യഹോവയെ ക്കുറിച്ചുള്ള വിഷയം അവതരിപ്പിക്കുന്നതിന് മുൻപ് ഈ വീഡിയോ ഉണ്ടായിരുന്നു എങ്കിൽ പല വിമർശകരും കളം പിടിക്കുമായിരുന്നില്ല !!
@manilancyb2498
Ай бұрын
യഹോവ ഇംഗ്ലീഷ് translation ഒരു എണ്ണത്തിൽ ഉണ്ട്. അതിൽ നിന്നും ആണ് മലയാളം translation എടുത്തത്. യെഹോവ translation pisakil വന്നത് ആണ് എന്നു ഞാൻ മനസ്സിൽ ആക്കുന്നു. Elohim hebrew ഭാഷ അല്ലേ യേശുവിനു സഹോദരന്മാർ ഉണ്ട് എന്ന് ബൈബിളിൽ ഉണ്ട്. ബൈബിൾ hubil തെറ്റ് ഇല്ല എന്ന് എങ്ങനെ അറിയാം. യൂ ട്യൂബിൽ തെറ്റ് ആയ വീഡിയോ വരുന്നു
@agapetheeternallove
Ай бұрын
❤
@JojuGeorge-ik6dz
Ай бұрын
An explanation from a pentacoast elder - When the Most High gave to the nations their inheritance, when he divided mankind, he fixed the borders of the peoples according to the number of the sons of God. But the LORD'S portion is his people, Jacob his allotted heritage. Before Christ Israel is the only people belonged to God. All other nations were under the fallen angels ( demons) who were previously sons of God or Angels. Christ came to release us from those demons who rule in all gentile nations. He made us sons of God.
@aneyreji375
Ай бұрын
🎉❤
@royoommen
Ай бұрын
✝✝✝
@user-wm3ro8ms9l
Ай бұрын
ഉല്പത്തി പുസ്തകം മുതൽ വായിച്ചാലും ക്രിസ്തുവിനെ കുറച്ചു എങ്കിലും മനസ്സിലാക്കിയവർക്ക് ദൈവത്തിന്റെ അടിസ്ഥാന തത്വം മനസ്സിലാക്കാം. അതിൽ ഒന്നാമത്തെ സൂചന കായേനോട് ദൈവം പറയുന്ന താണ് നീ നന്മ ചെയ്യുന്നു എങ്കിൽ ഞാൻ പ്രസാദിക്കയില്ലേ, ദൈവം നന്മയെ സ്നേഹിക്കുന്നു. പിന്നീട് പത്തു കല്പന കൾ വായിക്കുമ്പോൾ ദൈവം സ്നേഹത്തെ എപ്രകാരം അവിടെ നിറച്ചിരിക്കുന്നു എന്ന് കാണാൻ കഴിയും 🙏🙏ദൈവം സ്നേഹം ആകുന്നു
@GODsLOVE-
Ай бұрын
Slomo
@alexanderp.c3420
Ай бұрын
പിശാചിനോടു സ്ലോമോയോ?
@GeorgeSamuel-gy3br
Ай бұрын
👍👍🙏
@manilancyb2498
Ай бұрын
ദൈവത്തിന്റെ ആത്മാവ് വസിക്കുന്നവർ, samueline പോലെയുള്ളവർ ദേവന്മാർ ആകുന്നു എന്ന് psalms 82:6 il പറയുന്നു, യേശു ഹൃദയശുദ്ധി ഉള്ളവർ ഭാഗ്യവാന്മാർ, അവർ ദൈവത്തെ കാണും എന്നു പറയുന്നു. പരിമിതികൾ ഉള്ള ഭാഷ ആണ് hebrew,
@babuabc677
Ай бұрын
ഈ ഉടായിപ്പ് ദൈവങ്ങളെ ഏല്ലാം നിയമിച്ചു ആക്കി വെച്ച ദൈവം തന്നെ ഉടായിപ്പ് ദൈവമായ യേശുവിനെ അധികാരിയായി ഇവരുടെ മേൽ ആക്കി വച്ചു.
യേശുവിനെ കുറിച്ച് പ്രവചിച്ചത് ഇസ്രായേൽ ജനം ആണ്. യെഹോവയുടെ പെട്ടകം ദാഗോന്റെ ക്ഷേത്രത്തിൽ കൊണ്ട് വച്ചപ്പോൾ ദാഗോൻ വീണു കയ്യും കാലും ഒടിഞ്ഞു കിടക്കുമായിരുന്നു
@royabraham1902
Ай бұрын
മാനസിക രോഗിയും സോഷ്യൽ യിലെ കിണപ്പനും ഇവനെ കാണുന്ന വനെ 😂😂😂😂😂😂😂
Пікірлер: 25