ഇനി liturgy ഒക്കെ എങ്ങനെ ഉണ്ടാക്കും ...അതൊരു വല്യ പണിയാ..കാര്യം മലങ്കര മാർത്തോമൻ ഓർത്തോഡോക്സ് സ്വയം ശീഷക ആട്ടോ സി പാലസി ഒക്ക്യാ പക്ഷെ liturgy..😮.
@saluthomasjohn2008
3 ай бұрын
Paster, you are really funny. Give an advance notification when you change your conviction next time.
@annathomas2528
Ай бұрын
Wow.
@kizhakkenadayilmathewjacob5245
3 ай бұрын
Kottayam diocese Pampady : Dr. Yuhanon mar Diascoros
@varghesekurian6274
3 ай бұрын
🙏🙏🙏
@ashelyjesudas4845
3 ай бұрын
👍👏
@user-ry9sb6vl6h
3 ай бұрын
🙏
@manuabraham2135
3 ай бұрын
Some times truth is stranger than fiction...Move forward pastor...3 factors are necessary for peace in malankara church... Antiochia Patriarch...Catholicose...1934 constitution.. Without these 3 factors there is no hope for peace in malankara church....For separation ...it is very easy.....
@abrahamskariah5304
3 ай бұрын
മത്തായി ഇടഞ്ഞാൽ അച്ചൻ എന്നൊക്കെ പറയല്ലേ ഷിബു. അവൻ തനിചെറ്റയും നീചനും ദുഷ്ടനും ആണ്
@truthseeker9522
3 ай бұрын
സിറോ മലബാർ സഭക്ക് ഈസ്റ്റ് സിറിയൻ പൗരോഹിത്യമോ, കൈവെപ്പോ ഇല്ല. അവരുടെ ആദ്യത്തെ മെത്രാൻ ആയ പള്ളിവീട്ടിൽ ചാണ്ടി ബിഷപ്പ് ലത്തീൻ കൈവെപ്പ് ആണ് സ്വീകരിച്ചത്. പിന്നെ എങ്ങനെ ആണ് അവർ ഈസ്റ്റ് സിറിയൻ ആകുന്നത്? ആരെങ്കിലും ഒന്ന് പറഞ്ഞു തന്നാൽ കൊള്ളാം
@JTCBR
3 ай бұрын
🎉
@shalujubie1167
3 ай бұрын
😂😂😂
@bennyjc8394
3 ай бұрын
😅😅😅 stolen time-piece wallas
@saleenajohnson9395
3 ай бұрын
എന്ത് വായിട്ട വിളിച്ചിടും കാര്യമില്ല. പാരമ്പര്യം വേണം പക്ഷേ പണം മോഹിക്കുന്ന സഭക്കാർക്ക് അതു അംഗികരിക്കാൻ ബുദ്ധിമുട്ടാന്ന്.
