Keep on preaching the true and unadulterated Gospel,Pastor. These truths will kindle the urge in many to seek out for the true God who is rich in forgiveness and love. ❤️❤❤
@rabbirubiel4932
3 күн бұрын
Very good video
@bennyjc8394
2 күн бұрын
💖💖💖 GG will help to liberate the mind from the enslaving principles of the evil one!
@prabhas9746
16 сағат бұрын
❤❤
@jcn1072
2 күн бұрын
Dear Mr Shibu, What's your take on: Stephen's Speech mentioned in Acts Ch: 7 ? Also, the references in John 1:17, Jude Vs 5,etc are supporting the God of Moses. What's your view on these ?
@mathewputhumana8304
4 күн бұрын
In Old Testament the concept of an angry and fierce god by the people was very much a distorted and dubious image. But in New Testament whenever entry of an angel of God occurs, the salutation always was “Don’t be Afraid” in order to change them from their old perception of God to a new mindset to the.true God of Love.
@tanujastanley3436
4 күн бұрын
Meaningful song. Beautiful. ❤🙏
@KJSABUJohn
3 күн бұрын
യേശു പറഞ്ഞു, എന്റെ പിതാവിനെ ആരും ഒരുനാളും കണ്ടിട്ടില്ല, അങ്ങനെ എങ്കിൽ എബ്രഹാംമും പിതാവിനെ കണ്ടിട്ടില്ല എന്നാണ് ക്രിസ്തിയാനികളും വിശ്വസിക്കേണ്ടത്.
@vineeshvijayan2964
4 күн бұрын
യേശു അവരോടു: “വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായി തീർന്നിരിക്കുന്നു; ഇതു കർത്താവിനാൽ സംഭവിച്ചു നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യവുമായിരിക്കുന്നു' എന്നു നിങ്ങൾ തിരുവെഴുത്തുകളിൽ ഒരിക്കലും വായിച്ചിട്ടില്ലയോ?
@Ipe002
4 күн бұрын
Koodose Eetho on November 3. if 30 or 31 of October a Sunday then in October otherwise first Sunday of November
@vineeshvijayan2964
4 күн бұрын
നീ എനിക്കു ഉത്തരമരുളി എന്റെ രക്ഷയായി തീർന്നിരിക്കയാൽ ഞാൻ നിനക്കു സ്തോത്രം ചെയ്യും. 22 വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായി തീർന്നിരിക്കുന്നു. 23 ഇതു യഹോവയാൽ സംഭവിച്ചു നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യം ആയിരിക്കുന്നു psalms 118:22-23
@dailytalks234
19 сағат бұрын
Islam needs to reject Allah and Christians need to reject Yahova ? And do you want us to start worshipping Ashera? What about Bal? Who is Bal? He was also worshipped by Israel… Who is Real God? Villans of old testament become heros and hero’s turn into villan..?
@vineeshvijayan2964
4 күн бұрын
Jesus quoted many old testament verses , also apostles. Stephen quoted in chapter 7 verse 1-3 '' The God of Abraham unto our father Abraham, when he was in Mesopotamia. Why did Stephen mention him '' God of Glory '? If he was a Tribal God , why did Stephen not mention it ? Give explanation, and explain the chapter word by word , and prove if Yahweh is a tribal God . If you prove I will follow you .
@John_Sobhan
2 күн бұрын
Its very simple man ... God of Abraham were not the tribal god ... Moses' god is the tribal god 'yahova' ... Its re-wrote (distorted) in the book Genesis the name as 'yahova' told Abraham ... (GG is not telling anybody to follow them ... GG is telling about the cheating in the name of gospel) ...
