ങാ ഒരു മാസം ഇരുന്ന് ആലോചിച്ചു അടുത്ത വ്യാക്ക്യാണവുമായി വാ സഹോദരാ. കേൾക്കാമല്ലോ.
@aneyreji375
2 ай бұрын
Super explanation 🎉
@jaimonchacko9754
2 ай бұрын
Amen As per my understanding and research on galatians 3:20 i present my view ..dont know how much it is right but trying is good . Galatians 3:20 says, "A mediator, however, implies more than one party; but God is one." Paul uses this verse to explain the difference between the law and God's promise. The law, given through Moses, required a mediator and involved a two-way agreement between God and the Israelites. But God's promise to Abraham was direct and did not need a mediator, showing it was a one-sided commitment from God to bless Abraham and his descendants through faith. Paul says that the promise is superior to the law because it is based on God's grace and does not depend on human actions. This verse highlights the simplicity and unity of God's plan, emphasizing that faith and grace are more important than following the law, with Christ fulfilling God's promise to Abraham. Thanks Jaimon chacko Ranny.
@aneyreji375
2 ай бұрын
❤🎉
@varghesekurian6274
2 ай бұрын
🙏🙏🙏
@aibsnl
2 ай бұрын
Hi pastor
@TheTrueFaith
2 ай бұрын
The True Faith = Ittoop Aluckal Corepiscopa. Jacobite church.
@LampstandOnline
2 ай бұрын
Here is my submission: This verse is about Christ and He is the one promised for all nations as the seed of Abraham. However many elohims like baal, jehovah, Marduk etc.. took charge over nations and attempted to be a mediator, but they only made people slaves to them. In this verse Paul is teaching galatians that now Christ is the head over all those elohims/principalities/powers and He is One.
@TheTrueFaith
2 ай бұрын
രണ്ടു പേർ തമ്മിൽ തർക്കം ഉണ്ടാകുമ്പോൾ ആണ് മാധ്യസ്ഥൻ ആവശ്യമായി വരുന്നത്. പാപം ചെയ്ത മനുഷ്യൻ ദൈവത്തിൽ നിന്ന് അകന്ന് പോയപ്പോൾ അവരെ കൂട്ടിച്ചർക്കാൻ ദൈവ - മനുഷ്യനായ ഒരാൾ വേണം. ആ ആൾ ആണ് യേശുക്രിസ്തു അവൻ ആണ് ഈ കാര്യത്തിൽ ഏക മാധ്യസ്ഥൻ. അതേ സമയം യേശു ദൈവവും ആണ്. വിശുദ്ധന്മാർക്ക് നമുക്ക് വേണ്ടി അവനോട് മാധ്യസ്ഥത യാചിക്കാം. അതാണ് മാധ്യസ്ഥ പ്രാർഥന. ന്യായപ്രമാണം കൊടുത്തത് പാപത്തെപ്പറ്റി അവരെ ബോധ്യപ്പടുത്താനാണ്. എന്നാൽ പാപം ചെയ്താൽ അതിനുള്ള പരിഹാരം ന്യായപ്രമാണം പറയുന്നില്ല. അപ്പോൾ ഒരു രക്ഷകനെ വേണമെന്ന് അവർക്കു മനസ്സിലാകും. തന്നയുമല്ല ന്യായപ്രമാനത്തിന് ജീവൻ നൽകാൻ സാധ്യമല്ല. അതിന് എബ്രഹാമിന്റെ സന്തതി വരണം. അതായത് യേശു. യേശു. അവൻ സകൾ ജാതികൾക്കും രക്ഷകനാണ്. ദൈവം ഒരുത്തൻ മാത്രം. പിതാവായ ഏക ദൈവമേ നമുക്കുള്ളു. ദൈവത്തിൽ മൂന്നു വ്യക്തി കൾ ഉണ്ട്. പിതാവ്, പുത്രൻ, പരി . ആത്മാവ്. പിതാവിൽ നിന്ന് പുത്രൻ ജനിക്കുന്നു. വേറെ ദൈവത്തിൽ നിന്നല്ല. പിതാവിൽ നിന്ന് പരി. റൂഹ പുറപ്പെടുന്നു. വേറെ ദൈവത്തിൽ നിന്നല്ല. അതുകൊണ്ട് ഒരു ദൈവമേയുള്ളു. പിതാവിൽ നിന്ന് ജനിച്ചത് കൊണ്ട് പുത്രൻ പൂർണ്ണ ദൈവമാണ്. അതുപോലെ പരി. ആത്മാവ് പിതാവിൽ നിന്ന് പുറപ്പെടുന്നത് കൊണ്ട് പൂർണ്ണ ദൈവമാണ്. പക്ഷെ മൂന്ന് ദൈവങ്ങൾ ഇല്ല
@TheTrueFaith
2 ай бұрын
The True Faith = Ittoop Aluckal Corepiscopa. Jacobite church.
