ ചെയ്യണം 😢കേൻസർ ആയിരുന്നു 😢🤲🏻🤲🏻
@anseena3992
Жыл бұрын
അന്ന് പെങ്ങളെ അടുത്ത് നിൽക്കുന്ന ആൾ ഇന്നാരാ.... അതാണ് ഞങളുടെ താരം ഇതു പോലെ vait cheyyunnu നിന്റെ കല്യാണവും കാണാൻ insha allah... ❤️❤️❤️
@iammuflih321
5 ай бұрын
കുഞ്ഞോളെ കണ്ടിട്ട് പാവം തോന്നുന്നു. ചെറിയ ഒരു മോൾ. പുയ്യാപ്പിളന്റെ അടുത്ത് പേടിച്ചോണ്ടാ ഇരിക്കുന്നെ
@tokymonyt
5 ай бұрын
പുതുപെണ്ണിനെ കണ്ടപ്പോ ഇഷ്ട്ടായി നിഷ്കളങ്ക മായ കുട്ടി നാച്ചുറൽ ബ്യുട്ടി പേടിച്ചുള്ള ഇരുത്തം അന്നത്തെ കാലം കുഞ്ഞോൾ കരഞ്ഞപ്പോൾ ഞാനും കരഞ്ഞു എന്റെ കല്ലിയാണം ഓർത്തു 🥰🥰🥰👍🤲
@jilshadvallapuzhaofficial1819
Жыл бұрын
അളിയന് ബൊക്ക കൊടുക്കുന്ന സുന്ദരനെ ആരും കാണാതെ പോവരുത് 😍🙏
@faseelaaman3824
Жыл бұрын
എപ്പോളും ഓർമ ഉണ്ട് jilshu
@raseenakomully8215
Жыл бұрын
😂
@asiyaasi985
Жыл бұрын
😀🥰
@ummerummer2507
Жыл бұрын
Pengale kanan nallonam shtayi aliynim
@fathimapaathu9907
Жыл бұрын
Okke
@soudhakpmptm4734
4 ай бұрын
പഴയ കാലത്തേക്ക് എന്നെ കൊണ്ട് പോയി ദിലു നീ ❤️
@rizlalinu9599
Жыл бұрын
Makeup ഇല്ലാത്ത സുന്ദരി മണവാട്ടി 😍😘
@sajithanp4898
Жыл бұрын
മാഷാഅല്ലാഹ് കുഞ്ഞോളെ കല്ലിയാണം കണ്ടതിൽ സന്തോഷം ഇന്നാലും ഇങ്ങനെ ഒരു വീഡിയോ ഇട്ടതിൽ jilshathinu ഒരായിരം നന്ദി...❤❤
@user-it5ke7rf9w
3 ай бұрын
❤️❤️❤️❤️
@junaidaLk
Жыл бұрын
Pengal അന്നും മൊഞ്ചത്തി ഇന്ന് അതിലേക്കാൾ മൊഞ്ചത്തി 😘 maasha allah jilshu നീ ഇപ്പോ ആണുട്ടോ സുന്ദരൻ എല്ലാരും അന്നത്തേക്കാൾ ഗ്ലാമർ കൂടി 😘 maasha allah
@mohdbinfas9770
Жыл бұрын
മാഷാ അള്ളാ അടിപൊളി ആയിരിക്കുമെന്ന് കല്യാണം വീഡിയോസ് കലാകാരൻ പൊളിച്ചു 👍🥰
@jamsheenashamim2605
Жыл бұрын
ജില്ഷാദ് ചിരി കടിച്ചു പിടിച്ചിരിക്കുന്ന കാണുമ്പോൾ 😄
@soudhakpmptm4734
4 ай бұрын
ബൊക്ക കുട്ടിയെ ആദിയം കണ്ടപ്പോൾ മനസ്സിലായില്ല ഡാ കുട്ടാ പിന്നെ പൊളിച്ചു ❤❤😂😂❤❤
@jidhusvlog208
Жыл бұрын
കുഞ്ഞോൾ അടിപൊളി നമ്മുടെ കലാകാരൻ ഒരു രക്ഷയുമില്ല 👍👍👍
@ishoosfamily
Жыл бұрын
എന്റെ mrg 2007ലാണ് കൈഞ്ഞത് ഇങ്ങനത്തെ വിഡിയോയും ആൽബം വും ഉണ്ട് കണ്ടപ്പോൾ അത് ഓർമ വന്നു സൂപ്പർ കുഞ്ഞോൾ
@semisathar7004
Жыл бұрын
മാഷാ അള്ളാ അടി പോളി 👍👍👍❤️❤️❤️❤️ജിൽശു പാട്ട് 👌👌👌👌👌👌👌
@shaibashaimol7501
5 ай бұрын
എന്റെ വിവാഹം 2009ആയിരുന്നു ആ ഓർമ്മയ്ക്ക് ഞാൻ എത്രയോ പ്രാവശ്യം ഇത് കണ്ടു ഇത് എത്ര കണ്ടിട്ടും കൊതി തീരുന്നില്ല🥰
@user-zr4qn7fv2p
2 ай бұрын
ജിൻഷാദിന്റെ കല്യാണത്തിന് ശേഷം കാണുന്നവർ ഉണ്ടോ