@dr.georgephilips776
4 күн бұрын
Abraham-ന്റെ ദൈവം എന്നൊരു ദൈവം ഇല്ലല്ലോ. സകലർക്കുംവേണ്ടി ഒരേഒരു ദൈവമേ ഒള്ളൂ. അതുപോലെ, Israel-ക്കാരുടെ ദൈവം എന്നൊരു ദൈവവും ഇല്ല. Israel-ക്കാർക്ക് വെളിപ്പെട്ട ദൈവത്തെ അവർ അവരുടെ വികലമായ ധാരണകളും സങ്കൽപ്പങ്ങളുംവെച്ച് കണക്കാക്കിയെന്നേയുള്ളു. നല്ലവനായ ദൈവത്തിൽ പല evil സ്വഭാവങ്ങൾ ആരോപിച്ച് ആ ദൈവത്തെ ഒരു പിശാചാക്കിയെന്നേയൊള്ളൂ. എന്റെ ചിന്തയിൽ തെറ്റുണ്ടെങ്കിൽ ദയവായി correct ചെയ്യുക.
@JojuGeorge-ik6dz
4 күн бұрын
❤
@jancymathew923
4 күн бұрын
എ ഹോ വയെ എത വെളുപ്പിച്ചാലും എഹോവ പിശാശ് ആണ്.
@josemc9171
4 күн бұрын
@@jancymathew923അങ്ങനെയെ ങ്കിൽയഹോവയുടെ പുത്രൻ യേശുവും പുത്ര പിശാചാണ്
@gvdentals
4 күн бұрын
എബ്രഹാമിനോടും മോശയോടും ഇടപെട്ടത് രണ്ട് ദൂതന്മാരായിരുന്നു. മോശയോട് ഇടപെട്ടത് മനുഷ്യസാധ്യമല്ലാത്ത നിയമം സ്വന്തം ഗോത്രത്തിനു കൊടുത്തിട്ട് ശിക്ഷിച്ചു രസിച്ച ദൂതനും, എബ്രഹാമിന് ,അത്യുന്നതനായ ദൈവത്തിന്റെ സ്വഭാവവിശേഷങ്ങളായ ദയയും കാരുണ്യവും ക്ഷമയും പ്രദർശിപ്പിച്ച ദൂതനും.
@John_Sobhan
2 күн бұрын
@@josemc9171... Yahova has no son ...
@rajammaabraham43
4 күн бұрын
May God bless you and your family members 🙏 Sthortham
@devasiak.s3898
3 күн бұрын
പാസ്റ്ററെ ക്രിസ്ത്യാനികൾഎന്തിനാണ് യഹോവയും പിടിച്ചു കൊണ്ടിരിക്കുന്നത് ക്രിസ്തുവിനെ നോക്കി ജീവിച്ചാൽപോരെ? ധൂർത്ത പുത്രൻറെ ഉപമയിൽ കൂടി യേശുക്രിസ്തു കാണിച്ചുതരുന്നത് അതല്ലേ ? എത്ര വലിയ പാവങ്ങൾ ചെയ്താലും മാനസാന്തരപ്പെട്ട് തിരിച്ചുവന്നാൽ രണ്ടുകൈയും നീട്ടി സ്വീകരിക്കുന്ന ഒരു ദൈവത്തെയല്ല യേശുക്രിസ്തു നമുക്ക് പരിചയപ്പെടുത്തി തന്നിരിക്കുന്നത് ആ യേശുക്രിസ്തുവിനെ നമ്മൾ പിന്തുടർന്നാൽ പോരെ പാസ്റ്ററെ ??!
@vineeshvijayan2964
4 күн бұрын
സംഗീതനം നൂറ്റിപതിനെട്ടിൽ ഇത് യഹോവയാൽ സംഭവച്ചു എന്ന് ദാവീദ് പറയുന്നു . ഇതേ വാക്യം യേശു മത്തായിയിൽ ഇരുപത്തൊന്നു എട്ടിൽ ആവർത്തിക്കുന്നു.. യെഹോവ ഗോത്ര ദൈവം ആണെങ്കിൽ ദാവീദ് ആ ഗോത്ര ദൈവത്തിനു എഴുത്തിയ അതെ വാക്യം യേശു ഉദ്ധരിച്ചു ? ഇതിനു ഉത്തരം തരൂ.