@MrLeejew
3 ай бұрын
എന്ത് പറ്റി. ഞാൻ വിചാരിച്ചു ഇപ്പൊ റഫറൻസ് തരും എന്ന്. മാർക്കോ പോളോ ക്രിസ്ത്യൻസ് നെ കുറിച്ച് എഴുതിയിട്ടുണ്ട്. പക്ഷേ യാക്കോബ്യക്കർ ഉണ്ട് എന്ന് എവിടെയും എഴുടിയതായീ ഞാൻ വായിച്ചിട്ടില്ല. ജൂതന്മാരെ കുറിച്ചും, മുസ്ലിംകളെക്കുറിച്ചും മുസ്ലിംകൾ ക്ക് പത്രത്തിൽ ഇവിടെ അന്ന് ഉണ്ടായിരുന്ന ഇടോലോട്ടേഴ്സ് പത്രത്തിൽ വെള്ളമോ ഭക്ഷണം കൊടുക്കില്ല എന്ന കഥയും ഒക്കെ എഴുതിയിട്ടുണ്ട്. പേരെടുത്തു പറയാതെ ബുദ്ധ ജൈന സന്യാസി കുറിച്ച് എഴുതിയിട്ടുണ്ട്. സതി ആചാരത്തെ കുറിച്ച് എഴുതിയിട്ടുണ്ട്. ബീഫ് കഴിക്കില്ല എന്ന് എഴുതിയിട്ടുണ്ട്. അരി ആഹാരം ആണ് പ്രധാന ഭക്ഷണം എന്ന് എഴുതിയിട്ടുണ്ട്. പക്ഷേ യാക്കോബ്യ്ക്കരെ കുറിച്ച് മാറ്റം ഒന്നും എഴുതിയിട്ടില്ല. പക്ഷേ നെസ്റ്റോറിൻസ് ഉം യാക്കോബ്റെസും മലബാറിൽ ൽ ഉണ്ടെങ്കിൽ റഫറൻസ് തരു..... താങ്കളുടെ അറിവിനായീ ഒരു കാര്യം കൂടി പറയാം, തങ്ങൾ പറഞ്ഞ പോലെ നെസ്റ്റോറിൻസ് ഉണ്ടെന്നും അവരുടെ ചര്ച്ചിനെ പറ്റിയും അവരുടെ ബൈഷോപിനെ പറ്റിയും അവർ റോമിനെ അംഗീകരിക്കുന്നില്ല എന്നും ഒക്കെ എഴുതിയിട്ടുണ്ട്. പക്ഷേ അത് പേർഷ്യയിലെ സഭയെ കുറിച്ചാണ്. 8 ആം അതേ ചാപ്റ്റർ അറേബ്യൻ സീ എന്ന അധ്യയത്തിൽ അത് വായിക്കാം എന്തിനാണ് ഇങ്ങനെ കള്ളത്തരം പറഞ്ഞു, കള്ളത്തരം വിശ്വസിപ്പിച്ചു, കള്ള പാരമ്പര്യവും, പറഞ്ഞു മറ്റു ക്രിസ്ത്യൻ സഭകളെ തെറിയും വിളിച്ചു ഇങ്ങനെ കള്ള സഭയിൽ ജീവിക്കുന്നത്.... ആളുകൾ സത്യം അറിയാതെന്നെ 😂
@GLORIOUSGOSPELOfficial
3 ай бұрын
ഇയാൾ വായിക്കാത്തത് എന്റെ കുറ്റം അല്ല... ഗൂഗിൾ മാത്രം നോക്കിയാൽ ഇങ്ങനെ ഒക്കെ പറ്റും 🤣🤣🤣
@MrLeejew
3 ай бұрын
@@GLORIOUSGOSPELOfficial ഞാൻ ആ പുസ്തകം മുഴുവനും വായിച്ചതാണ്. മലബാർ കുറിച്ച് പറയുന്ന ചാപ്റ്റർ 7 ഇൽ താങ്കൾ പറഞ്ഞത് കാണിച്ചു തരു.... ഇനി പുസ്തകം ഇല്ലാ എങ്കിൽ its available online as PDF. Reference വേണ്ടേ ഒരാളെ quote ചെയ്യുമ്പോൾ 🤣🤣 കഥ പറഞ്ഞ മതിയോ 🤣🤣
@maryjiji4682
3 ай бұрын
വളർന്നില്ല മകനെ, നീ ഒട്ടും വളർന്നില്ല, ഈ അതികായ 45:35 നോട് മുട്ടാൻ😢. കുറേക്കൂടി ഗോഗ്ലിക്കണം.ഹി ഹി heee.. സത്യങ്ങളെ കേൾക്കുമ്പോൾ കുത്ത് കൊള്ളുന്നത് ആർക്കാണ്? സത്യത്തിൻ്റെ opposit നിൽക്കുന്നവർക്ക്. Leejew സത്യതിനൊപ്പം സഞ്ചരിക്കൂ
@moncy348
3 ай бұрын
@@MrLeejewപിന്നെ നിങ്ങളുടെ പൂർവ്വികൾ എന്തിനാണ് പോർട്ടുഗീസ് കാരുടെ കൂടെ പോകാതെ യാക്കോബായ സഭയിൽ തന്നെ ചേർന്നത്?