@thasleenap6179
Жыл бұрын
Polichu jilshad mone ഒരുപാട് സന്തോഷം ഈ വിഡിയോ കണ്ടപ്പോൾ 👌🥰🥰
@ramsinazim-fz8ev
4 ай бұрын
അന്നതൊക്കെ കോലം ഇപ്പോൾ കാണുമ്പോ ചിരി വരും, ഇപ്പോൾ എന്ത് മാറ്റങ്ങേല 😀
@subaidasubu8743
Жыл бұрын
മാഷാ അള്ളാഹ് നിന്റെ കല്ല്യാണം ഇതുപോലെ കാണാൻ പടച്ചവൻ വിധി കൂട്ടട്ടെ 🤲🤲🤲
@rabiyanoufal7650
Жыл бұрын
പെങ്ങൾ സൂപ്പർ. നല്ല ഭംഗിയുണ്ട് അന്ന് കാണാൻ
@siddickpallikkara190
Жыл бұрын
അടിപൊളി 👍അളിയൻ കണ്ണൂർ ഷെരീഫ് ക്കയുടെ ലുക്ക് ഉണ്ട് 😁
@shafeequekunnummel338
Жыл бұрын
അടിപൊളി 👍👍ഇതാണ് ഒർജിനൽ പുതു പെണ്ണ് സൂപ്പർ 👌👌👌🌹🌹🌹🌹
@moloosmoloos2355
Жыл бұрын
കുഞ്ഞോളും പൊന്നാങ്ങളയും അന്നും ഇന്നും പൊളിയാ ♥️♥️♥️♥️
@thasree30
Жыл бұрын
ജിൽശു നിന്റെ നാണം 🥰🥰🥰പെങ്ങൾ അടിപൊളി ❤❤❤❤❤
@cycleriders7291
Жыл бұрын
ഞങ്ങളുടെ കല്യാണവും 2006 ആയിരുന്നു പട്ടുസാരി ഇതേ പോലെ കളർ എല്ലാം അതുപോലെതന്നെ പഴയതെല്ലാം ഓർത്ത് പോയി സാരി വാങ്ങിതന്ന വാപ്പച്ചിയും ഉമ്മച്ചിയും ഇന്നില്ല നാളെ മഹഷാറയിൽ സന്തോഷത്തോടെ ഒരുമിച്ച് കൂട്ടണേഅള്ളാ 🤲🤲
@althafalthu5452
Жыл бұрын
🤲
@Shamotivemedia
Жыл бұрын
ആമീൻ
@naseemasameer8499
Жыл бұрын
ആമീൻ
@saeedmohammed4478
Жыл бұрын
❤
@bushraththachonam2519
Жыл бұрын
നാച്ചുറൽ സൗന്ദര്യം
@sufvanamp
Жыл бұрын
എല്ലാരും അന്നും ഇന്നു ക്യൂട്ട് ആയിട്ടുണ്ട് 😍. പിന്നെഇത്തയുടെ മടിയിലിരിക്കുന്ന ആ ചെറിയ കുട്ടിയെ ഇപ്പൊ കാണാൻ എങ്ങനെ എന്ന് ആഗ്രഹം ഉണ്ട് 😍
@user-um6kr1jc6r
5 ай бұрын
ഞാൻ വിചാരിച്ചു
@user-nz8pb6ko1b
4 ай бұрын
സൂപ്പർ വീഡിയോ ഞാനും കണ്ടു എന്റെ കല്യാണം 2007
@arishdeennijamdeen2806
Жыл бұрын
ماشااللہ kalyana video polichu jilshad ikka yum thathayum super ayitund😘❤️
@____suhaila______1489
Жыл бұрын
പണ്ട് കാലം പുട്ടി ഇട്ടിട്ട് കാര്യം ഇല്ലായിരുന്നു അത് കണ്ണീരിൽ കളഞ്ഞു പോവും ഇപ്പോ ആരും കരയാറില്ലല്ലോ മാഷാ allah കുഞ്ഞോൾ പൊളിച്ചു jilshuu നെ കണ്ടപ്പോ ഓർമ വന്നത് എന്റെ bro ആണ് എന്റെ mrd ഇതേ പ്രായം ആയിരുന്നു
@naseemashan4322
Жыл бұрын
എന്റെ കല്യാണവും 2008 ൽ ആയിരുന്നു. 🥰
@Merabhaigoodboy
Жыл бұрын
👌kalliyanam mekkapponnu ellathe etha 🥰ennu happy ayi munnottu pokan allahu അനുഗ്രഹിക്കട്ടെ ameen💚mashaallah 👍 jilshu poratte next വീഡിയോ 🎁
@vahidayousaf-hr3ci
Жыл бұрын
Marriage vedio adipoli.thathayum aniyanum cute aayitund.nigade smile aanu hilight.
