താങ്കളുടെ ഈ costume വളരെ നന്നായിട്ടുണ്ട്, ഏതാണ് പുതിയ നാടകം
@sarammasaramma6620
2 ай бұрын
As you explain he was simple, humble and a,, loving personality he was forced to be the Bishop God bless him 🙏🙏🙏
@bijoychiramel927
2 ай бұрын
Bishop K P Yohannan was a great man
@rabbirubiel4932
3 ай бұрын
Very well said, keep going on.
@varghesethomas1463
3 ай бұрын
From where is got all this money ?; We knows him from the child hood.😢
@samuelthomas4041
3 ай бұрын
താങ്കളുടെ ചാനൽ വല്ലപ്പോഴും കാണുമായിരുന്നു. എന്നാൽ കെപി യോഹന്നാൻ്റെ കാര്യം നന്നായി അറിയാം എന്ന് പറയുകയും, വളരെ സത്യ സന്ധനായ ആളാണ് കെപി യോഹന്നാൻ എന്ന് സ്ഥാപിക്കാൻ ഉള്ള ശ്രമം അപലപനീയം തന്നെ. കെപി യോഹന്നാൻ കാനഡ, യുഎസ് ഒക്കെ കോടികൾ തിരിമറി നടത്തിയതിന് ഇപ്പോഴും കേസുണ്ട്. ഇന്തിയിൽ IT, ED raid നടത്തിയപ്പോൾ 18 കോടി ക്യാഷ് പിടി കൂടി എല്ലാ ടിവി ചാനൽ കാണിചതാണ്. വി.മൂറോൺ പണം കൊടുത്ത് വങ്ങേണ്ടതല്ല. ഇതും ചവറു ചാനലായി മാറിയിരിക്കുന്നു. കഷ്ഠം.
Somebody, please buy a GPS for Shibu. He totally lost his direction. He can't figure east and west. Pls, pls buy a GPS for him.
@sincyv
3 ай бұрын
Can you explain where he is making mistakes? I’m Protestant. Just curious to know.
@bobyvarghese795
3 ай бұрын
@@sincyv[1] His understanding about Jesus is wrong. Jesus is a perfect God, according to the Fathers who attended the council at Constantinople. [2] Jesus built the Holy Church upon the Apostolic community and not upon an individual. [3] All Orthodox Churches, 21 of them, are autonomous Churches which some Arabi Bishops will not agree. Shibu is a supporter of those Arabi Bishops.
@vt8941
2 ай бұрын
കെ പി യോഹന്നാൻ എന്തൊക്കെ കുറവുണ്ടെങ്കിലും പന്തക്കുസ്താ വിശ്വാസം അതിന്റെ പൊള്ളത്തരങ്ങൾ ( യാതൊരു അപോസ്റ്റൊലിക അടിസ്ഥാനമില്ല .ഒരു പുസ്തകത്തെ മാത്രം കേന്ദ്രീകരിച്ച് ഒരുപാട് ഗ്രൂപ്പുകൾ പൊതുവായ ഒരു പഠനമോ ജീവിത സാക്ഷ്യമോ ഒന്നുമില്ല. പെന്തക്കുസ്തകർ നല്ലവരാണ് ,അവർ മോശമാണെന്ന് അർത്ഥത്തിലല്ല. അവരുടെ ആശയങ്ങൾ വളരെ ദുർബലമാണ്) മനസ്സിലായപ്പോഴാണ് കെ.പി യോഹന്നാൻ ഓർത്തോഡോക്സ് വിശ്വാസത്തിലേക്ക് മാറിയത്
@beenakoshy8945
2 ай бұрын
Let this man stand his ground first was a longtime Pastor who left it and now... what he is talking about IOC.. what he knows about that sabha.... let him mind his own business. KPYs death is a mystery..why does this great fan of his not question that...simply to increase earnings from You tube he is making a long essay video.. does not know to pronounce music also properly..
@photoarun
3 ай бұрын
ഷിബു തുടങ്ങിയിടത്തു മടങ്ങി എത്തിയിരിക്കുന്നു 😂😂
@mathewgeorge9580
3 ай бұрын
I have stopped hearing him. Chameleon. Keeps changing facts and history.