@baijujhon4533
2 ай бұрын
ഊളമ്പാറ തിയോളജി എന്നു പറയും ഇതിനെ കാരണം പരസ്പ്പര ബന്ധമില്ലാതെ മനസ്സിലാക്കാൻ കഴിയാതെ സംസാരിക്കുന്നവരുടെ തിയോളജി
@sherlythomas5818
2 ай бұрын
Hi brother
@isonthekkedath8736
2 ай бұрын
Sathyaparannai sthuthi nityam
@manilancyb2498
2 ай бұрын
ദൈവമോ ഒരുത്തൻ മാത്രം,3 neumakal കൂടി ചേർന്ന് ഒരു ദൈവം ആയിതീർന്നു, ബൈബിളിൽ ദൈവത്തെ singular subject il ആണ് പറയുന്നത്. eg: avankalekku നോക്കിയവർ prakasitharai, സകലവും അവൻ മുഖാന്തിരം ഉളവായി. യേശു ദൈവത്തെയും മനുഷ്യനെയും തമ്മിൽ ബന്ധിപ്പിച്ചു മനുഷ്യന്റെ രക്ഷയും വീണ്ടുഎടുപ്പും സാധ്യമാക്കി.3 ന്യൂമകളും ചേർന്ന ഒരു ഗോഡ്. Singular subjectil പറയുന്നതു ഒരു ഗോഡ് ആയതു കൊണ്ട്. എന്റെ understanding, ബി, മണിലാൻസി
@rabbirubiel4932
2 ай бұрын
Contemporary English Version. Galatians 3;19-20 19What is the use of the Law? It was given later to show that we sin. But it was only supposed to last until the coming of that descendant+ who was given the promise. In fact, angels gave the Law to Moses, and he gave it to the people. 20There is only one God, and the Law did not come directly from him.
Old testment medeater s are failed so we are the medeater s
@JojuGeorge-ik6dz
2 ай бұрын
ദൈവത്തിനും മനുഷ്യർക്കും ഇടയിലെ മധ്യസ്ഥൻ യേശുക്രിസ്തു വാണ്, പക്ഷെ ഇവിടെ ദൈവത്തിന്റെ ഏകജാതനായ പുത്രന് തന്നെയാണ് വാഗ്ദത്തം ആയ പരിശുദ്ധതമാവിനെ സ്വീകരിക്കുന്നത്. അതുകൊണ്ട് അവർക്കിടയിൽ ഒരു മധ്യസ്ഥന്റെ ആവശ്യമില്ല.കാരണം ഇവർ മൂവരും ഒരേഒരു ദൈവം തന്നെ... ജോജു ജോർജ്, ഇടപ്പള്ളി
@user-no9ss9os4c
2 ай бұрын
ദൈവമോ ഒരു ത്തൻ മാത്രം എങ്കിൽ യിവിടെ പൗലോസ് സ്ലിഹ സമർത്തിക്കുകയാണ് ദൈവം എകൻ അല്ല എന്ന്. പിതാവും പുത്രനും പരിശുദ്ധ റുഹ ഇവ മൂന്നും ഒന്നാക്കുന്ന താണ് ദൈവം എന്ന് വരച്ചു കിട്ടുകയാണ് എങ്കിൽ മദ്ധ്യസ്ഥൻ വേണം എന്നു സമർത്തിക്കുന്നു
@FUN_MEDIA5
28 күн бұрын
Yahovayannadoothanum.madhyasthanallaa
@mrbinoy9369
2 ай бұрын
മാർക്കറ്റിൽ avilable എന്നു പറയുമ്പോൾ ഒരു ക്രിസ്ത്യാനി എന്ന നിലയിൽ വളരെ വിഷമം തോന്നുന്നു സത്യം അതാണെങ്കിൽ പോലും അങ്ങനെ പറയാൻ പാടുണ്ടോ പാസ്റ്ററെ വചനത്തെ അങ്ങനെയാണോ നാം കാണേണ്ടത് 😢
@GLORIOUSGOSPELOfficial
2 ай бұрын
🤣
@francisak4314
Ай бұрын
താങ്കളുടെ താടി ഒട്ടിച്ചു വച്ചതാണോ😂😂 മലയാളത്തിൽ ഗല.3:20 ഇങ്ങനെ ഭാഷാന്തരം ചെയ്തിരിക്കുന്നു, എന്നാൽ മധ്യസ്ഥൻ ഒരുവനു വേണ്ടിയല്ല,എന്നാൽ ദൈവം ഒരുവൻ ആകുന്നു. ഇംഗ്ലീഷ് ബൈബിളിൽ ഇങ്ങനെയാണ്, Gal.3:20 But a mediator is not a mediator for one,but God is one. താങ്കൾ വെറുതെ ആവശ്യമില്ലാത്ത വ്യാഖ്യാനം കൊടുത്തു തല പുണ്ണാക്കണ്ട
Пікірлер: 29