@humaneffortwins5570
4 күн бұрын
മലയാളം തർജമയിൽ കുറെ യഹോവ കടന്നു കൂടി. 23ാം സങ്കീർത്തനം യഹോവ എൻ്റെ ഇടയൻ എന്ന് മലയാളം. Lord is my shepherd എന്ന് ഇംഗ്ലീഷ്. തമിഴിൽ യഹോവ അല്ല കർത്തർ എന്നാണ്. ഏറ്റവും കൂടുതൽ യഹോവ ഉള്ളത് മലയാളം ബൈബിളിൽ ആണ്. പിന്നെ ദൈവത്തെ എന്തു വിളിച്ചാലും ദൈവത്തിനു കുഴപ്പം കാണില്ല. മനുഷ്യന് കുഴപ്പം കാണും. പോപ്പ് എന്തോ പറഞ്ഞു എന്ന് പറഞ്ഞു എന്താ നിലവിളി അവിടെ. നമുക്ക് ഭാഷ ആണ് പ്രശ്നം. വിശ്വാസവും പ്രവർത്തിയും ഒന്നും കാര്യം അല്ല.
@happy-ti9fs
4 күн бұрын
എബ്രഹാമിന്റെ വിശ്വാസം, യേശുവിന്റെ വിശ്വാസം, മുഹമ്മദ് ന്റെ വിശ്വാസം എല്ലാം ഒന്നാണ്. ക്രിസ്തീയ വിശ്വാസം പൗലോസ് സ്ലീഹ യുടെ വിശ്വാസം ആണ്. പൗലോസിനെ യേശുവിന്റെ ശിഷ്യൻ മാർ തന്നെ തിരിത്തുന്ന വാക്യങ്ങൾ ബൈബിളിൽ ഉണ്ട്.
@manilancyb2498
4 күн бұрын
ഇവിടെ നടന്ന സംഭവം. പ്രാർത്ഥന സ്ഥലത്ത് പ്രാർത്ഥിച്ച എണ്ണ പബ്ലിക് ലാബ്il കൊണ്ട് പോയി പരിശോധിച്ചപ്പോൾ മനുഷ്യ രക്തത്തിന്റെ അംശം കണ്ടു എത്തി. ഈ എണ്ണ രോഗികൾ ഉപയോഗിക്കുമ്പോൾ രോഗസൗഖ്യം ഉണ്ടാകുമായിരുന്നു
@happy-ti9fs
4 күн бұрын
@@manilancyb2498 ഒരുഡ്രോപ്പ് രക്തം അതിൽ ആരെങ്കിലും ഒഴിച്ചാൽ പോരെ.ഇതൊക്കെ കണ്ടിട്ട് വേണോ ദൈവത്തെ വിശ്വസിക്കാൻ. നമ്മുടെ ശരീര പ്രവർത്തങ്ങളെയും ശരീര ഘടനയെയും കുറിച്ച് മാത്രം പഠിച്ചാൽ പോരെ. ഇതിലും വലിയ അത്ഭുതം എന്താണ്
@josemc9171
4 күн бұрын
@@manilancyb2498ഏതുസ്ഥലം എന്ന്
@jjakajj7125
4 күн бұрын
@@manilancyb2498enth test cheythu? Test nte name para. Blood nte enth aamsham aan kandath? Blood cells aano? Do you have any proof, a copy of the lab report?
@RajanThomas-kk3yo
3 күн бұрын
Poda
@KJSABUJohn
3 күн бұрын
യേശു പറഞ്ഞു, എന്റെ പിതാവിനെ ആരും ഒരുനാളും കണ്ടിട്ടില്ല, അങ്ങനെ എങ്കിൽ എബ്രഹാംമും പിതാവിനെ കണ്ടിട്ടില്ല എന്നാണ് ക്രിസ്തിയാനികളും വിശ്വസിക്കേണ്ടത്.
Пікірлер: 36