@saluthomasjohn2008
2 ай бұрын
ശ്രേഷ്ടന് മോറാൻ മാർ ഇല്ല ന്നാണോ ഷിബു പാസ്റ്ററെ ? അതും കരീം ബാവ മുടക്കിയോ?
@rejijohn7678
3 ай бұрын
സമ്പത്ത് ദൈവം നൽകിയതായിരിക്കും
@anilraghu8687
3 ай бұрын
We don't have time to watch 1 hour video every day. So you decided to be identified as Yakoa and recognised Catholic Church as wrong.
@thomasmathewk
3 ай бұрын
അങ്ങ് വെളുപ്പിക്കുക ആണ് താറാവ് യോനാച്ചനെ. അതിൻ്റെ കമ്മീഷൻ എത്ര കിട്ടും ഇങ്ങേർക്ക്? മാർ ഷിബു പേരിൽ ഒരിക്കലും clutch പിടിക്കില്ല.
@vinodk200
2 ай бұрын
വായിൽ മുഴുവൻ വിഷമാണല്ലോ. ഷിബു എന്നല്ല വിഷം എന്നാക്കം. അതല്ലേ ശരി.
@manilancyb2498
3 ай бұрын
എന്റെ ചെറുപ്പ കാലത്തു ഹാനോക്ക് ദൈവത്തോട് കൂടെ നടന്നു. ദൈവം അവനെ എടുത്തു കൊണ്ടതിനാൽ കാണാതെ ആയി. ഇതു സാന്ദ്ര തോമസ് വായിക്കണം,
@samkuttyps6952
3 ай бұрын
എടാ വിവര ദോഷി നീ ആദ്യം ദൈവം ആരാണ് ദൈവത്തിന്റെ പ്രേക്ഷിത പ്രവർത്തി എന്താണ് എന്ന് മനസ്സിൽ ആക്ക്. എന്നിട്ട് നിന്റെ അറിവിന്റെ നിറകുടം തുറക്ക്.😡
@manilancyb2498
3 ай бұрын
KP ikku എതിരെ അനേകം കേസ് ഉണ്ടായിരുന്നു. Greedy ആണ്. സൈമൺ പേട്ര യെ പോലെ എല്ലാം വിലക്ക് വാങ്ങാ m എന്ന് ആണ് ആദർശം. ഇത്രയും സ്വത്തു sambadhanam ക്രിസ്ത്യനിറ്റി അനുvadhichittilla, share ചെയ്യണം
@eldowkm2857
3 ай бұрын
👌🏾👌🏾👌🏾🙏🏾🙏🏾🙏🏾🙏🏾
@thomasjacob475
3 ай бұрын
താങ്കളുടെ ഈ ചാനൽ വളരെ ശ്രദ്ധയോടെ കേട്ടിരുന്നു പക്ഷേ ഇപ്പോൾ വളരെ നിലവാരം കുറഞ്ഞുപോയി ഓർത്തഡോക്സ് സഭയിലേക്ക് ചേ കേറൻ വളരെ കാലം ആയി ശ്രമിച്ചു അത് കഴിയാതെ വന്നപ്പോൾ അവരെ മോശമായി ചിത്രീകരിക്കുന്നും ഹാ. കഷ്ടം ഇപ്പോൾ kp. യെപരിശുദ്ധനാക്കൂന്നും
@truthseeker9522
3 ай бұрын
ഷിബു വിനെ വ്യക്തിപരം ആയി ആക്രമിച്ചു പറയുന്ന കാര്യങ്ങളെ തമസ്കരിക്കാൻ ആഗ്രഹിക്കുന്നവർ കാര്യങ്ങൾ ഗ്രഹിക്കാൻ താല്പര്യം ഇല്ലാത്തവർ ആണ്
@philipmathew3016
2 ай бұрын
എന്താണ് മൂറോൺ? മൂറോൻ പൂശിയില്ലെങ്കിൽ കുഴപ്പമാണ്😂
@josrajeev
3 ай бұрын
IOC and IPC are Same 😮
@mvmv2413
3 ай бұрын
രണ്ടും കോടതി കലഹ സഭകൾ. രണ്ടും sunday mic കെട്ടി അയൽക്കാരെ ഉപദ്രവിക്കുന്ന സഭകൾ. 😂😂 M വര്ഗീസ്
@isacm.c2558
3 ай бұрын
Indan Oil Corporation Kottayam Pothu Bava.jai jai Pothu Bava.