@mashoorthangal4011
Жыл бұрын
Mashaallah ജിൽഷാദിന്റെ ഇത്ത മാമട്ടികുട്ടിയമ്മ പോലെ ഉണ്ടല്ലോ.ജിൻഷാദ്.. ഒരു..കുസൃതികുട്ടി 🎉🎉🎉❤
@sidheequep4201
Жыл бұрын
ഉമ്മ എന്നും സുന്തരി ആണ് കുഞ്ഞോൾ അടിപൊളി ഇക്ക സൂപ്പർ ആയി ട്ടൊ....
@shifanashifa716
Жыл бұрын
Masha allah...എന്റെ കല്യാണം ഓർമ വന്നു.
@jamsheenarafi8545
Жыл бұрын
Ethu kandappo njanente mrg cd orthu 16 years aayi eethand ethupoole okke thanne video ettathil orupaad thanks jilshu🥰🥰
@cweeceacademy
Жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ എന്റെ കല്ലിയാണം ഓർത്തു പോയി 😂😂😂
@user-dw2we9cq3n
4 ай бұрын
Yes njanum ortthupoyi 20090
@jasleenajasi8128
3 ай бұрын
Njanum 2008
@sulaikhafaisal8748
2 ай бұрын
Njanum
@shamnashamna1391
Жыл бұрын
Pengalutty uffff poli ellarum polichu😍😍😍ummi jishukka 🥰🥰😍😌😌🤗😃
@Sabira_ummer
Жыл бұрын
എന്താല്ലേ കല്ല്യാണം സൂപ്പർ അടിപൊളി പെങ്ങൾ സൂപ്പർ
@hanawfashabeer8963
Жыл бұрын
Ma sha alllaah ❤ muzhuvan kandirunnu poyiiii 😍…..Uppa ❤….Oru Make up um illa👍👍
@abupuila828
Жыл бұрын
💕💕💕💕💕👏👏😍😍😍sister mrg... Kaliyana poli aaan😊😊
@Cpy-k2x
Жыл бұрын
അന്നത്തെ കാലത്തെ പെൺകുട്ടികളാണ്... ഒർജിനൽ സുന്ദരികൾ ഇന്നോ.... മേക്കപ്പ് ഇട്ടു...... ഒരു കുളി കഴിഞ അവരുടെ തനി രൂഭം 😂😂😂
@sulthanmuhammed9290
Жыл бұрын
രണ്ടാം ദിവസം പുതു പെണ്ണിനെ കണ്ടാൽ ചെക്കൻ വരെ സംശയിക്കും 😁
@abbasajmal4387
Жыл бұрын
😂😂
@afiafimol6055
Жыл бұрын
Jilshu aa chirikanumbol enik chiri varunnu oru kalla notem super✨️♥️♥️♥️💕💕💕💕🥰😘😘😘😘😘
@seemabiju3914
Жыл бұрын
Adipoli ..Kerala lookkil ..nalla rasamund..
@richuuzzreenu2190
Жыл бұрын
Ee video ilulla annathe freakanmaar ipo video kaanumboyulla avarude expression 😆
@nousheenap2807
Жыл бұрын
Ee video kandadhil santhooshamund jinsikum ee video kaanaan patiyallo ithante aduthulla aa monjan inn ellaavarudeyum ishtta petta oru singer aayi maari mashallah
@sivapriya7433
Жыл бұрын
Mashallah ❤️super vlog ഇക്കാ 💞💞
@Rizzzzz848
Жыл бұрын
മൊബൈലിൽ തൊണ്ടിയിരിക്കാത്ത ആ കാലം ❤️❤️❤️
@shahmanu303
Жыл бұрын
Anne mobil und nokia
@shafeejabbu2974
Жыл бұрын
സുന്ദരി കുഞ്ഞോൾ. മാഷാഅല്ലാഹ്. 😍😍🤗🤗
@suhararafeek3555
Жыл бұрын
മാഷാ അല്ലാഹ് സൂപ്പർ ഒരു പാട് ഇഷ്ടായി
@shahabanathsalam7300
Жыл бұрын
ജിൻഷാദിനെ കണ്ട് ചിരിവന്നവർ ഉണ്ടോ
@Shibin_Sha172
Жыл бұрын
Pinnallah😂😂
@jaseerajasirayan3565
Жыл бұрын
m
@abdulsalamvp5468
Жыл бұрын
പിന്നല്ലാഹ് ഞാൻ കൊറേ ചിരിച് 😍y
@Nechu190
Жыл бұрын
Und
@Nechu190
Жыл бұрын
Endha ithrak chirikan mathram
@ruksanam7867
Жыл бұрын
എൻ്റെ കല്യാണം കഴിഞ്ഞിട്ട് 10 വർഷം ആയി.ഇത് കാണും പോൾഅന്നത്തെ ഓർമ വരും. താത്ത സുന്ദരി ആണല്ലോ
@nashwaathil3048
4 ай бұрын
എന്റെ കല്യാണം 2007 il. Same സാരീ green. നെറ്റ് പോലും same കണ്ടതിൽ ഒരുപാട് സന്തോഷം ❤️ കാർ ബ്ലു alto
Пікірлер: 779