@MrLeejew
3 ай бұрын
@@moncy348 Marco polo എഴുടിയത് കൊണ്ടാണോ.. ആര് പറഞ്ഞു പൂർവികർ യാക്കോബ്യാ ക്കാർ ആയേ എന്ന്. നിങ്ങളുടേത് തെറ്റി ധാരണ ആണ്. പത്രിയകീസ്നെ മലങ്കാരയുടെ ആത്മീയ തലവൻ ആയേ അംഗീകരിക്കുന്നത് പോലും 1876ഇൽ മുളമത്തുരുത്തി സുന്നഹാടോസിനു ശേഷം ആണ്.1912 ഓടെ മലങ്കര പത്രിയർകിയാൽ സ്ഥാനം ഉള്ള കാതോലിക്കേറ്റ് ആകുന്നു. 2000 വർഷത്തിൽ വെറും 36 വർഷം ആണ് പത്രിയർകീസ്നെ അംഗകരിച്ചത്.36 വർഷം അംഗീകരിച്ചതിന്റെ ടിക്കതാ ഫലം ഇന്നും അനുഭവിക്കുന്നു 🤔
@poovenilavu4353
3 ай бұрын
ഉപായ സഭയും മണർ"കാടൻ " ഷിബുവും !!😂
@bold7351
3 ай бұрын
കഞ്ഞി കുഴി സാത്താൻ സഭ പോലെ അല്ല മണർകാട് പള്ളി ക്കാർ. നീ പോയി കുറച്ചു കരയൂ.
@user-hi4ok8je1m
3 ай бұрын
1912 ൽ വട്ടശ്ശേരി സാത്താൻ കഞ്ഞിക്കുഴിയിൽ ഉണ്ടാക്കിയ മെത്രാൻ കക്ഷി സംഘടനക്കാർ ക്ഷമിക്കുക
@poovenilavu4353
3 ай бұрын
@@bold7351 ശ്രേഷ്ടൻ പ്രഥമനെ നോക്കിയാൽ മതി അസൽ സാത്താനെ കാണാം. 😂
@poovenilavu4353
3 ай бұрын
@@user-hi4ok8je1m ശ്രേഷ്ടൻ പ്രഥമനെ നോക്കിയാൽ മതി അസൽ സാത്താനെ കാണാം.😂
@user-wm3ro8ms9l
3 ай бұрын
വട്ടശ്ശേരി തമ്പ്രാൻറെ കുടില ബുദ്ധിയിൽ പിഴച്ചു പെറ്റ കോട്ടയം കമ്പനി ഇന്ന് ആ പൈതൃകം കാത്തു സൂക്ഷിക്കാൻ നുണയിൽ ചരിത്രം തിരുത്താൻ പാട് പെടുന്നു എന്നത് ഒരു യാഥാർഥ്യം. Glorious Gospel വീഡിയോ കൂടുതൽ ആയി വിശ്വാസികൾ കാണാൻ തുടങ്ങിയതോടെ ഇടയനാൽ രംഗത്ത് വന്ന് വീണ്ടും വെളുപ്പിക്കൽ ശുശ്രൂഷ ആരംഭിച്ചു, ഇപ്പോൾ പുതിയ രണ്ടു യുവാക്കൾ ആ ദൗത്യം ആയി വന്നിട്ടുണ്ട്. സത്യം സത്യമായി അവശേഷിക്കും. പൂർണ്ണമായി അവർക്ക് തങ്ങളുടെ ആരാധന ക്രമം ഒഴിവാക്കുക അസാധ്യം. കുറച്ചു മാത്രം ബാക്കി വെച്ചാലും അത് അവരുടെ നുണ ബോംബിനെ നിർവീര്യം ആക്കും 🤣🤣🤣🤣
Пікірлер: 298