@sunilgeorgesunilpadippurav470
3 ай бұрын
നീ ഒരു എല്ലാം തികഞ്ഞ ഹിജഡയാണ്. നിൻ്റെ ചാട്ടംകണ്ടപ്പോഴേ തോന്നി നീതാറാവ് യോഹന്നാനേ വെളുപ്പിക്ക് നിനക്ക് മെത്രാനാകാം നിൻ്റെ കാശു തികയാതേവന്നപ്പോൾ മൂറോൻ വിറ്റകഥ വെളുപ്പിച്ചാൽ മെത്രാൻസ്ഥാനം നൽകാം എന്ന്പറഞ്ഞിരുന്നു .
@mohanvarambathu3473
3 ай бұрын
അന്തിക്രിസ്തു (എതിർക്രിസ്തു നീയാണ്).
@bennyjc8394
3 ай бұрын
💖 keep doing expose of all fraudulent religious manners Sir... valichu keeri thechu ottikuka📑📉
@serafiansmediaofficial7625
2 ай бұрын
KPY ന്റെ ബ്രദർ ആണോ താങ്കൾ? കണ്ടിട്ട് similarity തോന്നുന്നു..
@Stealthmode35
3 ай бұрын
അമേരിക്കയിലെ ബാപ്പിസ്റ് സഭയെ പറ്റിച്ചു.. Lawsuite ഉണ്ടായിരുന്നു.. Settlement ചെയ്താണ്. ഒത്തിരി ഇനിയും തിരിച്ചു കൊടുക്കാനുണ്ട്.
@dr.geevargheseyohannan8787
3 ай бұрын
വേറെ പണിയൊന്നും ഇല്ലേ സ്നേഹിതാ
@vargheseec4858
3 ай бұрын
ഈ പ്രാന്തൻ എന്ന് മുതലാണ് ഈ വേഷം കെട്ടിയത്
@inguz1675
3 ай бұрын
കഞ്ഞിക്കുഴി മോറാൻ ഡ്യൂപ്ലിക്കേറ്റ്
@jijymjohn
3 ай бұрын
വെറുതെ പറയരുത്. 2 സഭയും ഒന്നിച്ചു നിന്നപ്പോൾ വിശുദ്ധ മൂറോൻ കിട്ടിയില്ലേ?
@bold7351
3 ай бұрын
ദൈവത്തിനു വേണ്ടി drama 😂😂😂😂😂😂
@rockfordtyres7952
2 ай бұрын
കോമാളി വേഷം നന്നായി!!
@user-gj9dt6nn4c
3 ай бұрын
കത്തോലിക്കർ സുറിയാനി പള്ളികളിൽ വന്നു പല പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട്. അച്ചന്മാർ കർശനമായി വിലക്കേണ്ടതാണ്. കല്യാണത്തിനോ, മാമോദീസാക്കോ വരുമ്പോൾ കാണാം ഇവരുടെ പ്രത്യേകത.
@noblemottythomas7664
Ай бұрын
Catholic achanmarre palliyill kayatiyall thanne maximum prakaaram vare mathrem kayatuka azhikk akath keyataruth ...... dustharkikanam Nestor um drishtan Rome in Leo num enn nammaĺ verithe oru olathinn padunnath alla Catholics are heretic pashandanmarr ann
@noblemottythomas7664
29 күн бұрын
Catholics ne namude pallikalill kayataruth oru pravashyam keri itt erakki vidan patanjitt avasanam nammal erangi porandi vannu coonan kurish sathyam um paranju
@abrahamskariah5304
3 ай бұрын
കഞ്ഞിക്കുഴി എണ്ണ പൂശിയാൽ ഒരു പ്രയോജനവും ഉണ്ടാവുകയില്ല. അതു് ഒരു എണ്ണമാത്രമാണ്
Пікірлер: 66